കള്ളനും കാമിനിമാരും 7 [Prince] 501

അതിനുത്തരം രവിയുടെ ശബ്ദം കുറഞ്ഞ പൊട്ടിച്ചിരിയായിരുന്നു. കാരണം, തൻ്റെ മുൻ അനുഭവങ്ങളിൽ വന്നിട്ടുള്ള കടവന്ത്രക്കാരി, പിന്നെ പൊന്നമ്മ – ഇവരൊക്കെ രവി എന്ന പുരുഷൻ്റെ കായബലം മാത്രമല്ല ആഗ്രഹിച്ചത്, മറിച്ച് ഒരു ആൺതുണയും കൂടിയായിരുന്നു. അതിൽ പൊന്നമയോടാണ് രവിക്ക് ചായ്‌വ് കൂടുതൽ. ഇപ്പോളിതാ അതേ ചായ്‌വ് ലാലിയോടും തോന്നിത്തുടങ്ങി. ക്ലാരയോട് രവിക്കുള്ള അടുപ്പം മറ്റൊരു തലത്തിൽ ആണെങ്കിലും എല്ലാത്തിൻ്റെയും അവസാനം ചെന്നെത്തുന്നത് കാമം എന്ന രണ്ടക്ഷരത്തിലാണ്. അതിൻ്റെ പൂർത്തീകരണം എങ്ങിനെയോ അങ്ങിനെയാകും ബന്ധത്തിൻ്റെ സ്ഥിരത.

