“ഞാനും ഒരു പതിവ്രതനൊന്നും അല്ല… നിരവധി സ്ത്രീകൾ എന്റെ ജീവിതത്തിലൂടെ കടന്നുപോയിട്ടുണ്ട്. ചുരുക്കത്തിൽ നമ്മുടെയിടയിൽ ആ ചിന്തയ്ക്ക് തൽക്കാലം സ്ഥാനമില്ല….”
ആദ്യരാത്രിയിലെ സമാഗമം എന്നപോലെ ഇരുവരും മനസ്സ് തുറന്നു. പുഷ്പാലംകൃത മണിയറയല്ലെങ്കിലും പൊന്നമ്മയ്ക്ക് ഇതൊരു ആദ്യരാത്രിയായി അനുഭവപ്പെട്ടു. പരസ്പരം ഷെയർ ചെയ്യാൻ ഒരു ഗ്ലാസ്സ് പാലുകൂടി ഉണ്ടായെങ്കിൽ എത്ര മനോഹരമായിരുന്നേനെ ഈ രാത്രി.
രവി പൊന്നമ്മയ്ക്ക് അഭിമുഖമായി കിടന്നു. പൊന്നമ്മയും രവിക്ക് അഭിമുഖമായി കിടന്നു. നിശ്വാസവായുവിന്റെ ചൂട് ഇരുവരുടേയും മുഖത്ത് പതിഞ്ഞു. ഇടതുകൈ മടക്കി അതിൽ തലവച്ച് രവിയും, വലതുകൈ മടക്കി അതിൽ തലവച്ച് പൊന്നമ്മയും പരസ്പ്പരം നോക്കിക്കിടന്നു. അവരുടെ കണ്ണുകൾ പരസ്പ്പരം കഥപറയുകയല്ല മറിച്ച് കഥകൾ കൈമാറുകയായിരുന്നു.
“കണ്ണിലെന്താ ഒരു നനവ്….” പൊന്നമ്മയുടെ നെറ്റിയിലും കവിളിലും വിരലോടിച്ച് രവി ചോദിച്ചു.
“ഞാൻ ശവമാകാതെ നോക്കിയ ആളല്ലേ… അതോർത്തപ്പോൾ……” പൊന്നമ്മ വിടർന്ന കണ്ണുകൾകൾ തുടച്ചു.
“കരയാൻ കാരണങ്ങൾ ഒരുപാട് കാണും… പക്ഷെ ചിരിക്കാനാണ് ഏറെ ബുദ്ധിമുട്ട്…” രവി ഒരു തത്വജ്ഞാനിയായി.
“ഞാൻ ഒരു കാര്യം തീരുമാനിച്ചു….”
“അതെന്താണ് ആ തീരുമാനം?”
“ഇനി കരയില്ലെന്ന്…” പൊന്നമ്മയിൽ ഒരു ചെറുപുഞ്ചിരി വിടർന്നു.
“ഇപ്പോൾ നടത്തുന്ന അഗതിമന്ദിരം ബുദ്ധിമുട്ടിൽ ആണല്ലേ…” രവിയുടെ കൈകൾ പൊന്നമ്മയുടെ അരക്കെട്ടിൽ വിശ്രമിച്ചു.
“ഉം… അതേ…”
“കട്ടെടുക്കുന്ന പണം തന്നാൽ സ്വീകരിക്കോ?”

എന്തൊരു എഴുത്ത്. എന്തൊരു ഫീൽ….
നല്ലൊരു സദ്യപോലെ….. എല്ലാം അടങ്ങീട്ടുണ്ട്.❤️
😍😍😍😍
ഫീലോടുകൂടി എഴുതാം എന്ന ആത്മവിശ്വാസം ഉണ്ട്. മാന്യ വായനക്കാരുടെ താല്പര്യംകൂടി അറിയിച്ചാൽ, അത്തരം അനുഭവങ്ങൾ രവിയെന്ന മോഷ്ടാവിന്റെ ജീവിതത്തിൽ വന്നുഭവിച്ചിട്ടുണ്ടെങ്കിൽ അതും ഉൾപ്പെടുത്താം…
❤️❤️
Waw…its a great story….
Adipoly saho… ന്താ എഴുത്ത്..💚💚💚
പച്ചവെള്ളം ചവച്ചരച്ച് കുടിക്കും ന്നു കെട്ടിട്ടെള്ളൂ…?? പക്ഷേ അതിവിടെ താങ്കളുടെ എഴുത്തിലൂടെ സത്യമെന്ന് മനസ്സിലായി…💚💚💚 പറയാൻ കാരണം താങ്കളുടെ എഴുത്തിൻ്റെ മാസ്മരികത…
അതുപോലെ കഥയിലെ ഓരോ വാക്കുകളും പഛാതലങ്ങളും നമ്മളെ കൊണ്ടുപോകുന്നത്
ഒരു പച്ചയായ യഥർത്ഥ്യങ്ങളിലൂടെയാണ്… അത്രക്കും ഒറിജിനലിറ്റി ആണ് സഹോടെ എഴുത്തിന്…💞💞💞💞
പൊന്നമ്മ ന്ന കഥാപാത്രം. ഒരിക്കലും മറക്കില്ല…💚💚💚 അത്രക്കും വസ്യമനോഹരമായ ഫീലിലാണ് അവതരണം…💞💞 സത്യസന്ധനായ കള്ളൻ 😃💚💚 saho pinne തുടർന്നില്ലെങ്കിൽ veettikkeri thallum ഞാൻ..അത്രക്കും ഇഷ്ടപ്പെട്ടു…👏👏💞💞 പിന്നെ saho മ്മടെ ക്ലാര സിസ്റ്റർ എവിടെ കണ്ടില്ലല്ലോ…കതിരിക്കുവാണ്..സത്യസന്ധനായ കള്ളൻ്റെ മോഷണവും കളികളും കാണാൻ..💞💞💞💞💞
സ്വന്തം നന്ദുസ്💞💞💞
എനിക്ക് നൽകുന്ന സപ്പോർട്ടിന് നന്ദി ബ്രോ..
പൊന്നമ്മ, ക്ലാര എന്നിവരുടെ പച്ചയായ അനുഭവങ്ങൾ പണിപ്പുരയിൽ നടക്കുന്നു. വൈകാതെ അതെല്ലാം നിങ്ങളിൽ എത്തും…
രവി ചില പുത്തൻ പദ്ധതികൾ മനസ്സിൽ രൂപപ്പെടുത്തുന്നുണ്ട്… അതും വഴിയേ വായിക്കാം..
Waiting 🔥
Baki padan ayik
Super bro
തീർച്ചയായും തുടരുക
❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