കള്ളനും കാമിനിമാരും 7 [Prince] 501

“ഇവൾ എവിടെ കിടക്കുവാ…” ഒരു പുക എടുത്ത് മാത്തു ചീറി.
“വിളിച്ച് കൂവേണ്ട മനുഷ്യാ… ഞാൻ എത്തീ…” താഴേനിന്നും ലാലിയുടെ ഒച്ച. നോക്കുമ്പോൾ ലാലി ഒരു തൂക്കുപാത്രവുമായി മുന്നിൽ. തുടർന്ന് അവർ പാത്രം തുറന്ന് കപ്പ മീൻകറി എന്നിവയുടെ പാത്രം പുറത്തെടുത്ത് കീറിയെടുത്ത രണ്ട് വാഴയില തുടച്ച് അതിൽ പകർത്തി. പിന്നെ ഒരുപാത്രം തുറന്ന് പുഴുങ്ങിയ താറാമുട്ടയും മറ്റൊരു ഇലയിൽ പകർന്നു.
“സിസ്റ്റർ എവിടെ…” രവി ചോദിച്ചു.

“തല വേദനിക്കുന്നു എന്ന് പറഞ്ഞ് കിടന്നു…” ലാലി രവിയെ അടിമുടി നോക്കി പറഞ്ഞു.
“വല്ലതും കഴിച്ചായിരുന്നോ…” രവി ഒരു കഷ്ണം കപ്പ കറിയിൽ മുക്കി വായിൽ ഇട്ടു.
“പിന്നെ ആവാം എന്ന് പറഞ്ഞു. ഞാൻ ഒരു തൈലം പുരട്ടിക്കൊടുത്തു… ഒന്ന് മയങ്ങിയാൽ തലവേദന മാറിക്കൊള്ളും..” ലാലി വീട്ടിലെ കാരണാവത്തിയായി.

മൂത്രശങ്ക എന്ന കാരണം പറഞ്ഞ് രവി താഴെക്കിറങ്ങി. അതിനായി താഴെ പോകേണ്ട എന്നും ആ മൂലക്ക് നിന്ന് സാധിക്കാം എന്നും ലാലി പറഞ്ഞെങ്കിലും രവി മറുപടി ഒരു ചിരിയിൽ ഒതുക്കി നേരേ ചെന്നത് ക്ലാരയുടെ അടുത്ത്.
“എന്ത് പറ്റീ…” രവി ക്ലാരയ്ക്ക് അരികിൽ ഇരുന്നു.
“ചെറിയ ക്ഷീണം… ഒന്ന് കിടക്കാമെന്ന് കരുതി… പിന്നേയ്, ഇന്ന് നമ്മുടെ കലാപരിപാടികൾ നടക്കുമെന്ന് തോന്നുന്നില്ല… സൗകര്യം ഒട്ടും ഇല്ല…” ക്ലാരയുടെ വാക്കുകളിൽ നിരാശ.
“നമുക്ക് നോക്കാം…. സമയമാവട്ടെ…” രവി പറഞ്ഞു.
“ആ ലാലിക്ക് നിന്നിൽ ഒരു കണ്ണുണ്ട്… ആ നോട്ടോം… നടപ്പും… എന്താ നിനക്ക് അവരോട് വല്ല നോട്ടോം ഉണ്ടോ…” ക്ലാര കൊതിക്കെറുവ് പറഞ്ഞു. സിസ്റ്റർ ആയാലെന്ത് മദർ ആയാലെന്ത്.. പെണ്ണ് പെണ്ണ് തന്നെ!!
“ഉപ്പോളം വരുമോ ഉപ്പിലിട്ടത്… എന്റെ ഉപ്പ് ദാ.. ഇവിടെയുള്ളപ്പോൾ എനിക്കെന്തിനാ ഉപ്പിലിട്ടത് … ” രവി ക്ലാരയുടെ അപ്പത്തിൽ കൈ തൊട്ടു.
“എന്നെ കൊതിപ്പിക്കല്ലേ… ലാലിയെങ്ങാനും വന്ന് കണ്ടാൽ… ” ക്ലാര രവിയുടെ കൈയ്യിൽ പിടിച്ചു.
“ഒരു കാര്യം ചെയ്യ്… എന്തെങ്കിലും കഴിച്ച് ഉറങ്ങ്… ഞാൻ എവിടെയെങ്കിലും ചുരുണ്ടോളാം.. ബാക്കിയൊക്കെ നാളെ…” രവി എഴുന്നേറ്റു.
“ഓക്കേ … ഗുഡ് നൈറ്റ്…” ക്ലാര ഗുഡ്നൈറ്റ് പറഞ്ഞപ്പോൾ രവി അവരുടെ ചുണ്ടിൽ അമർത്തി ഒരു ഉമ്മകൊടുത്ത് വാതിൽ ചാരി പുറത്തേക്ക് ഇറങ്ങി. ഏറുമാടത്തിന്റെ ഏണി കയറുമ്പോൾ ഉള്ളിൽനിന്നുള്ള സംസാരം കേട്ട് രവി കയറാതെ നിന്നു.
“റീത്ത കൊടുത്തുവിട്ട ആയിരം രൂപ സിസ്റ്റർ തന്നു. ഇനിയും ആയിരം വേണം… അത്‌ എങ്ങിനെ ഒപ്പിക്കും??? ആര് തരാൻ? അതിനായി ഇനി ഞാനും പണിക്ക് ഇറങ്ങണം…” ലാലിയുടെ വാക്കുകൾ.
“നിനക്ക് എന്ത് പണി അറിയാം?? അറിയാവുന്ന പണി കാലകത്തി കൊടുക്കലല്ലേ..” മാത്തുവിന്റെ വാക്കുകൾക്ക് കുഴച്ചിൽ.
“ദേ.. മനുഷ്യ… നിങ്ങൾ എന്നെക്കൊണ്ട് അധികം പറയിപ്പിക്കല്ലേ… ഞാൻ കിടന്നിട്ടുണ്ടെങ്കിൽ അതിന് കാരണം നിങ്ങളാ… അത്‌ മറക്കരുത്…” ലാലി ചീറി.

