കല്യാണം [കൊട്ടാരംവീടൻ] 729

കല്യാണം

Kallyanam | Author : Kottaramveedan


ഞാൻ ആദ്യമായി ആണ് ഈ സൈറ്റിൽ കഥ എഴുതുന്നത് ,തെറ്റുകൾ ഉണ്ടെങ്കിൽ മാപ്പാക്കണം…..

സാർ ക്ലോസിങ് ടൈം ആയി…

അഹ് ഓക്കേ..ഗ്ലാസിൽ ബാക്കിയുണ്ടാരുന്ന ബിയർ കുടിച്ചു ബില്ല് പേ ചെയ്തു ഞാൻ ഇറങ്ങി…എങ്ങനെയോ ഫ്ലാറ്റ് തുറന്ന് അകത്തു കേറി.. ഡ്രസ്സ്‌ ചേഞ്ച്‌ ആക്കാനുള്ള ബോധം ഇല്ലാഞ്ഞത്കൊണ്ട് കേറികിടന്നു…

രാവിലെ എന്നിറ്റപ്പോൾ നല്ല തലവേദന.. ബെഡിൽ കിടന്ന ഫോൺ എടുത്തു നോക്കി.. 5 മിസ്സ്ഡ് കാൾ… അമ്മ..

അല്ലാതെ വേറെ ആരു വിളിക്കാൻ…. ഞാൻ തിരിച്ചു വിളിച്ചു..

അമ്മ : ഹെലോ മോനെ .. നീ എവിടെയാ

ഞാൻ : ഉറങ്ങി പോയി അമ്മേ… എന്താരുന്നു…

അമ്മ : നീ ഇന്ന് അവിടുന്ന് വരൂലേ…ദേ ഇനി ഒരു അഴിച്ചെയൊള്ളു നിന്റെ കല്യാണത്തിനു..

ഞാൻ : ഹും…ഇന്ന് ഇവിടുന്നു പോരും.. നാളെ രാവിലെ എത്തും… ശെരി..

ഞാൻ കാൾ കട്ട്‌ ചെയ്ത് വീണ്ടും കിടന്നു… എന്നിറ്റപ്പോൾ ഉച്ച ആയി.. ഹാങ്ങോവർ ഒകെ മാറി കുളിച്ചു ബാഗ് ഒകെ പാക്ക് ചെയ്തു… അലമാരയിൽ നിന്നും വോകെ എടുത്തു മിനറൽ വാട്ടർ ബോട്ടിൽ ആക്കി ബാഗിൽ വെച്ചു … ബസ് സ്റ്റാൻഡിലോട്ടു വിട്ടു… നേരത്തെ വിന്ഡോ സീറ്റ്‌ ബുക്ക്‌ ചെയ്തകൊണ്ട് നന്നായി… നല്ല തിരക്ക് ഉണ്ട്…

വണ്ടി മുൻപോട്ടു ഓടി തുടങ്ങി… ബാഗിന്നു കുപ്പി എടുത്ത് കുടിച്ചു… റോഡിലെ കഴിച്ച നോക്കി ഇരുന്നു

എന്തിനാ ഞാൻ ഈ പോകുന്നെ… അന്നത്തെ ഒരു ഗീത്തികെട്ട സമയത്ത് അങ്ങനെ സമ്മതിക്കേണ്ട വന്നു…. ബസിൽ എല്ലാരും ഉറങ്ങി തുടങ്ങി.. ഞാൻ വിൻഡോയിലൂടെ പുറത്തേക്ക് നോക്കി ഇരുന്നു … ആ ദിവസങ്ങൾ മനസ്സിൽ ഓർത്തു…

——————————————————————–

അമ്മ : ഡാ നീ വാടാ… നീ വന്നില്ല എങ്ങനാ എന്റെ പൊന്നു മോൻ അല്ലെ…

ഞാൻ : എന്റെ അമ്മേ ഞാൻ ഒന്നും ഇല്ല… അവിടെ എനിക്ക് പരിജയം ഉള്ള ആരാ ഉണ്ട്….നിങ്ങൾ രണ്ടും ഓരോത്തരും ആയി വർത്താനം പറഞ്ഞു ആ വഴി അങ്ങു പോകും..