രവിയുടെ ആഗ്രഹപൂർത്തീകരണം, ക്ലാരയുടെ അമർത്തിവച്ച കടി മാറ്റൽ. ചുരുങ്ങിയ സമയംകൊണ്ട് രണ്ടും സംഭവിച്ചിരിക്കുന്നു. മാത്തു ഇനിയും ഉണർന്നിട്ടില്ലെന്ന് കരുതുന്നു.
“ഇനി വൈകിക്കേണ്ട… ലാലിയെ കൊണ്ടുവരാൻ പൊയ്ക്കോ…” ക്ലാര ഓർമ്മിപ്പിച്ചു.
“കുർബാന തീരാൻ ഇനിയും സമയം എടുക്കും… ” രവി താൽപര്യമില്ലായ്മ അഭിനയിച്ചു.
“പാവം.. ലാലി…കെട്ടിയോൻ കഴിവുള്ളവൻ ആയിരുന്നുവെങ്കിൽ നിൻ്റെ സഹായം വേണ്ടിവരുമോ…അവർക്ക്…” ക്ലാരയിൽ മനുഷ്യത്വം വടിഞ്ഞൊഴുകി. രവിയുടെ പോക്ക് ലാലിയുടെ പുതിയ വീട്ടിൽ പാല് കാച്ചാൻ ആണെന്ന് ഈ പാവത്തിന് അറിയില്ലല്ലോ… എന്തൊക്കെ മറിമായം!!!
രവി നല്ലപോലെ ദേഹശുദ്ധി വരുത്തി. പെണ്ണിന് പണ്ണിൻ്റെ ഗന്ധം അതിവേഗം തിരിച്ചറിയാം. അതുകൊണ്ടുതന്നെ, കുറച്ച് കൂടുതൽ പൗഡർ ദേഹത്ത് പൂശി, സുരക്ഷിതമായി വച്ച പൈസയിൽനിന്നും പതിനായിരം രൂപയെടുത്ത് പോക്കറ്റിൽ വച്ച്, കൈവശമുള്ള ടോർച്ച് തെളിയിച്ച് നേരെ കപ്പേളയിലേക്ക് നടന്നു.
കപ്പേളയിൽ പാട്ട് കുർബാന തകൃതിയായി നടക്കുന്നു. തിരക്കിൽനിന്നും വിട്ടൊഴിഞ്ഞ് നിൽക്കുന്ന ലാലിയെ കണ്ടെത്താൻ രവിക്ക് ബുദ്ധിമുട്ട് ഉണ്ടായില്ല. രവിയെ കണ്ടതും ലാലി രവിക്കരികിലേക്ക് വന്നു.
“എന്തേ ഇത്രയും വൈകിയത്… ” തലയിൽ ഇട്ടിരുന്ന സാരി തോളിലേക്കിട്ട് ലാലി ചോദിച്ചു.
“ചൂടല്ലേ… ഒന്ന് മേൽ കഴുകി…” രവി ന്യായം വിളമ്പി.
“എൻ്റെ വീട്… അല്ല നമ്മുടെ വീട് കാണണ്ടേ…” ലാലിയിൽ ആവേശം തിരതല്ലി. അവർ നടന്നു.
“നമ്മുടെ വീടോ… അതെങ്ങിനെ??” ലാലി പിന്നാലെ രവി നടന്നു.
“പണി തീർക്കാൻ എന്നെ സഹായിച്ചത് ഈ ഇച്ചായൻ അല്ല്യോ…. ഇനിയും സഹായിക്കാമെന്നും പറഞ്ഞില്ലേ… എപ്പോൾ അത് എൻ്റേതല്ല.. നമ്മുടേതാണ്… അങ്ങിനെ കരുതാനാ എനിക്കിഷ്ടം…” ലാലി രവിയുടെ കൈയ്യിൽ പിടിച്ച് ചെമ്മൺ പാതയിലൂടെ നടന്നു. രവി ടോർച്ച് മുന്നിലേക്ക് തെളിച്ചു. കഷ്ടി അര കിലോമീറ്റർ നടന്നതും, മറ്റൊരു ഇടവഴിയിലേക്ക് ലാലി രവിയെ നയിച്ചു. അടുത്തൊന്നും ആളനക്കം ഇല്ലെന്ന് രവിക്ക് തോന്നി. അങ്ങകലെ ഒന്നുരണ്ട് വീടുകൾ നിഴൽപോലെ തോന്നിച്ചു.
മുള്ളുകൊണ്ട് കെട്ടിയ “ഗേറ്റ്” തുറന്ന് ലാലിയും പിന്നാലെ രവിയും കടന്ന്. രവി ടോർച്ച് വീട്ടിലേക്ക് അടിച്ചു. ഒരു ചെറിയ വീട്. താൽക്കാലികമായി പണിത കതക് തുറന്ന് ഇരുവരും അകത്ത് കയറി. പൊന്നമ്മയുടെ വീടിനോളം പോന്ന വീട്ടിൽ ചെത്തിതേപ്പ്, മരപ്പണി, നിലം പണി എന്നിവ ബാക്കി. രവി ടോർച്ചിൻ്റെ വെളിച്ചത്തിൽ ഉള്ളെല്ലാം നോക്കിക്കണ്ടു.
“അത്യാവശ്യം സൗകര്യങ്ങൾ ഒക്കെയുണ്ട്… പക്ഷേ കുളിമുറി കക്കൂസ് അറ്റാച്ച്ഡ് അല്ല… ലേ…” രവി ചോദിച്ചു.
“അതൊക്കെ പുറത്ത് ആവാം… അടച്ചുറപ്പുള്ള ഒരുവീട് ആദ്യം ആവട്ടെ… എന്നിട്ട് പോരെ അധിക സൗകര്യങ്ങൾ… ” ലാലി നിവൃത്തികേട് പറഞ്ഞു.
“അത് പോരാ… വീടിനുള്ളിൽ അത്തരം സൗകര്യങ്ങൾ വേണം.. രാത്രി മൂത്രം ഒഴിക്കാൻ തോന്നിയാൽ, ഒറ്റയ്ക്ക് എണീറ്റ് പോകേണ്ടെ ?? സഹായിക്കേണ്ടവൻ വെള്ളത്തിലും ആകും. അത് വേണ്ട. പണി തീരുമ്പോൾ അത്യാവശ്യം എല്ലാ സൗകര്യങ്ങളും ഉണ്ടാവണം… അത് എൻ്റെ ആഗ്രഹമാണ്…” രവി പറഞ്ഞു.
“എൻ്റെ കൈവശം ഇന്നലെ തന്ന ആ മാല മാത്രമേയുള്ളൂ… വിചാരിച്ചപോലെ എല്ലാം തീർക്കാൻ ചുരുങ്ങിയത് അഞ്ച് പത്തായിരം ഇനിയും വേണം… അത് എങ്ങിനെ ഉണ്ടാക്കും എന്നാണ് എൻ്റെ ആവലാതി…” ലാലിയുടെ വാക്കുകളിൽ വിഷാദം. അവരുടെ കണ്ണുകളിൽ വെള്ളം നിറഞ്ഞുവോ? രവി സംശയിച്ചു. പൊക്കട്ടിൽനിന്നും നോട്ട് കേട്ട് എടുത്ത് രവി ലാലിയുടെ കൈയ്യിൽ വച്ചു.
“ഇനി എൻ്റെ മോൾ വേവലാതിപ്പെടേണ്ടതില്ല..” രവി ലാലിയെ ചേർത്ത് നിർത്തി പറഞ്ഞു. ടോർച്ച് കെടുത്താതെ ജനലിന്നരികിൽ വച്ചു.
“കർത്താവേ… ഞാൻ എന്താ ഈ കാണുന്നേ.. വിശ്വസിക്കാൻ പറ്റുന്നില്ല…” ലാലിയിൽ അത്ഭുതം നിറഞ്ഞു.
“വിശ്വസിക്കണം… ആവശ്യമെങ്കിൽ ഇനിയും തരാം…” രവി അവരെ പുണർന്നു. ലാലി തലയുയർത്തി രവിയുടെ കണ്ണുകളിലേക്ക് നോക്കി. ലാലിയുടെ കണ്ണിലെ നനവ് തുള്ളികളായി പുറത്തേക്ക് ഒഴുകി.
“കണ്ണുനീർ നിൻ്റെ മുഖത്തിന് ചേരില്ല പെണ്ണേ…” രവി ഇരുകണ്ണുകളിലും ചുണ്ട് മുട്ടിച്ചു.

