കള്ളിമലയിലെ പഠനക്യാമ്പ് [Achuabhi] 6869

“”മതിയെങ്കിൽ മതി..”” മൂന്നേ കേറിയ മനു നയനയുടെ വീഴും വീഴുമെന്നുള്ള നടത്തകണ്ടു കൈ അവൾക്കു നേരെ നീട്ടി….

“”പിടിച്ചു വാ ……………… “”

അവള് ചിരിച്ചുകൊണ്ട് അവന്റെ കൈയ്യിൽ പിടിച്ചു.
“”താങ്ക്സ് ടാ….'”

മനു മരത്തിന്റെ ഓടിക്കാവുന്ന വലിയ വലിയ കമ്പുകൾ ചവിട്ടി ഓടിക്കുമ്പോൾ നയന ചെറുത് മാത്രം തിരഞ്ഞു പറക്കുന്ന തിരക്കിൽ ആയിരുന്നു.
രണ്ടുപേരുംകൂടി പത്തുപതിനഞ്ചു മിനിട്ടോളം നിന്ന് കുറെ വിറകുകളും ശേഖരിച്ചുകൊണ്ടു
മുകളിലേക്ക് കയറി….
“”എടാ ഈ വലുതിന്റെയൊക്കെ ആവിശ്യം ഉണ്ടോടാ നമ്മുക്ക്.. ??? “”

“”ആവിശ്യമൊക്കെയുണ്ട് രാത്രി നല്ല തണുപ്പത്തു കൂട്ടിയിട്ടു കത്തിക്കാം…….””
മനു അവളുടെ ഇടുപ്പിനു പിറകിൽ കൈവെച്ചു നയനയെ മുകളിലേക്ക് തള്ളി…..

“”ഡാ …… ഡാ ……
ദേഹത്ത് തൊട്ടുള്ള കളിയൊന്നും വേണ്ട കെട്ടോ..”” തിരിഞ്ഞു നിന്നുകൊണ്ട് അവൾ മനുവിനോട് പറഞ്ഞു.
പെട്ടന്നുള്ള അവളുടെ സംസാരം കേട്ട് ബലൂണിൽ നിന്ന് കാറ്റുപോകുന്ന പോലെയാണ് മനു നിന്നത്.
“”എടി ഞാനതു തമാശയ്ക്കു തള്ളിയാണ്…
സോറി നയനെ ..…………””

“”അപ്പോൾ പേടിയൊക്കെ ഉണ്ട്……
ഞാൻ വെറുതെ പറഞ്ഞതാടാ ചെറുക്കാ
നീ എന്നെ തള്ളിതന്നെ കയറ്റിയാൽ മതി..””

“”ഹ്മ്മ്മ് ……… നിന്റെ സംസാരം കേട്ടു ഞാൻ അങ്ങ് പേടിച്ചടി പുല്ലേ..'”
അവൻ പറഞ്ഞുകൊണ്ട് വീണ്ടും അവളുടെ പുറത്തുപിടിച്ചൊന്നു തള്ളി…

“”ആഹ് ………
പിടിക്കാനൊക്കെ ഒരു സുഖമുണ്ട് കെട്ടോ..””

“” എന്റമ്മേ …………
പുറത്തൊന്നും പിടിച്ചപ്പോൾ തന്നെ സുഖമോ..
എന്ത് വിശ്വസിച്ചാണ് ഞാൻ നിന്റെ കൂടെ വന്നത്..””

The Author

108 Comments

Add a Comment
  1. Wery good broo
    Next part fast ayitt post cheyyanam

  2. Wery good broo
    Next part fast ayitt post cheyyanam

  3. നാളെ പാർട്ട് 2 അപ്‌ലോഡ് ചെയ്യും

  4. @Achuabhi next പാർട്ട് ന് വേണ്ടി katta waiting ആണ്. എപ്പോൾ വരും സെക്കന്റ് പാർട്ട് ബ്രോ..?

  5. Vannilla

  6. ആശാനേ വെയ്റ്റിംഗ് ആണുട്ടോ ഇന്ന് വരുവോ..
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  7. Achu abhi katha ayacho🤔

  8. Kallimala wants

  9. എന്തായി

    1. 👍❤️❤️

  10. ഈ കഥ ഒരു 10 പാർട്ട് കൂടി എഴുതു ബ്രോ..
    നല്ല കഥയാണ്..

  11. Updates please

  12. റഫീഖ് മൻസിൽ
    ഹൂറികളുടെ കുതിര

    പഠന ക്യാമ്പ്

    മൂന്നും കിടിലൻ സ്‌ടോറീസ്

    ഇനിയും വേണം സീരീസ് കൾ

    ഉള്ളത് തുടരുകയും വേണം

  13. @achuabhi മുത്തെ ഹൂറികളുടെ കുതിര റീപോസ്റ്റ് ചെയ്യാമോ എല്ലാവരും അതിന് കാത്തിരിക്കുകയാണ് പ്ലീസ് മറുപടി പ്രതീക്ഷിക്കുന്നു

  14. Bro rafeek mansil baaki enna varika❤️

  15. Any update

    1. Next പാർട്ട്…
      Oct – 15 or 20

      1. എന്തായി

  16. നന്ദുസ്

    Waw.. Its a ഫന്റാസ്റ്റിക് story… മനുവും അവന്റെ ഗോപികമാരും കളിച്ചു തകർത്തു.. കിടു….. വേണം saho ഇതിന്റെ ബാക്കി ഉറപ്പായിട്ടും വേണം…
    കാരണം ആതിര അവന്റെ life പാർട്ണർ ആകുന്നതു കാണാൻ വലിയ ആഗ്രഹമാണ് അതുപോലെ തന്നേ മനുവിന്റെ ആദ്യ വാണനായിക ഇന്ദു ആന്റിയുടെ കൂടെയുള്ള റൊമാൻസും കളിയും കാണാൻ മറ്റെന്തിനെക്കലുമേറെ ആഗ്രഹിക്കുന്നു… അപ്പോൾ കാത്തിരിക്കുന്നു അടുത്ത പാർട്ടിനുവേണ്ടി… ❤️❤️❤️❤️❤️❤️
    കൂടെ ഉണ്ണിയുടെയും ഗോപികമാരുടെയും കളികളും പ്രതീക്ഷിക്കുന്നു.. ❤️❤️❤️

  17. ശ്രീദേവി

    Mattu katha onum eyuthiyilelum ethinte bakki eyuthannam
    Avan mathram mathi vere areyum edayilek kondu vararuth missinte barthavalethee

    1. @Achubhai can you please post one more part to this story. 🙏

  18. Please continue bro super aanu

  19. Need pdf please @kuttetan

  20. സണ്ണി

    ഉഹ്.. ഇരുനൂറ് പേജ്..
    എങ്ങനെ എഴുതി മച്ചു.!?
    ഏതാ ആപ്പ് . ഒന്ന് പറഞ്ഞ് തരുമോ !!??

    കിടിലൻ കമ്പി❤️

    1. ആപ്പിൽ എഴുതിയതല്ല.. സാംസങ് നോട്ട് ൽ പാർട്ട് പാർട്ടായി എഴുതിയിട്ട് കോപ്പി ചെയ്തതാണ്..

  21. അടിപൊളി ആയിട്ടുണ്ട് ഇനിയും ഇതുപോലെ മുന്നോട്ട് പോവുക 👍

Leave a Reply

Your email address will not be published. Required fields are marked *