“” കളിയൊക്കെ ആക്കിക്കോ….
ഈ കളിയാകുന്നത് സ്നേഹം കൊണ്ടാണന്നല്ലേ പറയാൻ പോകുന്നത്.””
“”ആണല്ലോ……””
“”എന്നാലേ… എന്റെ മോള് മിൽമ കെട്ടിയോന്റെ പുറത്തു വെച്ചു പൊട്ടിച്ചാൽ മതി. “” മനു പറഞ്ഞു ചിരിച്ചുകൊണ്ട് അവളിൽ നിന്നകന്നു മാറി.
“”” എടാ പന്നിക്കുട്ടാ……
നീ കുറെ ഉറുഞ്ചി വലിച്ചതാ ഇത്..””
“”അതുപണ്ടല്ലേ….””
“”എന്റമ്മേ ……
ഇതുപോലെ ഒരു സാധനം
ഇനി ഇങ്ങു വരുമല്ലോ തേങ്ങയാ മാങ്ങായാ എന്നൊക്കെ പറഞ്ഞും കൊണ്ട്..””
“” ഞാൻ വരും…… “”
“”ഉവ്വേ…. തന്തയുടെ വിത്ത് തന്നെ..””
രണ്ടുപേരും ചിരിയും കളിയുമൊക്കെയായി അടുക്കളയിൽ മുഴുകുമ്പോൾ സമയവും മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നു…..
കോളേജ് അവധി ആയതുകൊണ്ട് ഒന്നിനും പറ്റാത്ത അവസ്ഥയിൽ ആയിരുന്നു മനു.
പെണ്ണിന്റെ ചൂടറിഞ്ഞു തുടങ്ങിയത് മുതൽ സെക്സിൽ ആനന്ദം കണ്ടെത്തുന്നത് അവന്റെയൊരു ഹോബി ആയിട്ട് മാറിയിരുന്നു. ജാസ്‍മിയും വർഷയും വീട്ടിലേക്കു പോയപ്പോൾ നയന പോയത് സൽമ മിസ്സിനെയും വിളിച്ചുകൊണ്ടായിരുന്നു.
നാട്ടിൽ വരുന്നതിനു മുന്നേ ആനയെ കാണിക്കാം ചേനയെ കാണിക്കാം എന്നൊക്കെ വീരവാദം മുഴക്കിയ അച്ചായൻ ആണെങ്കിൽ നാൻസിയെയും ആൻസിയെയും തിന്നാൻ തികയാത്ത അവസ്ഥയിൽ ആണ്.
പത്തുദിവസത്തെ ലീവ് ഒരു മാസം നീട്ടിയിട്ടും അച്ചായൻ അറഞ്ഞു കളിക്കുവാണ് രണ്ടിനേം…
അച്ചായൻ അറിയാതെ ആൻസി ചേച്ചിയും നാൻസി മിസ്സും വിളിക്കുമെങ്കിലും അങ്ങേരു പോകാതെ കളി കിട്ടുമെന്നുള്ള പ്രതീക്ഷയൊന്നും അവനും ഇല്ലായിരുന്നു.
Bro super story💚💚
Rafeek mansil balance udane varumoo bro waiting💚💚💚
Achuabhi💚❤️
അനിതയും മനുവും ആയിട്ട് ഒരു കളി വേണമായിരുന്നു ❤️