കല്യാണം 3 [കൊട്ടാരംവീടൻ] 929

വണ്ടിയിൽ കയറിയപ്പോൾ ഞാൻ…

“ചേച്ചി ഇന്ന് കാണാൻ ലുക്ക്‌ ആണല്ലോ….”

ചേച്ചി ഒന്ന് ചിരിച്ചു കാണിച്ചു..

കണ്ണാടിയിലൂടെ പുറകിലോട്ട് നോക്കിയപ്പോൾ…എനിക്ക് അവളോട്‌ ഒന്നും പറയാൻ തോന്നിയില്ല.. കോപത്താൽ എന്നെ സൂക്ഷിച്ചു നോക്കുന്നു… ഞാൻ വണ്ടി എടുത്തു…ഷോപ്പ് എത്തുന്ന വരെ ഞാൻ ഒന്നും മിണ്ടിയില്ല…ചേച്ചിയും അനിയത്തിയും ഓരോന്ന് ഡിസ്കഷൻ ആരുന്നു.. അവരെ ഷോപ്പിന്റെ ഫ്രോന്റിൽ ഇറക്കിട്ട്…ഞാൻ പോയി വണ്ടി പാർക്ക്‌ ചെയ്തു വന്നു….

ഞാൻ വരുമ്പോളേക്കും ചേച്ചിടെ ഫ്രണ്ട്‌സ് എല്ലാം അവിടെ എത്തിയിരുന്നു….

സ്വാതി എന്നെ കണ്ടപ്പോളേ ചിരിച്ചു എന്റെ അടുത്ത് വന്നു…. ഞങ്ങൾ എല്ലാരും കൂടെ ഷോപ്പിന് അകത്തേക്ക് കയറി…

ഞാൻ അവിടെ ഒരു കസേരയിൽ ഇരുന്നു…അവരു എല്ലാം ഡ്രസ്സ്‌ സെലക്ഷനിൽ ആരുന്നു…ഞാൻ ഫോണിൽ ഇൻസ്റ്റാഗ്രാം നോക്കി ഇരുന്നു…

കുറച്ചു കഴിഞ്ഞപ്പോൾ സ്വാതി എന്റെ അടുത്ത് വന്നു…

ഞാൻ : സെലക്ട്‌ ചെയ്തോ??

സ്വാതി : ആട ഓറഞ്ച് ടോപ്പും പാന്റും…പിന്നെ ചേച്ചിക്കും അനിയത്തിക്കും ഗൗൺ…

ഞാൻ : ആണോ എന്നാ ഞാൻ ഒന്ന് നോക്കിട്ട് വരട്ടെ…

സ്വാതി : ഡാ നിക്ക് നമ്മക്ക് ഒരു സെൽഫി എടുക്കാം…

ഞാൻ എന്റെ ഫോൺ എടുത്തു.. ഞങ്ങൾ രണ്ടു മുന്ന് പിക് എടുത്തു…

സ്വാതി :കൊള്ളാം ..

ഞാൻ പയ്യെ അവിടുന്നു അവരുടെ അടുത്തേക് പോയി…ഞാൻ ചെല്ലുമ്പോൾ…അമൃത ഗൗൺ ഉടുത്തു നിക്കുന്നു…ഇവൾ എന്ത് ഇട്ടാലും ഭംഗി ആണല്ലോ ദൈവമേ … നാളെ ഇതൊക്കെ ഇട്ടു ഒരുങ്ങി വരുമ്പോ എന്താരിക്കും ഭംഗി…ഞാൻ മനസ്സിൽ പറഞ്ഞു….

ആരും കാണാതെ അവളുടെ കുറച്ചു ഫോട്ടോസ് ഞാൻ എടുത്തു…അത് കണ്ടോണ്ടു വന്ന സ്വാതി..

“എന്താടാ ഫോട്ടോഷുട്ട് ആണോ “

ഞാൻ തിരിഞ്ഞു നോക്കി.. അവളെ ഒന്ന് ചിരിച്ചു കാണിച്ചു ഫോൺ ഞാൻ പോക്കറ്റിൽ ഇട്ടു…അവൾ വന്നു എന്റെ തോളിൽ കൈ ഇട്ടു നിന്നു…

ഞാൻ അമൃതയെ നോക്കി അവളുടെ ഭംഗി ആസ്വദിച്ചു നിന്നു.. അവൾ അപ്പോൾ ഞങ്ങളെ ഒന്ന് നോക്കി…പെട്ടന്ന് അവളുടെ മുഖം മാറുന്നെ ഞാൻ ശ്രദ്ധിച്ചു…

സ്വാതി എന്റെ തോളിൽ വെച്ചിരുന്ന കൈ ഉയർത്തി കൊള്ളാം എന്ന് ആംഗ്യം കാണിച്ചു കൈ തിരികെ വെച്ചു… അവൾ സ്വാതയെ ഒന്ന് നോക്കി ചിരിച്ചിട്ട്.. വീണ്ടും അവളുടെ മുഖം മാറുന്നെ ഞാൻ കണ്ടു…

The Author

22 Comments

Add a Comment
  1. വിനോദ്

    അടിപൊളി മച്ചാനെ അടുത്ത ഭാഗം പെട്ടന്ന് തരണേ

  2. Th_e__ba_d___boy_

    Aiwaa polich?

  3. ❤️❤️❤️

  4. നല്ല ഫീൽ ❤️
    തുടരട്ടെ ?

  5. തുടരുക ?

  6. കാത്തിരിക്കുന്നു❤️❤️❤️

  7. ??? ??? ????? ???? ???

    ❣️❣️?❣️❣️?❣️❣️?❣️❣️?❣️❣️?❣️❣️?❣️❣️?❣️❣️?❣️❣️?❣️❣️?❣️❣️?❣️❣️?❣️❣️?❣️❣️?❣️❣️?❣️❣️?❣️❣️?❣️❣️?❣️❣️?❣️❣️?❣️❣️?❤❣️?❣️❣️?❣️❣️?❣️❣️???

  8. വളരെ നന്നായിട്ടുണ്ട് മച്ചാനെ❤️❤️…
    Waiting for the next part??…

  9. ??വായിക്കാൻ ഏറെ ഇഷ്ടം??

    nannayitund bro ????

  10. ❤️?❤️???

  11. സ്വാതിയുമായിട്ട് ഒരു നല്ല കളി വേണം

  12. Ponnumonee???? idakk ittit pokalle.. Nalla feel und????… Thakarkkk.. Superaaatooo

  13. മൂന്ന് partum ഒരുമിച്ച് വായിച്ച്, നന്നായിട്ടുണ്ട്

  14. ❤️❤️

  15. കൃഷ്ണദാസ്

    പെട്ടെന്ന് അടുത്ത പാർട്ട്‌ അപ്‌ലോഡ് ചെയ്യണേ

  16. ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

  17. ❤️?

  18. കൊട്ടാരംവീടൻ

    ??

  19. അടിപൊളി, ഇതേ പോലെ തന്നെ മുന്നോട്ട് പോകട്ടെ

  20. Sooper…next part vegam varatte

  21. കർണ്ണൻ

    Nice

Leave a Reply

Your email address will not be published. Required fields are marked *