കള്ളനും കാമിനിമാരും 19 [Prince] 219

“തമ്പ്രാൻ അകത്തേക്ക് ചെല്ലൂ…എനിക്ക് ലേശം ജോലിയുണ്ട്… ഏറിയാൽ പതിനഞ്ച് നിമിഷം… എടോ… താൻ തമ്പ്രാന് കുടിക്കാൻ എന്തെങ്കിലും കൊടുക്കൂ…” രാഘവൻ പറഞ്ഞതും, തൊടിയിലേക്ക് നടന്നകന്നു. പോക്ക് കണ്ടാൽ അറിയാം, അന്തി ഒപ്പിക്കാനുള്ള പോക്കാണെന്ന്.

“തമ്പ്രാൻ കുട്ടി വരൂ… ” അതും പറഞ്ഞ് കാർത്തു തിരിഞ്ഞതും അവരുടെ പുറത്തേക്ക് തള്ളി നിൽക്കുന്ന വിരിഞ്ഞ കുണ്ടിയിൽ രവിയുടെ കണ്ണുടക്കി. “പൊളിച്ച് അടിക്കാൻ മുറ്റിയ സാധനം” രവി മനസ്സിൽ പറഞ്ഞു.

“രാഘവൻ പറഞ്ഞത് കേട്ടില്ലേ.. എന്തെങ്കിലും കുടിക്കാൻ കൊടുക്കണമെന്ന്…. നടന്ന് വന്നപ്പോൾ വല്ലാത്ത ദാഹം…” രവി നേരിട്ടൊരു ചൂണ്ടയിട്ടു.

“എന്താ വേണ്ടത് എന്ന് പറഞ്ഞാൽ അത് തരാം… ” അവരുടെ ശബ്ദത്തിൽ കാമത്തിൻ്റെ അംശം പടർന്നിരുന്നു. രവി, അവർ നടന്ന വഴിയിലൂടെ നടന്ന്, ഇരിപ്പ് മുറിയിൽ എത്തി. വീടിൻ്റെ ഇടത് ഭാഗത്ത്, കുറച്ച് താഴെയായിരുന്നു ഇരിപ്പ് മുറി. ധാരാളം വെളിച്ചവും കാറ്റും ഇരച്ച് കയറുന്നിടം.

രവി വാതിലിനരിൽ നിന്ന് ഷർട്ടിൻ്റെ ബട്ടൺ ഊരി പുറത്ത് നിന്നും വരുന്ന തണുത്ത കാറ്റിനെ സ്വീകരിച്ചു.

“സുഖോണ്ടോ…” പിന്നിൽനിന്നും കാർത്തുവിൻ്റെ കിളിനാദം.
“അത്ര പോരാ… ” രവി ഒരു കള്ളച്ചിരി പാസാക്കി.

“എത്രയ്ക്ക് വേണം എൻ്റെ തമ്പ്രാന്…” അവരുടെ “എൻ്റെ തമ്പ്രാൻ” എന്ന സംബോധന പലതിൻ്റെയും ചൂണ്ടുപലകയായി രവിക്ക് തോന്നി.

“സുഖം… അത് പരസ്പരം കൊടുത്ത് വാങ്ങലല്ലേ.. ഈ തെക്കൻകാറ്റ് സുഖം തരികയല്ലേ ഉള്ളൂ… സുഖം തിരിച്ച് വാങ്ങില്ലല്ലോ… അതൊക്കെ മനുഷ്യരിൽ നടക്കുന്ന കാര്യമല്ലേ.. കൊടുക്കലും.. വാങ്ങലും….” രവി ഒരു ഫിലോസഫി കാച്ചി.

The Author

പ്രിൻസ്

www.kkstories.com

5 Comments

Add a Comment
  1. പൊന്നു.🔥

    അടിപൊളി……. കിടു പാർട്ട്…… 🥰🥰🔥🔥

    😍😍😍😍

  2. മുകുന്ദൻ

    ബ്രോ, ഇതു വരെ വായിച്ചതിൽ വച്ച് ഏറ്റവും നല്ല പാർട്ട്‌ ആണ് ഇത്. ഇങ്ങനെ നല്ല വായനാ സുഖം തന്നതിന് നന്ദി. അടുത്ത ഭാഗം അധികം വൈകാതെ പോസ്റ്റ്‌ ചെയുമെന്ന് പ്രതീക്ഷിച്ചു കൊണ്ട് അക്ഷമയോടെ കാത്തിരിക്കുന്നു.
    സസ്നേഹം

    1. വില്ലൻ

      കിടു …. ന്താ ഫീൽ…. ഹോ

  3. അമ്പാൻ

    ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  4. ചുടുകാട്ടിലെ പൊറുതിക്കാരൻ

    അടിപൊളി ❤️
    കള്ളൻ വന്നൂലോ
    മനസ് കട്ടുല്ലോ

Leave a Reply

Your email address will not be published. Required fields are marked *