കള്ളിമലയിലെ പഠനക്യാമ്പ് [Achuabhi] 6447

“”പേടിക്കണ്ടാ സൽമാമിസ്സെ …………
ശബ്ദം കേട്ടത് ദൂരെ എവിടെയോ ആണ്..””

“”ഒന്നുപോയെടാ മനൂ …………
എന്റെ ജീവനങ് പോയി ചെറുക്കാ.. നമ്മുക്ക് അഞ്ചുമിനിറ്റ് കഴിഞ്ഞു പോകാം… “””

“”മിസ്സെ …………
നമ്മളിങ്ങനെ താമസിച്ചാൽ വൈകിട്ട് വെള്ളം പോലും കിട്ടാത്ത സ്ഥലത്തായിരിക്കും എത്തുന്നത്.””

“”അതും ശരിയാടാ ………
എങ്കിൽ നീ കുറച്ചുനേരം മുന്നിൽ വന്നു നടക്കാമോ ??? “”

“”അതിനെന്താ ഞാൻ വരാം…..”” മനു പറഞ്ഞുകൊണ്ട് മുന്നോട്ടു കേറുമ്പോൾ ആതിര അവന്റെ കൈയ്യിലൊന്നു പിടിച്ചു.
“”എടാ …………
വെറുതെ ഷോ കാണിക്കാതെ ഇവിടെ വല്ലതും നിൽക്കടാ..””

“”പോടീ പേടിച്ചുതൂറി……..
എന്റെ കൂടെ വന്നു നിൽക്ക് നീ.
ആരേലും കൊല്ലാൻ വന്നാലും നിന്നെ ഞാൻ കൊടുക്കില്ല പോരെ..””

“”ആഹ്ഹ ………
എനിക്കതറിഞ്ഞാൽ മതി..””

“”മിസ്സെ ……………
ഞാനും മനുവും മുന്നിൽ നടന്നോളാം കെട്ടോ ആരും പേടിക്കണ്ടാ “” ആതിര മനുവിന്റെ ധൈര്യത്തിൽ തള്ളികൊണ്ട് മുന്നോട്ടു കയറി നടത്തം ആരംഭിച്ചു.
മുന്നിൽ മനുവും പിറകിൽ ആതിരയും സല്മമിസ്സും നയനയും ആകാശും വർഷവും നാൻസിമിസ്സും ജാസ്‍മിയും ഒക്കെയായി ലക്‌ഷ്യം തേടി മുന്നേറികൊണ്ടിരുന്നു.

സമയം പതിനൊന്നു മണി ആകുന്നു…..

ഒന്നൊന്നര മണിക്കൂറോളo ആയി നടത്തം തുടങ്ങിയിട്ട് അധികം കയറ്റം ഒന്നുമില്ലാത്തതുകൊണ്ടു ആർക്കും ഷീണം ഒന്നുമില്ലായിരുന്നു അതിന്റെ കൂടെ നല്ല തണുപ്പും. ഇപ്പം എല്ലാവരും പൂർണ്ണമായും കാടിനുള്ളിൽ ആയി കഴിഞ്ഞിരുന്നു
വര്ഷങ്ങള്ക്കുമുൻപ് ഇവിടെ ഒരു ഓഫ്റോഡ് ഉണ്ടായിരുന്നു. ഇപ്പം കാടുപോലെ പുല്ലുകൾ വളർന്നെങ്കിലും അതില്കൂടിയായിരുന്നു എല്ലാവരുടെയും നടത്തം. ഇടയ്ക്കിടെ ദൂരെ നിന്നൊക്കെ അലാംകോളുകളൊക്കെ കേൾക്കുന്നുണ്ടെങ്കിലും എല്ലാവരുടെയും ആ പേടിയൊക്കെ പതിയെ മാറി തുടങ്ങി…

The Author

105 Comments

Add a Comment
  1. നാളെ പാർട്ട് 2 അപ്‌ലോഡ് ചെയ്യും

  2. @Achuabhi next പാർട്ട് ന് വേണ്ടി katta waiting ആണ്. എപ്പോൾ വരും സെക്കന്റ് പാർട്ട് ബ്രോ..?

