കള്ളനും കാമിനിമാരും 7 [Prince] 501

ആ രാത്രി മാത്തു ഏറ് മാടത്തിൽ കഴിഞ്ഞു. ക്ലാരയും ലാലിയൂം സുഖമായി വീട്ടിൽതന്നെ ഉറങ്ങി. രവി ആ കൊച്ചുമുറിയിലും ഒതുങ്ങിക്കൂടി.
പിറ്റേന്ന് പകൽ.
രാവിലെ കുളിയും മറ്റും തീർത്ത് ഭേഷായി പ്രാതലും കഴിച്ച് ക്ലാരയും രവിയും ഇറങ്ങാൻ തിടുക്കപ്പെട്ടു. പക്ഷേ, ലാലി തടഞ്ഞു. കാരണം, കുറച്ച് അകലെയുള്ള ഒരു കപ്പേളയിൽ കുർബാനയും മറ്റും നടക്കുന്നുണ്ടെന്നും. അതിൽ പങ്കുകൊണ്ട്, നാളെ തിരിക്കാം എന്നും ലാലി തീർത്ത് പറഞ്ഞു. മാത്തുവും കൂടെ കൂടി. അവസരം കിട്ടിയപ്പോൾ ലാലി രവിയെ പോകാതിരിക്കാനുള്ള കാരണം ബോധ്യപ്പെടുത്തി. കപ്പേളയ്ക്ക് അരികെയാണ് പുതിയ വീടിൻ്റെ നിർമ്മിതി. അത് കാണുകയും വെഞ്ചിരിപ്പിൻ്റെ മുൻപ്, മറ്റൊരു “വെഞ്ചിരിപ്പ്” അതിനകത്ത് വച്ച് ലാലിക്ക് വേണം എന്നും പറഞ്ഞപ്പോൾ രവിയുടെ മനസ്സ് മാറ്റി. തിരികെ പോകണം എന്ന് ക്ലാര നിർബന്ധിക്കാൻ കാരണം, അവസരം കിട്ടിയിട്ടും കഴിഞ്ഞ രാത്രിയിൽ രവിയുടെ “സേവനം” അവർക്ക് കിട്ടിയില്ല. ഇനിയും കാത്തിരിപ്പ് വയ്യ. ഇവിടെയാണെങ്കിൽ സാഹചര്യം ഒത്തുവരുന്നുമില്ല. അതായിരുന്നു ക്ലാരയുടെ വിഷമം. മറിച്ച്, രവിയുടെ കണക്കുകൂട്ടൽ മൂന്നായിരുന്നു. ഒന്ന്, പകൽ അവിടം കറങ്ങി, ഒന്ന് രണ്ട് വീടുകൾ കണ്ടെത്തി വയ്ക്കണം. എന്നിട്ട്, കുർബാനയ്ക്കിടയിൽ “മുങ്ങണം”. പ്ലാൻ ചെയ്ത് ഒരു ഓപ്പറേഷൻ നടപ്പിലാക്കണം. തുടർന്ന്, ലാലിയുടെ ആഗ്രഹം പൂർത്തീകരിക്കണം. അതോടൊപ്പം, ക്ലാരയ്ക്കും ഒരു “ചെറുപണി” കൊടുക്കണം. പാവം ഇന്നലെ മുതൽ “മുഴുപട്ടിണിയിൽ” ആണ്.
രവി മാത്തുവിൻ്റെ ചടാക്ക് സൈക്കിളും എടുത്ത് പുറത്തേക്കിറങ്ങി.
“എന്തെങ്കിലും വാങ്ങാനുണ്ടോ…” രവി ലാലി കേൾക്കെ, മാത്തുവിനോട് ചോദിച്ചു.
“ഇച്ചിരി ബീഫ് കിട്ടിയാൽ റോസ്റ്റ് ചെയ്യാം.. കപ്പ ഇരിപ്പുണ്ട്..” ലാലി പറഞ്ഞു.
“മീൻ കിട്ടുമോ എന്നും നോക്കണേ…” ക്ലാര പറഞ്ഞു.
രവിയെ സംബന്ധിച്ച് ആർക്കും എന്തും ചെയ്യാം. കാരണം കൈയ്യിൽ ധാരാളം പണമുണ്ട്. പിന്നെ ആവശ്യങ്ങൾ വന്നിരിക്കുന്നത് രണ്ട് ചങ്കത്തികളിൽനിന്നും അല്ലെ. തനിക്കായി സർവസ്വവും നൽകിയ, നൽകാൻ തയ്യാറായ സ്ത്രീരത്നങ്ങൾ. രണ്ടും ഒന്നിനൊന്ന് മെച്ചം. ഒന്ന് അൽഫോൻസാ മാങ്ങയെങ്കിൽ മറ്റേത് നീലം. അവർക്കുവേണ്ടി താൻ ചെയ്യുന്നതോന്നും വൃഥാവിൽ ആകില്ല.
മാത്തു പറഞ്ഞ വഴിയിലൂടെ രവി സൈക്കിൾ ചവിട്ടി. ആളനക്കം തീരെയില്ലാത്ത ഒരു വീടും പിന്നെ കുറച്ചപ്പുറത്തുള്ള മറ്റൊരു വീടും രവി സ്കെച്ച് ചെയ്ത് അരികിലെ ഓലമേഞ്ഞ ചായപീടികയിൽ കയറി ഒരു ചായ പറഞ്ഞു.
“കഴിക്കാൻ..എന്ത് വേണം” ബീഡിക്കറ പുരണ്ട പല്ല് കാട്ടി കടക്കാരൻ ചിരിച്ചു.
“ഒന്നും വേണ്ട .. ചായ സ്ട്രോങ്ങ് ആക്കിയേക്കണേ..” മേശമേൽ ഇരുന്ന സിനിമാ നോട്ടീസ് രവി മറിച്ചുനോക്കി. “ഇവിടെ തുടങ്ങുന്നു” എന്നൊരു പടം.
