കല്യാണം 14 [കൊട്ടാരംവീടൻ] [Climax] 352

“ ഡാ ഇന്ന് അച്ഛനും അമ്മാവനും നിന്റെ കൂടെ കിടക്കും കേട്ടോ…എല്ലാരും വന്നപ്പോൾ കിടക്കാൻ ഇടയില്ല…”

അമ്മ പറഞ്ഞു തീർന്നതും..

“ അപ്പോൾ അവളോ…”

ഉള്ളിൽ വിഷമത്തോടെ പെട്ടന്ന് അമ്മയോട് ചോദിച്ചു.

“ അവൾ ഞങ്ങളുടെ കൂടെ കിടന്നോളും…”

അമ്മ ചിരിച്ചോണ്ട് പറഞ്ഞിട്ട് താഴേക്ക് പോയി.. അത് കേട്ടപ്പോൾ ഞാൻ ആകെ അസ്വസ്ഥനായി…റൂമിൽ ഇരിക്കാൻ തോന്നിയില്ല.. ഞാൻ പതിയെ പുറത്തേക്ക് നടന്നു… അച്ഛനും അമ്മാവനുനൊക്കെ പുറത്തു ഓരോന്ന് പറഞ്ഞു രണ്ടണ്ണം അടിക്കുന്നുണ്ട്…. എന്നെ കണ്ടതും അമ്മാവൻ അടുത്തേക്ക് വിളിച്ചു…

“ എന്താടാ…ഒരണ്ണം ഒഴിക്കട്ടെ…”

“ വേണ്ട..”

ഞാൻ മറുപടിയും കൊടുത്തു മുറ്റത്തേക്ക് ഇറങ്ങി…എന്താണ് എന്ന് അറിയില്ല ഇപ്പോൾ കുടിക്കാൻ ഉള്ള താല്പര്യമൊക്കെ പോയി.. നീലാവെളിച്ചതിൽ ഞാൻ മുറ്റത്തോടെ തേരാ പാര നടന്നു.. അവളുടെ മുഖം ആണ് മനസ്സിൽ മുഴുവൻ. . അവളെ പോയി വിളിക്കാൻ എന്തോ എന്റെ മനസ്സ് അനുവദിക്കുന്നില്ല. . എന്തോ ഒരു നാണക്കേട് പോലെ. .എന്റെ ഉള്ള ആകെ പുകയുന്നപോലെ. .ഞാൻ എങ്ങനെക്കെയോ സമയം തള്ളി നിക്കി… ഓരോത്തരു ഓരോത്തരു ആയി പോയി കിടക്കാൻ ഒരുങ്ങി…. ഇപ്പോൾ അടുക്കളയിൽ പോയാൽ ആരും കാണുലരിയ്ക്കും… അവളെ പോയി ഒന്ന് കണ്ടാലോ. . എന്തായലും അവളെ പോയി ഒന്ന് കാണാം എന്ന് മനസ്സിൽ തീരുമാനം എടുത്തു ഞാൻ അകത്തേക്ക് നടന്നു.. ഞാൻ അടുക്കളയിൽ പോയി ഫ്രിഡ്ജിൽ നിന്നും വെള്ളം എടുത്തു അവളുടെ അവിടെ തിരഞ്ഞു…. അപ്പോളേക്കും അമ്മായി അടുക്കളയിലേക്ക് വന്നു…

“ അമ്മായി നീതുവിന്റെ കണ്ടോ. .”

ഞാൻ അമ്മായിയോട് ചോദിച്ചു….

“ അവൾ കിടക്കാൻ പോയല്ലോ…”

ഞാൻ വിഷമത്തോടെ കാപ്പി തിരിച്ചു വെച്ച് മുകളികേക്ക് നടന്നു. . ഞാൻ മുറിയിൽ എത്തുമ്പോളേക്കും അമ്മാവന്മാരും അച്ഛനും ബെഡ് കയ്യടക്കിരുന്നു… ഞാൻ ബാൽക്കണിൽ പോയി ഇരുന്നു…

