കള്ളിമലയിലെ പഠനക്യാമ്പ് 3 [Achuabhi] 292

 

“”ഓഹ് പിന്നെ …………
നനഞ്ഞ ഷർട്ട് ഞാൻ ഊരിയതിനു നീ എന്തിനാടി നാണിക്കുന്നത്.””

 

“”അതെന്താടാ എനിക്ക് നാണിച്ചുകൂടെ…””

 

“”നാണിച്ചോ …………
പൈസ ചിലവൊന്നും ഇല്ലാത്ത കാര്യമല്ലേ””
മനു പറഞ്ഞുകൊണ്ട് അടുത്തേക്ക് ചെന്നു രണ്ടുകൈകളും കൊണ്ട് ആതിരയെ കോരിയെടുത്തു..””

“”അയ്യേ …………… എന്തൊക്കെയാടാ കാണിക്കുന്നത് നീ …””

 

“”അതിനു ഞാനൊന്നും കാണിച്ചില്ലല്ലോ
കാണിക്കാൻ പോകുന്നതല്ലേയുള്ളു.””

 

“”എന്തു കാണിക്കാൻ.? “”

 

“”വണ്ടി ഓടിച്ചപ്പോൾ ഇങ്ങോട് കാണിച്ചതൊക്കെ തിരിച്ചു കാണിക്കാൻ…””

 

“”അയ്യട ………… ഇങ്ങോട് വാ ഞാൻ നിന്നുതരാൻ പോകുവല്ലേ കാണിക്കാൻ.””

 

“”അങ്ങനെയാണെങ്കിൽ ഞാൻ വെറുതെ ഇവിടെ നിൽക്കണ്ടല്ലോ വീട്ടിലോട്ടു പോകട്ടെ….. ?””

 

“”മ്മ്മ് പോകണ്ടാ …………””

 

“”വേണം.. പക്ഷെ, കൊന്നാലും സമ്മതിച്ചു തരില്ല.””

 

“”പോടാ പന്നി…..”” മനു അവളെ കോരിയെടുത്തു അവളുടെ റൂമിലേക്ക് കയറി ബെഡിലേക്കു കിടത്തിയിട്ട് അവനും അവളുടെ അരികിലേക്ക് ചേർന്നുകൊണ്ട് കവിളിൽ മെല്ലെയൊന്നു ചുംബിച്ചു….

“”ആഹ്ഹ …………
ഇങ്ങനെ ചുംബിച്ചാൽ എനിക്ക് മൂഢവും കെട്ടോ.””

 

“”ഹ്മ്മ്മ് അതുകൊള്ളാമല്ലോ…
നിന്നെയല്ലാതെ പിന്നെ നാട്ടുകാരെ ചുംബിക്കാൻ പറ്റുമോ..?””
അവളെ കെട്ടിപുണർന്നുകൊണ്ടു അഴിഞ്ഞു കിടന്ന മുടികൾക്കിടയിലൂടെ കഴുത്തിലും കാതിലും കവിളിലുമൊക്കെ മനുവിന്റെ ചുണ്ടുകളിഴയാൻ തുടങ്ങി…..
ചരിഞ്ഞുകിടന്നുകൊണ്ട് അവന്റെ നഗ്നമായ പുറത്തുകൂടിയൊക്കെ വിരലുകൾ പായിക്കുന്ന ആതിര കാമം തലയ്ക്കുപിടിച്ചപോലെ ആയിരുന്നു നിശ്വാസം പുറത്തേക്കു വിട്ടത്.

The Author

2 Comments

Add a Comment
  1. Bro super story💚💚
    Rafeek mansil balance udane varumoo bro waiting💚💚💚
    Achuabhi💚❤️

  2. അനിതയും മനുവും ആയിട്ട് ഒരു കളി വേണമായിരുന്നു ❤️

Leave a Reply

Your email address will not be published. Required fields are marked *