“സാറിനെ ഇവിടെ കണ്ടിട്ടില്ലല്ലോ…” ചായ മേശപ്പുറത്ത് വച്ച് അയാളുടെ ചോദ്യം.
“കപ്പേളയിലെ കുർബാന കൂടാൻ വന്നതാ…” രവി ചായ മൊത്തി.
“വിളിച്ചാൽ വിളികേൾക്കുന്ന തമ്പുരാനാ….”
“കേട്ടിട്ടുണ്ട്… ചേട്ടാ… ദോ… ആ വീട് വാടകയ്ക്ക് എങ്ങാനും കിട്ടുമോ…” രവി കുറച്ച് അകലെയുള്ള വീട് ചൂണ്ടി ചോദിച്ചു.
“അത് ചത്തുപോയ ചാക്കപ്പൻ മുതലാളിയുടെയാ…. അത് കൊടുക്കുമെന്ന് തോന്നുന്നില്ല.. പൂത്ത കാശുണ്ട്… പക്ഷേ ചെറ്റകളാ… അപ്പനും മക്കളും..” ചായക്കാരൻ ദേഷ്യം പുറത്തെടുത്തു.
“അവിടെ ആരും thamasam ഇല്ലെന്ന് തോന്നുന്നു…” രവി നിഷ്കളങ്കത അഭിനയിച്ചു.
“ആരെയും അടുപ്പിക്കില്ല… വീട് പൂട്ടി കറക്കമല്ലേ…സകലരും…” ചേട്ടായി രവിക്ക് വഴിയൊരുക്കി അതിൽ പരവതാനി വിരിച്ചു.
“അപ്പോ പിന്നെ ദോ… ദവിടെ ഉള്ള വീടൊ…” രവി, ഒരു മരത്തിനപ്പുറമുള്ള വീട് ചൂണ്ടി ചോദിച്ചു.
“അത് നമ്മുടെ അച്ചൻ്റെ ഒരു ബന്ധുവിൻ്റെ വീടാ… അവരുടെ ഔട്ട് ഹൗസ് കിട്ടാമോ എന്ന് നോക്ക്.. അവിടെ ഒരു ചേടത്തിയുണ്ട്… ഒന്ന് മുട്ടിനോക്ക്… ചെലപ്പം ഒക്കും…” കക്ഷി പറഞ്ഞു. രവിക്ക് കിട്ടേണ്ടതെല്ലാം കിട്ടി. ഇനി രാത്രിയാകണം. പദ്ധതി നടപ്പിലാക്കണം. അത്രതന്നെ.
തിരികെ വരുമ്പോൾ, രണ്ട് കിലോ പോത്ത്, പിന്നെ മുഴുത്ത നാല് കരിമീൻ, ബാറിൽനിന്നും ഒരു ഫുൾ വിസ്‌ക്കി കൂടാതെ കുറച്ച് പച്ചക്കറിയും. എല്ലാം സൈക്കിളിൻ്റെ പിന്നിൽ വച്ച് കെട്ടി ലാലിയുടെ വീട്ടിൽ എത്തി. മാത്തു കാലിൽ കാലും കേറ്റിവച്ച് തിണ്ണയിൽ മിറുമിറൂന്ന് ഇരിക്കുന്നു. കൊണ്ടുവന്ന കുപ്പി മൂപ്പർക്ക് നീട്ടിയതും ചാടി എണീറ്റ് കുപ്പി വാങ്ങി അതിൽ തുരുതുരെ ഉമ്മവച്ചു. എന്നിട്ട് രവിയെ നോക്കി വെളുക്കെ ചിരിച്ചു.
മറ്റ് സാധനങ്ങൾ ലാലിയെ ഏൽപ്പിച്ചു.
“എന്തിനാ ഇങ്ങനെ കാശ് ചിലവാക്കുന്നത്…” പൊതി വാങ്ങും നേരം കൈപ്പത്തിയിൽ തലോടി ലാലി ചോദിച്ചു.
“ഒരു സന്തോഷം… എവിടെ നമ്മുടെ സിസ്റ്റർ?” രവി മുറിക്കകത്തേക്ക് നോക്കി ചോദിച്ചു.
“സിസ്റ്റർക്ക് വയറ് നോവുന്നുവെന്നും പറഞ്ഞ് കിടക്കാ…” ലാലി കുണ്ടി കുണുക്കി പോയി. രവി ക്ലാര കിടക്കുന്നിടത്തേക്ക് കടന്നു.
“എന്ത് പറ്റി…”
“ഇന്നലെ തലവേദന… ഇന്ന് ദേ.. വയറുവേദനയും.. മിക്കവാറും ഇന്ന് പുറത്താവും… ” ക്ലാര കട്ടിലിൽ ചമ്രം പടിഞ്ഞ് ഇരുന്ന് വയറിൽ കൈ അമർത്തി.
“ഞാൻ തടവണോ…” രവിയിലെ കാമുകൻ ഉണർന്നു.
“വേണ്ട… അവരെങ്ങാനും കാണും…” ക്ലാരയ്ക്ക് പേടി.
“പറഞ്ഞപോലെ ഞാൻ മീൻ വാങ്ങിയിട്ടുണ്ട്… കരിമീൻ…” രവി ക്ലാരയുടെ ചുണ്ടിൽ വിരൽ മുട്ടിച്ചു. ക്ലാര ആ വിരലിനെ വായിലിട്ട് ഊമ്പി.
“എനിക്കിഷ്ടാണ് കരിമീൻ… പക്ഷേ ആസ്വദിച്ച് കഴിക്കാൻ പറ്റില്ല…” ക്ലാര വിരൽ പുറത്തെടുത്ത് പറഞ്ഞു. ക്ലാരയുടെ തുപ്പൽ നിറഞ്ഞ വിരൽ രവി വായിലിട്ട് ചപ്പി.

