“”എടാ പുല്ലേ …… ഞാൻ അറിഞ്ഞോ നീ കുപ്പിയും കൊണ്ടാണ് കേറിയതെന്ന്. എന്റെ മോൻ കൂടുതല് ഒലിപ്പിക്കാതെ ഉണ്ടങ്കിൽ എനിക്കുംകൂടി താ ജാസ്മി വരുന്നതിനു മുൻപ്..
“””മ്മ്മ്മ്മ് ………… “”
മനു മൂളികൊണ്ടു സാധനം അവളുടെ അവളുടെ കൈയിലേക്ക് കൊടുത്തു. വർഷ അതുവാങ്ങി മടമട രണ്ടുകവിളുകുടിച്ചു കൊണ്ട് മുഖമൊന്നു ചുളുക്കി.
“”എന്റമ്മേ ………… കട്ടിപൊലിയാടാ ഇത്..””
“”അഹ് ഇച്ചിരി കട്ടിയുണ്ടെടി വർഷേ…
പിന്നെ, ജാസ്മി എന്റെഅടുത്താണ് കിടക്കുന്നത് കെട്ടോ….””
“”അതെനിക്ക് നല്ലപോലെ അറിയില്ലേടാ …..
ഇന്നലെ രണ്ടുപേരുംകൂടി രാത്രി ഇടനാഴിയിൽ കിടന്നു പിടിയുംവലിയുമൊക്കെ നടത്തിയത് ഞാൻ കണ്ടിരുന്നു.””
“”എടി അത് അവള് വിളിച്ചുകൊണ്ടു പോയതാണ്…'””
“”ഓഹോ ……… അല്ലാതെ രണ്ടുപേരും കൂടി പ്ലാൻ ചെയ്തു പോയതല്ല അല്ലെ…
പിന്നെ, രണ്ടുപേരുംകൂടി എന്തേലുമൊക്കെ കാണിച്ചോ… എന്നെ ശല്യം ചെയ്യാതിരുന്നാൽ മതി..””
വർഷ ചിരിച്ചുകൊണ്ട് സൈഡിലേക്കൊതുങ്ങി ബെഡ്ഷീറ്റ് കാലിലേക്ക് വലിച്ചിടുമ്പോൾ ജാസ്മി ഉള്ളിലേക്ക് കയറിയിരുന്നു.
“”എന്താണ് രണ്ടുപേരും കൂടി ഒരു സംസാരം..?? “”
“”ഒന്നുമില്ലെടി …………
ഞങ്ങള് നാളത്തെ കാര്യങ്ങൾ പറയുകയായിരുന്നു..””
“”പറഞ്ഞപോലെ നാളെ ആ ഇറക്കമിറങ്ങി മല കയറേണ്ടയോ…
ഓർത്തിട്ടു തന്നെ പേടിയാവുന്നു..””
“”നീ പേടിക്കണ്ടാടി ജാസ്മി…
നിന്നെ ഞാൻ തോളിൽ കയറ്റി കൊണ്ടുപോകില്ലേ….””
“”ഉറങ്ങാൻ നേരത്തെങ്കിലും നിന്റെ തള്ളോന്നു നിർത്തികൂടെടാ മനു..””
“”ഹ്മ്മ്മ് ………
അല്ലങ്കിലും നിനക്കൊക്കെ അങ്ങനെ പലതും തോന്നും…””
ജാസ്മിയുടെ അടുത്തേക്ക് ചേർന്നുകിടന്ന മനു കൈയ്യെടുത്തു അവളുടെ വയറിനു മുകളിൽ കൂടിയിട്ടുകൊണ്ട് ഫോണിൽ എടുത്ത ഫോട്ടോകൾ കാണുകയായിരുന്നു..
വർഷ ആണെങ്കിൽ പുതപ്പും തലവഴി ഇട്ടുകൊണ്ട് ഒരു മൂലക്കൊട്ടു ചുരുണ്ടിരുന്നു……
Wery good broo
Next part fast ayitt post cheyyanam
Wery good broo
Next part fast ayitt post cheyyanam
നാളെ പാർട്ട് 2 അപ്ലോഡ് ചെയ്യും
Sett🔥🔥
@Achuabhi next പാർട്ട് ന് വേണ്ടി katta waiting ആണ്. എപ്പോൾ വരും സെക്കന്റ് പാർട്ട് ബ്രോ..?
Vannilla
ആശാനേ വെയ്റ്റിംഗ് ആണുട്ടോ ഇന്ന് വരുവോ..
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Achu abhi katha ayacho🤔
Kallimala wants
എന്തായി
👍❤️❤️
ഈ കഥ ഒരു 10 പാർട്ട് കൂടി എഴുതു ബ്രോ..
നല്ല കഥയാണ്..
Updates please
റഫീഖ് മൻസിൽ
ഹൂറികളുടെ കുതിര
പഠന ക്യാമ്പ്
മൂന്നും കിടിലൻ സ്ടോറീസ്
ഇനിയും വേണം സീരീസ് കൾ
ഉള്ളത് തുടരുകയും വേണം
@achuabhi മുത്തെ ഹൂറികളുടെ കുതിര റീപോസ്റ്റ് ചെയ്യാമോ എല്ലാവരും അതിന് കാത്തിരിക്കുകയാണ് പ്ലീസ് മറുപടി പ്രതീക്ഷിക്കുന്നു
Bro rafeek mansil baaki enna varika❤️
Any update
Next പാർട്ട്…
Oct – 15 or 20
എന്തായി
Waw.. Its a ഫന്റാസ്റ്റിക് story… മനുവും അവന്റെ ഗോപികമാരും കളിച്ചു തകർത്തു.. കിടു….. വേണം saho ഇതിന്റെ ബാക്കി ഉറപ്പായിട്ടും വേണം…
കാരണം ആതിര അവന്റെ life പാർട്ണർ ആകുന്നതു കാണാൻ വലിയ ആഗ്രഹമാണ് അതുപോലെ തന്നേ മനുവിന്റെ ആദ്യ വാണനായിക ഇന്ദു ആന്റിയുടെ കൂടെയുള്ള റൊമാൻസും കളിയും കാണാൻ മറ്റെന്തിനെക്കലുമേറെ ആഗ്രഹിക്കുന്നു… അപ്പോൾ കാത്തിരിക്കുന്നു അടുത്ത പാർട്ടിനുവേണ്ടി… ❤️❤️❤️❤️❤️❤️
കൂടെ ഉണ്ണിയുടെയും ഗോപികമാരുടെയും കളികളും പ്രതീക്ഷിക്കുന്നു.. ❤️❤️❤️
Mattu katha onum eyuthiyilelum ethinte bakki eyuthannam
Avan mathram mathi vere areyum edayilek kondu vararuth missinte barthavalethee
@Achubhai can you please post one more part to this story. 🙏
Please continue bro super aanu
Supy
Need pdf please @kuttetan
ഉഹ്.. ഇരുനൂറ് പേജ്..
എങ്ങനെ എഴുതി മച്ചു.!?
ഏതാ ആപ്പ് . ഒന്ന് പറഞ്ഞ് തരുമോ !!??
കിടിലൻ കമ്പി❤️
ആപ്പിൽ എഴുതിയതല്ല.. സാംസങ് നോട്ട് ൽ പാർട്ട് പാർട്ടായി എഴുതിയിട്ട് കോപ്പി ചെയ്തതാണ്..
അടിപൊളി ആയിട്ടുണ്ട് ഇനിയും ഇതുപോലെ മുന്നോട്ട് പോവുക 👍