കള്ളനും കാമിനിമാരും 5 [Prince] 1134

“നിന്നെ രുചിക്കാനാണ് ഇവിടെ വരുത്തിച്ചത്.. കുറേ കാലമായുള്ള എന്റെ ആഗ്രഹം… വീട്ടിൽ ആരും ഇല്ലാത്ത ദിവസം നിന്നോട് വരാൻ പറഞ്ഞത് നിന്നെ അനുഭവിക്കാനാണ്… കേട്ടോടീ പന്ന പൊലയാടി…” അയാൾ ആക്രോശിച്ചു.

“ഞാൻ കാലുപിടിക്കാം.. എന്നെ വെറുതെ വിട്….” സ്ത്രീ വീണ്ടും കേണു.
“ദേ… അവസാനമായി ഒരു കാര്യം പറഞ്ഞേക്കാം…. ഞാൻ തിരികെ വരുമ്പോഴേക്കും നല്ല കുട്ടിയായി എനിക്ക് വഴങ്ങണം… മറിച്ചെങ്കിൽ നിന്നെ ഞാൻ തീർക്കും… ഈ രാത്രിയിൽ…”
അതും പറഞ്ഞ് ശരം കണക്കെ അയാൾ പുറത്തേക്ക് പാഞ്ഞു.

എന്തിനായിരിക്കും ഈ പാതിരാത്രിയിൽ അയാൾ പുറത്തേക്ക് പോയത്? തിരികെ വന്നാൽ ഇയാൾ ആ സ്ത്രീയെ കീഴ്പ്പെടുത്തി ഉപയോഗിക്കും. അവരുടെ താല്പര്യമില്ലായ്മ വാക്കുകളിൽ സ്പഷ്ടം. ഇവരെ രക്ഷിക്കണോ? അഥവാ രക്ഷിക്കുക എന്ന് വച്ചാൽ ഇവരെ ഇവിടെനിന്നും കൂട്ടികൊണ്ട് പോരണം. ഇവർ വരുമോ? ഇനി വരാൻ താല്പര്യം പ്രകടിപ്പിച്ചാൽ തന്റെ കൊച്ചുമുറിയിൽ സുരക്ഷയാക്കാം.

രവി ഒന്നുകൂടി അവരെ നോക്കി. ഈശ്വരാ…!! ഇപ്രാവശ്യം രവി ഞെട്ടിത്തരിച്ചു. കാരണം കൈയ്യിൽ ഒരു സാരിയുമായി അരികിലെ മേശ വലിക്കുന്ന കാഴ്ചയാണ് രവി കണ്ടത്. ഇവർ ജീവിതം അവസാനിപ്പിക്കുവാനുള്ള പുറപ്പാടാണല്ലോ! അടിയിന്തരമായി താൻ പ്രതികരിക്കേണ്ടിയിരിക്കുന്നു. മുൻപിൻ നോക്കാതെ മുൻവശത്ത് തുറന്നുകിടക്കുന്ന വാതിലിലൂടെ രവി അവരുടെ അടുത്തേക്ക് പാഞ്ഞ് അവരെ തള്ളിമാറ്റി. പിന്നെ, കൈയ്യിൽനിന്നും സാരി ബലമായി വലിച്ച് ദൂരേക്ക് എറിഞ്ഞിട്ട് അവരുടെ തോളിൽ പിടിച്ച് കരഞ്ഞുകലങ്ങിയ കണ്ണുകളിലേക്ക് നോക്കി.

The Author

5 Comments

Add a Comment
  1. നന്ദുസ്

    Waw…its a great story….
    Adipoly saho… ന്താ എഴുത്ത്..💚💚💚
    പച്ചവെള്ളം ചവച്ചരച്ച് കുടിക്കും ന്നു കെട്ടിട്ടെള്ളൂ…?? പക്ഷേ അതിവിടെ താങ്കളുടെ എഴുത്തിലൂടെ സത്യമെന്ന് മനസ്സിലായി…💚💚💚 പറയാൻ കാരണം താങ്കളുടെ എഴുത്തിൻ്റെ മാസ്മരികത…
    അതുപോലെ കഥയിലെ ഓരോ വാക്കുകളും പഛാതലങ്ങളും നമ്മളെ കൊണ്ടുപോകുന്നത്
    ഒരു പച്ചയായ യഥർത്ഥ്യങ്ങളിലൂടെയാണ്… അത്രക്കും ഒറിജിനലിറ്റി ആണ് സഹോടെ എഴുത്തിന്…💞💞💞💞
    പൊന്നമ്മ ന്ന കഥാപാത്രം. ഒരിക്കലും മറക്കില്ല…💚💚💚 അത്രക്കും വസ്യമനോഹരമായ ഫീലിലാണ് അവതരണം…💞💞 സത്യസന്ധനായ കള്ളൻ 😃💚💚 saho pinne തുടർന്നില്ലെങ്കിൽ veettikkeri thallum ഞാൻ..അത്രക്കും ഇഷ്ടപ്പെട്ടു…👏👏💞💞 പിന്നെ saho മ്മടെ ക്ലാര സിസ്റ്റർ എവിടെ കണ്ടില്ലല്ലോ…കതിരിക്കുവാണ്..സത്യസന്ധനായ കള്ളൻ്റെ മോഷണവും കളികളും കാണാൻ..💞💞💞💞💞

    സ്വന്തം നന്ദുസ്💞💞💞

  2. Waiting 🔥

  3. Baki padan ayik

  4. തീർച്ചയായും തുടരുക
    ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

Leave a Reply

Your email address will not be published. Required fields are marked *