……

കുറച്ചു നേരം ഇരുന്നിട്ടും ഒരു സമാധാനവും ഉറക്കവും കിട്ടുന്നില്ല… അവളെ പോയി ഒന്ന് കണ്ടാലോ….എല്ലാരും കിടന്നു എന്ന് തോനുന്നു….എന്നാലും ഒന്ന് പോയി നോക്കാം എന്ന് മനസ്സിൽ വിചാരിച്ചു ഞാൻ മുറിയിൽ നിന്നും പുറത്ത് ഇറങ്ങി… ഹാളിലെ ചെറിയ വെളിച്ചത്തിന്റെ സഹായത്തോടെ നീതുവിന്റെ മുറി ലക്ഷ്യമാക്കി നടന്നു…ഉച്ച ഉണ്ടാക്കാതെ ഞാൻ വാതിൽ മെല്ലെ തുറന്നു… സ്വന്തം ഭരിയെ കാണാൻ രാത്രി ഒളിച്ചു വരേണ്ടി വരുന്ന ഗെത്തികേട്….എന്ന് മനസ്സിൽ വിചാരിച്ചു മുറിയിലേക്ക് എന്റെ കണ്ണ് ചെന്നു… തിരച്ചിലിനു ഒടുവിൽ ഭിത്തിയിൽ ചാരി ഇരുന്ന് ഉറങ്ങുന്ന നീതുവിനെയാണ് കണ്ടത്…. അവളുടെ മുഖം ജനലിലൂടെ വരുന്ന നീലവിന്റെ വെളിച്ചത്തിൽ തിളങ്ങുന്നുണ്ടാരുന്നു… എല്ലാവരും നല്ല ഉറക്കത്തിൽ ആണ്… ഞാൻ അവളുടെ സൗന്ദര്യം ആസ്വദിച്ചു വാതിൽ പടിയിൽ ഇരുന്നു… അവളെ എങ്ങനെ ഒന്ന് വിളിച്ചു ഉണർത്തും…പയ്യെ അകത്തേക്ക് നടന്ന അവളെ വിളിച്ചു ഉണർത്തിയാലോ…വേണ്ട ഉച്ച കേട്ടു ആരേലും ഉണർന്നാൽ നാണക്കേടാ… ഞാൻ ക്ഷേമയോടെ അവളെ തന്നെ നോക്കി ഇരുന്നു… എന്റെ പ്രാർത്ഥന ദൈവം കേട്ടിട്ട് എന്നാവണം അവൾ പെട്ടന്ന് ഞെട്ടി ഉണർന്നു… ഷീണംകൊണ്ട് മുരിനിവർന്നു അവൾ ചുറ്റും നോക്കി.. ഞാൻ പയ്യെ കൈ കാട്ടി അവളുടെ ശ്രെദ്ധ എന്നിലേക്ക് ആകർഷിച്ചു…. അവൾ ഒരു ഞെട്ടലോടെ എന്നെ കണ്ടു… ഞാൻ ഒരു പുഞ്ചിരിയോടെ അവളെ നോക്കി ഇരുന്നു.. അവൾ പരിഭ്രാമത്തോടെ എന്നെ നോക്കി എന്താ എന്ന് അംഗീയം കാണിച്ചു… ഞാൻ ഒന്നും ഇല്ല എന്ന് കണ്ണുകൾ അടച്ചു കാണിച്ചു അവളെ നോക്കി പുഞ്ചിരിച്ചു… അവളെ ഒന്ന് അടുത്ത് കാണാൻ എന്റെ മനസ്സ് വല്ലാതെ കൊതിച്ചു….ഞാൻ അവളോട്‌ എന്റെ അടുത്തേക്ക് വരാൻ കൈ കാട്ടി…. അവൾ ചുറ്റും നോക്കിട്ട്..

38 Comments

Add a Comment
  1. ഈ കഥയുടെ ഒരു PDF ആക്കണം

  2. കൊട്ടാരംവീടൻ

    ഇത് അവസാന ഭാഗം ആരുന്നു… പോസ്റ്റ് ചെയ്തപ്പോൾ ക്ലൈമാക്സ് എന്നുഎഴുതാൻ മറന്നു പോയതാണ്… ഇതിന് ഒരു തുടക്കം ഉണ്ടാരിക്കുന്നത് അല്ല… പുതിയ ഒരു കഥയുമായി വരാം…

    നന്ദി

  3. Bro Ini inganathe story ezhthalle ??

    Aaami, Ath angat povunnillla
    Manasilthanne thangi nikka ?
    Njn otta strechna aan vaych theerthath Innale night irnnath aan.
    Aami marikkandayrnu eenoru thonnal.

  4. ഏതാണ്ട് ഒരു വർഷത്തിൽ കൂടുതൽ ലേറ്റായി…
    നല്ലൊരു കഥയാണ്… ഇനിയെങ്കിലും ഇത്‌ കംപ്ലീറ്റ് ആക്കാൻ നോക്കണം…
    പ്ലീസ്….

  5. Pro Kottayam Kunjachan

    Chechi love stories undenkil onn suggest cheyyumo aarenkilum ?

