കള്ളിമലയിലെ പഠനക്യാമ്പ് 3 [Achuabhi] 206

 

_______________________

 

സമയം രാത്രി ഒൻപതുമണി കഴിയുന്നു…..

ആഹാരമൊക്കെ കഴിച്ചിട്ട് മനു റൂമിലോട്ട് പോകുമ്പോൾ ആന്റി അടുക്കളയിൽ പാത്രങ്ങളൊക്കെ കഴുകി വയ്ക്കുന്ന തിരക്കിൽ ആയിരുന്നു.

“” ആന്റി ………
ഞാൻ കിടക്കാൻ പോകുവാണ് കെട്ടോ.”” മനു ഉറക്കെ പറഞ്ഞുകൊണ്ട് റൂമിലോട്ട് നടന്നു.

 

 

“”എടാ ……… വാതിൽ അടയ്ക്കണ്ടാ കെട്ടോ
എനിക്കൊരു കാര്യം പറയാനുണ്ട്.”” ആന്റി അവനോടു പറഞ്ഞു.

 

 

“”എന്തുകാര്യം… ? “”

 

 

“”അതൊക്കെ ഉണ്ടടാ ചെറുക്കാ… നീ എന്തയാലും ഫോണിൽ കളിക്കാനല്ലേ പോകുന്നത് ഉറങ്ങാൻ ഒന്നുമല്ലല്ലോ..””

 

 

“”ഹ്മ്മ്മ് ……… ചിലപ്പോൾ ഉറങ്ങും..””

 

 

“”ഉറങ്ങിക്കോ….
ഇയാള് വാതില് അടയ്ക്കാതിരുന്നാൽ മതി..””

 

 

“”ആഹ്ഹ ………… “” മനു മൂളികൊണ്ടു അകത്തേക്ക് കയറി.

 

നിമിഷങ്ങൾ മുന്നോട്ടു നീങ്ങി …………………
ജോലിയൊക്കെ കഴിഞ്ഞ അമ്പിളി വാതിലൊക്കെ അടച്ചുകൊണ്ടു നേരെ പോയത് മനുവിന്റെ അടുക്കലേക്കായിരുന്നു.

ഈ സമയം ചെവിയിൽ ഹെഡ്‌ഫോണും കുത്തി പാട്ടുകേട്ട് കിടക്കുമ്പോഴാണ് ചാരിയിട്ട വാതിലും തുറന്നുകൊണ്ട് അമ്പിളി ആന്റി റൂമിലേക്ക് കയറിയത്..
“ഹ്മ്മ്മ് ആരാണ് …………… ? “” ആന്റിയുടെ വേഷംകണ്ട മനു കളിയാക്കികൊണ്ടു ചോദിച്ചു.

 

 

“”ഇതാണ് മോനെ അങ്കിൾ സ്‌പെഷ്യൽ….
എങ്ങനെയുണ്ട് കൊള്ളാമോ? “”

 

 

“”പിന്നെ, ഈ റോഡിലൂടെയൊക്കെ പോകുമ്പോൾ ഇടംകണ്ണിട്ട് നോക്കാനിരിക്കുന്ന ആരാധകർക്ക് ഇതുകണ്ടാൽ ഒരു വെപ്രാളം ആയിരിക്കും.””
മനു പറഞ്ഞു ചിരിച്ചുകൊണ്ട് അവളെ അടിമുടിയൊന്നു നോക്കി. ഇവിടെ നിൽക്കാനൊക്കെ വരുമ്പോഴും അല്ലാതെയും ഇതുപോലെയുള്ള ഡ്രെസ്സുകളിട്ടു ആന്റിയെ ഇതുവരെയും കണ്ടിട്ടില്ലായിരുന്നു.
ഇതുവരെയും തോന്നാത്തൊരു ഭാവത്തോടെ അമ്പിളി ആന്റിയെ ആസ്വദിക്കുമ്പോൾ
പിന്നിൽ നിന്നടിക്കുന്ന ലൈറ്റ് വെട്ടത്തിൽ ഉള്ളിലുള്ളതിന്റെയൊക്കെ വലിപ്പം ഒന്നു കാണേണ്ടത്തന്നെ ആയിരുന്നു.

The Author

2 Comments

Add a Comment
  1. Bro super story💚💚
    Rafeek mansil balance udane varumoo bro waiting💚💚💚
    Achuabhi💚❤️

  2. അനിതയും മനുവും ആയിട്ട് ഒരു കളി വേണമായിരുന്നു ❤️

Leave a Reply

Your email address will not be published. Required fields are marked *