കല്യാണം 13 [കൊട്ടാരംവീടൻ] 791

കല്യാണം 13

Kallyanam Part 13 | Author : Kottaramveedan | Previous Part


 

“ പേടിക്കണ്ട…ഞാൻ ഇല്ലേ.. “
അവൾ എന്നെ മുറുക്കെ കെട്ടിപിടിച്ചു എന്റെ കവിളിൽ ഉമ്മ വെച്ചു പറഞ്ഞു…
“ നീതു..”
ഞാൻ അവളുടെ കൈയിൽ മുറുക്കെ പിടിച്ചു വിളിച്ചു…
“ എന്തോ.. “
“ പറ്റുന്നില്ലടോ..“
ഞാൻ നിസ്സഹായതയോടെ അവളെ നോക്കി..അവൾ പയ്യെ എണിറ്റു.. മേശയിൽ നിന്നും ആ കുപ്പി എടുത്തു അടുത്ത് ഇരുന്ന ഗ്ലാസ്സിലേക്ക് കുറച്ചു ഒഴിച്ച്.. എന്റെ നേരെ നീട്ടി..
ഞാൻ അത് വാങ്ങി ആർത്തിയോടെ കുടിച്ചിട്ട് അവളെ നോക്കി..
“ ഇനിയും വേണ്ട…ഒറ്റ ദിവസം കൊണ്ട് നിർത്താൻ പറ്റൂലാന്ന് എനിക്ക് അറിയാം.. പക്ഷെ ചേട്ടൻ വിചാരിച്ചാൽ ഇത് പയ്യെ പയ്യെ നിർത്താം.. “
അവൾ പറഞ്ഞിട്ട് ഗ്ലാസ്‌ കൊണ്ടുപോയി തിരിച്ചു വെച്ചു..
എനിക്ക് അത് കുടിച്ചപ്പോൾ.. വല്ലാത്ത ഒരു ആശ്വാസം…പക്ഷെ എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നി പോയി.. ഇത്രക്കും ദുർബലൻ ആണ് ഞാൻ എന്ന് അറിഞ്ഞ നിമിഷം..
“ നിർത്തണം..”
ഞാൻ മനസ്സിൽ ഉറച്ച ശാപംതം എടുത്തു..എന്റെ ശരീരം ആകെ തളർന്നിരുന്നു.. തളർന്ന കണ്ണുകൾ കൊണ്ട് ഞാൻ അവളെ നോക്കി…അവൾ ലൈറ്റ് ഓഫ്‌ ആക്കി വന്നു എന്റെ അടുത്ത് കിടന്നു…
“ അതെ.. “
“ എന്താടോ.. “
ഞാൻ നീതുവിനെ നോക്കി…
“ ഞാൻ ഒരു കാര്യം പറഞ്ഞാൽ ദേഷ്യപ്പെടുമോ…”
അവൾ കൊഞ്ചി എന്നോട് ചോദിച്ചു..
“ എന്താടോ പറ…”
ഞാൻ മെല്ലെ പറഞ്ഞു…
“ നമ്മക്ക് നാളെ രാവിലെ അമ്പലത്തിൽ ഒന്ന് പോകാം..”
“ അതിനു എന്താ പോകാം…”
എന്തായാലും വേറെ പണി ഒന്നും ഇല്ലല്ലോ അതുകൊണ്ട് കൂടുതൽ ആലോചിക്കാതെ മറുപടി കൊടുത്തു…
അവൾ പുതപ്പ് എടുത്തു പുതച്ചു എന്നെ കെട്ടിപിടിച്ചു കിടന്നു.. അവൾ എന്റെ നെഞ്ചിൽ തലവെച്ചു കിടന്നു..എന്റെ ഈ നശിച്ച ജീവിതത്തെ പറ്റിയുള്ള ചിന്തകള്ളക്ക് ഇടയിൽ ഞാനും എപ്പോളോ ഉറങ്ങി..
രാവിലെ ഞാൻ ആണ് ആദ്യം ഉണർന്നത്.. എന്റെ വലതു കൈയിൽ മുറുക്കെ കെട്ടിപിടിച്ചു ഒരു പൂച്ച കുഞ്ഞിനെ പോലെ ആണ് അവളുടെ ഉറക്കം..

70 Comments

Add a Comment
  1. Adutha part udanr undakuo nalla waiting aanu .pages ithulum kootaan noku.

