കല്യാണം 11 [കൊട്ടാരംവീടൻ] 832

ഞാൻ ബാത്‌റൂമിൽ കയറി ഫ്രഷ് ആയി വന്നു ബാഗ് പാക്ക് ചെയ്തു…

“ ആ എണീറ്റോ…”

ചായയും ആയി വാതിലിൽ തുറന്ന് നീതു അകത്തേക്ക് വന്നു….

“ രാവിലേ റെഡി ആയി എവിടെക്കാ…”

അവൾ ചായ മേശയിൽ വെച്ചു…ബാഗ് പാക്ക് ചെയുന്ന എന്നോട് ചോദിച്ചു..

“ ഞാൻ ഒന്ന് ബാംഗ്ലൂർ ഓഫീസിൽ വരെ പോകുവാ.. “

ഞാൻ ബാഗ് പാക്ക് ചെയ്തു തോളിൽ ഇട്ട് പറഞ്ഞു…

“ എന്നാ വരുന്നേ.. “

“ കുറച്ചു ദിവസം കഴിയും…”

ഞാൻ ഒരു താല്പര്യം ഇല്ലാത്ത രീതിയിൽ മറുപടി കൊടുത്തു…

“ ഞാനും വരട്ടെ…”

അവൾ ഒരു ആകാംഷയോടെ ചോദിച്ചു..

“ എന്തിനു അവിടേം എനിക്ക് സമാധാനം തരിലെ…”

ഞാൻ ദേഷ്യത്തിൽ പറഞ്ഞു…അവൾ പിന്നെ ഒന്നും പറഞ്ഞില്ല.. ഞാൻ താഴേക്കു നടന്നു.. താഴെ അച്ഛനും അമ്മയും ഉണ്ടാരുന്നു…

“ നീ ഇത് എവിടെ പോകുവാ.. “

അമ്മ എന്നെ കണ്ടതും ചോദിച്ചു…

“ ബാംഗ്ലൂർ വരെ പോകുവാ ഓഫീസിൽ.. രണ്ടു ദിവസം കഴിഞ്ഞു വരാം…”

ഞാൻ അമ്മയോട് പറഞ്ഞിട്ട് നടന്നു…

“ എന്നാൽ മോളേക്കൂടെ കൊണ്ടുപോകാൻ മേലാരുന്നോ…”

അച്ഛൻ അടുത്തേക്ക് നടന്നു വന്നു ചോദിച്ചു…

“ ഇല്ല…അവിടെ കുറച്ചു കാര്യങ്ങൾ ഉണ്ട്.”

ഞാൻ മറുപടി പറഞ്ഞു നടന്നു…

“ നിക്കട…അവിടെ.. “

അച്ഛൻ പുറകിൽ നിന്നും വിളിച്ചു..

“ നിനക്ക് അവളെ കൂടെ കൊണ്ടുപോയാൽ എന്താ…അവൾക്കും ആഗ്രഹം കാണില്ലേ വരണം എന്ന്..”

അച്ഛൻ എന്നോട് ദേഷ്യത്തിൽ ചോദിച്ചു…

“ ഇത് എന്തൊരു കഷ്ട്ട…എന്റെ കൂടെ ആര് വരണം ഞാൻ എവിടെ പോകണം എന്ന് തീരുമാനിക്കുന്നത് ഞാനാ…ഒത്തിരി ഭരിക്കാൻ ഒന്നും വരണ്ട…”

ഞാൻ അച്ഛന് നേരെ കൈ ചൂണ്ടി ചോദിച്ചു…ഞാൻ തിരിഞ്ഞു നടന്നു.. പറഞ്ഞു കഴിഞ്ഞ അത് തെറ്റായി പോയത് എന്ന് തോന്നിയത്.. എന്റെ മനസ്സ് എന്റെ കൺട്രോളിൽ ആരുന്നില്ല…

നീതു ഒന്നും മേണ്ടത്തെ കണ്ണ് നിറഞ്ഞു എന്നെ തന്നെ നോക്കി നിൽക്കുന്നത് ഞാൻ കണ്ടു…ഞാൻ വീടിന്റെ ഗേറ്റ് കിടന്നു.. ഒരു ഓട്ടോയിൽ കയറി.. റെയിൽവേ സ്റ്റേഷനിലേക്ക് വിട്ടു…

43 Comments

Add a Comment
  1. Katha vayikumbol entho ullil oru feel okke unde.
    Amrutha ye pole snehikunna oru murapennu venam enna oru thonnal
    Ippo Neethune pole oru barya ye kittanam enna oru thonnal.

