ദേഷ്യപ്പെട്ടു പറഞ്ഞിട്ട് ചേച്ചി മുൻപിൽ നടന്നു.. ഞാൻ പുറകിലും.. താഴെ ചെന്നപ്പോൾ അമ്മാവനും അമ്മായിയും എല്ലാരും ഉണ്ടാരുന്നു…അവർ എന്തോ വലിയ ചർച്ചയിൽ ആരുന്നു..
“ആ ദേ അവൻ വന്നല്ലോ…”
എന്നെ കണ്ടതും.. അമ്മാവൻ പറഞ്ഞു
“ അമ്മയുടെ പിറന്നാൾ ആണ് വരുന്ന ഞായറാഴ്ച…നീയും നേരത്തെ ഇവരുടെ കൂടെ വന്നോണം .. അവിടെ ഒരുപാടു കാര്യങ്ങൾ ഉള്ളതാ.. “
ഞാൻ എല്ലാം തലകുലുക്കി ശെരി വെച്ചു…എല്ലാം കേട്ടു അമ്മയുടെ അടുത്ത് നീതു ഉണ്ടാരുന്നു..
ദൈവമേ ഞാൻ എങ്ങനെ അവിടെ പോകും…
എന്റെ അമൃത….
ഇല്ല എനിക്ക് പറ്റില്ല ഇനി അവിടെ പോകാൻ..വെല്യമ്മയുടെ പിറന്നാൾൽ നിന്നും എങ്ങനേലും ഒഴിവാക്കണം…
എന്റെ സമാധാനം നഷ്ടട്ടിരുന്നു.. അവിടെ നടന്നത് ഒന്നും ഞാൻ അറിഞ്ഞിരുന്നില്ല.. അവർ ഭക്ഷണം കഴിച്ചു കഴിഞ്ഞു പോയി..
ചേച്ചി പോകുന്നതിനു മുന്നേ വെള്ളം അടിക്കുന്നതിനു കുറെ വഴക്ക് പറഞ്ഞു.. എനിക്ക് അത് ഒന്നും കേൾക്കാൻ ഉള്ള മാനസികാവസ്ഥ ആരുന്നില്ല…എല്ലാ തലയാട്ടി സമ്മതിച്ചു…
സമയം പോയത് അറിഞ്ഞേ ഇല്ല.. ഞാൻ റൂമിൽ ഇരുന്ന കുപ്പി കുടിച്ചു…ആലോചിച്ചു ഇരുന്നു..
“ ഇല്ല…എനിക്ക് ഇനി അവിടെ പോകാൻ കഴിയില്ല..”
ഞാൻ മനസ്സിൽ വീണ്ടും വീണ്ടും അത് പറഞ്ഞോടിരുന്നു…വാതിൽ തുറക്കുന്ന ശബ്ദം കേട്ടു നോക്കിയപ്പോൾ നീതു കേറി വരുന്നത് കണ്ടു…അവൾ എന്റെ ഇരുപ്പ് കണ്ടു നല്ല രസത്തിൽ അല്ല എന്ന് തോന്നിയിട്ടാവണം ഒന്നും മിണ്ടാതെ ബാത്‌റൂമിൽ കേറീട്ടു വന്നു കിടന്നു..
“ അതെ… കിടക്കുന്നില്ലേ…”
കുറച്ചു നേരം ആയിട്ടു ഞാൻ അവിടെ ഇരിക്കുന്നത് കണ്ടിട്ട് ചോദിച്ചേ ആവണം..
ഞാൻ മറുപടി ഒന്നും പറയാതെ എണീറ്റ് പോയി ലൈറ്റ് ഓഫ് ചെയ്തിട്ട്.. വന്നു ചെയറിൽ ഇരുന്നു…
നാട് വിട്ട് പോയാലോ.. ഈ നശിച്ച ജീവിതത്തിൽ നിന്നും ഒരു സമ്മതം കിട്ടും.. അതിനുള്ള വഴി ആലോചിക്കാം.. അത് തന്നെ ആണ് ശെരി.. ഞാൻ അങ്ങനെ മനസ്സിൽ ഓരോന്ന് ആലോചിച്ചു എപ്പോളോ ഉറങ്ങി…
രാവിലെ ഉണർന്നപ്പോൾ അവൾ ബെഡിൽ ഉണ്ടാരുന്നില്ല.. എന്റെ മനസ്സ് എന്റെ കൈയിൽ അല്ലാത്തപോലെ…എവിടേലും ഒന്ന് പോയി സമാധാനത്തോടെ നിൽക്കണം…
Katha vayikumbol entho ullil oru feel okke unde.
Amrutha ye pole snehikunna oru murapennu venam enna oru thonnal
Ippo Neethune pole oru barya ye kittanam enna oru thonnal.
Adutha Part ennu ethum…. updation Last part in te comment Box Eppolum eduka, Ath vayanakarku Valare upakaramulla karyam aanu
????
