കള്ളിമലയിലെ പഠനക്യാമ്പ് [Achuabhi] 6955

ഇന്നലെ പ്ലാൻ ചെയ്തപോലെ ടൗണിൽ പോകാൻ അവസരം കിട്ടിയാൽ കുറച്ചു സാധങ്ങൾ വാങ്ങാനുള്ള പരിപാടിയും ഉണ്ടായിരുന്നു എല്ലാവരുടെയും മനസ്സിൽ…..
അരമണിക്കൂർ നടന്നതും കോളനിയിലേക്ക് കവാടത്തിൽ എത്തി..
എന്നാൽ അകത്തോട്ടു കയറാൻ എല്ലാവരുമൊന്നു പേടിച്ചെന്നു തന്നെ പറയാം. അറിയാത്ത സ്ഥലവും ആൾക്കാരും ഭാഷയും ഒരു തുടക്കം ആരിൽനിന്നും വരാതെയായി നിൽക്കുമ്പോഴാണ് നടന്നു വഴിയിലൂടെ ഒരു ജീപ്പ് കയറിവരുന്ന ശബ്ദം കേട്ടത്…
വേഗം തന്നെ എല്ലാവരും ആ വണ്ടിയുടെ വരവിനായി കാത്തിരുന്നു.

വണ്ടി അടുത്തേക്ക് വന്നതും എല്ലാവരും ഒരുപോലെ നെടുവീർപ്പിട്ടു..
ഓരോ ആഴ്ചയിലും പഞ്ചായത്തിൽ നിന്നുള്ള റേഷനും മറ്റു സാധനങ്ങളും ഒകെ കൊണ്ടുവരുന്ന വണ്ടി ആയിരുന്നു അത്.
അതിൽ നിന്നിറങ്ങിയ ഓഫീസർ കാര്യം തിരക്കുമ്പോൾ അയാളുടെ അടുത്തേക്ക് ചെന്ന നാന്സിയും സൽമയും കാര്യങ്ങളൊക്കെ പറഞ്ഞു ബോധിപ്പിച്ചു….
അയാൾ കുറച്ചുനേരം ഞങ്ങളുമായി സംസാരിച്ചിട്ട് അവിടെയുള്ള ആളുകളുടെ അടുത്ത് കാര്യങ്ങളൊക്കെ പറഞ്ഞു ബോധ്യപ്പെടുത്തി.

എല്ലാവരും ഹാപ്പിയായി കോളെനിക്കുള്ളിലേക്കു നടന്നു…….
ഈ സമയം സൽ‍മ വീണ്ടും അയാളുടെ അടുത്തേക്ക് ചെന്നു.

“”സർ കൂടി ഇപ്പം വന്നില്ലായിരുന്നെങ്കിൽ ശരിക്കും ഞങ്ങൾ പെട്ടുപോയേനെ…
ഒരു ഉപകാരം കൂടി ചെയ്യാമോ ഞങ്ങൾക്ക് ??”

“”എന്തുവേണം…..???”

“”ഞങ്ങളുടെ ഈ ക്യാമ്പ് രണ്ടു ദിവസം കൂടി കാണും…. പക്ഷെ, ആഹാരമൊക്കെ തീരാറായ അവസ്ഥയിൽ ആണ്. ടൌൺ വരെ പോകാനുള്ള സൗകര്യം ഒരുക്കി തരാൻ പറ്റുമോ ?? “”

The Author

108 Comments

Add a Comment
  1. Wery good broo
    Next part fast ayitt post cheyyanam

  2. Wery good broo
    Next part fast ayitt post cheyyanam

  3. നാളെ പാർട്ട് 2 അപ്‌ലോഡ് ചെയ്യും

  4. @Achuabhi next പാർട്ട് ന് വേണ്ടി katta waiting ആണ്. എപ്പോൾ വരും സെക്കന്റ് പാർട്ട് ബ്രോ..?

  5. Vannilla

  6. ആശാനേ വെയ്റ്റിംഗ് ആണുട്ടോ ഇന്ന് വരുവോ..
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  7. Achu abhi katha ayacho🤔

  8. Kallimala wants

  9. എന്തായി

    1. 👍❤️❤️

  10. ഈ കഥ ഒരു 10 പാർട്ട് കൂടി എഴുതു ബ്രോ..
    നല്ല കഥയാണ്..

  11. Updates please

  12. റഫീഖ് മൻസിൽ
    ഹൂറികളുടെ കുതിര

    പഠന ക്യാമ്പ്

    മൂന്നും കിടിലൻ സ്‌ടോറീസ്

    ഇനിയും വേണം സീരീസ് കൾ

    ഉള്ളത് തുടരുകയും വേണം

  13. @achuabhi മുത്തെ ഹൂറികളുടെ കുതിര റീപോസ്റ്റ് ചെയ്യാമോ എല്ലാവരും അതിന് കാത്തിരിക്കുകയാണ് പ്ലീസ് മറുപടി പ്രതീക്ഷിക്കുന്നു

  14. Bro rafeek mansil baaki enna varika❤️

  15. Any update

    1. Next പാർട്ട്…
      Oct – 15 or 20

      1. എന്തായി

  16. നന്ദുസ്

    Waw.. Its a ഫന്റാസ്റ്റിക് story… മനുവും അവന്റെ ഗോപികമാരും കളിച്ചു തകർത്തു.. കിടു….. വേണം saho ഇതിന്റെ ബാക്കി ഉറപ്പായിട്ടും വേണം…
    കാരണം ആതിര അവന്റെ life പാർട്ണർ ആകുന്നതു കാണാൻ വലിയ ആഗ്രഹമാണ് അതുപോലെ തന്നേ മനുവിന്റെ ആദ്യ വാണനായിക ഇന്ദു ആന്റിയുടെ കൂടെയുള്ള റൊമാൻസും കളിയും കാണാൻ മറ്റെന്തിനെക്കലുമേറെ ആഗ്രഹിക്കുന്നു… അപ്പോൾ കാത്തിരിക്കുന്നു അടുത്ത പാർട്ടിനുവേണ്ടി… ❤️❤️❤️❤️❤️❤️
    കൂടെ ഉണ്ണിയുടെയും ഗോപികമാരുടെയും കളികളും പ്രതീക്ഷിക്കുന്നു.. ❤️❤️❤️

  17. ശ്രീദേവി

    Mattu katha onum eyuthiyilelum ethinte bakki eyuthannam
    Avan mathram mathi vere areyum edayilek kondu vararuth missinte barthavalethee

    1. @Achubhai can you please post one more part to this story. 🙏

  18. Please continue bro super aanu

  19. Need pdf please @kuttetan

  20. സണ്ണി

    ഉഹ്.. ഇരുനൂറ് പേജ്..
    എങ്ങനെ എഴുതി മച്ചു.!?
    ഏതാ ആപ്പ് . ഒന്ന് പറഞ്ഞ് തരുമോ !!??

    കിടിലൻ കമ്പി❤️

    1. ആപ്പിൽ എഴുതിയതല്ല.. സാംസങ് നോട്ട് ൽ പാർട്ട് പാർട്ടായി എഴുതിയിട്ട് കോപ്പി ചെയ്തതാണ്..

  21. അടിപൊളി ആയിട്ടുണ്ട് ഇനിയും ഇതുപോലെ മുന്നോട്ട് പോവുക 👍

Leave a Reply

Your email address will not be published. Required fields are marked *