അച്ഛൻ : എന്താടാ നിനക്ക് വന്ന… അവളുടെ കല്യാണത്തിനു നീ വന്നില്ലേ എങ്ങനാ എല്ലാരും ഞങ്ങളോടാ ചോദിക്കുന്നെ.. മര്യാദക്ക് വന്നോ എന്റെ സ്വഭാവം നിനക്ക് അറിയാലോ….
തന്തപ്പടിയോടു എതിർത്തു പറഞ്ഞാൽ ചവിട്ടി പുറത്താക്കും എന്ന് ഉള്ളത്കൊണ്ട് ഞാൻ പോയി റെഡി ആയി വന്നു..
അമ്മ : അപ്പൊ പറയണ്ട ആള് പറഞ്ഞാൽ വരാൻ നിനക്ക് അറിയാം അല്ലെ
ഞാൻ : എന്റെ അമ്മേ ഇത് ഒന്നോ രണ്ടോ ദിവസം വെല്ലം ആണോ …അഞ്ചു ദിവസം ഞാൻ എങ്ങനെ അവിടെ നിക്കും..
അച്ഛൻ : മിണ്ടാതെ ഇറങ്ങി വാ ഇങ്ങോട്ട് … അവിടെ ചുമ്മാ ഇരിക്കേണ്ട… ചെയ്യാൻ കുറെ ജോലികൾ ഉണ്ടാവും അവരെ ഒക്കെ സഹായിക്കാനും ആണ് നിന്നെ കൊണ്ടുപോകുന്ന….
ഞാൻ പോയി കാറിൽ കേറി.. അമ്മ വീട് പുട്ടി വന്നു കാറിൽ കേറി.. അച്ചൻ വണ്ടി എടുത്തു അമ്മവീട്ടിലോട്ട് യാത്ര തിരിച്ചു…
ദൈവമേ എന്റെ അഞ്ചു ദിവസം… ഞാൻ എങ്ങനെ അവിടെ തള്ളി നിക്കും….അവിടെ ഫോണിൽ റേഞ്ച് ഉണ്ടാവാണേ..
അച്ഛന് ആർമിയിൽ ആരുന്നു ജോലി അതുകൊണ്ട് സ്കൂൾ പഠനം എല്ലാം അങ്ങു ഡൽഹിയിൽ ആരുന്നു… അച്ഛൻ പട്ടാളത്തിന്നു പോന്നപ്പോൾ അച്ഛനും അമ്മയും മാത്രം നാട്ടിലോട്ട് പൊന്നു…. ഞാൻ പഠിക്കുവാരുന്നതുകൊണ്ടും എന്റെ ഫ്രണ്ട്സ് എല്ലാം അവിടെ ആരുന്നതുകൊണ്ടും ഞാൻ അവിടെ നിന്നു…ഡിഗ്രീ കഴിഞ്ഞു നാട്ടിൽ വന്നിട്ട് രണ്ടു മാസം ആവുന്നു.. ഇനി ഉള്ള പഠനം നാട്ടിൽ മതി എന്നാ വീട്ടുകാരുടെ നിർബന്ധം… ഒറ്റമോൻ അല്ലെ അനുഭവിച്ചു അല്ലെ പറ്റു…..
ഞാൻ ആലോചിച്ച ഇരുന്നപ്പോളേക്കും.. വണ്ടി തറവാടിന് മുന്നിൽ എത്തി… എല്ലാരേം കണ്ടിട്ട് കുറെ ആയി… ആരേം പരിജയം പോലും ഇല്ല… എങ്ങനെ ഇവരോടൊക്കെ മിണ്ടും എന്ന് ഓർത്തു ഞാൻ വണ്ടിയിൽ നിന്നും ഇറങ്ങി…. ചുറ്റും ഒന്ന് നോക്കി… കല്യാണത്തിന്റെതായ ഒരുക്കങ്ങൾ എല്ലാം ഉണ്ട്. അകത്തുന്നു വെല്യമ്മയും അമ്മായിയും ഓടി വന്നു അമ്മയോട് വർത്താനം പറയുന്നു … അപ്പോൾ ആണ് അവർ എന്നെ കണ്ടത്…
അമ്മായി : എടാ നിനക്ക് ഞങ്ങളെക്കെ ഓർമ്മ ഉണ്ടോ..
❤️❤️❤️
കൊള്ളാം തുടരുക ???
അടുത്ത part എന്ന് വരും
Uploading soon
Thank you for your support
Next part uploading soon
നിങ്ങളുടെ അഭിപ്രായങ്ങൾക്ക് നന്ദി
ബാക്കി ഭാഗം ഉണ്ടൻ വരും…
Thank you for your comments?
Next part will be uploading soon….
നന്നായിട്ടുണ്ട് ബ്രോയ്…
നല്ല ലവ് സ്റ്റോറിസ് എന്നും kk ഹിറ്റ് ആയിട്ടേ ഉള്ളു…
മനസ്സ് അറിഞ്ഞു എഴുതു..
അതേ
വളരെ നന്നായിട്ടുണ്ട് മച്ചാനെ❤️❤️…
കൊള്ളാം, page കൂട്ടണം,
ഒരു കൂതറ കഥ നിർത്തി പോയിക്കൂടെ ഈ ഊമ്പിയ love സ്റ്റോറി
നിങ്ങൾക്ക് ഇഷ്ടമില്ലേങ്കിൽ വായിക്കണ്ട നിങ്ങൾക്ക് പറ്റിയ കഥകൾ വേറെ ഒരുപാട്ഉണ്ട് അത് വായിക്കു ???
ബ്രോ
അപ്പോൾ എല്ലാർക്കും ഈ വികാരം തന്നെ ആണല്ലേ…
വേറെ ഒന്നും കൊണ്ടല്ല കുറച്ചു നാളായി ഇവിടെ cuckold femdom ടാഗ് വരുന്ന കഥകളിൽ എല്ലാരും വന്നു പ്രസംഗിക്കും ഞാൻ ഇപ്പോൾ ഇട്ട കമെന്റ് പോലെ.. അവർക്ക് വായിക്കാൻ ഇതു പോലെ ലൗ സ്റ്റോറി ഉണ്ട് എന്നിരുന്നാലും അല്ലാത്ത ടാഗ് മാത്രമല്ല കഥാകാരൻ തുടക്കത്തിൽ തന്നെ warning കൊടുത്താലും അവിടെ വന്നു ഘോരം ഘോരം പ്രതികരിക്കും ആണുങ്ങൾ എന്തോ ആയി പോയി കഥ വായിച്ചപ്പോൾ എന്നു അവർക്ക് പറ്റിയത് ഉണ്ടെങ്കിലും അവർ അവർക്ക് ഇഷ്ടമില്ലാത്തത് മറ്റാരും വായിക്കാനോ എഴുതാനോ പാടില്ല എന്നാണ് പറയുന്നത്.. നമ്മൾ എല്ലാരും ഈ സൈറ്റിൽ വരുന്നത് വിശുദ്ധ പുസ്തകങ്ങൾ(മതം പറയുന്നതല്ല എല്ല മതക്കാരെയും ഉദ്ദേശിച്ചാണ് കേട്ടോ, മനുഷ്യരെ കുറിച്ചാണ്) വയ്ക്കനല്ലല്ലോ ഇതെല്ലാം വായിച്ചു ഒന്നു വാണം വിടാൻ തന്നെ അല്ലെ.. ഇവിടെയും വന്നു സദാചാരം പറയേണ്ട കാര്യമുണ്ടോ… ഒരു വായനക്കാരൻ എന്ന നിലയിൽ എനിക്ക് ഫീൽ ചെയ്തത് മറ്റെല്ലാർക്കും ഉണ്ടാകുന്ന ഫീലിംഗ് തന്നെ ആണ് എന്ന് പറയാൻ ആണ്… പിന്നെ സ്വന്തം ഇഷ്ടം മറ്റൊരാളുടെ ഇഷ്ടത്തെ അടിച്ചമർത്താതെ ഇരിക്കാൻ കൂടി എല്ലാരും ശ്രദ്ധിക്കണം.. ഇവിടെ അഡ്മിൻ എന്തു കൊണ്ട് മൗനം പാലിക്കുന്നു എന്നറിയില്ല.. ഇതേ പോലെ negative കമെന്റ് ഇടുമ്പോൾ എഴുത്തുകാരുടെ കോണ്ഫിഡൻസ് ഇല്ലാതാകും. ഈ കാരണം കൊണ്ട് ഒരുപാട് കഥകൾ ഉപേക്ഷിക്കുക പെട്ടിട്ടുണ്ട്…
സത്യത്തിൽ ഞാൻ ഈ തരത്തിൽ ലൗ മാത്രമുള്ള കഥ ഞാൻ വായിക്കാറില്ല ടാഗ് കാണുമ്പോൾ ഞാൻ മറിപോകും ചിലപ്പോൾ വയ്ക്കും ഇഷ്ടപ്പെടുന്നെങ്കിൽ like പിന്നെ comment ചെയ്യും.. ഈ കഥയുടെ എഴുത്തു കാരനോട് ഞാൻ ക്ഷമ ചോദിക്കുന്നു.. എന്റെ അഭിപ്രായം അറിയിക്കാനാണ് ഞാൻ ഇങ്ങനെ ഒരു കമെന്റ് ഇട്ടതു.. ഈ കഥ വളരെ നല്ല ഒരു കതയാണെന്നു കമെന്റ് മാത്രം പറയാം..
ഈ കമെന്റ് റിപ്ലൈ ഇട്ട fang leng മാത്രമല്ല എല്ലാർക്കും കൂടി ആണ്.. എന്റെ വിശ്വാസം ശെരിയാണെങ്കിൽ നിങ്ങളും ഒരു നല്ല കഥാകൃത്ത് ആണെന്നാണ് എന്റെ വിശ്വാസം. ഞാൻ എന്താണ് ഉദ്ദേശിച്ചതെന്നു മറ്റാർക്കും മനസിലായില്ലെങ്കിൽഎം താങ്കൾക്ക് മനസിലായിക്കാനും
ഉളുപ്പ് എന്ന് പറയുന്നത് ലാവലേശം ഇല്ലാലെ സമ്മതിക്കണം. ഇത് ഒരു ഇറോട്ടിക് ലവ് സ്റ്റോറീസ് ആണെന്ന് നേരത്തെ പറഞ്ഞതാണ് അത് പുള്ളിയുടെ ഇഷ്ടത്തിനനുസരിച്ച് എഴുതും. ബ്രോ നിങ്ങൾ ഈ കഥ തുടർന്നു എഴുതണം നല്ലൊരു തുടക്കം തന്നെയാണ്
ഇങ്ങള് എഴുതൂ bro✍️
കുറെ ഊളകൾ ഇങ്ങനെ -ve അടിക്കാൻ മാത്രം വരും മൈൻഡ് ആക്കണ്ടാ
❤️
?❤️
??❤️❤️
❤️??❤️
നന്നായിരിന്നു ബ്രോ
ടാ ഗഡി പണ്ട് എപ്പോഴോ നമ്മടെ മുനിവര്യൻ (ഋഷി ❤) ഒരു എഴുത്തുകാരനോട് പറഞ്ഞാ…. ഒരു വാക്കുണ്ട് (താങ്കളുടെ എഴുത്തിനെ കുറ്റംപറയാൻ കുറെ ആൾക്കാർ ഉണ്ടാകും ചിലപ്പോൾ നിന്നെ സപ്പോർട്ട് ചെയ്യാൻ വെറും 10 പേരെ ഉണ്ടാവുള്ളൂ…… ആ 10 പേർക്കുവേണ്ടി സന്തോഷത്തോടെ നീ എഴുത് ടാ…..). ഞങ്ങൾ ഉണ്ട് നിന്റെ കൂടെ ❤❤✌️
കമോൺട്രാ…. ✌️
Bro super…. ബാക്കി വേഗം വേണേ….
???????????
കഥ സൂപ്പർ?
Nannayittundallo.. ???nalla ezhuth.