23 Comments

Add a Comment
  1. ❤️❤️❤️

  2. കൊള്ളാം തുടരുക ???

  3. അടുത്ത part എന്ന് വരും

    1. കൊട്ടാരംവീടൻ

      Uploading soon

  4. Thank you for your support

    Next part uploading soon

  5. കൊട്ടാരംവീടൻ

    നിങ്ങളുടെ അഭിപ്രായങ്ങൾക്ക് നന്ദി
    ബാക്കി ഭാഗം ഉണ്ടൻ വരും…

  6. കൊട്ടാരംവീടൻ

    Thank you for your comments?

    Next part will be uploading soon….

  7. പ്രണയത്തിന്റെ രാജകുമാരൻ

    നന്നായിട്ടുണ്ട് ബ്രോയ്…

    നല്ല ലവ് സ്റ്റോറിസ് എന്നും kk ഹിറ്റ്‌ ആയിട്ടേ ഉള്ളു…

    മനസ്സ് അറിഞ്ഞു എഴുതു..

  8. വളരെ നന്നായിട്ടുണ്ട് മച്ചാനെ❤️❤️…

  9. കൊള്ളാം, page കൂട്ടണം,

  10. ഒരു കൂതറ കഥ നിർത്തി പോയിക്കൂടെ ഈ ഊമ്പിയ love സ്റ്റോറി

    1. നിങ്ങൾക്ക് ഇഷ്ടമില്ലേങ്കിൽ വായിക്കണ്ട നിങ്ങൾക്ക് പറ്റിയ കഥകൾ വേറെ ഒരുപാട്ഉണ്ട് അത് വായിക്കു ???

      1. ബ്രോ

        അപ്പോൾ എല്ലാർക്കും ഈ വികാരം തന്നെ ആണല്ലേ…

        വേറെ ഒന്നും കൊണ്ടല്ല കുറച്ചു നാളായി ഇവിടെ cuckold femdom ടാഗ് വരുന്ന കഥകളിൽ എല്ലാരും വന്നു പ്രസംഗിക്കും ഞാൻ ഇപ്പോൾ ഇട്ട കമെന്റ് പോലെ.. അവർക്ക് വായിക്കാൻ ഇതു പോലെ ലൗ സ്റ്റോറി ഉണ്ട് എന്നിരുന്നാലും അല്ലാത്ത ടാഗ് മാത്രമല്ല കഥാകാരൻ തുടക്കത്തിൽ തന്നെ warning കൊടുത്താലും അവിടെ വന്നു ഘോരം ഘോരം പ്രതികരിക്കും ആണുങ്ങൾ എന്തോ ആയി പോയി കഥ വായിച്ചപ്പോൾ എന്നു അവർക്ക് പറ്റിയത് ഉണ്ടെങ്കിലും അവർ അവർക്ക് ഇഷ്ടമില്ലാത്തത് മറ്റാരും വായിക്കാനോ എഴുതാനോ പാടില്ല എന്നാണ് പറയുന്നത്.. നമ്മൾ എല്ലാരും ഈ സൈറ്റിൽ വരുന്നത് വിശുദ്ധ പുസ്തകങ്ങൾ(മതം പറയുന്നതല്ല എല്ല മതക്കാരെയും ഉദ്ദേശിച്ചാണ് കേട്ടോ, മനുഷ്യരെ കുറിച്ചാണ്) വയ്ക്കനല്ലല്ലോ ഇതെല്ലാം വായിച്ചു ഒന്നു വാണം വിടാൻ തന്നെ അല്ലെ.. ഇവിടെയും വന്നു സദാചാരം പറയേണ്ട കാര്യമുണ്ടോ… ഒരു വായനക്കാരൻ എന്ന നിലയിൽ എനിക്ക് ഫീൽ ചെയ്തത് മറ്റെല്ലാർക്കും ഉണ്ടാകുന്ന ഫീലിംഗ് തന്നെ ആണ് എന്ന് പറയാൻ ആണ്… പിന്നെ സ്വന്തം ഇഷ്ടം മറ്റൊരാളുടെ ഇഷ്ടത്തെ അടിച്ചമർത്താതെ ഇരിക്കാൻ കൂടി എല്ലാരും ശ്രദ്ധിക്കണം.. ഇവിടെ അഡ്മിൻ എന്തു കൊണ്ട് മൗനം പാലിക്കുന്നു എന്നറിയില്ല.. ഇതേ പോലെ negative കമെന്റ് ഇടുമ്പോൾ എഴുത്തുകാരുടെ കോണ്ഫിഡൻസ് ഇല്ലാതാകും. ഈ കാരണം കൊണ്ട് ഒരുപാട് കഥകൾ ഉപേക്ഷിക്കുക പെട്ടിട്ടുണ്ട്…

