“”എന്റെ ഇത്താ ഹ്ഹ …………
അതൊക്കെ പറയാൻ ആണെങ്കിൽ ഒരുപാടുണ്ട്..””
“”ആഹ്ഹ സമയം കിടക്കുവല്ലേ പറയാനായിട്ട്..””
“”ഇത്തയ്ക്ക് ഇഷ്ടമാണോ ഇങ്ങനെയൊക്കെ കേൾക്കാൻ..””
“”ഇടയ്ക്കൊക്കെ ഇങ്ങനെയൊക്കെ കേൾക്കുന്നത് ഒരു രസമല്ലേ…””
“” എനിക്കറിയാം ഇത്തയുടെ കാര്യമൊക്കെ ഷംനയുടെ ഭർത്താവിന്റെ കൂടയല്ലേ ഇപ്പോൾ…
സത്യം പറയാമല്ലോ ഇത്താ.
നിങ്ങളെ കണ്ടാൽ ആരായാലും ഒന്നു ഇഷ്ട്ടപെട്ടുപോകും. അത്രയ്ക്ക് സുന്ദരിയാ വഹീദഇത്ത..””
“”ഒന്നുപോ മനൂ …………
വെറുതെ മനുഷ്യനെ കളിയാക്കാതെ..””
“”സത്യമാണ്….
ഞാൻ അകത്തേക്ക് കയറിയപ്പോൾ തന്നെ എനിക്ക് ഇഷ്ട്ടമായി ഇത്തയെ..
നിങ്ങള് ഒരുപാടു നാളെയോ ഈ ബന്ധമൊക്കെ തുടങ്ങിയിട്ടു.?””
“”ഒരുപാട് ആയില്ല കുറച്ചായി….””
“”ആഹ്ഹ ……… അതിനും മുന്നേ ഇത്തയെ പരിചയപെടേണ്ടതായിരുന്നു.””
“”അതെന്താ ………… ? “”
“”അതൊക്കെയുണ്ട്…. ഇത്തയുമായി കമ്പിനി കൂടാൻ ആരാ കൊതിക്കാത്തത്.””
“”ഹ്മ്മ്മ് അതിനു ഇനിവേണേലും കമ്പിനി കൂടാമല്ലോ…””
“”അതൊക്കെ ശരിയാണ്…….
പക്ഷെ, ആദ്യത്തേത് പോലെ ആകില്ലല്ലോ.””
“” അതെന്തുവാ..?””
“”അതൊക്കെയുണ്ട് ? “”
“”ആഹ്ഹ ഒന്നു പറ മനൂ മനുഷ്യനെ ടെൻഷൻ ആക്കാതെ.””
“”ഇത്താ ……… അതുപിന്നെ തുറന്നു പറയാമല്ലോ. എനിക്ക് ഇത്തയെ കണ്ടപ്പോൾ തന്നെ ഇഷ്ട്ടമായി…
പിന്നെ ഇത്തയുടെ കൂടെ കളിക്കാനും ഒരു ആഗ്രഹം ഉണ്ട്.””
ഗംഭീരം…. അവരുടെ കല്യാണത്തിന് ശേഷം ഉള്ളതും ഒരു ടെയ്ൽ എൻഡ് കൂടി എഴുതാമോ
Bro super story💚💚
Rafeek mansil balance udane varumoo bro waiting💚💚💚
Achuabhi💚❤️
അനിതയും മനുവും ആയിട്ട് ഒരു കളി വേണമായിരുന്നു ❤️