അമൃത മരിച്ചത് സങ്കടം തോന്നി. പക്ഷേ നീതു സങ്കടം മാറ്റുന്നു. സ്റ്റോറി നല്ല പോകുന്നു. നല്ല ഫീൽ
വായിച്ചു ഉള്ളിലൊരു നോവ് സമ്മാനിച്ചു. എന്നാലും വേണ്ടായിരുന്നു നിങ്ങളടക്കം എല്ലാവരും ലവ് സ്റ്റോറീസ് ലെ നായിക യെ കൊല്ലുവാണല്ലോ. അവിടന്ന് മുതൽ നെഞ്ചിൽ വലിയൊരു ഭാരം കേറ്റി വച്ചാ വായിക്കുന്നേ. തകർന്നുപോയി.
ചിത്രം സിനിമയിലെ ആ മോഹൻലാലിൻറെ ഡയലോഗ് ആണ് ഇതേപോലെ നായികേ മാരെ കൊല്ലുമ്പോൾ ഓർമ വരുന്നത് ‘കൊല്ലാതിരിക്കാൻ പറ്റില്ല ലെ ‘ the last dialogue for the all women character killing writers
ഇതുപോലെ തന്നെ love after marriage stories suggest cheyamo?
Devaragam
Deva Nandha, Anandha Badram
Anandha Badram kittunnilla….athinte authorinte per ntha
Anandha badram search cheythittu kittunnilla….athinte authorinte peru parayumo
മിഴി
ലാസ്റ്റ് page വേണ്ടാരുന്നു പക്ഷേ കുഴപ്പം ഇല്ല. Next part പതുക്കെ മതി കൊട്ടാരം വീടാ. ലാസ്റ്റ് page ക്ലിഷേ ആയ്യി തോന്നി അതാ
നന്ദി ഉണ്ട് കഥ എഴുതിയതിന് അതിനകം വൈകിയില്ലല്ലാ ഞാൻ വായിച്ച കുറെ കഥകൾ ബാക്കി ഇനിയും പൂർത്തിയായിട്ടില്ല ഒരുപാട് നന്ദി ഉണ്ട് നല്ല കഥയാണ് കേട്ടോ ബാക്കി ഉടനെ പ്രതീക്ഷിക്കുന്നു
അടുത്ത ആഴ്ച ഉണ്ടാവും…
Sathyam anno kottaram veeda
Page koottumo
Bro inn 8 aayi
ബ്രോ ഈ വീക്ക് ഉണ്ടാകോ..??
കൊള്ളാം ബ്രോ ❤️
നന്നായിട്ടുണ്ട് bro…❤️❤️
❤❤❤❤❤
❤❤❤❤❤
♥️♥️?
പെട്ടെന്ന് തീർക്കാൻ നോക്കുവാണോ? ?
Adutha part vegam eduoo
Bro amazing work.?
Bakki ulla parts kurach vegattil aakkamo??
Bro amazing work.?
Bakki ulla parts kurach vegattil aakkamo??
Bro
Supper… Katta waiting… Kurach pettannu upload cheythal santhosham
കൊള്ളാം, അവന്റെ മനസ്സിൽ ആഴത്തിൽ പതിഞ്ഞ ആളാണ് അമൃത, അത് മറക്കാൻ കുറച്ചല്ല, ഒരുപാട് time എടുക്കും. അത് മനസ്സിലാക്കാതെ ബാക്കി ഉള്ളവർ പെരുമാറുമ്പോൾ അവൻ wrong ആവുന്നതിനു കുറ്റം പറയാൻ പറ്റില്ല. എല്ലാം പെട്ടെന്ന് ok ആവട്ടെ
Feel good ane pine avasanam zenti kurache kuttirunnel nannayirunnu
അമൃതക്ക് പകരം ഇവൻ തട്ടിപ്പോയിരുന്നേൽ അമൃത ഇങ്ങനെ എല്ലാവരെയും വെറുപ്പിച്ചു കഴിയുമോ ഒരിക്കലും ഇല്ല
ഇവനെക്കാൾ നല്ലൊരു ചെക്കനെ അവൾ കല്യാണം കഴിച്ചു ജീവിക്കും
അല്ലാതെ ഇവനെപ്പോലെ മരിച്ച ഒരാളുടെ പേരും പറഞ്ഞു ജീവിക്കുന്ന എല്ലാവരെയും വെറുപ്പിക്കില്ല
മുൻകാമുകി ആക്‌സിഡന്റ് ആയി മരിച്ചെന്നു കരുതി എല്ലാവരെയും വെറുപ്പിക്കാം എന്നുണ്ടോ
ഇനിയും അവന് ജീവിക്കേണ്ടത് അല്ലെ
എല്ലാവരെയും ഇങ്ങനെ വെറുപ്പിച്ചു കഴിഞ്ഞാൽ അവനെ ആരേലും അടുപ്പിക്കുമോ
അവന്റെ ഓരോ കാട്ടിക്കൂട്ടൽ കണ്ടിട്ട് എനിക്ക് അവന്റെ മോന്തക്ക് ഇട്ട് പൊട്ടിക്കാനാണ് തോന്നുന്നത്
അവന്റെ അമൃത കോപ്പ്
അമൃതയെ അവന്റെ മനസ്സിൽ നിന്ന് പൂർണ്ണമായും എടുത്തുകളഞ്ഞാലേ അവനിനി നല്ലൊരു ജീവിതം ഉണ്ടാകൂ
അല്ലേൽ അമൃത അവനെ പൂർണ്ണമായും നശിപ്പിക്കും
Past is past
അത് എത്ര പെട്ടെന്ന് അവൻ മനസ്സിലാക്കുന്നോ അത്രയും അവന് നല്ലത്
അത് അങ്ങനെ അല്ലെ bro. അത്രത്തോളം ഇഷ്ടപ്പെട്ട ഒരാൾ ഇനി ഒരിക്കലും കാണാൻ പറ്റാത്ത അത്ര ദൂരേക്ക് പോയി എന്ന് അറിയുമ്പോൾ ഇങ്ങനെ ഒക്കെ ആയിപ്പോവുന്നതിന് എന്ത് പറയാൻ പറ്റും. ശെരിയാണ് അവന് അതുകൊണ്ട് നഷ്ടങ്ങൾ മാത്രമേ ഉണ്ടാവൂ, അവന്റെ ജീവിതം അങ്ങനെ നശിക്കുകയെ ഉള്ളു. പക്ഷെ അമൃത അവന്റെ മനസ്സിൽ അത്ര ആഴത്തിൽ പതിഞ്ഞു പോയത് കൊണ്ട് ആയിരിക്കാം അങ്ങനെയൊക്കെ. പൂർണമായും അവളെ മനസ്സിൽ നിന്ന് ഒഴിവാക്കാൻ അവന് ഒരുപാട് സമയം വേണ്ടി വന്നേക്കാം ?
അപ്പോഴേക്കും അവന് പലതും നഷ്ടപ്പെട്ടേക്കാം
എന്തിന് സ്വന്തം ജീവൻ വരേ ഈ കുടി കാരണം നഷ്ടപ്പെട്ടേക്കാം
മറക്കണം എന്ന് വിചാരിക്കുന്ന പലതും വീണ്ടും വീണ്ടും ഓർമിപ്പിക്കുന്ന ഒന്നാണ് കള്ള്
നല്ല വിഷമം ഉണ്ടാകും ഇല്ലെന്ന് പറയുന്നില്ല
പക്ഷെ എത്ര കാലം ഇങ്ങനെ വിഷമിച്ചു നടക്കും
അവന് ജീവിച്ചല്ലേ പറ്റുള്ളൂ
താൻ അത്രയും സ്നേഹിച്ച ജാക്ക് മരിച്ചിട്ടും റോസ് വേറെ വിവാഹം കഴിച്ചില്ലേ
അമൃതയുടെ ഓർമയും കെട്ടിപ്പിടിച്ചിരുന്നാൽ അവന് എല്ലാം നഷ്ടപ്പെടുന്നത് നോക്കി കാഴ്ച്ചക്കാരൻ ആയിട്ട് ഇരിക്കേണ്ടിവരും
കുറച്ച് നാളുകൾക്കു മുമ്പ് ഒരു വീഡിയോ ഞാൻ ഒരു വീഡിയോ കണ്ടിരുന്നു ഒരാളോട് പ്രണയത്തെ പറ്റി ചോദിക്കുന്നതാണ് വീഡിയോ. അതിൽ അയാളോട് തന്റെ പ്രണയം സഫലമായോ എന്നുചോദിച്ചപ്പോ ഇല്ലന്നായിരുന്നു മറുപടി.
തന്റെ പ്രണയിനി ഇന്നീലോകത്തിൽ ഇല്ല എന്നായിരുന്നു മറുപടി.
അമ്പത് വയസ്സ് പ്രായം തോന്നിക്കുന്ന അയാൾക്ക് ഇന്നും തന്റെ ഹൃദയത്തിൽ മറ്റൊരു സ്ത്രീക്ക് സ്ഥാനം നൽകാൻ സാധിച്ചിട്ടില്ല.
ചിലരങ്ങനെയാണ് ബ്രോ ഒരാളെ മനസ്സിലേറ്റിക്കഴിഞ്ഞാൽ പിന്നെ അത് മായ്ച്ചുകളയാൻ പറ്റിയെന്നു വരില്ല.
ഇവിടെ അവന്റെ മസസ്സ് കാണാൻ ആരും ഇല്ലായിരുന്നു അവന് ആമിക്ക് പകരം മറ്റൊരാളെ ആ സ്ഥാനത്തേക്ക് കൊണ്ടുവരാൻ കുറച്ചുകൂടി സമയം ആവശ്യം ആണ്.
അവന് നഷ്ടമായത് അവന്റെ ആമി മാത്രമല്ലല്ലോ അവളുടെ വയറ്റിൽ അവരുടെ പ്രണയത്തിന്റെ തുടിപ്പും ഉണ്ടായിരുന്നല്ലോ.
Feel good ❤️❤️❤️
ഇതൊക്കെയാണ് കഥ …..
നന്നായിട്ടുണ്ട്. പക്ഷെ അവസാനത്തെ പേജ് ബോറായി തോന്നി.
?happy…nyz part?
❤❤❤❤
???❣️
കൊള്ളാം ❤️
❤️❤️❤️