  6. മറ്റൊരു കഥ വരുന്നതിനു മുൻപ് ഈ കഥയ്ക്ക് ഒരു ടെയ്ൽ എൻഡ് വേണം. നീതുവിനെ ഒന്ന് പ്രണയിച്ച് തുടങ്ങുമ്പോഴേക്കും തീർന്ന് പോയി ?

  7. നിർത്തല്ലേ ബ്രോ
    ഇതിന്റെ ബാക്കി എഴുതിക്കൂടെ?

  8. നല്ല കഥ. മുന്ന് partukal വായിച്ച് ഈ part വായിച്ച്. Flow poye. Ee Katha തുടർന്ന് എഴുതിയാൽ നന്നായിരുന്നു ?❤️

  9. അരവിന്ദ്

    അങ്ങനെ അതും കഴിഞ്ഞ്. കുറച്ച് വൈകി ആണേലും തീർത്തില്ലേ bro ഇവിടെ പലരും കഥ പൂർത്തി ആക്കാതെ ഡിലീറ്റ് ചെയ്ത് പോവാർ ആണ്. തിരക്കൊഴിഞ്ഞു നല്ല കഥയുമായി വരു

  10. ഒരു കൊല്ലത്തിനു മേലെ ആയി. നീ ഇനി എഴുതേണ്ട, നായിന്റെ മോനെ. പൂറ

    1. കൊട്ടാരംവീടൻ

      അത് പറയാൻ നീ ആരാണ് മൈരെ…നീ പോയി നിന്റെ കാര്യാം പൂറാ..

    2. ഓരോ ആളുകൾക്കും അവരുടേതായ തിരക്കും, personal issues ഒക്കെ ഉണ്ട്.. അതൊക്കെ കഴിഞ്ഞേ ചിലപ്പോൾ time കിട്ടുമ്പോൾ മാത്രമേ ഇടാൻ ആകാറുള്ളു… എന്തായാലും അയാൾ എഴുതിയല്ലോ… Finish ആകുമ്പോൾ PDF ആക്കാൻ പറയാറുണ്ട്. Full ഒരുമിച്ചു വായിക്കാൻ

  11. Brozz…. ഒരു കഥയുടെ hint ഇടാം അറിയാവുന്നവർ ഏതാണെന്നു ഒന്ന് പറഞ്ഞു തരാമോ?????

    നായകൻ ഒരു clg student എന്തോ ആണ്. നായിക അവന്റെ clg ടീച്ചർ ആണ്. എങ്ങനെയോ ഇവൻ അവളെ കെട്ടുന്നുണ്ട്. ഇവരെ റൂമിൽ ആരൊക്കെയോ പൂട്ടിയിടുന്നൊക്കെ ഒണ്ട്. നായകൻ നായികയുടെ frnd ന്റെ വീട്ടിൽ പണിക്ക് പോകുന്നത് അവൾ കണ്ടിട്ട് seen ആക്കുന്നതൊക്കെ ഒണ്ട്, നായികക്ക് Bday gift ഒക്കെ കൊടുക്കുന്ന seen ഒണ്ട്. ക്ലാസ്സിൽ പഠിപ്പിച്ചോണ്ടിരിക്കുമ്പോ ലെവള് തല കറങ്ങി വീണു seen ഒക്കെ ഒണ്ട്.

    Completed ആയ story ആണ്…. അറിയാവുന്നവർ ഹെല്പ് ചെയ്യ…..

    1. ദീപങ്ങൾ സാക്ഷി, കിംഗ് ലയറുടെത്
      കഥകളിലാണ് ഉള്ളത്.

    2. കിങ് ലയറുടെ ദീപങ്ങൾ സാക്ഷി, ക ഥ ക ളി ൽ ആണുട്ടോ

    3. കിങ് ലയറുടെ ദീപങ്ങൾ സാക്ഷി, ക ഥ ക ളി ൽ ആണുട്ടോ

    4. ദീപങ്ങൾ സാക്ഷി .

    5. ദീപങ്ങൾ സാക്ഷി from king liars
      kadhakal.com thappiyamathy

    6. അരവിന്ദ്

      MR. കിംഗ് ലയർ എഴുതിയ ‘ദീപങ്ങൾ സാക്ഷി ‘.
      ഇവിടെ അല്ല അപ്പുറത്താ അത് upload ചെയ്തിരിക്കുന്നത്

    7. റിപ്ലൈ തന്ന എല്ലാവർക്കും നന്ദി ?

  12. കാള ഭാസ്കരൻ

    Brozz…. ഒരു കഥയുടെ hint ഇടാം അറിയാവുന്നവർ ഏതാണെന്നു ഒന്ന് പറഞ്ഞു തരാമോ?????

