കല്യാണം 12 [കൊട്ടാരംവീടൻ] 806

കല്യാണം 12

Kallyanam Part 12 | Author : Kottaramveedan | Previous Part


 

“ നിനക്ക് വേദനിച്ചോ.. “

ഞാൻ അവളുടെ കവിളിൽ തലോടി ചോദിച്ചു…എന്റെ കൈയുടെ പാടുകൾ അവളുടെ മുഖത്തു ഉണ്ടാരുന്നു.. ഞാൻ തലോടിയപ്പോൾ അവൾ വേദനകൊണ്ട് ഒന്ന് പുളഞ്ഞു..

“ സോറി.. “

ഞാൻ അവളെ മുറുക്കെ കെട്ടിപിടിച്ചു പറഞ്ഞു..

“ സാരമില്ല…”

അവൾ മെല്ലെ പറഞ്ഞു.. ഞാൻ അവളുടെ കണ്ണുകളിലേക്ക് നോക്കി …എന്നെ ആ കണ്ണുകൾ വല്ലാതെ ആകർഷിക്കുന്നത് പോലെ. ഞാൻ പെട്ടന്ന് നോട്ടം മാറ്റി..

“ എന്നോട് ദേഷ്യപ്പെടില്ലേ ഞാൻ ഒരു കാര്യം ചോദിക്കട്ടെ…”

അവൾ മെല്ലെ എന്നോട് ചോദിച്ചു.. അവളുടെ കണ്ണുകളിൽ നല്ല ഭയം ഉണ്ടാരുന്നു…

“ എന്താ.. “

ഞാൻ ഒരു ആകാംഷയോടെ ചോദിച്ചു….

“ അതെ…ചേട്ടന്റെ മനസ്സിൽ എന്തെക്കെയോ പ്രശ്നങ്ങൾ ഉണ്ട്…ആരോടേലും അതൊക്കെ ഒന്ന് തുറന്ന് പറഞ്ഞൂടെ…”

അവൾ എന്റെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു..ഞാൻ അതിനു മറുപടി ആയി ഒന്ന് ചിരിച്ചു…

“ എന്താ.. ഈ മനസ്സ് ഒന്ന് ശാന്തമാവും.. ചേട്ടൻ ഒരു പാവമാ…ഈ പ്രശ്നങ്ങൾ ആണ് ചേട്ടനെ ചീത്ത ആകുന്നത്…”

എന്നിൽ നിന്നും മറുപടി ഒന്നും ഇല്ലാതെ ആയപ്പോൾ അവൾ പറഞ്ഞു…

“ എനിക്ക് അങ്ങനെ കുട്ടുകാർ ഒന്നും ഇല്ലെടോ…പിന്നെ എനിക്ക് ഇതുവരേം തോന്നിട്ടില്ല എന്റെ മനസ്സിൽ ഉള്ളത് ആരോടേലും പറയാൻ…ഞാൻ ഒറ്റക്ക് ആരുന്നു.. ആ ഏകാന്തത എനിക്ക് ഇഷ്ട്ടം ആണ്…”

ഞാൻ അവൾക്ക് മറുപടി നൽകി…

The Author

53 Comments

Add a Comment
  1. അറിയാവുന്ന ആരെങ്കിലും ഒന്ന് സഹായിക്കണം ഈ ഐഡിയിൽ പ്രൊഫൈൽ പിക് ആഡ് ആക്കുന്നതെങ്ങനെയാ.. G ൽ പിക് ഉണ്ട് bt സൈറ്റിൽ പ്രൊഫൈൽ പിക് വരുന്നില്ല ആരേലും ഒന്ന് പറഞ്ഞു തരോ…??

    1. Athin oru website il poyal karyam nadakkum
      WordPress enna app install cheyth e-mail id koduth sign up cheyyanam
      Athil profile pic idanam
      Ennit aa e-mail il ninn ivide comment ittal mathi

  2. ×‿×രാവണൻ✭

    ❤️❤️❤️❤️

  3. Super ❤️

  4. Supper aavunnund bro….

  5. Love story aavumbol kambi chumma kuthi kettan pattila…aavyshm ulla stalath add cheyum… Love story vaayikn intrest illel Just SKIP… Oro partilum kambi venm ennu ullavr Just skip love story category…

    1. കൊട്ടാരംവീടൻ

      ❤️

  6. ❤️❤️

  7. കൊട്ടാരംവീടൻ

    ഞാൻ അപ്‌ലോഡ് ചെയ്ത മുഴുവൻ പേജ് ഇവിടെ വന്നിട്ടില്ല..16 പേജിൽ കൂടുതൽ എഴുതിയതാണ്.. Admin please check it

    1. കൊട്ടാരംവീടൻ

      സോറി.. മുഴുവനും ഉണ്ട്..ഞാൻ ടൈപ്പ് ചെയുന്ന text editorinte കുഴപ്പം ആണ് എന്ന് തോനുന്നു.. അതിൽ കൂടുതൽ പേജ് കാണിച്ചിരുന്നു