  2. Ithinte bakki ille??

  3. ഞാൻ ആദ്യം ആയാണ് ഈ കഥ വായികുന്നത് ,നന്നായിട്ടുണ്ട്.ഇനിയും തുടരുക

  4. ✖‿✖•രാവണൻ ༒

    ❤️❤️❤️

  5. Polli aaanu bro… but page kooti ezhuthu…
    Nxt part epo varum?

  6. കൊള്ളാം മനോഹരമായിട്ടുണ്ട് പേജിന്റെ എണ്ണം കൂട്ടാമായിരുന്നു

  7. കഥ വളരെ നന്നായിട്ടുണ്ട്. പേജ് കൂട്ടി എഴുതുക, ഇതു ഒരു ഫേവറേറ് കഥ തന്നെയാണ്. എന്നും കാത്തിരിക്കുന്നു.. നല്ല രീതി യിൽ മുന്നോട്ടു പോകുക

  8. ഈ ഭാഗവും സൂപ്പർ ആയിട്ടുണ്ട്…. ???❣️

  9. Super, ആമിയുടെ ഓർമ്മകൾ മനസ്സിന്റെ ഒരു കോണിൽ ഒതുക്കി വെച്ച്, നീതുവുമായി happy ആയി ജീവിക്കട്ടെ

  10. Nalla kadha broo othiri ishttayyii…

    Keep going♥️

  11. രൂദ്ര ശിവ

    ❤❤❤❤❤❤❤

  12. Nice bro. Delay ആയാലും സാരമില്ല. നിർത്തി പോവാതിരുന്ന മതി ❤❤

  13. കൊള്ളാം ബ്രോ ❤️❤️❤️❤️❤️❤️

  14. ആഞ്ജനേയദാസ് ✅

    Own brother,.,

    ഈ part ഉം അടിപൊളി ആയിട്ടുണ്ട്…,

    കഥക്ക് നല്ല movement ഈ part ല് ഉണ്ട്.

    പിന്നെ ഒരു കാര്യം page length കുറവാണ്….

    അതാണ് എനിക്ക് തോന്നിയ ഒരു കാര്യം…

    ഒരുപാട് പ്രതീക്ഷയോടെ വായിക്കുന്നതുകൊണ്ട് തോന്നുന്നതും ആവാം….

    ഓരോ part ഉം കുറച്ചൊക്കെ delay ആയാലും seen ഇല്ല.., അടിപൊളി ആയി length കൂട്ടി edit ഒക്കെ ചെയ്ത് എഴുതി post ചെയ്താൽ മതി… Like *രാമൻ*(but പുള്ളി കൊറേ നാൾ ആയിട്ട് മുങ്ങി നടക്കുവാ?)

    Anyway thank u for this beautiful part dear.

    ========

    …. With -?-> AD

  15. Poli mone chekkan pathuke track lekku varatte ❤️❤️

  16. As usual ഈ പാർട്ട്‌ ഉം നന്നായിരുന്നു. Next part വേഗം തരണേ

  17. കൊട്ടാരംവീടോ പൊളിച്ചു മുത്തേ ബാക്കി പോരട്ടെ ??❤

    “പ്രണയം എന്നും പൈങ്കിളി ആണ് അതിൽ ഒന്നിച്ചവരും ഉണ്ട് ഒന്നിക്കാൻ കഴിയാതെ പോയവരും ഉണ്ട് ” ❤❤

  18. Super aayittund bro

  19. kollam ♥️♥️♥️
    Iniyenkilum neethuvine vishamipakalle

  20. എന്തിനാ ഇത്ര വൈകിപ്പിക്കുന്നെ?

    1. കൊട്ടാരംവീടൻ

      ജോലി തിരക്ക് കാരണം ആണ് ബ്രോ… കിട്ടുന്ന സമയങ്ങളിൽ പറ്റുന്ന പോലെ എഴുതാറുണ്ട്..

      1. പറ്റില്ല ഇനിയും ഇങ്ങനെ wait ചെയ്യാൻ പറ്റില്ല
        അല്ലെങ്കിൽ താൻ ഇത് പോലുള്ള കഥകൾ എഴുതരുത്…
        ബാക്കി ഉള്ളവർ എന്നും നോക്കി ഇരിക്കുവ വന്നോ വന്നോ എന്ന്
        കൊട്ടാരംവീട … പട്ടിക്ക് എല്ലിൻ കഷണം ഇട്ടു കൊടുക്കുന്ന പോലെ അല്ലാതെ ഇത്തിരി ഇറച്ചിയും കൂടെ ഇട്ടു വേഗം താ ….
        ഞങ്ങൾക്ക് വിശക്കുന്നു

      2. Kottaram veeda ennu varum next part oru update tha

  21. വളരെ നന്നായിട്ടുണ്ട് മച്ചാനെ❤️❤️…

  22. Super orupade ishtapettu ❤️

  23. അരവിന്ദ്

    ഒരുപാട് ഇഷ്ടായി bro

    1. ഓരോ പാർട്ടും മികച്ചത്.. അതിൽ കുറവ് ഒന്നും പറയാൻ ഇല്ല..

