കള്ളനും കാമിനിമാരും 19 [Prince] 219

“എനിക്കൊന്നും മനസ്സിലായില്ല…” കാർത്തു രവിയുടെ അരികിൽ നിന്നുകൊണ്ട് പുറത്തേക്ക് നോക്കി പറഞ്ഞു. ആ നിൽപ്പിൽ, അവരുടെ തുറിച്ച മുലകൾ രവിയെ സ്പർശിച്ചു, സ്പർശിച്ചില്ല എന്ന അവസ്ഥയിൽ ആയിരുന്നു. എങ്കിലും അവരുടെ വാക്കുകളിലെ ചൂട് രവിക്ക് അനുഭവഭേദ്യമായി.

ഒരിഞ്ച് അങ്ങോട്ടോ ഇങ്ങോട്ടോ അനങ്ങിയാൽ, രവിയുടെ ശരീരത്തിൽ അവരുടെ മാറിടത്തിൻ്റെ കുത്ത് ഉറപ്പ്. പക്ഷേ, രവി അതിന് തുനിഞ്ഞില്ല.

“കുടിക്കാൻ സംഭാരമോ അതോ… ചായയോ..” കാർത്തു ചോദിച്ചു.
“ഇപ്പോ രണ്ടും വേണ്ടാ… എൻ്റെ ദാഹം ശമിപ്പിക്കാൻ രണ്ടിനും കഴിയില്ല…” കിട്ടാൻ പോകുന്ന അന്തിക്കള്ള് മനസ്സിൽ കണ്ട് രവി പറഞ്ഞു.

“പിന്നെ ദാഹം ശമിക്കാൻ എന്താ വേണ്ടത്…” പിന്നിയിട്ട മുടി മുന്നിലേക്കിട്ട് അതിൽ കാർത്തി തിരിപ്പിടിച്ചു. ഒരു പതിനെട്ടുകാരിയുടെ പ്രസന്നത അവരുടെ ചന്തമുള്ള മുഖത്ത് വിരിഞ്ഞു.
“വേറെ എന്താ ഉള്ളത്…” സംഗതി എവിടെവരെ പോകും എന്ന് രവി ചിന്തിച്ചു.

“ചോദിക്കൂ… തരാൻ പറ്റുന്നത് തരാം…” ലൈൻ ക്ലിയർ അയതായി രവിക്ക് തോന്നി.
“ഇപ്പോ വേണ്ടാ… കുറച്ച് കഴിയട്ടെ… അപ്പോ ഞാൻ ചോദിക്കും… അത് പോരെ?” രവി പറഞ്ഞതിൻ്റെ ഗുട്ടൻസ് മനസ്സിലാക്കിയ കാർത്തു തലയാട്ടി.

പറഞ്ഞതുപോലെ, രാഘവൻ പെട്ടെന്ന് തിരിച്ചെത്തിയെന്ന് അകത്തെ സംസാരത്തിൽനിന്നും മനസ്സിലായി. രവി അവരുടെ സംസാരം ശ്രദ്ധിച്ചു.

“എടോ.. കപ്പയും ചമ്മന്തിയും മതി. മീൻകറിയൊന്നും തമ്പ്രാൻ തൊടില്ല.. പിന്നെ, സവാളകൊണ്ടൊരു കച്ചമ്പർ ഉണ്ടാക്ക്… രാത്രിക്ക് ചോറും, ഒരു കറിയും പിന്നെ, ചെറുകായ മെഴുക്ക് പുരട്ട്… പപ്പടവും.. ” രാഘവൻ്റെ നിർദ്ദേശം കേട്ട് രവി അവിടേയ്ക്ക് ചെന്നു.
“എന്താ കൂലംകുഷമായ ചർച്ച…” രവി ഇടപെട്ടു.

The Author

പ്രിൻസ്

www.kkstories.com

5 Comments

Add a Comment
  1. പൊന്നു.🔥

    അടിപൊളി……. കിടു പാർട്ട്…… 🥰🥰🔥🔥

    😍😍😍😍

  2. മുകുന്ദൻ

    ബ്രോ, ഇതു വരെ വായിച്ചതിൽ വച്ച് ഏറ്റവും നല്ല പാർട്ട്‌ ആണ് ഇത്. ഇങ്ങനെ നല്ല വായനാ സുഖം തന്നതിന് നന്ദി. അടുത്ത ഭാഗം അധികം വൈകാതെ പോസ്റ്റ്‌ ചെയുമെന്ന് പ്രതീക്ഷിച്ചു കൊണ്ട് അക്ഷമയോടെ കാത്തിരിക്കുന്നു.
    സസ്നേഹം

    1. വില്ലൻ

      കിടു …. ന്താ ഫീൽ…. ഹോ

  3. അമ്പാൻ

    ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  4. ചുടുകാട്ടിലെ പൊറുതിക്കാരൻ

    അടിപൊളി ❤️
    കള്ളൻ വന്നൂലോ
    മനസ് കട്ടുല്ലോ

Leave a Reply

Your email address will not be published. Required fields are marked *