പകുതിക്ക് വെച്ച പണി പൂർത്തീകരിക്കണം എന്ന് അവർ പറഞ്ഞപ്പോൾ രവിക്ക് കാര്യം മനസ്സിലായി. പക്ഷേ അതിനുള്ള സാഹചര്യം?? അത് അവർ ഒരുക്കിത്തരാം എന്നും പറഞ്ഞപ്പോൾ, രവി തിരികെ പോകേണ്ട എന്ന് തീരുമാനിച്ചു.
“മോൻ കഴിക്കുന്ന കൂട്ടത്തിൽ ആണോ..?” ഏറെ നേരം വരാന്തയിൽ ഇരുന്ന് മടുത്തപ്പോൾ അകത്ത് കയറിയ രവിയോട് അമ്പിയുടെ അച്ഛൻ തള്ളവിരൽ കുടിക്കുന്ന രീതിയിൽ ഒരു ആക്ഷൻ കാണിച്ച് ചോദിച്ചു.
“അങ്ങിനെയൊന്നും ഇല്ല… പക്ഷേ, ശീലം ഇല്ല…” രവി പറഞ്ഞു.
“ഇവിടെ കുറച്ച് നാടൻ വാറ്റ് ഇരിപ്പുണ്ട്… വേണമെങ്കിൽ ഒന്ന് കൂടാം….” കക്ഷി ചിരിച്ചു.
“കമ്പനി തരാം…. അത് പോരെ..??” രവിയും ചിരിച്ചു. പിന്നെ എല്ലാം ദ്രുതഗതിയിൽ ആയിരുന്നു. വാറ്റിൻ്റെ കുപ്പി കൺതുറന്നു. ഗ്ലാസ്സുകൾ രണ്ടല്ല, മൂന്നെണ്ണം നിറഞ്ഞു. മൂന്നാമത്തെ ഗ്ലാസ്സിൻ്റെ ഉടമ രാധയായിരുന്നു.
തൊട്ടുനക്കാൻ അച്ചാറും പിന്നെ പുഴുങ്ങിയ മുട്ടയും. നല്ല കോംബിനേഷൻ! ഒൻപത് മണിയോടെ അത്താഴം കഴിച്ച്, രവി വരാന്തയിലും, മറ്റ് മൂന്ന് പേരും അകത്തും കിടന്നു. രവിയെ വരാന്തയിൽ ഒറ്റയ്ക്ക് കിടത്തുന്നതിൽ അമ്മയ്ക്കും മകൾക്കും വിഷമം ഉണ്ടായിരുന്നു. പക്ഷേ, പരിമിതമായ സൗകര്യം മനസ്സിലാക്കി,
മനസ്സില്ലാമനസ്സോടെ രവിക്ക് ഒരു പുതപ്പും അധികമായി നൽകി, മുൻവശത്തെ വാതിൽ രാധ അടച്ചു. അന്നേരം, രവി അരികിൽ വന്ന്, ചുണ്ടിൽ ഒരു കടി സമ്മാനിച്ച്, തിരികെ വന്ന് കിടന്നു.
ഉറക്കം വരാതെ, കുറേ നേരം, മുകളിലെ കഴുക്കോലിൽ നോക്കി രവി കിടന്നു. മനസ്സിൽനിന്നും ആ പലവ്യഞ്ചനകടക്കാരൻ്റെ ഓഞ്ഞ മുഖം വിട്ടുപോകുന്നില്ല. (തൻ്റെ അവിഭാജ്യ ഘടകമായ ടോർച്ച് ഇതിനകം ബാഗിൽനിന്നും അടുത്ത് പുറത്ത് വച്ചിരുന്നു). രവി മുണ്ടും, ഷർട്ടും ഊരി, മറപ്പുരയ്ക്ക് അരികെയുള്ള അലക്ക് കല്ലിൽ വച്ച്, ടോർച്ചും എടുത്ത് നേരെ ആ പലവ്യഞ്ചനക്കട ലക്ഷ്യമാക്കി നടവരമ്പിലൂടെ നടന്നു. തവളകളുടെ മാക്രോം… വിളികൾ അന്തരീക്ഷം ശബ്ദമുഖരിതമാക്കി.

വൗ…. ഈ പാർട്ടും പൊളിച്ചുട്ടോ….. 🥰🥰🥰
😍😍😍😍
Super kadha please continue
ഹൊ.. മ്മടെ രവി അടിച്ചുപൊളിക്കുവാനല്ല്…. എവിടെ തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം രവിയുടെ കണ കേറ്റാനുള്ള പൂത്ത പൂവുകൾ മാത്രം….🤪🤪🤪🤪
പൊന്നമ്മയും അമ്പിയും…. പിന്നെ രവിയും… ഒരു മഹാ സംഭവം തന്നെയായിരുന്നു നടന്നത്…. ഇളംപൂവ് എത്രമണത്താലും രുചിച്ചാലും മൂതപൂവിൻ്റെ രുചി കൂടി കിട്ടിയാലേ രവിക്ക് മനസ്സു നിറയുകയുള്ളൂ…🤪🤪🤪
കാത്തിരിപ്പ് ഇനി രാധയുടേം രവിയുടേം തേരോട്ടം കാണാൻ…🥰🥰🥰
സ്വന്തം നന്ദൂസ്…💚💚
എൻറെ ഓമന കള്ളാ നീ കളി തുടങ്ങയപ്പൊഴേ ഒരു വഴി ഞാൻ കണ്ടതാ അല്പം മൂത്ത കള്ളാ കള്ളന് പഥ്യം. ഇളം കള്ള് രുചിച്ചാലും മുതുകള്ള് മോന്തിയാലേ ഒരു തൃപ്തിയുള്ളൂ. പാകോം പക്കോമൊക്കെ ഇനി മുതൽ നീ നിശ്ചയിച്ചാൽ മതി.