കല്യാണം 12 [കൊട്ടാരംവീടൻ] 808

കല്യാണം 12

Kallyanam Part 12 | Author : Kottaramveedan | Previous Part


 

“ നിനക്ക് വേദനിച്ചോ.. “

ഞാൻ അവളുടെ കവിളിൽ തലോടി ചോദിച്ചു…എന്റെ കൈയുടെ പാടുകൾ അവളുടെ മുഖത്തു ഉണ്ടാരുന്നു.. ഞാൻ തലോടിയപ്പോൾ അവൾ വേദനകൊണ്ട് ഒന്ന് പുളഞ്ഞു..

“ സോറി.. “

ഞാൻ അവളെ മുറുക്കെ കെട്ടിപിടിച്ചു പറഞ്ഞു..

“ സാരമില്ല…”

അവൾ മെല്ലെ പറഞ്ഞു.. ഞാൻ അവളുടെ കണ്ണുകളിലേക്ക് നോക്കി …എന്നെ ആ കണ്ണുകൾ വല്ലാതെ ആകർഷിക്കുന്നത് പോലെ. ഞാൻ പെട്ടന്ന് നോട്ടം മാറ്റി..

“ എന്നോട് ദേഷ്യപ്പെടില്ലേ ഞാൻ ഒരു കാര്യം ചോദിക്കട്ടെ…”

അവൾ മെല്ലെ എന്നോട് ചോദിച്ചു.. അവളുടെ കണ്ണുകളിൽ നല്ല ഭയം ഉണ്ടാരുന്നു…

“ എന്താ.. “

ഞാൻ ഒരു ആകാംഷയോടെ ചോദിച്ചു….

“ അതെ…ചേട്ടന്റെ മനസ്സിൽ എന്തെക്കെയോ പ്രശ്നങ്ങൾ ഉണ്ട്…ആരോടേലും അതൊക്കെ ഒന്ന് തുറന്ന് പറഞ്ഞൂടെ…”

അവൾ എന്റെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു..ഞാൻ അതിനു മറുപടി ആയി ഒന്ന് ചിരിച്ചു…

“ എന്താ.. ഈ മനസ്സ് ഒന്ന് ശാന്തമാവും.. ചേട്ടൻ ഒരു പാവമാ…ഈ പ്രശ്നങ്ങൾ ആണ് ചേട്ടനെ ചീത്ത ആകുന്നത്…”

എന്നിൽ നിന്നും മറുപടി ഒന്നും ഇല്ലാതെ ആയപ്പോൾ അവൾ പറഞ്ഞു…

“ എനിക്ക് അങ്ങനെ കുട്ടുകാർ ഒന്നും ഇല്ലെടോ…പിന്നെ എനിക്ക് ഇതുവരേം തോന്നിട്ടില്ല എന്റെ മനസ്സിൽ ഉള്ളത് ആരോടേലും പറയാൻ…ഞാൻ ഒറ്റക്ക് ആരുന്നു.. ആ ഏകാന്തത എനിക്ക് ഇഷ്ട്ടം ആണ്…”

ഞാൻ അവൾക്ക് മറുപടി നൽകി…

The Author

53 Comments

Add a Comment
  1. Ennan bro ini adutha part

  2. August 6 ayyi

  3. Adutha part ennu update cheyum vroo ?

    1. കൊട്ടാരംവീടൻ

      ഈ ആഴ്ച അപ്‌ലോഡ് cheyum

      1. Ennu 9 ayi vroo??

      2. Brro next part ithuvare vanilalo

  4. കൊട്ടാരം വീടാ ഡേറ്റ് പറയാമോ next പാർട്ടിന്റ

    1. കൊട്ടാരംവീടൻ

      Next week undavum

  5. Ethpolathe love after marriage stories arankilm suggest cheyamo

  6. കഥ നല്ല രീതിയിലാണ് മുന്നോട്ട് പോകുന്നത് വളരെ നന്നായിട്ടുണ്ട് അടുത്ത ഭാഗം എന്ന് വരും അതുപോലെ തന്നെ മുന്നോട്ട് പോയാൽ മതി

  7. Next part enna varuka?

    1. കൊട്ടാരംവീടൻ

      താമസിക്കാതെ വരും…

      1. അജ്ഞാതൻ

        Waiting ?

  8. കൊള്ളാം

  9. രൂദ്ര ശിവ

    നന്നായിട്ടുണ്ട് ബ്രോ ❤

  10. Page ichiri kootti ezhuthane…

    Pinne kadha ichiri speed aayapole thonni..
    Waiting for next part ♥️

  11. കഥ നല്ല പോലെ പോകുന്നുണ്ട്

Leave a Reply

Your email address will not be published. Required fields are marked *