    നായകൻ ഒരു clg student എന്തോ ആണ്. നായിക അവന്റെ clg ടീച്ചർ ആണ്. എങ്ങനെയോ ഇവൻ അവളെ കെട്ടുന്നുണ്ട്. ഇവരെ റൂമിൽ ആരൊക്കെയോ പൂട്ടിയിടുന്നൊക്കെ ഒണ്ട്. നായകൻ നായികയുടെ frnd ന്റെ വീട്ടിൽ പണിക്ക് പോകുന്നത് അവൾ കണ്ടിട്ട് seen ആക്കുന്നതൊക്കെ ഒണ്ട്, നായികക്ക് Bday gift ഒക്കെ കൊടുക്കുന്ന seen ഒണ്ട്. ക്ലാസ്സിൽ പഠിപ്പിച്ചോണ്ടിരിക്കുമ്പോ ലെവള് തല കറങ്ങി വീണു seen ഒക്കെ ഒണ്ട്.

    Completed ആയ story ആണ്…. അറിയാവുന്നവർ ഹെല്പ് ചെയ്യ്……

  13. Plot പറഞ്ഞ് തന്നാൽ 15-20 Part ഉള്ള കഥ എഴുതാൻ കഴിവുള്ളവർ ഉണ്ടോ? Hotwife/vixen കാറ്റഗറി ആണ്.

  14. ഒരുപാട് കാത്തിരുന്നു ഈ കഥക്ക് വേണ്ടി. ഈ കഥ ഇവിടെ അവസാനിപ്പിക്കാതെ ഇതിന്റെ അടുത്ത ഭാഗം സമയം പോലെ തന്നാൽ മതി ബ്രോ. കാരണം നായകൻ നായികയുമായി അടുത്തു വരുന്നതല്ലേ ഉള്ളു, അവരുടെ ജീവിതം ഇനിയും കിടക്കുകയല്ലേ. അതുകൊണ്ട് ഇതിന്റെ തുടർഭാഗങ്ങൾ മതി ബ്രോ. അവരുടെ ജീവിതം ബാക്കി കിടക്കുവാണ്. ❤️❤️❤️

    1. കൊട്ടാരംവീടൻ

      ഇനിയും കാത്തിരിക്കിന്നതിൽ അർത്ഥം ഇല്ല ബ്രോ… ഇപ്പോൾ തന്നെ ഒരുപാട് വൈകി…. എഴുതിയത് പൂർത്തിയാക്കണം എന്ന് ഉണ്ടാരുന്നു…ഇനി സമയം ഉള്ളപ്പോൾ വേറെ ഒരു കഥയുമായി വരാം…

  15. Enthokke aayittum aamine angottu marakkan pattanilla? porathenu onnudi vaayichu nokkiyappo chirichondum santhoshichondum vaayicha baakangal ippo vaaichappo??

  16. Ithithrayum mathi. Nannayittund. Samayam kittumbol puthiya kadhayumayi varika. ..aasamsakal.

  17. Aarkenkilum e storu ariyankil parayamo muvbu vayichatha ithile nayagan oru arranage marriage karikunu pakshe aval avane ennum updravikumayirumnnu avan karuthiyathu avalku vattanennanu pinneyanu ariyunne collegil entho preshnam karanam ingane aayathenu. Pimme avar santhoshathode jeevikunathanu

      1. മായാവി ✔️

        അൽഗുരിതൻ്റെ സ്റ്റോറി ആണു ബ്രോ
        വെണ്ണകൊണ്ടൊരു തുലാഭാരം ആണെന്ന് തോനുന്നു

        1. anandhu

          Ath thannya bro

    1. Venna kondoru thulabaram aan bro. Author algurithan

    2. താങ്ക്സ് ബ്രോ.. റിപ്ലൈസിൽ പേര് കണ്ട് പോയി ആ കഥ ഇപ്പോ വായിച്ചു തീർത്തെ ഒള്ളു.. കിടിലൻ കഥ.. ?❤️❤️

  18. മറ്റൊരു കഥ വേണ്ട ബ്രോ.. സമയം കിട്ടുമ്പോ ഇതിന്റെ ബാക്കി കൂടി എഴുതണം.. പുതിയ നായിക ആയിട്ട് ജസ്റ്റ്‌ ഇണങ്ങിയതല്ലേ ഒള്ളു.. സൊ, കൊറച്ചും കൂടി വേണം.. ❤️

  19. Yere nalathr kathirup?oduvil vanuvalo??❤️

    1. അമ്മിണികുട്ടൻ

      താമസിച്ചാലും നല്ല രീതിയിൽ കഥ അവസാനിപ്പിച്ചു❤️❤️

  20. Thanks for the comeback bro ?‍??

Leave a Reply

Your email address will not be published. Required fields are marked *