    2. Super.. Chella cuckold katha ezuthavan mare ithe vayikannum eganna oru stroy ezuthannum enne.

  8. വായനക്കാരൻ

    കള്ളുകുടിയോട് അഡിക്ട് ആയ ആൾക്ക് ഒറ്റയടിക്ക് കുടി നിർത്താൻ പറ്റില്ല
    അങ്ങനെ ചെയ്യുന്നത് danger റുമാണ്
    സാവധാനം കുറച്ച് കൊണ്ടുവന്നു നിർത്തുന്നതാണ് ശരിയായ രീതി
    അപ്പോഴേ ശരീരം അതിനോട് പൊരുത്തപ്പെടൂ
    അല്ലെങ്കിൽ ശരീരം ശക്തമായി റിയാക്ട് ചെയ്യും

    പിന്നെ അവർക്കിടയിലേക്ക് കാമം പടിപടിയായി കേറിവന്നാൽ മതി
    അവന് ഇപ്പൊ അവളെ സൗന്ദര്യവതി ആയിട്ട് തോന്നി
    ഇനി ചില ബോഡി പാർട്ടുകൾ കാണുമ്പോഴും ടച് ചെയ്യുമ്പോഴും അവന് വികാരങ്ങൾ ഉണ്ടാകണം
    പക്ഷെ എങ്ങനെ തുടങ്ങും എന്ന സ്റ്റാർട്ടിങ് ട്രെബിൾ വേണം
    രണ്ടുപേരും നന്നായി അടുത്തിട്ട് രണ്ടുപേർക്കും പരസ്പരം ശക്തമായ കാമ ചിന്തകൾ വന്നിട്ട് അവർ ഒരു സെക്സിലേക്ക് പോയാൽ അവ വളരെ നല്ല ഒന്നാകും
    അതുവരെ അവൻ കണ്ട് കൊതിക്കട്ടെ
    അവന് ഉള്ളിൽ വികാരങ്ങൾ പൊട്ടിമുളക്കട്ടെ

  9. അരവിന്ദ്

    നന്നായിട്ടുണ്ട് bro. അവന്റെ ജീവിതം മാറുന്നതിൽ സന്തോഷമുണ്ട്. നീതുവിനെ അവനെ തിരികെ കൊണ്ടുവരാൻ പറ്റുകയുള്ളു. ആമിയും അത് തന്നെയായിരിക്കും ആഗ്രഹിക്കുന്നത്. Page കുറഞ്ഞു പോയി എന്ന ഒരു complaint മാത്രെ പറയാനുള്ളു. വായിച്ചു ഒന്ന് feel ആയി വന്നപ്പോഴേക്കും കഴിഞ്ഞുപോയി. അടുത്ത ഭാഗവുമായി പെട്ടന്ന് വരണേ…

  10. Enthanu bro
    Page kurachu kalanjallo?

  11. ബ്രോ കഥ സൂപ്പറാ ❤️

    പക്ഷെ ഇതുവരെ ഉള്ളതിൽ നിന്നും ഈ പാർട്ടിൽ എന്തോ ഒരു കുറവുണ്ട്…..
    എന്തോ ഒരു മിസ്സിങ്….. പഴയ ആ ശൈലി മാറിയിട്ടുണ്ട്…..

    All the best bro❤️

  12. Page തീരെ കുറവാണ് കൊട്ടാരം വീടാ അത് ഒന്നും പരിഗണിക്കണം.

  13. Ꮆяɘץ`?§₱гє?

    Super വേറെ ഒന്നും പറയാനില്ല….
    കഴിയുമെങ്കിൽ പേജ് എണ്ണം കൂട്ടുക

  14. Nannatittund
    Ishtapettu

  15. പെട്ടെന്ന് തീർന്നുപോയി എന്നൊരു കുറവ് മാത്രമേയുള്ളൂ…. ?????

  16. Good ❣️❣️❣️❣️

  17. നന്നായിട്ടുണ്ട്, ഹൃദയസ്പർശിയായി.

  18. ㅤആരുഷ്ㅤ

    സൂപ്പർ ആയിട്ടുണ്ട് ബ്രോ ❤️

  19. Page eannam kootu bro ,kadha adipoli annu , orupadu late avathe adutha part edum eannu vishwasikkunnu

  20. നന്നായിരുന്നു ബ്രോ ❤️❤️❤️

  21. Sneham matram …❤️

  22. Feel good story?

  23. മായാവി

    പേജ് കൂട്ടി എഴുതിയാലേ കൂടുതൽ ഇൻഡ്രസ്റ്റിംഗാകൂ.
    ഇത് വായിച്ച് തുടങ്ങുമ്പോഴേക്കും പേജ് തീർന്ന് പോകുന്നോണ്ട് ഒരു ഫീൽ കിട്ടുന്നില്ല ബ്രോ.
    കുറച്ച് താമസിച്ചാലും പേജ് കൂട്ടി എഴുതാൻ ശ്രമിക്കുക

  24. Ethpolathe love after marriage stories suggest cheyamo

  25. ??? ?ℝ? ℙ???? ??ℕℕ ???

    ❤❤

  26. Nalla feel ond bro ✨✨

    Korachooode time eduth pages kootty next part tharane ?

Leave a Reply

Your email address will not be published. Required fields are marked *