കള്ളനും കാമിനിമാരും 3 [Prince] 217

വീടിനരികിൽ എത്തിയതും ഏഴെട്ടുപേർ വീട്ടിൽനിന്നും ഇറങ്ങുന്നതുകണ്ട രവി മരത്തിന് പിന്നിൽ ഒളിച്ചു. പെരുന്നാൾ കൂടാനായിരിക്കും അവർ പോകുന്നത്. കൺവെട്ടത്തുനിന്നും അവർ മാഞ്ഞപ്പോൾ, ഗേറ്റ് കടന്ന രവി പിന്നിലെ റബ്ബർ പുരയിൽ ഒളിച്ചു.

ഏകദേശം ഒരുമണിക്കൂർ അവിടെ ചിലവഴിച്ച് ആളനക്കം ഇല്ലെന്ന് ഉറപ്പിച്ച്, കൈയ്യിൽ കിട്ടിയ കമ്പിപ്പാര ഉപയോഗിച്ച് അടുക്കള വാതിൽ ശബ്ദമുണ്ടാകാതെ കുത്തിതുറന്ന് അകത്ത് കടന്നു.

പൊതുവേ പറയാറുണ്ട്, മോഷ്ടാവിന് വേണ്ട ടൂൾസ് വീട്ടുകാർ ഒരുക്കിക്കൊടുക്കുമെന്ന്. ഇവിടെ അതാണ്‌ സംഭവിച്ചതും.

ഇനി കുറച്ചുനേരം കാക്കണം. ആരെങ്കിലും ഉണർന്നിരിക്കുന്നുണ്ടോ എന്ന് മനസ്സിലാക്കണം. രംഗം ശാന്തവും അനുകൂലവുമെങ്കിൽ പണി തുടങ്ങാം. ഇരുട്ടിൽ രവി മെല്ലെ നീങ്ങി. ഹാൾ കഴിഞ്ഞ് ആദ്യം കണ്ട മുറിയിൽ സശ്രദ്ധം കാത് കൂർപ്പിച്ചു.

തുറന്ന് കിടന്ന വാതിലിലൂടെ അകത്ത് കടന്ന രവി പതിവ് ക്രിയകൾ പുറത്തെടുത്തു. കാര്യമായി ഒന്നും തടഞ്ഞില്ലെങ്കിലും ശ്രമം അടുത്ത മുറിയിലേക്ക് വ്യാപിപ്പിച്ചു. അവിടുത്തെ അന്വേഷണത്തിൽ ഒരു വലിയ താക്കോൽ കൈയ്യിൽ തടഞ്ഞുവെങ്കിലും അതിനുപറ്റിയ ദ്വാരം അവിടെ ഒരിടത്തും കണ്ടെത്താൻ കഴിഞ്ഞില്ല.

അവസാനം, തിരികെ ഹാളിൽ എത്തിയതും കൊത്തുപണികളുള്ള മേശയുടെ മുകളിൽ ഇരിക്കുന്ന തിരുരൂപത്തിൽ രവിയുടെ കണ്ണുടക്കി. എന്റെ ദൈവമേ… എന്നെ സഹായിക്കണേ എന്ന് മനസ്സിൽ പ്രാർഥിച്ച് രൂപത്തിൽ തല ചായ്ച്ച രവിയെ അത്ഭുതപ്പെടുത്തികൊണ്ട് ആ രൂപം സ്വയം മെല്ലെ പിന്നിലേക്ക് നീങ്ങി.

6 Comments

Add a Comment
  1. ✖‿✖•രാവണൻ

    ♥️♥️

  2. നന്ദുസ്

    ന്റെ പൊന്നു സഹോ… ന്താ എഴുത്ത്… സുഖിച്ചുട്ടോ.. അതുപോലത്തെ മനോഹരമായ പെർഫോമൻസ് അല്ലാരുന്നോ… ഹോ കൊടുംബിരി ഫീലിംഗ്സ്… കിടു സ്റ്റോറി…
    മാനമര്യദക്ക് കഴിയുന്നൊരു വീട്ടമ്മയാണ് ഞാൻ.. 😂😂😂
    ഭർത്താവില്ലാത്ത നേരം ചെമ്പകക്കാരൻ കുട്ടാപ്പിയെ കിടപ്പറയിലേക്കു ക്ഷണിച്ചു അയാളെ സുഖിപ്പിച്ചിട്ടും സ്വയം സുഖിക്കാൻ കഴിയാതെ പോയ ഉത്തമ ഭാര്യ…😂😂😂അടിപൊളി പ്രയോഗം… 😂😂😂
    അതുപോലെ തന്നേ തുളവടയും, അപ്പവും അതേതു സ്ഥലത്തെ ചായക്കടയാണ് സഹോ.. ഒന്ന് പറഞ്ഞു തരണേ… അല്ല.. ഒരു ചായ കുടിക്കാൻ പോകാനാണ് 😂😂😂😂
    സഹോ.. വേറൊന്നും തോന്നരുത്… നേരത്തെ മോഷണം വല്ലതും നടത്തിട്ടുണ്ടോ.. അല്ല.. നല്ല അനുഭവപാടവം 🤭🤭😂😂😂…
    സത്യം പറഞ്ഞാൽ ഒരുപാടിഷ്ടപ്പെട്ടു കളിയെ കുറിച്ച് നല്ലൊരു ട്യൂഷൻ ക്ലാസ്സ്‌ തന്നെയാണ് താങ്കളുടെ ഈ സ്റ്റോറി 🙏🙏🙏
    തുടരൂ സഹോ.. ക്ലാരയെ സുഖിപ്പിക്കുന്നത് കാണാൻ ആകാംഷ ഏറുന്നു ❤️❤️❤️❤️

  3. ആട് തോമ

    എന്താ പറയുക കിടിലൻ കളികൾ ഒരു കഥയിൽ തന്നെ പല കഥകൾ വായിക്കുന്ന ഫീൽ ആണ്. എങ്ങനെ സാധിക്കുന്ന ഇങ്ങനെ എഴുതാൻ. അടുത്ത മോഷണത്തിന് കാത്തിരിക്കുന്നു

  4. Poli serisos continue…kadha ethiri mula kudi scene okke onnum poipikku… Mulappal chruthanna oru aunty ye kalikkunna scene okke varatte…nekki pizhinju mulappal kudikkunna…kadhapathrangal ishtam pole varatte..

  5. Waiting for next part…

  6. Sisterinte koothi poliklanam

Leave a Reply

Your email address will not be published. Required fields are marked *