കല്യാണം 7 [കൊട്ടാരംവീടൻ] 661

കല്യാണം 7

Kallyanam Part 7 | Author : Kottaramveedan | Previous Part


എല്ലാവരും കാറിൽ കയറി…അമൃത ഞങ്ങളുടെ കൂടെ ആരുന്നു…. ഞങ്ങൾ യാത്ര തിരിച്ചു..

 

അതിരാവിലെ ഇറങ്ങിയത്  കൊണ്ട് നല്ല തണുത്ത അന്തരീക്ഷം.. അമൃത  അമ്മയുടെ മടിയിൽ കിടന്നു ഉറക്കം ആണു…വഴിയിൽ മൂടൽ മഞ്ഞ് നിറഞ്ഞിട്ടുണ്ട്.. വണ്ടി പയ്യെ ചൂരം കയറാൻ തുടങ്ങി..

 

ഒരു വലിയ റിസോർട്ടിനു മുന്നിൽ ചെന്നാണ് വണ്ടി നിന്നത്.. ഞാൻ ഡോർ തുറന്ന് ഇറങ്ങി.. ചുറ്റും തേയിലതോട്ടം…അദ്യം തന്നെ എല്ലാരും കഴിക്കാം കയറി.. നല്ല വിശപ്പ് ഉണ്ടാരുന്നു…കൈ കഴുകി ഞാൻ അമൃതയുടെ അടുത്ത ആരുന്നു ഇരുന്നേ..

 

അവളുടെ മുഖത്തു യാത്ര ക്ഷീണം നല്ലത് പോലെ ഉണ്ടാരുന്നു…ഞങ്ങളുടെ മുന്നിൽ ചേച്ചിയും അളിയനും ആരുന്നു.. അതുകൊണ്ട് ശെരിക് ഒന്നും മിണ്ടാൻ പറ്റിയില്ല…

 

ചേച്ചിയൊക്കെ എണീറ്റപ്പോൾ…

 

ഞാൻ :“ആമി…എനിക്ക് നിന്നോട് ഒന്നും മിണ്ടണം.. “

 

അവൾ ചുറ്റും ഒന്നും നോക്കിട്ട്..

 

അവൾ :“എനിക്കും…”

 

ഞാൻ : ഇനി ഇവിടുന്ന് ഇവരുടെ വണ്ടിയില പോകുന്നെ…. നീ എന്റെ കൂടെ ഇരുന്ന മതി…

 

അവൾ തലയാട്ടി..

 

ഞങ്ങൾ കൈ കഴുകാൻ എണിറ്റു…എല്ലാരും റൂമിൽ പോയി ബാഗ് ഒകെ വെച്ചു തിരിച്ചു വന്നു…ഇനി അവരുടെ ജീപ്പിൽ ആണു യാത്ര…

 

എന്റെ പ്ലാൻ എല്ലാം ഒരു നിമിഷം കൊണ്ട് ഇല്ലാതെ ആയി.. എന്റെ കൂടെ അളിയനും അമ്മാവനും വന്നു ഇരുന്നു…നിരാശയോടെ ഞാൻ ആ വണ്ടിയിൽ ഇരുന്നു…ഞങ്ങളുടെ മുൻപിലെ വണ്ടിയിൽ ആരുന്നു അമൃത..

 

എനിക്ക് സ്ഥലങ്ങൾ ഒന്നും കാണാൻ താല്പര്യം ഇല്ലാതെ ആയി.. മുൻപിലെ വണ്ടിയിൽ പോകുന്ന അവളെ നോക്കി സീറ്റിൽ തല ചാരി ഞാൻ ഇരുന്നു…

 

നല്ല ഓഫ്‌ റോഡ് ആണ് അതും തേയില തോട്ടത്തിലൂടെ.. തണുപ്പ് ജീപ്പിലേക്ക് ഇരച്ചു കയറുന്നുണ്ട്..

 

ഒരു കുന്നിന് മുകളിൽ വണ്ടി നിർത്തി..എല്ലാരും ഇറങ്ങി…ഞാൻ അവളുടെ അടുത്തേക്ക് ചെന്നു..

