എന്ത് പറയണമെന്നറിയാതെ മാധവന് മൗനം പാലിച്ചു.
ജയ: പിന്നെ ഒരു കാര്യം. ചേച്ചിക്ക് ആ കാല് വേദന കൂടുതലാ. എങ്ങനെ കൂടാതിരിക്കും മരുന്നെല്ലാം മുടങ്ങി കിടക്കല്ലേ..? മുള്ളന്‍കൊല്ലി ഉള്ള ഒരു ആയൂര്‍വേദ ഡോക്ടറെ കാണണമെന്നാ പറഞ്ഞത്.
മാധവന്: ശരി പോവാം..
ജയ: നിങ്ങള്‍ ഏതായാലും പോണ്ട. ഈ മനസുംവെച്ച് ഡ്രൈവ് ചെയ്യേണ്ട. ഞാനും ഭാരതിയേച്ചിയും പോവാം.
ഞെട്ടലോടെ മാധവന്: ഇത്ര ദൂരോ..?
ജയ: അത് സാരല്ല്യ. ഞാന്‍ പോയ്ക്കോളാം.
മാധവന്: ഉം
മാധവന് അത് കേട്ട് മൂളി.
ജയ: നാളെ അതി രാവിലെ പോണം. വൈകിട്ടാവുമ്പോള്‍ ഇങ്ങെത്താം
മാധവന്: ശരി
അവിടെ നിന്ന് പോവുന്ന ജയ. മാധവന് ജയ പറഞ്ഞതിനെ കുറിച്ച് ഓര്‍ത്തു. അവള് നല്ല ധൈര്യമുള്ള കൂട്ടത്തിലാണ്. അവള് പറഞ്ഞതിലും കാര്യമുണ്ട്. തന്റെ മനസ് വല്ലാതെ താഴോട്ട് പോയിരിക്കുന്നു. അങ്ങനെ പിറ്റേദിവസം ജയയും ഭാരതിയും തന്റെ ഡിസയര്‍ കാറുമായി മുള്ളന്‍കൊല്ലിയിലേക്ക് പോയി. ജയ ഉണ്ടാക്കി വെച്ച ഭക്ഷണം എടുത്ത് മാധവന് കഴിച്ചു. ഉച്ചയോടെ മാധവന് ജയയെ വിളിച്ചു. അവര്‍ വൈദ്യരെ കണ്ടു തിരിച്ചുവരാന്‍ പോവുകയാണെന്ന് പറഞ്ഞു. മാധവന് ഫോണ്‍ കട്ടുചെയ്തു. ടീവി ഓണ്‍ ചെയ്തു. കോവിഡ് ഇന്ത്യയില്‍ പടര്‍ന്ന് പിടിക്കുന്നു. സമയം നീങ്ങി. ടീവി ഓഫ് ചെയ്ത് പുറത്തിറങ്ങിയപ്പോള്‍ നേരം പോയത് മാധവന് അറിഞ്ഞില്ല. സമയം രാത്രി ഏഴാവുന്നു. വേഗം ഫോണെടുത്ത് ജയയെ വിളിച്ചു. ഫോണ്‍ എടുക്കുന്നില്ല. രണ്ട് മൂന്ന് തവണ വിളിച്ചു. അവള് എടുത്തില്ല. എട്ടുമണിയാവാന്‍ നേരത്ത് ഫോണെടുത്തു.
മാധവന്: ഹലോ..?
ആള്: ഹലോ..
ഞെട്ടലോടെ മാധവന്: ഹലോ നിങ്ങള്‍ ആരാ..?
ആള്: ഞാന്‍ കല്‍പ്പറ്റയിലെ ഒരു ഹോസ്പിറ്റലിലെ ഡോക്ടറാ
മാധവന്: ഡോക്ടറോ..? ജയയേ ആണല്ലോ വിളിച്ചത്
ഡോക്ടര്‍: ഹോ നിങ്ങളെ വൈഫാണോ ജയ. പ്രായമുള്ള സ്ത്രീയാണോ അതോ, മറ്റേ സ്ത്രീയോ..?
മാധവന്: പ്രായമുള്ള സ്ത്രീ എന്റെ പെങ്ങളാ, മറ്റേത് എന്റെ ഭാര്യയും
ഡോക്ടര്‍: എന്നാല്‍ നിങ്ങള്‍ ഒന്നിവിടം വരെ വരണം. ഒരു അത്യാവശ്യകാര്യമുണ്ട്.
മാധവന്: എന്താ കാര്യം.?
ഡോക്ടര്‍: വന്നിട്ട് പറയാം. ഉടനെ വരൂ.
മാധവന് ഒരു ടാക്സി വിളിച്ചു കല്‍പ്പറ്റയിലേക്ക് പുറപ്പെട്ടു. അവിടെയെത്തി ജയയുടെ ഫോണിലേക്ക് വിളിച്ചു. ആ ഡോക്ടറെ കണ്ടു.
