“” മ്മ്മ്മ് …………
നിനക്ക് എന്നോട് ദേഷ്യമൊന്നും തോന്നുന്നില്ലേ.??””
“”എന്തിന്.. ?
ഇത്തയുടെ കാര്യമൊക്കെ എനിക്ക് നല്ലപോലെ അറിയാം. ബന്ധമൊക്കെ ഒഴിഞ്ഞു നില്ക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ ആയില്ലേ…
അതുമല്ല ഇത്തയെ കണ്ടാൽ ആർക്കാ ഒന്നു കയറി പണിയെടുക്കാൻ തോന്നാത്തത്.
ഹൂറിയല്ലേ മോളെ വഹിതാ നീ..””
“”പോ പെണ്ണെ കളിയാക്കാതെ…..
എനിക്ക് നിന്റെ കാര്യത്തിൽ സങ്കടം ഉണ്ടെടി.
പക്ഷെ, അതെങ്ങനെ തീർക്കും…..
നിനക്ക് ആരോടും ഇങ്ങനെയൊന്നും തോന്നിയിട്ടില്ലേ ?”
“”എന്ത് ………… ? ”
“”എടിപെണ്ണേ….
നിനക്ക് ആരോടും തോന്നിയിട്ടില്ലേ ഇതുപോലെ ഒരു ബന്ധം.””
“”പിന്നെ …………
എന്റെ മനസ്സിൽ എന്താണെന്നു അറിഞ്ഞിട്ട് കെട്ടിയോനോട് പറയാനാണോ.””
“”നമ്മള് തമ്മിൽ സംസാരിക്കുന്നതും നമ്മള് തമ്മിലുള്ള ബന്ധവുമൊന്നും അവൻ ഒരിക്കലും അറിയില്ല. അതിലൊന്നും നീ പേടിക്കണ്ടാ..””
“”മ്മ്മ്മ് …………””
“”ഹ്മ്മ്മ് മൂളാതെ പറഞ്ഞോ.. ?
അങ്ങനെ ആരോടെങ്കിലുമൊക്കെ തോന്നിയിട്ടുണ്ടോ.'”
“”ആരോടും പറയരുത്….
തോന്നുക മാത്രമല്ല ചെയ്തിട്ടുമുണ്ട്.””
“”എടി കള്ളി …………
നീയാള് കൊള്ളാമല്ലോ. ആരുമായാണ് ?”
ഇപ്പഴുമുണ്ടോ പരിപാടി..””
“”ആളിനെ ഇത്തയ്ക്ക് അറിയില്ല….
ഒരു വെട്ടം ഞങ്ങൾ ചെയ്തിരുന്നു. പിന്നെ അതിനുള്ള അവസരം കിട്ടിയില്ലെന്നു തന്നെ പറയാം..””
“”ഹ്മ്മ്മ് ആളെങ്ങനെയാ സ്ട്രോങ്ങ് ആണോ.?””
“”സ്വർഗം ആണ് വാഹിതമോളെ…””
ഗംഭീരം…. അവരുടെ കല്യാണത്തിന് ശേഷം ഉള്ളതും ഒരു ടെയ്ൽ എൻഡ് കൂടി എഴുതാമോ
Bro super story💚💚
Rafeek mansil balance udane varumoo bro waiting💚💚💚
Achuabhi💚❤️
അനിതയും മനുവും ആയിട്ട് ഒരു കളി വേണമായിരുന്നു ❤️