  3. Vannilla

  4. ആശാനേ വെയ്റ്റിംഗ് ആണുട്ടോ ഇന്ന് വരുവോ..
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  5. Achu abhi katha ayacho🤔

  6. Kallimala wants

  7. എന്തായി

    1. 👍❤️❤️

  8. ഈ കഥ ഒരു 10 പാർട്ട് കൂടി എഴുതു ബ്രോ..
    നല്ല കഥയാണ്..

  9. Updates please

  10. റഫീഖ് മൻസിൽ
    ഹൂറികളുടെ കുതിര

    പഠന ക്യാമ്പ്

    മൂന്നും കിടിലൻ സ്‌ടോറീസ്

    ഇനിയും വേണം സീരീസ് കൾ

    ഉള്ളത് തുടരുകയും വേണം

  11. @achuabhi മുത്തെ ഹൂറികളുടെ കുതിര റീപോസ്റ്റ് ചെയ്യാമോ എല്ലാവരും അതിന് കാത്തിരിക്കുകയാണ് പ്ലീസ് മറുപടി പ്രതീക്ഷിക്കുന്നു

  12. Bro rafeek mansil baaki enna varika❤️

  13. Any update

    1. Next പാർട്ട്…
      Oct – 15 or 20

      1. എന്തായി

  14. നന്ദുസ്

    Waw.. Its a ഫന്റാസ്റ്റിക് story… മനുവും അവന്റെ ഗോപികമാരും കളിച്ചു തകർത്തു.. കിടു….. വേണം saho ഇതിന്റെ ബാക്കി ഉറപ്പായിട്ടും വേണം…
    കാരണം ആതിര അവന്റെ life പാർട്ണർ ആകുന്നതു കാണാൻ വലിയ ആഗ്രഹമാണ് അതുപോലെ തന്നേ മനുവിന്റെ ആദ്യ വാണനായിക ഇന്ദു ആന്റിയുടെ കൂടെയുള്ള റൊമാൻസും കളിയും കാണാൻ മറ്റെന്തിനെക്കലുമേറെ ആഗ്രഹിക്കുന്നു… അപ്പോൾ കാത്തിരിക്കുന്നു അടുത്ത പാർട്ടിനുവേണ്ടി… ❤️❤️❤️❤️❤️❤️
    കൂടെ ഉണ്ണിയുടെയും ഗോപികമാരുടെയും കളികളും പ്രതീക്ഷിക്കുന്നു.. ❤️❤️❤️

  15. ശ്രീദേവി

    Mattu katha onum eyuthiyilelum ethinte bakki eyuthannam
    Avan mathram mathi vere areyum edayilek kondu vararuth missinte barthavalethee

    1. @Achubhai can you please post one more part to this story. 🙏

  16. Please continue bro super aanu

  17. Need pdf please @kuttetan

  18. സണ്ണി

    ഉഹ്.. ഇരുനൂറ് പേജ്..
    എങ്ങനെ എഴുതി മച്ചു.!?
    ഏതാ ആപ്പ് . ഒന്ന് പറഞ്ഞ് തരുമോ !!??

    കിടിലൻ കമ്പി❤️

    1. ആപ്പിൽ എഴുതിയതല്ല.. സാംസങ് നോട്ട് ൽ പാർട്ട് പാർട്ടായി എഴുതിയിട്ട് കോപ്പി ചെയ്തതാണ്..

  19. അടിപൊളി ആയിട്ടുണ്ട് ഇനിയും ഇതുപോലെ മുന്നോട്ട് പോവുക 👍

Leave a Reply

Your email address will not be published. Required fields are marked *