        സത്യത്തിൽ ഞാൻ ഈ തരത്തിൽ ലൗ മാത്രമുള്ള കഥ ഞാൻ വായിക്കാറില്ല ടാഗ് കാണുമ്പോൾ ഞാൻ മറിപോകും ചിലപ്പോൾ വയ്ക്കും ഇഷ്ടപ്പെടുന്നെങ്കിൽ like പിന്നെ comment ചെയ്യും.. ഈ കഥയുടെ എഴുത്തു കാരനോട് ഞാൻ ക്ഷമ ചോദിക്കുന്നു.. എന്റെ അഭിപ്രായം അറിയിക്കാനാണ് ഞാൻ ഇങ്ങനെ ഒരു കമെന്റ് ഇട്ടതു.. ഈ കഥ വളരെ നല്ല ഒരു കതയാണെന്നു കമെന്റ് മാത്രം പറയാം..

        ഈ കമെന്റ് റിപ്ലൈ ഇട്ട fang leng മാത്രമല്ല എല്ലാർക്കും കൂടി ആണ്.. എന്റെ വിശ്വാസം ശെരിയാണെങ്കിൽ നിങ്ങളും ഒരു നല്ല കഥാകൃത്ത് ആണെന്നാണ് എന്റെ വിശ്വാസം. ഞാൻ എന്താണ് ഉദ്ദേശിച്ചതെന്നു മറ്റാർക്കും മനസിലായില്ലെങ്കിൽഎം താങ്കൾക്ക് മനസിലായിക്കാനും

    2. ഉളുപ്പ് എന്ന് പറയുന്നത് ലാവലേശം ഇല്ലാലെ സമ്മതിക്കണം. ഇത് ഒരു ഇറോട്ടിക് ലവ് സ്റ്റോറീസ് ആണെന്ന് നേരത്തെ പറഞ്ഞതാണ് അത് പുള്ളിയുടെ ഇഷ്ടത്തിനനുസരിച്ച് എഴുതും. ബ്രോ നിങ്ങൾ ഈ കഥ തുടർന്നു എഴുതണം നല്ലൊരു തുടക്കം തന്നെയാണ്

    3. ഇങ്ങള് എഴുതൂ bro✍️
      കുറെ ഊളകൾ ഇങ്ങനെ -ve അടിക്കാൻ മാത്രം വരും മൈൻഡ് ആക്കണ്ടാ

  11. ❤️
    ?❤️
    ??❤️❤️
    ❤️??❤️

  12. നന്നായിരിന്നു ബ്രോ

    1. ടാ ഗഡി പണ്ട് എപ്പോഴോ നമ്മടെ മുനിവര്യൻ (ഋഷി ❤) ഒരു എഴുത്തുകാരനോട് പറഞ്ഞാ…. ഒരു വാക്കുണ്ട് (താങ്കളുടെ എഴുത്തിനെ കുറ്റംപറയാൻ കുറെ ആൾക്കാർ ഉണ്ടാകും ചിലപ്പോൾ നിന്നെ സപ്പോർട്ട് ചെയ്യാൻ വെറും 10 പേരെ ഉണ്ടാവുള്ളൂ…… ആ 10 പേർക്കുവേണ്ടി സന്തോഷത്തോടെ നീ എഴുത് ടാ…..). ഞങ്ങൾ ഉണ്ട് നിന്റെ കൂടെ ❤❤✌️
      കമോൺട്രാ…. ✌️

  13. Bro super…. ബാക്കി വേഗം വേണേ….

  14. ??? ??? ????? ???? ???

    ???????????

  15. കഥ സൂപ്പർ?

  16. NJAN THANNE VAYANNAKKARAN?

    Nannayittundallo.. ???nalla ezhuth.

Leave a Reply

Your email address will not be published. Required fields are marked *