കള്ളിമലയിലെ പഠനക്യാമ്പ് 3 [Achuabhi] 604

_____________________________

 

ദിവസങ്ങൾ മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു….

രാവിലെ തിരക്കുകൂടുന്നതിനു മുൻപ് ബാങ്കിൽ നിന്ന് പൈസയും എടുത്തുകൊണ്ടു പുറത്തേക്കിറങ്ങുമ്പോഴാണ് പിറകിൽ നിന്നാരോ വിളിക്കുന്നത് കേട്ടത്…
മനു തിരിഞ്ഞുനോക്കിയിട്ടു വണ്ടിയിലേക്ക് കയറുമ്പോഴാണ് മുന്നിൽ പർദ്ദയിട്ട രണ്ടു പെണ്ണുങ്ങൾ വന്നുനിന്നത്.

“”ഹ്മ്മ്മ് എടാ ………
വിളിച്ചാൽ കേൾക്കാത്തപോലെ നടന്നോണം.””

 

“”ആഹ്ഹ റജിലാത്താ ആയിരുന്നോ ??””

 

“”പിന്നെ നീ ആരാണെന്നു കരുതി…”” അവള് ചിരിച്ചുകൊണ്ട് വണ്ടിയിൽ കയറിയിരുന്ന മനുവിന്റെ തുടയിലൊന്നു നുള്ളി.

 

“” ഞാൻ അറിഞ്ഞോ ഇത്തായാണ് വിളിക്കുന്നതെന്ന്. അതുമല്ല ഇങ്ങനെ ഒരാളെ ഈ വേഷത്തിൽ ഒട്ടും പ്രതീക്ഷിച്ചതുമില്ല..””

 

 

“”അയ്യട… ഇനി അതുപറഞ്ഞാൽ മതിയല്ലോ.
അതൊക്കെയിരിക്കട്ടെ വിളിച്ചപ്പോൾ പിന്നെ എന്റെ മോൻ ആരെയാ പ്രതീക്ഷിച്ചത്…””

 

 

“”ഹ്മ്മ്മ് തുടങ്ങിയല്ലോ ……
ഇതാരാണ് ഇത്താഹ്.?? “”

 

“”ഇതുഞാൻ അന്ന് പറഞ്ഞില്ലേ നിന്നോട് എന്റെ നാത്തൂൻ ഷംന..””

 

“”ആഹ്ഹ …………… “” മനു അവളെ നോക്കിയൊന്നു ചിരിച്ചു.
പർദ്ദ ആയതുകൊണ്ട് സ്കാൻ ചെയ്യാനൊന്നും പറ്റിയില്ലെങ്കിലും ആ വട്ടമുഖത്തു തെളിഞ്ഞ ആകാംഷയും സന്തോഷവും ഒന്നു കാണേണ്ടത് തന്നെ ആയിരുന്നു.

“”എടാ എന്താണ് പരിപാടി ??””

 

“””എന്ത് പരിപാടി…
കോളേജ് അവധിയല്ലേ വെറുതെ വീർപ്പുമുട്ടി വീട്ടിലിരിക്കുന്നു.””

 

“”മ്മ്മ് ……… ഞങ്ങളും പൈസ എടുക്കാനായി ഇറങ്ങിയതാണ്.””

The Author

2 Comments

Add a Comment
  1. Bro super story💚💚
    Rafeek mansil balance udane varumoo bro waiting💚💚💚
    Achuabhi💚❤️

  2. അനിതയും മനുവും ആയിട്ട് ഒരു കളി വേണമായിരുന്നു ❤️

Leave a Reply

Your email address will not be published. Required fields are marked *