കല്യാണം 3 [കൊട്ടാരംവീടൻ] 929

“ഡാ..”

ഞാൻ തിരിഞ്ഞു നോക്കി അമൃത ആണ്

അവൾ :ഡാ ചേച്ചി ചോദിച്ചു നീ കൂടെ ഡാൻസ് കളിക്കാൻ കുടമോ എന്ന്…ചേച്ചി ചോദിച്ചിട്ട് നീ ഒന്നും പറഞ്ഞില്ലല്ലോ…

അവൾ ഇപ്പോളും ഗൗരവത്തിൽ ആണ്…ഞാൻ മറുപടി ഒന്നും പറഞ്ഞില്ല

അവൾ : നീ കളിക്കുവാണേ എല്ലാർക്കും ഒരു സന്തോഷം ആവും..

ഞാൻ : എനിക്ക് അറിയില്ലടി…എനിക്ക് പറ്റും എന്ന് തോന്നുന്നില്ല…നിങ്ങൾ കളിക്ക്…വേറെ എന്ത് ഹെല്പ് വേണേലും ഞാൻ ചെയാം…

അവൾ ഒരു ചിരി സമ്മാനിച്ചു ഇറങ്ങി പോയി.. ഞാൻ കയറി കിടന്നു…

രാവിലെ അമ്മ ആണ് ഉണർത്തിയെ …

“ഡാ എണീക്ക്‌..”

കണ്ണ് തിരുമി ഞാൻ എണിറ്റു…

“ഡാ അവരെ ഡാൻസ് ക്ലാസിനു കൊണ്ടുപോയി വിട് ”

ഞാൻ : ഇന്നും ഞാൻ തന്നെ കൊണ്ട് വിടണോ..

അമ്മ : പിന്നെ അല്ലാതെ …

ഞാൻ : നാശം.

ഞാൻ മടിച്ചു റെഡി ആയി താഴേക്ക് ചെന്നു..അപ്പോളേക്കും രണ്ടു പേരും റെഡി ആയി താഴെ നിൽപുണ്ടാരുന്നു….

“ചെച്ചി പോകാം ”

ഞാൻ ചേച്ചിയെ നോക്കി ചോദിച്ചു… എന്തോ അവളുടെ മുഖത്തു നോക്കാൻ എനിക്ക് പറ്റുന്നില്ല…

അമ്മ :“നീ കഴിക്കുന്നില്ലേ…”

ചേച്ചി : അവിടെ ചെന്നിട്ട് കഴിച്ചോളാം..

അമ്മയെ നോക്കി ചേച്ചി പറഞ്ഞു.. ഞങ്ങൾ കാറിൽ കയറി യാത്ര തിരിച്ചു…

ചേച്ചി : ഡാ നീയും ഒന്ന് കളിക്കട… എനിക്ക് ആകെ ഉള്ള ഒരു അനിയൻ അല്ലെ… എന്തേലും ചെറിയ രണ്ടു മൂന്ന് സ്റ്റെപ് മതി… എന്റെ ഒരു സന്തോഷത്തിനു…

ഞാൻ : എനിക്ക് ഇത് ഒന്നും ശീലം ഇല്ലാ ചേച്ചി…

ചേച്ചി : എനിക്ക് വേണ്ടി പ്ലീസ്..

“ശെരി.. ”

അവസാനം സമ്മതിക്കണ്ടേ വന്നു ഞങ്ങടെ സംസാരം കേട്ട് അവൾ ശ്രദ്ധിച്ചു ഇരിക്കുന്നു… മുഖത്തു വലിയ തെളിച്ചം ഒന്നും ഇല്ലാ…ഈശ്വര ഇവളെ ആണല്ലോ ഞാൻ ഇഷ്ട്ടപെട്ട….

അപ്പോളേക്കും സ്റ്റുഡിയോയിലേക്ക് എത്തി….

ഇന്ന് ഒരു പുതിയ മുഖം അവിടെ ഉണ്ടാരുന്നു….

“ഇതാണോടി നിന്റെ അനിയൻ…”

ആ പുതിയ മുഖം എന്നെ നോക്കി ചോദിച്ചു….

The Author

22 Comments

Add a Comment
  1. വിനോദ്

    അടിപൊളി മച്ചാനെ അടുത്ത ഭാഗം പെട്ടന്ന് തരണേ

  2. Th_e__ba_d___boy_

    Aiwaa polich?

  3. ❤️❤️❤️

  4. നല്ല ഫീൽ ❤️
    തുടരട്ടെ ?

  5. തുടരുക ?

  6. കാത്തിരിക്കുന്നു❤️❤️❤️

  7. ??? ??? ????? ???? ???

    ❣️❣️?❣️❣️?❣️❣️?❣️❣️?❣️❣️?❣️❣️?❣️❣️?❣️❣️?❣️❣️?❣️❣️?❣️❣️?❣️❣️?❣️❣️?❣️❣️?❣️❣️?❣️❣️?❣️❣️?❣️❣️?❣️❣️?❣️❣️?❣️❣️?❤❣️?❣️❣️?❣️❣️?❣️❣️???

  8. വളരെ നന്നായിട്ടുണ്ട് മച്ചാനെ❤️❤️…
    Waiting for the next part??…

  9. ??വായിക്കാൻ ഏറെ ഇഷ്ടം??

    nannayitund bro ????

  10. ❤️?❤️???

  11. സ്വാതിയുമായിട്ട് ഒരു നല്ല കളി വേണം

  12. Ponnumonee???? idakk ittit pokalle.. Nalla feel und????… Thakarkkk.. Superaaatooo

  13. മൂന്ന് partum ഒരുമിച്ച് വായിച്ച്, നന്നായിട്ടുണ്ട്

  14. ❤️❤️

  15. കൃഷ്ണദാസ്

    പെട്ടെന്ന് അടുത്ത പാർട്ട്‌ അപ്‌ലോഡ് ചെയ്യണേ

  16. ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

  17. ❤️?

  18. കൊട്ടാരംവീടൻ

    ??

  19. അടിപൊളി, ഇതേ പോലെ തന്നെ മുന്നോട്ട് പോകട്ടെ

  20. Sooper…next part vegam varatte

  21. കർണ്ണൻ

    Nice

Leave a Reply

Your email address will not be published. Required fields are marked *