  24. അങ്ങനെ അവസാനം അവൻ യാഥാർഥ്യത്തിലേക്ക് വരുന്നത് കാണുമ്പോ സന്തോഷം
    അല്ലാ കല്യാണം കഴിഞ്ഞു ഇത്ര ആയിട്ടും നീതുവിനെ ലൈംഗിക താല്പര്യങ്ങൾ ഉണ്ടായിട്ടില്ലേ
    ഭർത്താവിന് ഒപ്പം ഒരുമിച്ചു ബെഡിൽ കെട്ടിപ്പിടിച്ചു കിടക്കുമ്പോഴും മറ്റും അവൾക്ക് മൂഡ് തോന്നിയിട്ടില്ലേ?
    അവളായിട്ട് ലൈംഗിക താല്പര്യത്തോടെ അവനെ സമീപിച്ചതായോ അവന്റെ ശരീരത്തിൽ സ്പർശിച്ചതായോ കണ്ടിട്ടില്ല
    അപ്പൊ കാമം തലക്ക് പിടിച്ചാൽ അവൾ എങ്ങനെയാണ് അത്‌ ഷമിപ്പിക്കുക
    പിടിച്ചു നിൽക്കാർ ആണോ അതോ സ്വയംഭോഗം ചെയ്യാറാണോ
    നീതുവും മനുഷ്യൻ ആണല്ലോ അവൾക്ക് ലൈംഗിക ചിന്ത ഇല്ലാതെ ഇരിക്കില്ലല്ലോ
    ഇനിയവൻ ഉറങ്ങിക്കിടക്കുമ്പോ അവന്റെ തുടിയിന്മേൽ കാലിട്ട് ഉരച്ചിട്ടാണോ രാവിലെ അവൻ എണീക്കുമ്പോ അവളുടെ കാൽ അവന്റെ മേലെ കാണുന്നത്
    നീതിവിന് അവനെ അങ്ങോട്ട് കേറിയങ്ങു കളിച്ചൂടെ

    1. ന്ത്‌ മൈരനാടോ താൻ ??

      1. കമ്പി കഥയിൽ കമ്പി റിലേറ്റഡ് ആയുള്ള സംശയങ്ങൾ ചോദിക്കാൻ പാടില്ലേ ?

        1. @സച്ചി
          താൻ ചോദിച്ചോ… എനിക്കെന്താ കുഴപ്പം. But കുറച്ചെങ്കിലും common sense use ചെയ്യാം കേട്ടോ.. ??

    2. നല്ല ഒരു മൈരൻ

    3. Inn kanda mikacha oru myran?

    4. അതിനു ഉത്തരം ഒന്നേയുള്ളൂ. സ്ത്രീകൾ ഒരിക്കലും മനസിലുള്ളത് അങ്ങനെ തുറന്നു പറയില്ല. പിന്നെ അവർക്ക് rejection ഭയങ്കര പേടിയാണ് താനും. ആണുങ്ങൾക്ക് rejection ഒരു വല്യ സംഭവം അല്ല, കാരണം മിക്കവാറും എല്ലായിടത്തും നിന്നും അത് കിട്ടുന്നുണ്ട്. പിന്നെ കഥാകൃത്ത് ഒരു ആൺകുട്ടി ആണല്ലോ. അതുകൊണ്ട് തന്നെ കഥ ഒരു ആണിൻ്റെ ഭാഗത്ത് നിന്ന് ഉള്ള റൊമാൻ്റിക് കാഴ്ചപ്പാടിൽ എഴുതിയതാണ്. ഒരു സ്ത്രീ എല്ലാം തുറന്നു പറഞ്ഞ് റൊമാൻ്റിക് കഥ എഴുതുന്ന കാലത്ത് താങ്കളുടെ ചോദ്യത്തിന് ഉത്തരം കിട്ടും.

    5. Vellatha myrn thanne…??

  25. love at it’s peak ?

  26. Kottaram veeda vannallo ath mathi

Leave a Reply

Your email address will not be published. Required fields are marked *