നേരിയ നിലാവെട്ടത്തിൻ്റെ സഹായത്താൽ, രവി കടയുടെ പിന്നിൽ എത്തി. ചുറ്റും നിശ്ശബ്ദത. കടയുടെ പഴകി ദ്രവിച്ച വാതിലിൽ ശക്തമായി തള്ളിയതും, ഒരു പാളി അടർന്നുവീണു. പക്ഷേ, അതിനപ്പുറം മറ്റൊരു വാതിൽ. അത് കുറച്ച് ദൃഡ്ഡമാണെന്ന് രവിക്ക് തോന്നി. അതുകൊണ്ടുതന്നെ, ഒരു അഭ്യസിയെപ്പോലെ, രവി മുകളിലെ മച്ചിലേക്ക് വലിഞ്ഞ് കയറി, ചേർത്ത് വച്ചിരുന്ന ചെറു പാളി ഉയർത്തി,
തൂങ്ങി താഴേക്ക് ഇറങ്ങി. കൂടുതൽ സമയം പാഴാക്കാതെ, മേശ കുത്തിത്തുറന്ന് കെട്ടിവച്ച പത്തിൻ്റേയും, ഇരുപതിൻ്റേയും, അൻപതിൻ്റേയും ഓരോ കെട്ടുകൾ എടുത്ത് എല്ലാം പഴയ പടിയാക്കി, പിൻവാതിലിലൂടെ പുറത്ത് കടന്നു. അവിചാരിതമായ ആ ഓപ്പറേഷന് രവി എടുത്തത് കേവലം അരമണിക്കൂർ മാത്രം. ആളുടെ ജീവിതത്തിലെ അതിവേഗ ഓപ്പറേഷൻ!!
തിരിച്ചെത്തിയ രവി,
പണം ഷർട്ടിൻ്റെ അടിയിൽ വച്ച്, അടിവസ്ത്രം ഊരി, കിണറിൽനിന്നും രണ്ട് ബക്കറ്റ് വെള്ളം കോരി തലയിൽ ഒഴിച്ചു. പിന്നെ, മുണ്ടുകൊണ്ട് തലയും ദേഹവും തുടച്ച്, ഷർട്ടും പണവും എടുത്ത്, വരാന്തയിൽ വിരിച്ച പായയിൽ കിടന്നു. രവിക്ക് കടക്കാരനോട് തോന്നിയ ഈർഷ്യ ഇതിനകം അവസാനിച്ചിരിന്നു.
മുകളിലെ ദ്രവിച്ച കഴുക്കോലിലേക്കും പട്ടികയിലേക്കും നോക്കി കിടന്ന രവിയുടെ മനസ്സിൽ, കടക്കാരൻ ഉണ്ടാക്കിയ ചൊരുക്ക് സമാധാനത്തിന് വഴിമാറി. കൂടാതെ ഇപ്പോളിതാ കൈയ്യിൽ ആവശ്യത്തിന് പണവും എത്തിയിരിക്കുന്നു. ഇനി ഇവിടെനിന്നും പോകുമ്പോൾ,
രാധയെ “കനത്തിൽ” സഹായിക്കണം. പാവങ്ങൾ… ജീവിക്കാൻ ഒത്തിരി കഷ്ടപ്പെടുന്നുണ്ട്.
രവിയുടെ മനസ്സിൽ അയ്യോപാവം ചിന്തകൾ വല നെയ്തു. തുടർന്ന്, രാധ എന്ന ഒത്ത പെണ്ണിൻ്റെ ചിത്രം മനസ്സിലേക്ക് കടന്നുവന്നു. തൻ്റെ സ്വാഭാവിക കളിമിടുക്ക് പുറത്തെടുക്കാൻ കഴിഞ്ഞില്ലെങ്കിലും, രാധയെ രുചിക്കാനും സുഖിപ്പിക്കാൻ കഴിഞ്ഞതിലും സ്വയം സംതൃപ്തി അടഞ്ഞു.

വൗ…. ഈ പാർട്ടും പൊളിച്ചുട്ടോ….. 🥰🥰🥰
😍😍😍😍
Super kadha please continue
ഹൊ.. മ്മടെ രവി അടിച്ചുപൊളിക്കുവാനല്ല്…. എവിടെ തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം രവിയുടെ കണ കേറ്റാനുള്ള പൂത്ത പൂവുകൾ മാത്രം….🤪🤪🤪🤪
പൊന്നമ്മയും അമ്പിയും…. പിന്നെ രവിയും… ഒരു മഹാ സംഭവം തന്നെയായിരുന്നു നടന്നത്…. ഇളംപൂവ് എത്രമണത്താലും രുചിച്ചാലും മൂതപൂവിൻ്റെ രുചി കൂടി കിട്ടിയാലേ രവിക്ക് മനസ്സു നിറയുകയുള്ളൂ…🤪🤪🤪
കാത്തിരിപ്പ് ഇനി രാധയുടേം രവിയുടേം തേരോട്ടം കാണാൻ…🥰🥰🥰
സ്വന്തം നന്ദൂസ്…💚💚
എൻറെ ഓമന കള്ളാ നീ കളി തുടങ്ങയപ്പൊഴേ ഒരു വഴി ഞാൻ കണ്ടതാ അല്പം മൂത്ത കള്ളാ കള്ളന് പഥ്യം. ഇളം കള്ള് രുചിച്ചാലും മുതുകള്ള് മോന്തിയാലേ ഒരു തൃപ്തിയുള്ളൂ. പാകോം പക്കോമൊക്കെ ഇനി മുതൽ നീ നിശ്ചയിച്ചാൽ മതി.