മൂന്ന് മണിയോടെ ടൗണിൽ എത്തിയ ഇരുവരും നേരെ ആശുപത്രിയിലേക്ക് ചെന്നു. അവിടെ, കട്ടിലിൽ കിടക്കുന്ന അച്ഛനെയും അരികിൽ നിൽക്കുന്ന അമ്മയേയും അമ്പി രവിക്ക് പരിചയപ്പെടുത്തി. രവിയുടെ കാര്യം ഇതിനകം കത്തിലൂടെ അമ്മയെ അറിയിച്ചുട്ടള്ളതിനാൽ കൂടുതൽ മുഖവുര വേണ്ടിവന്നില്ല.
രവി അമ്പിയുടെ അമ്മയെ കണ്ണുകളാൽ ഉഴിഞ്ഞു. അവരെ കണ്ടാൽ, അമ്പിയുടെ ചേച്ചിയെന്നേ പറയൂ. അത്രയ്ക്ക് പ്രായക്കുറവ്. രവിയുടെ നോട്ടം അമ്മ ശ്രദ്ധിച്ചു എന്ന് രവി തിരിച്ചറിഞ്ഞു.
രവി പുറത്തേക്ക് ഇറങ്ങി തൊട്ടടുത്തുള്ള കടയിൽനിന്നും കുറച്ച് ഫ്രൂട്ട്സ് വാങ്ങി തിരികെ വന്ന് അമ്പിയുടെ അമ്മയെ ഏൽപ്പിച്ചു.
“ഇതൊന്നും വേണ്ടായിരുന്നു….” അമ്മ പറഞ്ഞു. രവി ചിരിച്ചു. കട്ടിലിൽ കിടക്കുന്ന അച്ഛൻ്റെ മുഖവും സന്തോഷത്താൽ വിടർന്നു.
“അമ്പി.. ഞാൻ വീട്ടിലേക്ക് പോയിട്ട് രണ്ട് ദിവസായി… ഇവിടെ അലക്കും കുളിയും എല്ലാം കണക്കാ… നീ കുറച്ച് നേരം അച്ഛൻ്റെ അരികിൽ നിൽക്ക്… ഞാൻ പെട്ടെന്ന് പോയി, വൈകീട്ടുള്ള ഭക്ഷണവുമായി വരാം…” അമ്പിയുടെ അമ്മ പറഞ്ഞു.
“എനിക്ക് ഒന്നുറങ്ങണം… നല്ല ക്ഷീണമുണ്ട്…” എന്ന രവിയുടെ വാക്കുകൾക്ക് മുന്നിൽ അമ്പി കുഴങ്ങി.
സ്വന്തം അമ്മയുടെ കൂടെ രവിയെന്ന ചുള്ളനെ വിടുവാൻ അമ്പി ആഗ്രഹിച്ചില്ല എന്നത് നേരാണെങ്കിലും, അമ്മയുടെ കുളി, അലക്ക് എന്നീ ആവശ്യങ്ങൾക്ക് മുന്നിൽ അമ്പി കീഴടങ്ങി. അല്ലെങ്കിലും, ഇവിടെ രവിയെ നിർത്തിയിട്ടും എന്ത് കാര്യം? പിന്നെ, അമ്മയുടെ രീതി വച്ച് നോക്കിയാൽ രവിയെ വളയ്ക്കാനുള്ള സാധ്യത അൽപ്പം കൂടുതലാണ്.

വൗ…. ഈ പാർട്ടും പൊളിച്ചുട്ടോ….. 🥰🥰🥰
😍😍😍😍
Super kadha please continue
ഹൊ.. മ്മടെ രവി അടിച്ചുപൊളിക്കുവാനല്ല്…. എവിടെ തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം രവിയുടെ കണ കേറ്റാനുള്ള പൂത്ത പൂവുകൾ മാത്രം….🤪🤪🤪🤪
പൊന്നമ്മയും അമ്പിയും…. പിന്നെ രവിയും… ഒരു മഹാ സംഭവം തന്നെയായിരുന്നു നടന്നത്…. ഇളംപൂവ് എത്രമണത്താലും രുചിച്ചാലും മൂതപൂവിൻ്റെ രുചി കൂടി കിട്ടിയാലേ രവിക്ക് മനസ്സു നിറയുകയുള്ളൂ…🤪🤪🤪
കാത്തിരിപ്പ് ഇനി രാധയുടേം രവിയുടേം തേരോട്ടം കാണാൻ…🥰🥰🥰
സ്വന്തം നന്ദൂസ്…💚💚
എൻറെ ഓമന കള്ളാ നീ കളി തുടങ്ങയപ്പൊഴേ ഒരു വഴി ഞാൻ കണ്ടതാ അല്പം മൂത്ത കള്ളാ കള്ളന് പഥ്യം. ഇളം കള്ള് രുചിച്ചാലും മുതുകള്ള് മോന്തിയാലേ ഒരു തൃപ്തിയുള്ളൂ. പാകോം പക്കോമൊക്കെ ഇനി മുതൽ നീ നിശ്ചയിച്ചാൽ മതി.