കള്ളിമലയിലെ പഠനക്യാമ്പ് 3 [Achuabhi] 714

 

“”മ്മ്മ്മ് ………… ഇപ്പം നിന്റെ സങ്കടമൊക്കെ മാറിയില്ലേ…
പിന്നെ, ഇടയ്ക്കൊക്കെ ഇതുപോലെ വന്നു ചെയ്തോടി മോളെ ഇവിടെ ആകുമ്പോൾ നിങ്ങള്ക്ക് പേടിക്കാതെ കളിക്കാമല്ലോ..””

 

“”അതുശരിയാണ് ………
ഇത്താ ഉള്ളതുകൊണ്ടാണ് ഞങ്ങൾക്ക് ഇങ്ങനെയൊന്നു കാണാൻ പറ്റിയത്.”” രണ്ടുപേരും കൂടി സംസാരിച്ചുകൊണ്ടു ഹാളിലേക്ക് വന്നു..

“”ടാ മനൂ ……………
ഇതാണ് വഹീദ ഇത്താഹ്.. വന്നപ്പോൾ പരിചയപെടുത്താൻ പറ്റിയില്ലല്ലോ.”” ഷംന അവനെ നോക്കി പറയുമ്പോൾ കസേരയിൽ ഇരുന്ന മനു ചിരിച്ചുകൊണ്ട് മെല്ലെ എഴുന്നേറ്റതും വഹീദ അവനു കൈകൊടുക്കാനായി വലതുകൈ നീട്ടി…

“”ഹായ് മനൂ …………””
അവനു ഷേക്ക്ഹാൻഡ് നൽകുമ്പോൾ വഹീദ കീഴ്ചുണ്ട് നനച്ചുകൊണ്ടു ഉള്ളം കയ്യിൽ മെല്ലെയൊന്നു ചൊറിഞ്ഞു.

“”ഇത്താ ………… ഞാൻ ഇറങ്ങുവാ കെട്ടോ
ഇനിയും താമസിച്ചാൽ ചിലപ്പോൾ പണിപാളും.””

 

“”ആഹ്ഹ ……… പിന്നെ രണ്ടുപേരുംകൂടി ഇറങ്ങാൻ നിൽക്കണ്ടാ ആദ്യം ഷംന പൊയ്ക്കോ…
മനു കുറച്ചുകഴിഞ്ഞിറങ്ങിയാൽ മതി.”” വഹീദ അവനെ നോക്കിചിരിച്ചുകൊണ്ടു പറഞ്ഞു.

“”അതുശരിയാണ് ഇത്താ….
രണ്ടുപേരും കൂടി ഇറങ്ങിയാൽ പിന്നെ നാട്ടുകാര് തെണ്ടികൾ പലതും പറയും.
മനൂ ………… ഞാൻ ഇറങ്ങുവാ വീട്ടിൽ എത്തിയിട്ട് വിളിക്കാം കെട്ടോ. നീയൊരു പത്തിരുപതു മിനിറ്റ് കഴിഞ്ഞിറങ്ങിയാൽ മതി.””

 

“”ആഹ്ഹ …………… “” അവനൊന്നു മൂളി.

 

പുറത്തേക്കുള്ള വാതിലും തുറന്നുകൊണ്ടു ഷംന ഹെൽമെറ്റും ഇട്ടുകൊണ്ട് ആക്ടിവയിൽ പുറത്തേക്കിറങ്ങിയതും വഹീദ വീണ്ടും വാതിലടച്ചു കുറ്റിയിട്ടു.

The Author

3 Comments

Add a Comment
  1. ഗംഭീരം…. അവരുടെ കല്യാണത്തിന് ശേഷം ഉള്ളതും ഒരു ടെയ്ൽ എൻഡ് കൂടി എഴുതാമോ

  2. Bro super story💚💚
    Rafeek mansil balance udane varumoo bro waiting💚💚💚
    Achuabhi💚❤️

  3. അനിതയും മനുവും ആയിട്ട് ഒരു കളി വേണമായിരുന്നു ❤️

Leave a Reply

Your email address will not be published. Required fields are marked *