  2. Adutha Part ennu ethum…. updation Last part in te comment Box Eppolum eduka, Ath vayanakarku Valare upakaramulla karyam aanu

  3. അമൃത മരിച്ചത് സങ്കടം തോന്നി. പക്ഷേ നീതു സങ്കടം മാറ്റുന്നു. സ്റ്റോറി നല്ല പോകുന്നു. നല്ല ഫീൽ

  4. വായിച്ചു ഉള്ളിലൊരു നോവ് സമ്മാനിച്ചു. എന്നാലും വേണ്ടായിരുന്നു നിങ്ങളടക്കം എല്ലാവരും ലവ് സ്റ്റോറീസ് ലെ നായിക യെ കൊല്ലുവാണല്ലോ. അവിടന്ന് മുതൽ നെഞ്ചിൽ വലിയൊരു ഭാരം കേറ്റി വച്ചാ വായിക്കുന്നേ. തകർന്നുപോയി.
    ചിത്രം സിനിമയിലെ ആ മോഹൻലാലിൻറെ ഡയലോഗ് ആണ് ഇതേപോലെ നായികേ മാരെ കൊല്ലുമ്പോൾ ഓർമ വരുന്നത് ‘കൊല്ലാതിരിക്കാൻ പറ്റില്ല ലെ ‘ the last dialogue for the all women character killing writers

  5. ഇതുപോലെ തന്നെ love after marriage stories suggest cheyamo?

    1. Deva Nandha, Anandha Badram

      1. Anandha Badram kittunnilla….athinte authorinte per ntha

      2. Anandha badram search cheythittu kittunnilla….athinte authorinte peru parayumo

  6. ലാസ്റ്റ് page വേണ്ടാരുന്നു പക്ഷേ കുഴപ്പം ഇല്ല. Next part പതുക്കെ മതി കൊട്ടാരം വീടാ. ലാസ്റ്റ് page ക്ലിഷേ ആയ്യി തോന്നി അതാ

  7. നന്ദി ഉണ്ട് കഥ എഴുതിയതിന് അതിനകം വൈകിയില്ലല്ലാ ഞാൻ വായിച്ച കുറെ കഥകൾ ബാക്കി ഇനിയും പൂർത്തിയായിട്ടില്ല ഒരുപാട് നന്ദി ഉണ്ട് നല്ല കഥയാണ് കേട്ടോ ബാക്കി ഉടനെ പ്രതീക്ഷിക്കുന്നു

    1. കൊട്ടാരംവീടൻ

      അടുത്ത ആഴ്ച ഉണ്ടാവും…

      1. Sathyam anno kottaram veeda

      2. Bro inn 8 aayi

      3. ബ്രോ ഈ വീക്ക്‌ ഉണ്ടാകോ..??

  8. കൊള്ളാം ബ്രോ ❤️

  9. നന്നായിട്ടുണ്ട് bro…❤️❤️

  10. രൂദ്ര ശിവ

    ❤❤❤❤❤

  11. അപ്പൂട്ടൻ

    ❤❤❤❤❤

  12. ×‿×രാവണൻ✭

    ♥️♥️?

  13. പെട്ടെന്ന് തീർക്കാൻ നോക്കുവാണോ? ?

  14. Adutha part vegam eduoo

  15. Bro amazing work.?

    Bakki ulla parts kurach vegattil aakkamo??

  16. Bro amazing work.?

    Bakki ulla parts kurach vegattil aakkamo??

