“ഞാൻ എന്റെ ജോലി ചെയ്തു.” വിശാൽ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു , “പക്ഷെ എനിക്കൊരു കാര്യം ചോദിക്കാനുണ്ട് ?”
“അതെ, ചോദിക്കു” മേഘ പറഞ്ഞു. വിശാൽ എന്താണ് ചോദിക്കാൻ പോകുന്നതെന്ന് അവൾക്ക് അറിയാമായിരുന്നു.
“ഓഫീസിൽ ജോലിചെയ്യുമ്പോൾ നിങ്ങൾ എന്നോട് എങ്ങനെ ബിഹേവ് ചെയ്യുന്നു , എന്നിട്ട് മെസ്സേജിൽ നിങ്ങൾ തികച്ചും വേറെ ഏതോ പോലെ ബീഹെവ് ചെയ്യുന്നു . എന്താണ് എന്ന് എനിക്ക് ഒരു ഐഡിയയും ഇല്ല . എന്തുകൊണ്ടാണ് ഇങ്ങനെ ഒരു വ്യത്യാസം?” വിശാലിന്റെ ചോദ്യത്തിന് മേഘ ഒരു നിമിഷം ഒന്നും പറഞ്ഞില്ല.
“മേഘ?” വിശാൽ വീണ്ടും ചോദിച്ചു.
“നമ്മൾക്ക് ഇന്ന് ഡിന്നറിന് പോകാം വിശാൽ . പ്രോജക്റ്റ് സക്സസ് ആയില്ലേ . മൈ ട്രീറ്റ് .” മേഘ പറഞ്ഞു, “ഇതിനെക്കുറിച്ച് അപ്പൊൾ സംസാരിക്കാം.”
“ശരി,” വിശാൽ പറഞ്ഞു. ശരിക്കും ഡിന്നറിനുള്ള ക്ഷണം സ്വീകരിക്കണമോ എന്ന കാര്യത്തിൽ വിശാലിന് അപ്പോളും സംശയമുണ്ടായിരുന്നു.
————————-
പ്ലാൻ ചെയ്തതനുസരിച്ച് വിശാൽ രാത്രി എട്ടുമണിയോടെ മേഘയുടെ വീട്ടിലേക്ക് പോയി. അയാൾ അവളുടെ ബംഗ്ലാവിന് പുറത്ത് കാറിനരികിൽ നിൽക്കുകയായിരുന്നു. അവൻ ഒരു പ്ലെയിൻ വൈറ്റ് ഷർട്ടും നീല ജീൻസും ധരിച്ചിരുന്നു. സ്പെഷ്യൽ വസ്ത്രങ്ങൾ ധരിച്ച് മറ്റൊരു ഷോ ഓഫ് നടത്തുവാൻ അവൻ ആഗ്രഹിച്ചില്ല. മേഘ പ്രവചനാതീതയായിരുന്നു. അവൾ എങ്ങനെ പ്രത്യക്ഷപ്പെടും എന്ന് ആർക്കും പറയാൻ കഴിയില്ല. വിശാൽ കാത്തിരിക്കുകയായിരുന്നു,
പെട്ടെന്ന് ബംഗ്ലാവിന്റെ വാതിൽ തുറന്നു. വിശാൽ തല തിരിച്ചു നോക്കി , അമ്പരന്നു നിന്ന് പോയി . ചുവന്ന സിൽക് തുണികൊണ്ടുള്ള ഒരു വസ്ത്രമാണ് മേഘ ധരിച്ചിരുന്നത്. ദി ലിറ്റിൽ ഹോട് റെഡ് ഡ്രസ്സ് , കോഡ് ഓഫ് സിൻ . ശരീരത്തോടൊട്ടി കിടക്കുന്ന അതിന്റെ ഇറക്കം കാൽമുട്ടുകൾ വരെ ആയിരുന്നുവെങ്കിലും തുടയിൽ ഒരു സ്ലിറ് ഉണ്ടായിരുന്നു, അതിലൂടെ ഒരു കാൽ പുറത്തേക്ക് വരുന്നു. അവളുടെ മുലകളെ മൂടുന്ന ഒരു പാളിയാണെങ്കിലും, അവളുടെ ചാരുതയുള്ള ശരീരം ബാക്കിയുള്ള തുണികളിലൂടെ കാണാമായിരുന്നു. അവൾ ഒരു റെഡ് സ്റ്റിലെറ്റോ ഹീൽ ധരിച്ചിരുന്നു. അവളുടെ കട്ടിയുള്ള സുന്ദരമായ ചുരുണ്ട മുടി അവൾ ഒരു ഹെയർ അപ്ഡോ സ്റ്റൈലിൽ മുകളിലേക്ക് കെട്ടിവച്ചിരിക്കുകയാണ് . ചുവന്ന ലിപ്സ്റ്റിക്കിലും ന്യായമായ മേക്കപ്പിലും അവൾ വളരെ ആകർഷകമായി കാണപ്പെട്ടു. അവളുടെ മുൻപിൽ പ്ലെയിൻ വസ്ത്രത്തിൽ നിൽക്കുന്ന അവനെ അവൾ നോക്കികണ്ടു. പക്ഷേ അവൾ ഒന്നും പറഞ്ഞില്ല. ”യു ലുക്ക് ഗോർജസ്സ് !” വിശാൽ അഭിനന്ദിച്ചു.
മേഘ ഹൃദയപൂർവ്വം പുഞ്ചിരിച്ചു.
നന്നായിട്ടുണ്ട് ബ്രോ ?.
താങ്ക്സ് ബ്രോ
വ്യത്യസ്ത ശൈലി…
ഒഴുക്കുള്ള കഥ
ഒരുപാടിഷ്ടം ???
നന്ദി സ്മിതമോ ..കഥ വായിച്ചതിനും അഭിപ്രായത്തിനും
നന്നായിട്ടുണ്ട് ബ്രോ
നന്ദി ജോ.കഥ വായിച്ചതിനും അഭിപ്രായത്തിനും
??
ഇതെന്തര് മൈ ബോസ്സ് സിനിമയുടെ മറ്റൊരു വേർഷനാ?????
Saran bro , I don’t think that movie is similar story .. in that movie hero is marrying his boss ..right ?
കൊള്ളാം കേട്ടൊ.. ദയവായി തുടരുക
നന്ദി ബ്രോ
thudakkam athi manoharam ,
oru varity theme . keep it up
നന്ദി ബ്രോ , will continue
കിടു ?
വേറെ characters നെ കൊണ്ട് വന്നു നശിപ്പിക്കരുത്
നന്ദി സെബാൻ ബ്രോ ,ആൾറെഡി ആരോ എഴുതിയ കഥയുടെ ട്രാൻസ്ലേഷൻ ആണ്.പക്ഷെ ഞാൻ എന്റേതായ ചില കാരക്ടേഴ്സ് കൊണ്ടുവന്നിട്ടുണ്ട് ഒറിജിനൽ കഥ സെക്കന്റ് പാർടോടെ അവസാനിക്കും .പിന്നെ വിച്ചുന്റെ യും കല്ലുവിന്റെയും കഥ തുടരാം
പൗളി
നന്ദി സെബാൻ ബ്രോ ,ആൾറെഡി ആരോ എഴുതിയ കഥയുടെ ട്രാൻസ്ലേഷൻ ആണ്.പക്ഷെ ഞാൻ എന്റേതായ ചില കാരക്ടേഴ്സ് കൊണ്ടുവന്നിട്ടുണ്ട് ഒറിജിനൽ കഥ സെക്കന്റ് പാർടോടെ അവസാനിക്കും .പിന്നെ വിച്ചുന്റെ യും കല്ലുവിന്റെയും കഥ തുടരാം
നന്ദി ബ്രോ
Super. Continue
നന്ദി ബ്രോ തീർച്ചയായും തുടരും