6 Comments

Add a Comment
  1. പൊന്നു.🔥

    സൂപ്പർ…… കിടു പാർട്ട്…..🥰🥰

    😍😍😍😍

  2. അമ്പാൻ

    മുത്തുമണി……❤️‍🔥
    സൂപ്പർ
    തുടരുക
    ❤️‍🔥💙❤️‍🔥🩵❤️‍🔥💙❤️‍🔥🩵

  3. നന്ദുസ്

    സൂപ്പർ സഹോ…..
    മനസ്സു നിറച്ച അതിമനോഹരമായ പാർട്ട്..👏
    ന്താ പറയ്ക …നവ്യചാരുതയാർന്ന കിടു ഫീൽ..💞💞💞
    ബസ് യാത്രക്കിടയിൽ സംഭവിച്ച കൈക്കുഞ്ഞുമായെത്തിയ ആ അജ്ഞാത സുന്ദരിയുടെ സുഖിപ്പിരു സീൻ നല്ലൊരു originality ഫീൽ ചെയ്യിച്ചു….👏👏👏
    പിന്നേ ലാലിയാണ് ഈ പാർട്ടിലെ കേന്ദ്രബിന്ദു
    കാരണം ആ മലയോരപ്രദേശങ്ങളും ആ
    അരുവിച്ചാലും കൂടെ ലാലിയും കൂടി ചേരുമ്പോൾ നല്ലൊരു നട്ടുമ്പുറത്തിൻ്റെ വശ്യമനോഹര വൈബ് ആരുന്നു…💓💓
    അങ്ങനെ ക്ലാര സിസ്റ്റർ കാരണം ലാലിയെ രേവിക്ക് ഒരു വസുദൈവകുടുംബമായി കിട്ടി…👏👏👏💓💓
    രവിയും ക്ലാരയും തമ്മിലുളള റെഡ് ലൈറ്റ് കളി ഒരു വെറൈറ്റി ആരുന്നു…💚💚
    സൂപ്പർ സഹോ…💚💚💚

    സസ്നേഹം നന്ദൂസ്…

  4. കരിക്കാമുറി ഷണ്മുഖൻ

    Continue,,,,,

  5. Super broo
    Pattumegil arelum ulpeduthi mulapal kudikunathum pashuvine pole kettiyitu karakunathum oke vishathamayi eyuthumo

Leave a Reply

Your email address will not be published. Required fields are marked *