കള്ളനും കാമിനിമാരും 2 [Prince] 356

കള്ളനും കാമിനിമാരും 2

Kallanum Kaaminimaarum Part 2 | Author : Prince

[ Previous Part ] [ www.kkstories.com]


 

 

എഴുതാനുള്ള പ്രേരണ എന്നത്  മാന്യ വായനക്കാരുടെ അഭിപ്രായങ്ങളും വിമർശനവുമാണ്. അതൊരു ഉൾക്കരുത്താണ്. അത്‌ നിർബാദ്ധം നൽകണേ…

ഇനി കഥയിലേക്ക്….

ഒരുദിവസത്തെ ഇടവേള കഴിഞ്ഞ്

പതിവുപോലെ അന്ന് പകലും രവി നല്ലപോലെ ഉറങ്ങി. വൈകുന്നേരം പാന്റ്സും ഷർട്ടും കൈയ്യിലൊരു ബാഗുമായി എറണാകുളത്തേക്ക് തിരിച്ചു. യാത്രയിൽ, അന്ന് മറൈൻ ഡ്രൈവിൽ ഏതോ എക്‌സിബിഷൻ നടക്കുന്നുണ്ടെന്ന് ബോർഡ് കണ്ടു. കലൂരിൽ ഒരു സിനിമ കണ്ട്, നേരെ കടവന്ത്ര എന്ന് ബോർഡ് എഴുതിയ ദിശയിലേക്ക് വച്ചുപിടിച്ചു. നടക്കുമ്പോഴൊക്കെ ഇരുവശത്തുമുള്ള വീടുകളിലായിരുന്നു കണ്ണ്.

 

റോഡിന്റെ ഇടതുവശത്തുള്ള ഒരു ഒറ്റ നില വീട് സ്കെച്ച് ചെയ്ത് രവി പരിസരം വീക്ഷിച്ചു. തുടർന്ന് വീടിന്റെ മുൻവശത്തേക്ക്‌ നീങ്ങി.  വാതിലിനരികിൽ കിടക്കുന്ന പത്രങ്ങൾ, വീട്ടിൽ ആരുമില്ലെന്ന സന്ദേശം നൽകി.

തടസ്സം ഒന്നുമില്ലെന്ന് ഉറപ്പുവരുത്തി രവി വീടിന്റെ പിൻവശത്ത് എത്തി, ദുർബലമായ പിൻവാതിലിന്റെ കുറ്റി തകർത്ത് അകത്ത് പ്രവേശിച്ചു. അലമാരകൾ മാത്രമല്ല വീടിന്റെ മൂക്കും മൂലയും അരിച്ചുപെറുക്കിയിട്ടും ഒന്നും തടഞ്ഞില്ല. ആശ കൈ വെടിയാതെ വാതിൽ അടച്ച് വെളിയിലേക്ക് നടന്നു.

എതിർവശത്ത് അൽപ്പം മുന്നിലായി  ലൈറ്റ് തീരെയില്ലാത്ത ഒരു ഇരുനിലകെട്ടിടത്തിൽ കണ്ണുടക്കി. ഇന്ന് ഇവിടെയാകാം രണ്ടാം ശ്രമം എന്ന്  മനസ്സിൽ ഉറപ്പിച്ചു. വീടിന്റെ ഗെയ്റ്റിനു സമീപമുള്ള കാനയിലേക്ക് മൂത്രിക്കാൻ എന്നവണ്ണം നിന്ന് അകത്ത് പ്രവേശിക്കാനുള്ള ഇടം തേടി. സൈഡ് മതിൽ കടന്നാൽ വീടിന്റെ പിൻവശത്ത് എത്താൻ കഴിയും എന്ന് തീർച്ചപ്പെടുത്തി  ശ്രദ്ധിച്ച് മതിൽ ചാടി.
ഭാഗ്യം, നാൽക്കാലികളുടെ ശല്യം ഇല്ല. പിൻവശത്തെ മുറി ആകത്തുനിന്ന് പുട്ടിയിരിക്കുന്നു. അതിനർഥം അകത്ത് ആളുണ്ട് എന്നല്ല.  പക്ഷെ മുൻവശത്തെ വാതിൽ പുറത്തുനിന്ന് പുട്ടിയിട്ടുണ്ടെങ്കിൽ അകത്ത് ആളില്ലെന്ന് സാരം. മറിച്ചാണെങ്കിൽ അകത്ത് ആളുണ്ട്. അതിജാഗ്രത അത്യാവശ്യം!!

The Author

7 Comments

Add a Comment
  1. ✖‿✖•രാവണൻ

    ❤️‍🔥❤️

  2. ആട് തോമ

    ഇതുപോലെ ഒള്ള വെറൈറ്റി ഒക്കെ ഇടക്ക് വരണം. എല്ലാം നിർത്തി വല്ല മോഷണത്തിനും പോയാലോ എന്നു ആലോചിക്കുവാ ഇപ്പൊ

  3. അടുത്ത പാർട്ട് വേഗം തരൂ പേജ് വളരെ കുറവായിപ്പോയി പേജ് കൂട്ടി തരൂ Bro Next പാർട്ടിൽ വളരെ സാവധാനത്തിലുള്ള ഒരു കളി മാമാങ്കം പ്രതീക്ഷിച്ചു കൊണ്ട് കാത്തിരിക്കുന്നു സ്വന്തം ബാലൻ

  4. നന്ദുസ്

    Waw.. സൂപ്പർ… ഒരു പ്രത്യേകതരമായ ഫീൽ ആണ്ഈ സ്റ്റോറിയിലൂടെ താങ്കൾ കാഴ്ചവെച്ചിരിക്കുന്നത്.. അതിമനോഹരം.. അതുപോലെ തന്നെ താങ്കളുടെ എഴുത്തിന്റെ ശൈലി.. രവി എന്ന കഥാപാത്രത്തിനു ജീവൻ നൽകിയിരിക്കുന്നത് ഒരു സ്പെഷ്യൽ വൈബ് ആണ്… സൂപ്പർ…
    തുടരണം… കാത്തിരിക്കും… ❤️❤️❤️❤️

  5. ഇത്രയും വിശാല മനസ്കരായ കള്ളന്മാർ ഉണ്ടോ? പകുതി പൈസയും സ്വർണ്ണവും കൂടെ അതിവിശിഷ്ടമായ യോനീ ഭോജനവും. വീണ്ടും ഭുജിക്കാൻ ഉള്ള ക്ഷണവും. ആ കള്ളന്റെ മുന്നിൽ നമിക്കുന്നു.

  6. ചുടുകാറ്റിലെ പൊറുതിക്കാരൻ

    മനസ്സും മോഷ്ടിക്കുന്ന കള്ളൻ

Leave a Reply

Your email address will not be published. Required fields are marked *