78 Comments

Add a Comment
  1. എന്നിട്ട് അഭി ചേച്ചിയെ കെട്ടട്ടെ
    പരസ്പരം താല്പര്യം ഇല്ലാതെ കെട്ടിയ അവർ സാവധാനം അടുക്കട്ടെ

  2. Oh god kanatha twistayipoyi

    1. Bro. Ith just oru dream ayi kand nalla happy end lekk etthikkane…

      Aamiye kollalla…

  3. Entinte kedaanu ninak okke….
    Enghane last nayikaye konnu senti thoori erinjillel nink onnum samadhanam aaville….
    Oru happy ending vechoode….

  4. Kollendarunnu…. ?

  5. നല്ല കഥ…
    സിനിമ ചെയ്യാൻ താത്പര്യപ്പെടുന്നു…

  6. ഇതൊക്കെ ഒരു സ്വപ്നമാക്കി ആമിയെ തിരിച്ചു കൊണ്ടുവരില്ലേ ബ്രോ…..??

  7. ??? ??? ????? ???? ???

    എന്റെ പൊന്നെ ബ്രോ നമ്മുടെ അടുത്ത് ഈ ചതി ചെയ്യരുതായിരുന്നു ???????

  8. Kadha alle
    Aa chida 2 maasam mathram praayam ulla avalude vayattile kunjinteth aanenkilo

  9. അത് ഒരു സ്വപ്നം ആക്കിക്കൂടെ??….

  10. ×‿×രാവണൻ✭

    ഇത്രക്കും വേണ്ടായിരുന്നു. ഇനി കഥ egane പോകും

  11. അടിപൊളി… കൊന്നല്ലേ…. ??വേണ്ടായിരുന്നു..

    1. Super kadha enni story thuradannum..
      Enni avnnode ellavarkum sympathy thonnumm aganna Amritha chechi kedanna kodukumm pinna AA veetl Ulla Ella pengugallum aganna avanne kalichu kaliche last heartattack ayii marikunnu.. ennit Avan swrgathi chellumboo avida Amritha avida gangbang cheyunnu athe Kandee Avan vannam vidunnui…

    2. കൊല്ലണ്ടായിരുന്നു bro
      താങ്കളുടെ എഴുത്തിൽ കൈകടത്താൻ ശ്രമിക്കുകയല്ലട്ടോ
      കൊല്ലത്തെ അവരെ ഒരുമിച്ചു ജീവിപിചൂടെ

  12. Avale kollandayrunnu bro…comayil aayrunnenkil polum ith kurach kadannu poyi….ithinte oro partinum katta wait adichanu vaayikkunnath….plzzz

  13. പ്രകാശൻ

    പ്ലീസ് അവളെ കൊല്ലരുത്… ഉൾകൊള്ളാൻ കഴിയുന്നില്ല..സങ്കടം തികട്ടുന്നുണ്ട്…

  14. ❤️❤️❤️❤️

  15. നശിപിച്ചു, ഒരു ട്വിസ്റ്റ് പ്രതീക്ഷിക്കുന്നു?

  16. Hmm bro ending ingane pratheekshichillaa but bro onnum kanathe ezhuthillallo so waiting ✋… ❤

  17. Thudaranda…… Sed akki ????

  18. Kadhayude last dissappointed aayi bro

  19. Ithu oru mathiri mattedthe Pani ayii poyiii

  20. ഇത് വല്ലാത്ത ചതിയായി പോയി
    ?????

  21. Eda patti njn ithu vare oru kadhakkum comment ittittilla . Ieee chathi nee chym enn vicharichilla . Veshmayi . Adutha partil ith swapnan ennenganum paranj ezhutheellel nee neshch potte????????????☹️☹️☹️????

  22. താൻ വല്ലാതെ സത്യൻ അന്തിക്കാട് ആവാതെ, ആമിയെ ജീവിപ്പിക്ക് മരിച്ചിട്ടുണ്ടേൽ. ഒരുമാതിരി മറ്റോഡ്ത്തെ കഥ ആക്കല്ല. അവളുമായി ഇനിയും കളി വേണം.

  23. ചെകുത്താൻ

    Njan karuthi ningal ee kathaye konnu enn. ….

    Pinne comment nokkiyappol manassilaayi

    ???????