ഡോക്ടര്‍: നോക്കൂ നിങ്ങളുടെ ഭാര്യയും സഹോദരിയും സഞ്ചരിച്ചിരുന്ന കാറ് ആക്സിഡന്റില്‍ പെട്ടു.
ഇതുകേട്ടു ഞെട്ടുന്ന മാധവന്.
ഡോക്ടര്‍: എതിരെ വന്ന ലോറി ഇടിക്കുകയായിരുന്നു. പൊന്തക്കാട്ടിലേക്ക് കാറ് ചെന്നു വീണു. ദേ കണ്ടില്ലേ..?
എന്നു പറഞ്ഞു തന്റെ കയ്യിലെ ഫോണിലെ ഫോട്ടോ കാണിച്ചുകൊടുക്കുന്ന ഡോക്ടര്‍. അത് കണ്ടു ഞെട്ടുന്ന മാധവന്. തന്റെ കാര്‍ ഇടിച്ച് ചതഞ്ഞിരിക്കുന്നു. ആ കാറ് കൊണ്ട് ഇനി പ്രയോജനവുമില്ലാത്ത രീതിയില്‍. ഇത്രയും കാലം സഞ്ചരിച്ച കാറിന്റെ അവസ്ഥയില്‍ അയാള്‍ക്ക് വിഷമം ഉണ്ടായി.
ഡോക്ടര്‍: പിന്നെ മറ്റൊരു പ്രധാന കാര്യം.
സംശയത്തോടെ ഡോക്ടറെ നോക്കുന്ന മാധവനോട് ഡോക്ടര്‍: നിങ്ങളെ ഭാര്യയും സഹോദരിയും ജീവിച്ചിരിപ്പില്ല.
ഇതുകേട്ട മാധവന് ഇടിമിന്നലേറ്റ പോലെയായി. ഡോക്ടര്‍ എന്തെക്കെയോ പറയുന്നുണ്ടായിരുന്നു. അതൊന്നും അയാള്‍ ശ്രദ്ധിച്ചില്ല. ഒന്നാലോചിച്ച ശേഷം വേഗം മാധവന് സുരേഷിനെ വിളിച്ച് കാര്യം പറഞ്ഞു. അങ്ങനെ സുരേഷ് വന്നു അവരുടെ ഡെഡ് ബോഡി നാട്ടിലേക്ക് കൊണ്ടുവന്നു. അഷിത

Raksha raj
ഷൈനിയും കരുണാകരൻ മാഷും ആയുള്ള കളി എന്തെ പറയാഞ്ഞേ
അഭിപ്രായങ്ങള്‍ക്ക് നന്ദി
കല്യാണപ്പെണ്ണിന്റെ തുടക്കം മുതൽ ഉള്ള ഒരു വായനക്കാരൻ ആണ് ഞാൻ.എന്റെ എല്ലാ അഭിപ്രായങ്ങളും അതാത് ഭാഗങ്ങളിൽ ഞാൻ പറയാറുണ്ട്.എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ട കഥയാണ് ഇത്.ഇടക്ക് നിന്നു പോയപ്പോഴും തിരക്കാറുണ്ടായിരുന്നു.ഏച്ചു കെട്ടൽ ഇല്ലാത്ത natural ആയ സംഭവികാസങ്ങൾ കോർത്തിണക്കിയ കഥ വളരെയേറെ ആകര്‍ഷണീയമാണ്.കഥയിലെ മെയിൻ കഥാപ്രത്രങ്ങൾ ആയ മാധവനും ആഷിതയും തന്നെയാണ് highlight.മാധവന്റെ എല്ലാവിധ ആഗ്രഹങ്ങളും അതിന് വേണ്ടി അയാൾ ദാഹിക്കുന്നതും എല്ലാം വളരെ മനോഹരമായി തന്നെ താങ്കൾ അവതരിപ്പിച്ചു.കഥ അവസാനിച്ചതിൽ വിഷമം ഉണ്ടെങ്കിലും നല്ല ക്ലൈമാക്സ് തന്നെ അവസാനം ഞങ്ങൾക്ക് തന്നു. ഈ കഥ ഞങ്ങൾക്ക് തന്നതിന് ഒരുപാട് നന്ദി.
സ്നേഹപൂർവം സാജിർ??❤️
Kashttayi poyi theerthath…Fav eppozhum Ashitha thanne…Aa picture le Ashithayude photo kodutha aa pullikaratheede peru parayamo
Sambu
Its
Meera muralidharan (serial acteess)
Jungle boys
കഥ നന്നായിരുന്നു
അഷിത യുടെ ജീവിതവും തുടർന്നുള്ള സംഭവങ്ങളും നന്നായി പറയാൻ സധിചിട്ടുണ്ട്
Sex bhagangal ,also good
നന്നായി തുടങ്ങി നന്നായി അവസാനിപ്പിച്ചു
Waiting for ur next story
with love
anikuttan ?????