  17. Bro
    Supper… Katta waiting… Kurach pettannu upload cheythal santhosham

  18. കൊള്ളാം, അവന്റെ മനസ്സിൽ ആഴത്തിൽ പതിഞ്ഞ ആളാണ് അമൃത, അത്‌ മറക്കാൻ കുറച്ചല്ല, ഒരുപാട് time എടുക്കും. അത്‌ മനസ്സിലാക്കാതെ ബാക്കി ഉള്ളവർ പെരുമാറുമ്പോൾ അവൻ wrong ആവുന്നതിനു കുറ്റം പറയാൻ പറ്റില്ല. എല്ലാം പെട്ടെന്ന് ok ആവട്ടെ

  19. Feel good ane pine avasanam zenti kurache kuttirunnel nannayirunnu

  20. വായനക്കാരൻ

    അമൃതക്ക്‌ പകരം ഇവൻ തട്ടിപ്പോയിരുന്നേൽ അമൃത ഇങ്ങനെ എല്ലാവരെയും വെറുപ്പിച്ചു കഴിയുമോ ഒരിക്കലും ഇല്ല
    ഇവനെക്കാൾ നല്ലൊരു ചെക്കനെ അവൾ കല്യാണം കഴിച്ചു ജീവിക്കും
    അല്ലാതെ ഇവനെപ്പോലെ മരിച്ച ഒരാളുടെ പേരും പറഞ്ഞു ജീവിക്കുന്ന എല്ലാവരെയും വെറുപ്പിക്കില്ല
    മുൻകാമുകി ആക്‌സിഡന്റ് ആയി മരിച്ചെന്നു കരുതി എല്ലാവരെയും വെറുപ്പിക്കാം എന്നുണ്ടോ
    ഇനിയും അവന് ജീവിക്കേണ്ടത് അല്ലെ
    എല്ലാവരെയും ഇങ്ങനെ വെറുപ്പിച്ചു കഴിഞ്ഞാൽ അവനെ ആരേലും അടുപ്പിക്കുമോ
    അവന്റെ ഓരോ കാട്ടിക്കൂട്ടൽ കണ്ടിട്ട് എനിക്ക് അവന്റെ മോന്തക്ക് ഇട്ട് പൊട്ടിക്കാനാണ് തോന്നുന്നത്
    അവന്റെ അമൃത കോപ്പ്

    1. വായനക്കാരൻ

      അമൃതയെ അവന്റെ മനസ്സിൽ നിന്ന് പൂർണ്ണമായും എടുത്തുകളഞ്ഞാലേ അവനിനി നല്ലൊരു ജീവിതം ഉണ്ടാകൂ
      അല്ലേൽ അമൃത അവനെ പൂർണ്ണമായും നശിപ്പിക്കും
      Past is past
      അത് എത്ര പെട്ടെന്ന് അവൻ മനസ്സിലാക്കുന്നോ അത്രയും അവന് നല്ലത്

      1. അരവിന്ദ്

        അത് അങ്ങനെ അല്ലെ bro. അത്രത്തോളം ഇഷ്ടപ്പെട്ട ഒരാൾ ഇനി ഒരിക്കലും കാണാൻ പറ്റാത്ത അത്ര ദൂരേക്ക് പോയി എന്ന് അറിയുമ്പോൾ ഇങ്ങനെ ഒക്കെ ആയിപ്പോവുന്നതിന് എന്ത് പറയാൻ പറ്റും. ശെരിയാണ് അവന് അതുകൊണ്ട് നഷ്ടങ്ങൾ മാത്രമേ ഉണ്ടാവൂ, അവന്റെ ജീവിതം അങ്ങനെ നശിക്കുകയെ ഉള്ളു. പക്ഷെ അമൃത അവന്റെ മനസ്സിൽ അത്ര ആഴത്തിൽ പതിഞ്ഞു പോയത് കൊണ്ട് ആയിരിക്കാം അങ്ങനെയൊക്കെ. പൂർണമായും അവളെ മനസ്സിൽ നിന്ന് ഒഴിവാക്കാൻ അവന് ഒരുപാട് സമയം വേണ്ടി വന്നേക്കാം ?