  24. ബ്രോ കഥ നന്നായിരുന്നു…. ട്രാജെടി കടന്നു വരുന്നത് പ്രശ്നം അല്ല.. എന്നാൽ എൻഡിങ് ഹാപ്പി ആക്കിയാൽ കൊള്ളാം..
    ബ്രോ നിങ്ങളിലെ എഴുത്തുകാരൻ എന്തു പറയുന്നോ അതുപോലെ ചെയ്യൂ ???❤️❤️❤️

  25. കൊട്ടാരംവീടൻ

    ഇത് എന്റെ ആദ്യ കഥ ആണ്… എല്ലാവരും ഇതുവരെ സപ്പോർട്ട് ചെയ്തതിൽ വളരെ സന്തോഷം..

    കഥ ഇവിടെ തീരുന്നില്ല … തുടങ്ങുന്നത്തെ ഒള്ളു.. നായകന്റെ ലൈഫ് ആണ് ഈ കഥ…അവന്റെ ജീവിതവും അതിൽ വരുന്ന അഥിതികളും..

    കൂടുതൽ ഞാൻ പറഞ്ഞാൽ തുടർന്ന് വായിക്കുന്നതിൽ നിങ്ങളുടെ ആസ്വദാനത്തെ ബാധിക്കും..ഇത് ഒരു ചെറിയ കഥ ആണ്..

    തുടർന്നുള്ള ഭാഗങ്ങൾ വായിക്കുമ്പോൾ നിങ്ങൾക്ക് മനസ്സിലാവും… ഇതുവരെ എങ്ങനെ ആരുന്നോ അതുപോലെ തന്നെ ആവും മുൻപോട്ടും…

    കഥ തുടങ്ങുന്നത്തെ ഒള്ളു…

    1. എങ്ങനെ ഒക്കെ ആയാലും അവളെ അവന് തിരിച്ചടുക്കണം plz
      Happy ആയിണ്ട് പോ…..?

  26. ബ്രോ, ഞാൻ ഓവർ റിയാക്ട് ചെയ്യുവല്ല..കഥ ഏത് രീതിയിൽ ആണെന്നും എനിക്കോ അല്ലേൽ വായനക്കാർക്കോ പറയാൻ ആകില്ല, കാരണം നിങ്ങൾ ആണ്‌ റൈറ്റർ..

    പക്ഷെ, എന്റെ ഒരു റിക്വസ്റ്റ് ആണ്‌, ട്രാജഡി ഓർ സഡ് മോഡിൽ ഉള്ള കഥ ഇനി ബ്രോ എഴുതുവാണേൽ അത് നേരത്തെ പറയണം.. കഥയുടെ തുടക്കത്തിൽ, എന്നെ പോലെ ചുരുക്കം ആളുകൾ കഥ വായിക്കുന്നത് ഒരു എന്ജോയ്മെന്റിനും ഫീലിംനും വേണ്ടി ആണ്‌, ഈ സഡ് സ്റ്റോറീസ് വായിച്ച മനുഷ്യന്റെ മൂഡ് പോകും, ഐ മീൻ നല്ല രീതിയിൽ തന്നെ, എന്റെ കാര്യത്തിൽ അത് ശെരിക്കും ആ ദിവസം തന്നെ പോകും.. അതുകൊണ്ടാണ്.. എനിക്ക് ടൈം സ്പെൻഡ്‌ ചെയ്തു കരയാൻ താല്പര്യം ഇല്ലാത്തത്കൊണ്ടാ..

    ഈ പാർട്ടിൽ ഒന്നും തീരുമാനിക്കാൻ ആയിട്ടില്ല, കാരണം ഒന്നും പറഞ്ഞിട്ടില്ല..അതുകൊണ്ട് ഇത് ഈ കഥയുടെ ബേസിസിൽ എടുക്കണ്ട.

    ഞാൻ പറഞ്ഞ റിക്വസ്റ്റ് എല്ലാ റിട്ടേഴ്‌സിനോടും ഉള്ള എന്റെ ഒരു അപേക്ഷ ആണ്‌..

    ഒരുപാട് സ്നേഹം.. ❤️

    1. ഡോ,
      തനിക്കൊരു മനസാക്ഷി ഉണ്ടെടോ
      ഒരു ഉളുപ്പും ഇല്ലാതെ കൊന്നു കളഞ്ഞെക്കുന്നു
      ഇന്നത്തെ ദിവസം പോയി
      വല്ലാത്ത ജാതി പണി ആയി പോയി

Leave a Reply

Your email address will not be published. Required fields are marked *