6 Comments

Add a Comment
  1. പൊന്നു.🔥

    സൂപ്പർ…… കിടു പാർട്ട്…..🥰🥰

    😍😍😍😍

  2. അമ്പാൻ

    മുത്തുമണി……❤️‍🔥
    സൂപ്പർ
    തുടരുക
    ❤️‍🔥💙❤️‍🔥🩵❤️‍🔥💙❤️‍🔥🩵

  3. നന്ദുസ്

    സൂപ്പർ സഹോ…..
    മനസ്സു നിറച്ച അതിമനോഹരമായ പാർട്ട്..👏
    ന്താ പറയ്ക …നവ്യചാരുതയാർന്ന കിടു ഫീൽ..💞💞💞
    ബസ് യാത്രക്കിടയിൽ സംഭവിച്ച കൈക്കുഞ്ഞുമായെത്തിയ ആ അജ്ഞാത സുന്ദരിയുടെ സുഖിപ്പിരു സീൻ നല്ലൊരു originality ഫീൽ ചെയ്യിച്ചു….👏👏👏
    പിന്നേ ലാലിയാണ് ഈ പാർട്ടിലെ കേന്ദ്രബിന്ദു
    കാരണം ആ മലയോരപ്രദേശങ്ങളും ആ
    അരുവിച്ചാലും കൂടെ ലാലിയും കൂടി ചേരുമ്പോൾ നല്ലൊരു നട്ടുമ്പുറത്തിൻ്റെ വശ്യമനോഹര വൈബ് ആരുന്നു…💓💓
    അങ്ങനെ ക്ലാര സിസ്റ്റർ കാരണം ലാലിയെ രേവിക്ക് ഒരു വസുദൈവകുടുംബമായി കിട്ടി…👏👏👏💓💓
    രവിയും ക്ലാരയും തമ്മിലുളള റെഡ് ലൈറ്റ് കളി ഒരു വെറൈറ്റി ആരുന്നു…💚💚
    സൂപ്പർ സഹോ…💚💚💚

    സസ്നേഹം നന്ദൂസ്…

  4. കരിക്കാമുറി ഷണ്മുഖൻ

    Continue,,,,,

  5. Super broo
    Pattumegil arelum ulpeduthi mulapal kudikunathum pashuvine pole kettiyitu karakunathum oke vishathamayi eyuthumo

Leave a Reply

Your email address will not be published. Required fields are marked *