“”വാ മനൂ ………
ഇപ്പം ഇറങ്ങി പോയാൽ നാട്ടുകാര് തെണ്ടികൾ പലതും പറയും.””
“”മ്മ്മ്മ് അറിയാം ഇത്താ…
ഇത്താ ഇവിടെ ഒറ്റയ്ക്കാണോ താമസം.””
“” മ്മ്മ് ……… അതല്ലേ നല്ലത്.
ആരേലുമൊക്കെ ഉണ്ടെങ്കിൽ പിന്നെ അവരുടെ കാര്യവും നോക്കണ്ടായോ നമ്മള്.
ഇതാകുമ്പോൾ സുഖം ശ്വാസ്‌തം..'” അവള് ചിരിച്ചുകൊണ്ട് അടുക്കളയിലേക്കു കയറി പിന്നഴകും രസിച്ചുകൊണ്ടു കൂടെ മനുവും.
“”അതെ, ഈ കാണാതിരുന്നു കാണുമ്പോൾ ഇച്ചിരി ആർത്തിയൊക്കെ കാണും രണ്ടുപേർക്കും.. എന്നാലും ഇങ്ങനെ കിടന്നു ഒച്ചവയ്ക്കാമോ.?
ശരിക്കും മനു അവളെ പെരുമാറിയല്ലേ…””
വാഹിദയുടെ തുറന്നുള്ള ചോദ്യത്തിൽ അവനൊന്നു പരുങ്ങിയെങ്കിലും അതെ നാണയത്തിൽ തന്നെ മനു മറുപടി പറഞ്ഞു.
“”അതുപിന്നെ ഇത്താ …………
കാണാതിരുന്നു കണ്ടപ്പോൾ ആവേശം കൂടി പോയതാ..””
“”മ്മ്മ്മ് നടക്കട്ടെ നടക്കട്ടെ…
പുറത്തൊക്കെ ആളുണ്ടെന്ന ചിന്തയും കൂടി വേണം അകത്തുകിടന്നു മറിയുമ്പോൾ.””
“” പുറത്തു ഇത്ത മാത്രമല്ലെ ഉള്ളൂ…
പിന്നെ അകത്തേക്ക് കയറിയപ്പോൾ സത്യം പറയാമല്ലോ നല്ലപോലെ പണിഎടുക്കേണ്ടി വന്നു അവളെയൊന്നു മെരുക്കാൻ “” മനു അവളുടെ അടുത്തേക്ക് മെല്ലെ നീങ്ങികൊണ്ടു പതിയെ പറഞ്ഞു.
“”എന്നിട്ടു മെരുങ്ങിയോ ……… ?””
“”പിന്നെ മെരുങ്ങാതെ……. പെണ്ണ് എന്നെകൊണ്ട് എന്തൊക്കെ ചെയ്യിപ്പിച്ചെന്നറിയാമോ ശരിക്കും കുഴഞ്ഞുപോയി..””
“”എന്തൊക്കെ ചെയ്തു നിങ്ങള്..”” വഹീദ തലയുയർത്തി അവനെ നോക്കി വികാരഭാവത്തോടെ ചോദിച്ചു.
ഗംഭീരം…. അവരുടെ കല്യാണത്തിന് ശേഷം ഉള്ളതും ഒരു ടെയ്ൽ എൻഡ് കൂടി എഴുതാമോ
Bro super story💚💚
Rafeek mansil balance udane varumoo bro waiting💚💚💚
Achuabhi💚❤️
അനിതയും മനുവും ആയിട്ട് ഒരു കളി വേണമായിരുന്നു ❤️