കള്ളിമലയിലെ പഠനക്യാമ്പ് 2 [Achuabhi] 3337

“”ഇവളെന്താ ഇന്നു നടന്നു പോകുന്നത്..””
അവൻ മനസ്സിൽ പറഞ്ഞുകൊണ്ട് വേഗം തന്നെ വണ്ടി അവളുടെ അടുത്തേക്കൊതുക്കി.

“”എന്താ നീ നടന്നുപോകുന്നത്.. ??””

 

 

“”ഒന്നും പറയണ്ടാടാ മനു….
ബസ്റ്റോപ്പിൽ വന്നുനിന്നപ്പഴാ അറിഞ്ഞത് ഇന്ന് ബസ് സമരമാണെന്ന്. അന്നേരം തന്നെ ഞാൻ നിന്റെ ഫോണിലേക്കു വിളിച്ചിരുന്നല്ലോ…””

 

 

“”ഫോൺ സൈലന്റ് ആയിരുന്നെടി…
അതുമല്ല രാവിലെ ഫോണെടുത്തു നോക്കാനുള്ള സമയവും കിട്ടിയില്ലായിരുന്നു..””

 

“”മ്മ്മ്മ് …………
ഞാനവിടെ ഓട്ടോ വല്ലതും കിട്ടുമോന്നു നോക്കിയതാ പിന്നെ വിചാരിച്ചു നടക്കാമെന്ന്.””

 

“”ആഹ്ഹ എങ്കിൽ കയറിക്കോ…..””
മനു പറഞ്ഞുകൊണ്ട് തോളിൽ കിടന്ന ബാഗ് ഊരി മുന്നിലേക്ക് വെച്ചിട്ടു പോക്കറ്റിൽ കിടന്ന ചോക്ലേറ്റ് എടുത്തു അവൾക്കു നീട്ടി.
ഇന്നലത്തെപോലെ മിട്ടായി കണ്ടതും അവൾ കണ്ണുകൾ വിടർത്തി അവനെയൊന്നു നോക്കി.

“”പേടിക്കണ്ടാടി ……………
ഇന്നലെ അമ്മ കടയിൽ നിന്ന് വാങ്ങിയതാണ്.
രാവിലെ നിനക്ക് കൊടുക്കെന്നും പറഞ്ഞു തന്നുവിട്ടതാ..””

 

“”മ്മ്മ്മ് ………… എനിക്ക് പേടിയൊന്നും ഇല്ലെടാ..”” അവള് പറഞ്ഞുകൊണ്ട് വണ്ടിയുടെ പിറകിലേക്ക് കയറി………..

പഴയപോലെയുള്ള കലപില സംസാരം ഒന്നുമില്ലാതെ രണ്ടുപേരും വേഗം തന്നെ കോളേജിൽ എത്തി. ഇന്നലത്തെപോലെ തന്നെ മൂന്നുംരണ്ടും അഞ്ചുപേരുമായി തമാശയും കളിയും ചിരിയുമൊക്കെയായി സമയം മുന്നോട്ടു തള്ളി നീക്കുമ്പോൾ മനു പിറകിലെ ബെഞ്ചിൽ ചാരിയിരുന്നുകൊണ്ട് ഫോണിൽ തന്നെ ആയിരുന്നു കളി.

The Author

49 Comments

Add a Comment
  1. Nov 24 or 25 nu എത്തും next പാർട്ട്
    കള്ളിമലയിലെ പഠനക്യാമ്പ് പാർട്ട് 3

    1. റഫീഖ് മൻസിൽ eppo varum?

  2. ബാക്കി തരുമോ മച്ചാനെ

  3. Achu abhi പോയോ

    ഒരു മൈൻഡും ഇല്ലല്ലോ

  4. Achu Bro one month aayi adutha part eppo varum

  5. Broo
    Mulapal kudikunathum pashuvine pole karakunathum oke vishathamayi eyuthumo

  6. Achu bro.. Next part eppol varum?

  7. കിടിലൻ എഴുത്ത് അടുത്ത പാർട്ട് വേഗം സെറ്റ് ചെയ്യ് ബ്രോ

  8. ✖‿✖•രാവണൻ

    ❤️❤️❤️❤️

  9. my Dear Achu Abhi Next കഥ ഉടനെ തരുമോ Please RiPlay എന്ന് താങ്കളുടെ ഒരു കട്ട ഫാൻ Baalan

  10. എന്തൊരു എഴുത്താണ് .? അവിഹിതം ആണ് ഇതിൻ്റെ രസക്കൂട്ട്. ആദിയും കളിക്കണം മനു അറിയാതെ അതും ഒരു മുഴുത്ത കുണ്ണ കൊണ്ട് . അപ്പോ വായിക്കുന്നവർക്ക് കൂടുതൽ ക്വിക്ക് കിട്ടും. അതു പോലെ മനുവിൻ്റെ അമ്മയുടെ കാര്യവും പരിഗണിക്കണം. ദയവു ചെയ്ത് നിഷിദ്ധം ഇതിൽ കേറ്റരുത്. ആ type ഒത്തിരിയുണ്ടിവിടെ. ഇത് സദാചാര site അല്ലാന്ന് ഇവിടെയുള്ളവർ മനസ്സിലാക്കിയാൽ കൊള്ളാമായിരുന്നു. പലർക്കും ഇത് ദഹിക്കില്ല. അതുകാരണം പല എഴുത്തുകാരും പല കഥയും ഇട്ടട്ട് പോയി.All the best brother

  11. എന്തൊരു എഴുത്താണ് ഭായ്… അതും 220 പേജ്.. ഇത്രയൊക്കെ എഴുതി സുഖിപ്പിക്കുന്ന നിങ്ങള്‍ക്കു എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. ❤️❤️

Leave a Reply

Your email address will not be published. Required fields are marked *