അങ്ങിനെ, രവിയുടെ കൂട്ടിരിപ്പ് ആരംഭിച്ചു. രാവിലെ എഴുന്നേറ്റാൽ ദിനചര്യയ്ക്ക് ശേഷം പ്രാതൽ. പിന്നെ ഉറക്കം. പിന്നെ ഭക്ഷണം. വീണ്ടും വിശ്രമം. വൈകീട്ട് ഒരു നടത്തം. തിരികെ വരുമ്പോൾ അമ്പലത്തിൽ പോകുന്ന സഹോദരിമാരെ കൂടെ കൂട്ടും. രവി സേവനം ഏറ്റെടുത്തതിന്റെ അഞ്ചാം ദിനം. മൂത്ത ആളെ അവരുടെ സഹോദരൻ വന്ന് കൊണ്ടുപോയി. വീട്ടിൽ രവിയും അനുജത്തി – സതിയും – തനിച്ചായി.
അന്ന് രാത്രി ഭക്ഷണം കഴിക്കാൻ തുടങ്ങിയപ്പോഴേക്കും ശക്തമായ കാറ്റും ഇടിയും പിന്നാലെ മഴയും! തുടർന്ന് കരണ്ടും പോയി. മണ്ണെണ്ണ വിളക്കിന്റെ മങ്ങിയ വെട്ടത്തിൽ ഒരുവിധം ഭക്ഷണം കഴിച്ച്, പാത്രങ്ങൾ കഴുകി, അടുക്കള തുടച്ചിരിക്കുമ്പോൾ സതിക്ക് പ്രകൃതിയുടെ വിളി വന്നു. രാത്രിയിൽ അസാധാരണമായ ആസ്വസ്ഥതയിൽ സതിക്ക് കക്കൂസിൽ പോയേ ഒക്കൂ.
വീട്ടിൽനിന്നും പത്ത് പതിനഞ്ച് മീറ്റർ ദൂരത്തിലുള്ള കക്കൂസ്സിലേക്ക് സതിക്ക് ഒറ്റയ്ക്ക് പോകുവാൻ പേടിയുണ്ടായിരുന്നു. ചേച്ചി ഉണ്ടായിരുന്നുവെങ്കിൽ അവരെ കൂട്ടാമായിരുന്നു. ഈ അവസ്ഥയിൽ എന്തായാലും രവിയെ കൂട്ടുപിടിക്കണം. നാണിച്ചിട്ട് എന്ത് കാര്യം?
“രവി… എനിക്ക് കക്കൂസിൽ പോകണം… ഒന്ന് കൂടെ വരുമോ?” അൽപ്പം നാണിച്ച് സതി ചോദിച്ചു.
“അതിനെന്താ…” രവിക്ക് നൂറുവട്ടം സമ്മതം. വിളക്കെടുത്ത് കതകടയ്ക്കാൻ തുനിഞ്ഞ സതിയെ രവി തടഞ്ഞിട്ട് കൈവശമുള്ള ടോർച്ച് അടിച്ചുകാണിച്ചു.
“ഇത് നടക്കാനല്ലേ സഹായിക്കൂ… അകത്ത് വെട്ടം കിട്ടില്ലല്ലോ…” സതിക്ക് സംശയം.
“അതൊക്കെ ഞാൻ നോക്കിക്കൊള്ളാം..” രവി പറഞ്ഞു.
എന്തൊരു എഴുത്ത്. എന്തൊരു ഫീൽ….
നല്ലൊരു സദ്യപോലെ….. എല്ലാം അടങ്ങീട്ടുണ്ട്.
ഫീലോടുകൂടി എഴുതാം എന്ന ആത്മവിശ്വാസം ഉണ്ട്. മാന്യ വായനക്കാരുടെ താല്പര്യംകൂടി അറിയിച്ചാൽ, അത്തരം അനുഭവങ്ങൾ രവിയെന്ന മോഷ്ടാവിന്റെ ജീവിതത്തിൽ വന്നുഭവിച്ചിട്ടുണ്ടെങ്കിൽ അതും ഉൾപ്പെടുത്താം…
Waw…its a great story….




പറയാൻ കാരണം താങ്കളുടെ എഴുത്തിൻ്റെ മാസ്മരികത…





അത്രക്കും വസ്യമനോഹരമായ ഫീലിലാണ് അവതരണം…
സത്യസന്ധനായ കള്ളൻ 

saho pinne തുടർന്നില്ലെങ്കിൽ veettikkeri thallum ഞാൻ..അത്രക്കും ഇഷ്ടപ്പെട്ടു…


പിന്നെ saho മ്മടെ ക്ലാര സിസ്റ്റർ എവിടെ കണ്ടില്ലല്ലോ…കതിരിക്കുവാണ്..സത്യസന്ധനായ കള്ളൻ്റെ മോഷണവും കളികളും കാണാൻ..




Adipoly saho… ന്താ എഴുത്ത്..
പച്ചവെള്ളം ചവച്ചരച്ച് കുടിക്കും ന്നു കെട്ടിട്ടെള്ളൂ…?? പക്ഷേ അതിവിടെ താങ്കളുടെ എഴുത്തിലൂടെ സത്യമെന്ന് മനസ്സിലായി…
അതുപോലെ കഥയിലെ ഓരോ വാക്കുകളും പഛാതലങ്ങളും നമ്മളെ കൊണ്ടുപോകുന്നത്
ഒരു പച്ചയായ യഥർത്ഥ്യങ്ങളിലൂടെയാണ്… അത്രക്കും ഒറിജിനലിറ്റി ആണ് സഹോടെ എഴുത്തിന്…
പൊന്നമ്മ ന്ന കഥാപാത്രം. ഒരിക്കലും മറക്കില്ല…
സ്വന്തം നന്ദുസ്


എനിക്ക് നൽകുന്ന സപ്പോർട്ടിന് നന്ദി ബ്രോ..
പൊന്നമ്മ, ക്ലാര എന്നിവരുടെ പച്ചയായ അനുഭവങ്ങൾ പണിപ്പുരയിൽ നടക്കുന്നു. വൈകാതെ അതെല്ലാം നിങ്ങളിൽ എത്തും…
രവി ചില പുത്തൻ പദ്ധതികൾ മനസ്സിൽ രൂപപ്പെടുത്തുന്നുണ്ട്… അതും വഴിയേ വായിക്കാം..
Waiting
Baki padan ayik
Super bro
തീർച്ചയായും തുടരുക