6 Comments

Add a Comment
  1. പൊന്നു.🔥

    സൂപ്പർ…… കിടു പാർട്ട്…..🥰🥰

    😍😍😍😍

  2. അമ്പാൻ

    മുത്തുമണി……❤️‍🔥
    സൂപ്പർ
    തുടരുക
    ❤️‍🔥💙❤️‍🔥🩵❤️‍🔥💙❤️‍🔥🩵

  3. നന്ദുസ്

    സൂപ്പർ സഹോ…..
    മനസ്സു നിറച്ച അതിമനോഹരമായ പാർട്ട്..👏
    ന്താ പറയ്ക …നവ്യചാരുതയാർന്ന കിടു ഫീൽ..💞💞💞
    ബസ് യാത്രക്കിടയിൽ സംഭവിച്ച കൈക്കുഞ്ഞുമായെത്തിയ ആ അജ്ഞാത സുന്ദരിയുടെ സുഖിപ്പിരു സീൻ നല്ലൊരു originality ഫീൽ ചെയ്യിച്ചു….👏👏👏
    പിന്നേ ലാലിയാണ് ഈ പാർട്ടിലെ കേന്ദ്രബിന്ദു
    കാരണം ആ മലയോരപ്രദേശങ്ങളും ആ
    അരുവിച്ചാലും കൂടെ ലാലിയും കൂടി ചേരുമ്പോൾ നല്ലൊരു നട്ടുമ്പുറത്തിൻ്റെ വശ്യമനോഹര വൈബ് ആരുന്നു…💓💓
    അങ്ങനെ ക്ലാര സിസ്റ്റർ കാരണം ലാലിയെ രേവിക്ക് ഒരു വസുദൈവകുടുംബമായി കിട്ടി…👏👏👏💓💓
    രവിയും ക്ലാരയും തമ്മിലുളള റെഡ് ലൈറ്റ് കളി ഒരു വെറൈറ്റി ആരുന്നു…💚💚
    സൂപ്പർ സഹോ…💚💚💚

    സസ്നേഹം നന്ദൂസ്…

  4. കരിക്കാമുറി ഷണ്മുഖൻ

    Continue,,,,,

  5. Super broo
    Pattumegil arelum ulpeduthi mulapal kudikunathum pashuvine pole kettiyitu karakunathum oke vishathamayi eyuthumo

Leave a Reply

Your email address will not be published. Required fields are marked *