PDF vidumo
Nirthalle please
Hi boys…
Katha eshtaayi…jet pokumpole valare speed ethinaayirunnu.oru partkoodi koduthu avasaanipikanulla chance undaayirunnu. Akshithaye angane oru vazhikkakkille…avideyum speedodu speed.
Pinne…ezhuthunnoru kathayude claimaxle chila rengangal thangale evide exhuthi..njn njn njettipoyi…(njnthudangiyatheyulluangethiyilla)
eniyippol climax mattam nokkm. Enteyum thangaludeyum manass orupole pravarthichu….boys athezhuthi..njn ezhuthn pokunneyullu….
Enthaayaalum nalloru avasaanam thanks thannu.
Suuuper paartt..
All the best boys…
Eniyum varooo..
Sneham
BheeM ♥️
ഇതു അവസാന്പിച്ചതിൽ sangdam ഉണ്ട്.ഇത്ര കാലം കാത്തു നിന്നു വായിച്ചിട്ട് മുന്നേ ഉള്ള storyil പറഞ്ഞു വെച്ച പല കാര്യങ്ങളും പൂർത്തയികത്തെ പോയതിൽ സംഗദം ഉണ്ട്
Got സീരീസ് last സീസൺ കണ്ട പോലെ ആയി.ഇത്ര കാലം നന്നായി കൊണ്ടു പോയിട്ടു ഒരു തൃപ്തി നല്കതെ നിർത്തി
പല charcaters മുന്നേ പറഞ്ഞ കാര്യങ്ങൾ ഇത്രയും കാലം ദിവസവും അതിന്റെ ബാക്കി വായികൻ കാത്തു നിന്നിട് അതിൽ ഒന്നും touch ചീയതെ നിർത്തി
ഒന്നോ, രണ്ടോ കഥ മാത്രം വായിക്കുന്ന ഞാൻ.ദിവസവും ഈ site തുറക്കുന്ന ഈ കഥ വായികാൻ ആണ്.അതു കൊണ്ടാണ് ഇത്ര കലാം late ആയിട്ടും ennekikum അതൊക്കെ stoeyil വരും എന്ന് കരുതി ഇരുന്നു
ഇതു നിർത്തി പുതിയ കഥ തുടങ്ങുന്നതിനു തപര്യം ഇല്ല. അതു വായിക്കാനും
കുളിപ്പിച്ചു കുളിപ്പിച്ചു കുട്ടിയെ കൊന്നു
ആദ്യ ഭാഗങ്ങൾക് 10/10
Last ഭാഗത്തിന് 0/10
ഇതു ഇനി ആറു എട്ടു എടുത്തു ezutboyalum mamngam filimite ഗതി തന്നെ ആകും.ഇതു എഴുതാൻ1 നിങ്ങൾക്കു മാത്രം കഴിയൂ
photoyil ulla ashita yude real name??
Ofcourse ashitha thanne fvrt?
Dear Brother,കഥ നന്നായിട്ടുണ്ട്. അമ്മാവന്റെ അഷിതമോൾ അമ്മാവന്റെ ഭാര്യ ആയത് നന്നായിട്ടുണ്ട്. വിമലക്ക് ഒരു പണി കൊടുക്കണമായിരുന്ന. അതുപോലെ ശ്യാമ പാണ്ടിയുടെ അടുത്ത് പോയിട്ട് പിന്നെ ഒന്നും അറിഞ്ഞില്ല. അടുത്ത കഥ വെയിറ്റ് ചെയ്യുന്നു
Regards.
കൊള്ളാം
കൊള്ളാം നന്നായിട്ടുണ്ട് ഞാൻ മുരുകൻ ഇതു പോലെ എഴുത്ത് ഇഷ്ടപ്പെടുന്ന ആളാ വിരോധമില്ലെങ്കിൽ എന്റെ ഐഡി എന്റെ കഥയായ രാജമ്മയുടെ 15 മത്തെ പാർട്ടിൽ കാണാം
Eni appol meledath veedu 2 am bhagam udane undakum alle.
മഹേഷിനെ കൊല്ലണ്ടായിരുന്നു
അടിപൊളി കഥയായിരുന്നു ബോസ്. എന്തായാലും നല്ല രീതിയിൽ തന്നെ അവസാനിച്ചു.ബോസിൻ്റെ പുതിയ കഥ മേലേടത്ത് വീട് തുടരുന്നില്ലെ അതൊരു നല്ല തീമായിരുന്നു. Please അതിൻ്റെ രണ്ടാംഭാഗം എഴുതൂ…
വന്നല്ലോ ജംഗ്ൾബോയ്സ്.വായിച്ചിട്ട് വരാം ബ്രോ.
Bro polichu kiduki adutha katha udane thrane pls bro kuduthal സെറ്റ് സാരി ഉടുപ്പിച്ചാണ് സ്ത്രീകളെ kalikan vidarullathu athanu broyude kathakale njan ethrayere eshtapettathu pinne nikishtapetta kathapathram ashithayanu puthiya kathakalkayi njan kattawaiting anu udane puthiya kathayumayi varuka all the best
Shaini