കല്ല്യാണപെണ്ണ് 10 [ജംഗിള് ബോയ്സ്] 203

അവിടെയുള്ള ഹാളില്‍ ഇരിക്കുന്ന മാധവന്‍. അയാള്‍ക്കഭിമുഖമായി ഇരുന്നുകൊണ്ട് വിജയന്‍: മാധവേട്ടന്‍ കമ്പനിയിലൊക്കെ പോയി തുടങ്ങിയോ..?
അവിടേക്ക് വരുന്ന വിമല മാധവനാണെന്ന് കണ്ട് വേഗം ഉള്‍വലിഞ്ഞു.
മാധവന്‍: ങാ. തുടങ്ങി
മാധവനില്‍ എന്തെന്നില്ലാത്ത ഭയവും വിറയലും ഉണ്ടായി. അവളെ പോലെ ഒരു കിളുന്ത് പെണ്ണിനെ പെണ്ണ് ചോദിക്കുമ്പോള്‍ ഇവര്‍ എങ്ങനെയാണ് പ്രതികരിക്കുകയെന്ന ഭയം അയാളില്‍ മൂര്‍ച്ഛിച്ചു.
വിജയന്‍: പിന്നെ എന്തുണ്ട് വിശേഷം..?
മാധവന്‍: ങാ ഇങ്ങനെ പോവുന്നു.
വിജയന്‍: ങാ പിന്നെ ഒരു കാര്യം. അഷിതയ്ക്ക് ഒരു വിവാഹം വന്നെത്തിയിട്ടുണ്ട്. ഏതാണ്ട് ഉറപ്പിച്ച പോലെയാ.. ഈ ഞായറാഴ്ച ചെക്കന്റെ വീട്ട്ന്ന് കുറച്ച് പേര്‍ വരുന്നുണ്ട്. നല്ലൊരു തീയ്യതി നോക്കി അത് ഉറപ്പിക്കണം. മാധവേട്ടനോട് എല്ലാം ഉറപ്പിച്ചിട്ട് പറയാമെന്ന് കരുതിയതാ.
ഇതുകേട്ട് ഒന്നും പറയാനാവാതെ മാധവന്‍ ഒന്നാലോചിച്ചു. അയാള്‍ക്ക് ഈ സമയത്ത് വിജയനെ നോക്കി തന്റെ ആഗ്രഹം പറയാനുള്ള ധൈര്യം ഇല്ലായിരുന്നു. അയാള്‍ വേഗം കസേരയില്‍ നിന്നെഴുന്നേറ്റ്. ഒരു നിരാശ കാമുകന്റെ വിഷമം അയാളില്‍ അലയടിക്കാന്‍ തുടങ്ങി.
വിജയനെ നോക്കി മാധവന്‍: ഞാന്‍ വരാം..
വിജയന്‍: ചായയെന്തെങ്കിലും കുടിച്ചിട്ട്.
മാധവന്‍: വേണ്ട..
വേഗം അയാള്‍ മുറ്റത്ത് നിര്‍ത്തിയിട്ട വേഗ്നര്‍ കാറിന്റെ അടുത്തേക്ക് നടന്നു. വീട്ടിലെ മുറിക്കകത്തുനിന്ന് അഷിത ഇതെല്ലാം കേള്‍ക്കുന്നുണ്ടായിരുന്നു. തന്നെ പെണ്ണ് ചോദിക്കാന്‍ വന്ന അമ്മാവന്‍ അത് പറയാതെ പോവുന്നത് അറിഞ്ഞ അഷിതയ്ക്ക് നിരാശയും വിഷമവും ഉണ്ടായി. അമ്മാവന്‍ തന്റെ പേരