കല്യാണം….പാലുകാച്ചൽ….[പളുങ്കൂസൻ] 278

ഒരു സ്ത്രീ രൂപം അടുത്തേക്ക് വന്നു.എവിടെയോ തട്ടിത്തെറിച്ച വെളിച്ചത്തിൽ അവനാ മുഖം കണ്ടു.

‘കീർത്തി’

നേരത്തെ കണ്ട മുഖമായിരുന്നില്ല കീർത്തിക്ക്. കുറച്ചുകൂടെ ശാന്തമായ, തന്നോട് എല്ലാം ക്ഷമിച്ചു എന്ന രീതിയിൽ ഒരു തോന്നൽ ഉണ്ടാക്കുന്ന ഭാവം,
അവന്ടെ മുഖത്തേക്ക് ഒന്ന് സൂക്ഷിച്ച നോക്കിയിട്ട് കീർത്തി ചോദിച്ചു

”നിനക്കെത്ര വയസ്സായി?”

”പതിനെട്ട് ”

”അപ്പൊ പ്രായപൂർത്തിയായല്ലേ”

സംസാരം എങ്ങോട്ടാണ് പോകുന്നതെന്ന് അവനു മനസ്സിലായില്ല.കീർത്തി തുടർന്നു.

”പതിനെട്ട് വയസ്സിൽ പ്രായപൂർത്തിയാകും എന്ന് എല്ലാവരും പറയും. പക്ഷെ adult എന്ന അവസ്ഥയിൽ മനുഷ്യൻ എത്തുന്നത് അതും കഴിഞ്ഞ് കുറെ കഴിഞ്ഞിട്ടാണ്.അവിടെ ഓരോരുത്തർക്കും ഒരു ലൈംഗിക വ്യക്തിത്വമുണ്ട്.അത് മരണം വരെ അയാളോടൊപ്പമുണ്ടാകുകയും ചെയ്യും.”

എന്താണ് പറയുന്നതെന്ന് അപ്പുവിന് ഒരു എത്തും പിടിയും കിട്ടുന്നില്ല . കീർത്തി ആചാര്യയുടെ ഭാവത്തിൽ തുടരുകയാണ്

”ഞങ്ങളുടെ ഇടയിലേക്ക് ഇടിച്ച് കയറി നിന്നപ്പോഴും നിന്നെ ഒരു കുട്ടിയായാണ് ഞങ്ങൾ കണക്കാക്കിയത്.പക്ഷെ നീ അതിരുകടന്നു.”

അപ്പു കുറ്റബോധത്താൽ തല താഴ്ത്തി

”അപ്പൂ ..ചിലപ്പോൾ അതിരുകൾ ഭേദിക്കപ്പെടണം. ചിലപ്പോൾ അതിനെ നമ്മൾ കണ്ടില്ലെന്ന് വെക്കണം.ചിലപ്പോൾ അതിനെ കണ്ടെന്ന് തന്നെ നമ്മൾ നടിക്കണം .”

അപ്പു തല പൊക്കി നോക്കി.കീർത്തിയുടെ ചുണ്ടിലെ ചിരി കണ്ട അവൻ അമ്പരന്നു.അവൾ തുടർന്നു

”അൽപ്പം നേരത്തെ ആണ് ഇതെന്ന് അറിയാം…നീ കാണിച്ചത് തെറ്റ് തന്നെ ആണ് താനും.. എന്നാൽ എന്തോ…ഇപ്പോൾ എനിക്ക് ഇത് തോന്നുന്നു.”

അവൻ നോക്കി നിൽക്കെ കീർത്തി അവന്റെ അടുത്തേക്ക് വന്നു.ഒരൽപം കുനിഞ്ഞ്,കണ്ണടച്ച്,അവൾ അവന്റെ ചുണ്ടോടടുത്തു.

അവന് എന്തെങ്കിലും ചിന്തിക്കാൻ കഴിയും മുൻപ് അത് സംഭവിച്ച് കഴിഞ്ഞിരുന്നു.അവളുടെ മധുചഷകങ്ങൾ അവൻറെ ചുണ്ടുകളോട് ചേർന്നു.തന്റെ ശരീരം ഇന്നുവരെ അറിയാത്ത ആ അനുഭവത്തിന്റെ ചൂടിൽ അവന്റെ ഓരോ രോമങ്ങളും എഴുന്നേറ്റ് നിന്നു.സിരകളിലൂടെ രക്തം നുരയും പതയും വിതറി കുതിച്ചു..ആ ആൾക്കൂട്ടത്തിൽ മറ്റൊരാൾ പോലുമറിയാതെ,ആ നിലവറയിരുട്ടിൽ നിശ്ശബ്ദമായി ഒരു പ്രണയവിപ്ലവം പൊട്ടിപ്പുറപ്പെട്ടു.

24 Comments

Add a Comment
  1. poli sathanm.Super ayitund broo. page kootti ezhuthane

  2. അപ്പൂട്ടൻ

    എന്താ മാഷേ ഇങ്ങനെ നിർത്തിയത് നല്ല രസം പിടിച്ചു വരുകയായിരുന്നു. ഉടൻ പ്രതീക്ഷിക്കുന്നു അടുത്തഭാഗം

    1. Machane pwoli sanam waiting for next

  3. Nxt partinu vendi wait cheyyunnu
    Continue……

  4. Nannayi thudaru bst of luck…

  5. പുതിയൊരു തീം…
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  6. ഇതിലിപ്പോ ആലോചിക്കാനെന്തിരിക്കുന്നു? കാര്യങ്ങൾ ജോർ ആയിട്ടു മുന്നോട്ടു പോട്ട്.. ആ മജ ഇങ്ങു പോരാട്ടെന്നേ???

  7. തുടക്കം കൊള്ളാം ഇങ്ങനെ ഒരു തീം ഞാൻ വായിച്ചിട്ടില്ല കണ്ടിന്യു ചെയ്യണം നിർത്തരുത്

  8. പൊന്നു.?

    പളുങ്കൂസാ…… പെട്ടന്ന് വന്ന്, ഒന്ന് പാല്കാച്ചിയിട് പോയേ…..
    പെട്ടന്ന് വന്നില്ലങ്കി…. പാല് പിരിഞ്ഞ് പോവേ…. പറഞ്ഞിലെന്ന് വേണ്ട.

    ????

  9. ക്യാപ്ഷൻ പൊളിച്ചു……..
    ഇജ്ജ് തകർക്ക് മുത്തേ…..

  10. കല്യാണം പാലുകാച്ചൽ -+പാലുകാച്ചൽ കല്യാണം
    അടിപൊളി?
    പഴയ ശ്രീനിവാസൻ പടം കണ്ട feeling.

  11. എന്റെ പളുങ്കുസെ സംഗതി പൊളിച്ചു ബാലൻസ് പെട്ടന്ന് ഇട്ടോ ?

  12. നന്നായിട്ടുണ്ട്. പാലുകാച്ചൽ എപ്പോഴാണ്. അധികം വെയിറ്റ് ചെയ്യിക്കല്ലേ..

  13. മക്കുക്ക

    I think a gangbang is coming soon

    1. Rocky bhai konna garudan

      Nalla poli theme.
      Nannayi polish cheyth kidu aakk bro

  14. നിന്റെ കാലൻ

    പളുങ്കൂസാ പാലുകാച്ചൽ ഇന്ന് തന്നെ നടത്താൻ വല്ല വഴിയും ഉണ്ടോ

  15. ഗുഡ് നൈസ് ബ്രോ

  16. പാഞ്ചോ

    നന്നായിട്ടുണ്ട്

  17. Kollam. Nice story.

  18. വായനക്കാരൻ

    തീർച്ചയായും അത് പുറത്ത് ഇറക്കിക്കോളു മച്ചാനെ
    ഈ പാർട്ട്‌ നല്ല ഇന്ട്രെസ്റ്റിംഗ് ആയിരുന്നു
    അടുത്ത പാർട്ട്‌ പെട്ടെന്ന് തന്നെ ഇടണേ

  19. Good story please continue man

Leave a Reply

Your email address will not be published. Required fields are marked *