“ഏയ്. പക്ഷെ മഹി ഒരു പ്രത്യേക ടൈപ്പാ കുഞ്ഞമ്മേ”
“എന്ന് പറഞ്ഞാ”
“അവനെന്തിയേ?” ചേച്ചി ശബ്ദം താഴ്ത്തി ചോദിച്ചു.
“പഠിക്കുവാരിക്കും”
“കുഞ്ഞമ്മേ, മഹിക്ക് കുറച്ചു ബലക്കുറവുണ്ട്. അതിന്റെയൊരു വിഷമോം പുള്ളിക്കുണ്ട്. അതുകൊണ്ട് എന്നെ സംശയമാ. ചിലപ്പോ എനിക്കങ്ങു ദേഷ്യം വരും”
ശബ്ദം താഴ്ത്തിയാണ് ചേച്ചി പറഞ്ഞതെങ്കിലും എനിക്കത് വ്യക്തമായിത്തന്നെ കേള്‍ക്കാന്‍ സാധിച്ചു. ഞാന്‍ നേരിലറിഞ്ഞ കാര്യം തന്നെയാണ് ചേച്ചി പറഞ്ഞിരിക്കുന്നത്; എന്നിട്ടും എന്റെ ദേഹം തരിക്കാന്‍ തുടങ്ങിയിരിക്കുന്നു. ചേട്ടന് ഇപ്പോഴുമുണ്ട് പഴയ പ്രശ്നം! എന്റെ രോമങ്ങള്‍ എഴുന്നുനില്‍ക്കുന്നത് ഞാന്‍ കണ്ടു.
“യ്യോ ആണോ? ഇത്ര ചെറുപ്പത്തിലേയൊ?” അമ്മ ആശ്ചര്യപ്പെടുന്നു.
“ഉം”
“ഒത്തിരീം പ്രശ്നം ഒണ്ടോ അതോ?”
“അങ്ങനില്ല. പക്ഷെ പ്രശ്നമുണ്ട്”
“ശ്ശൊ..അതാരിക്കും നിനക്കൊരു പ്രസാദമില്ലായ്മ”
“പോ കുഞ്ഞമ്മേ. എനിക്കങ്ങനെ ഒന്നുമില്ല”
“ഒന്ന് പോ പെണ്ണെ; എനിക്കറിയാം നിന്റെ മനസ്സ്”
“വിധി; അല്ലാതെന്താ” ചേച്ചി നിരാശയോടെ പറഞ്ഞു.
“നിനക്കറിയാവോ, നമ്മുടെ സുധര്‍മ്മേടെ മോനും ഉണ്ട് ഈ പ്രശ്നം. അവനെ കെട്ടിയ പെണ്ണ് എട്ടിന്റന്ന് ഇട്ടേച്ച് പാട്ടിനുപോയി”
“യ്യോ ആണോ”
Master nigalle polle veree arum illa story ezhuthan.
Masterk ethra age ind ????
Reply tharumenu pratheshikunu ?