        1. വായനക്കാരൻ

          അപ്പോഴേക്കും അവന് പലതും നഷ്ടപ്പെട്ടേക്കാം
          എന്തിന് സ്വന്തം ജീവൻ വരേ ഈ കുടി കാരണം നഷ്ടപ്പെട്ടേക്കാം
          മറക്കണം എന്ന് വിചാരിക്കുന്ന പലതും വീണ്ടും വീണ്ടും ഓർമിപ്പിക്കുന്ന ഒന്നാണ് കള്ള്
          നല്ല വിഷമം ഉണ്ടാകും ഇല്ലെന്ന് പറയുന്നില്ല
          പക്ഷെ എത്ര കാലം ഇങ്ങനെ വിഷമിച്ചു നടക്കും
          അവന് ജീവിച്ചല്ലേ പറ്റുള്ളൂ
          താൻ അത്രയും സ്നേഹിച്ച ജാക്ക് മരിച്ചിട്ടും റോസ് വേറെ വിവാഹം കഴിച്ചില്ലേ
          അമൃതയുടെ ഓർമയും കെട്ടിപ്പിടിച്ചിരുന്നാൽ അവന് എല്ലാം നഷ്ടപ്പെടുന്നത് നോക്കി കാഴ്ച്ചക്കാരൻ ആയിട്ട് ഇരിക്കേണ്ടിവരും

          1. കുറച്ച് നാളുകൾക്കു മുമ്പ് ഒരു വീഡിയോ ഞാൻ ഒരു വീഡിയോ കണ്ടിരുന്നു ഒരാളോട് പ്രണയത്തെ പറ്റി ചോദിക്കുന്നതാണ് വീഡിയോ. അതിൽ അയാളോട് തന്റെ പ്രണയം സഫലമായോ എന്നുചോദിച്ചപ്പോ ഇല്ലന്നായിരുന്നു മറുപടി.
            തന്റെ പ്രണയിനി ഇന്നീലോകത്തിൽ ഇല്ല എന്നായിരുന്നു മറുപടി.
            അമ്പത് വയസ്സ് പ്രായം തോന്നിക്കുന്ന അയാൾക്ക് ഇന്നും തന്റെ ഹൃദയത്തിൽ മറ്റൊരു സ്ത്രീക്ക് സ്ഥാനം നൽകാൻ സാധിച്ചിട്ടില്ല.

            ചിലരങ്ങനെയാണ് ബ്രോ ഒരാളെ മനസ്സിലേറ്റിക്കഴിഞ്ഞാൽ പിന്നെ അത് മായ്ച്ചുകളയാൻ പറ്റിയെന്നു വരില്ല.

            ഇവിടെ അവന്റെ മസസ്സ് കാണാൻ ആരും ഇല്ലായിരുന്നു അവന് ആമിക്ക് പകരം മറ്റൊരാളെ ആ സ്ഥാനത്തേക്ക് കൊണ്ടുവരാൻ കുറച്ചുകൂടി സമയം ആവശ്യം ആണ്.
            അവന് നഷ്ടമായത് അവന്റെ ആമി മാത്രമല്ലല്ലോ അവളുടെ വയറ്റിൽ അവരുടെ പ്രണയത്തിന്റെ തുടിപ്പും ഉണ്ടായിരുന്നല്ലോ.

  21. Feel good ❤️❤️❤️

  22. ഇതൊക്കെയാണ് കഥ …..

    1. നന്നായിട്ടുണ്ട്. പക്ഷെ അവസാനത്തെ പേജ് ബോറായി തോന്നി.

  23. ?happy…nyz part?

  24. ??? ?ℝ? ℙ???? ??ℕℕ ???

    ❤❤❤❤

  25. അരവിന്ദ്

    ???❣️

  26. കൊള്ളാം ❤️

  27. ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *