കള്ളിമലയിലെ പഠനക്യാമ്പ് 2 [Achuabhi] 2974

 

“”ഇതെന്താടാ രാവിലെ തന്നെ എഴുനെറ്റൊരു കുളിയൊക്കെ….””
ചായയും കൊണ്ടുവന്ന അനിതാമ്മ ചോദിച്ചു.

 

 

“” ഒന്നും പറയണ്ട അമ്മേ….. ആദിയുടെ കൂടെ അമ്പലത്തിൽ പോകാൻ ഒരുങ്ങുവാ. പോയില്ലെങ്കിൽ പിന്നെ നോട്ട് എഴുതാൻ വേറെ ആളെ വെക്കേണ്ടി വരും.””

 

 

“”ഹ്മ്മ്മ്…. അങ്ങനെയെങ്കിലും നീ അമ്പലത്തിലൊന്നു കയറ്..””

 

 

“” അമ്മ വരുന്നോ.? “”

 

 

“”ഇല്ലെടാ മോനെ….നാളെ ഇനി കല്യാണം ഇല്ലേ അപ്പോൾ കയറിക്കൊള്ളാം ഞാൻ.””

 

 

“”മ്മ്മ്മ് …………… “” മനു പറഞ്ഞുകൊണ്ട് തലയൊക്കെ നല്ലപോലെ തുവർത്തിയിട്ടു ഒരു ഷർട്ട് എടുത്തു ദേഹത്തേക്ക് കയറ്റി.

“”എടാ മനുകുട്ടാ ………
ഷർട്ട് കൊള്ളാമല്ലോടാ ഇത് എന്നു വാങ്ങിയതാ….””

 

 

“”ഇതെനിക്ക് ആദി വാങ്ങി തന്നതാ…..
അമ്മ അച്ഛന്റെ ഒരു മുണ്ടു എടുത്തുതാ ഉടുക്കാൻ..””

 

“”മുണ്ടോ ……… ??
മുണ്ടൊക്കെ ഉടുക്കാറായോടെ ഇയാള്..””

 

“”രാവിലെ കളിയാക്കാതെ എടുത്തോണ്ട് വാ എന്റെ അനിത പെണ്ണെ.””

 

“”എടാ എടാ ……………… “” മുണ്ടൊക്കെ ഉടുത്തു സുന്ദരനായി പുറത്തേക്കിറങ്ങിയ മനു വണ്ടി സ്റ്റാർട്ട് ചെയ്തു.

“”പോയിട്ട് വരാംകെട്ടോ… “”

 

 

“”മ്മ്മ്മ് ചെല്ല് ചെല്ല്……
രണ്ടിന്റെയും കറക്കം ആരും അറിയില്ലെന്നു കരുതണ്ടാ കെട്ടോ.
പെണ്ണിനെ പെട്ടന്നു വീട്ടിൽ കൊണ്ട് വിട്ടോണം.””

 

 

“”ഓഹ് ഉത്തരവ്….”” മനു ചിരിച്ചുകൊണ്ട് നേരെ ആദിയുടെ വീട്ടിലേക്കു വിട്ടു.

 

 

“”എത്ര നേരം കൊണ്ട് വിളിക്കുന്നടാ നിന്നെ…
ഒന്നു ഫോൺ എടുത്തൂടെ..””
വണ്ടിയുടെ ഹോൺ അടികേട്ട് പുറത്തേക്കിറങ്ങി വന്ന ആദി അവനോടു ദേഷ്യപ്പെട്ടു.

The Author

46 Comments

Add a Comment
  1. ബാക്കി തരുമോ മച്ചാനെ

  2. Achu abhi പോയോ

    ഒരു മൈൻഡും ഇല്ലല്ലോ

  3. Achu Bro one month aayi adutha part eppo varum

  4. Broo
    Mulapal kudikunathum pashuvine pole karakunathum oke vishathamayi eyuthumo

  5. Achu bro.. Next part eppol varum?

  6. കിടിലൻ എഴുത്ത് അടുത്ത പാർട്ട് വേഗം സെറ്റ് ചെയ്യ് ബ്രോ

  7. ✖‿✖•രാവണൻ

    ❤️❤️❤️❤️

  8. my Dear Achu Abhi Next കഥ ഉടനെ തരുമോ Please RiPlay എന്ന് താങ്കളുടെ ഒരു കട്ട ഫാൻ Baalan

  9. എന്തൊരു എഴുത്താണ് .? അവിഹിതം ആണ് ഇതിൻ്റെ രസക്കൂട്ട്. ആദിയും കളിക്കണം മനു അറിയാതെ അതും ഒരു മുഴുത്ത കുണ്ണ കൊണ്ട് . അപ്പോ വായിക്കുന്നവർക്ക് കൂടുതൽ ക്വിക്ക് കിട്ടും. അതു പോലെ മനുവിൻ്റെ അമ്മയുടെ കാര്യവും പരിഗണിക്കണം. ദയവു ചെയ്ത് നിഷിദ്ധം ഇതിൽ കേറ്റരുത്. ആ type ഒത്തിരിയുണ്ടിവിടെ. ഇത് സദാചാര site അല്ലാന്ന് ഇവിടെയുള്ളവർ മനസ്സിലാക്കിയാൽ കൊള്ളാമായിരുന്നു. പലർക്കും ഇത് ദഹിക്കില്ല. അതുകാരണം പല എഴുത്തുകാരും പല കഥയും ഇട്ടട്ട് പോയി.All the best brother

  10. എന്തൊരു എഴുത്താണ് ഭായ്… അതും 220 പേജ്.. ഇത്രയൊക്കെ എഴുതി സുഖിപ്പിക്കുന്ന നിങ്ങള്‍ക്കു എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. ❤️❤️

Leave a Reply

Your email address will not be published. Required fields are marked *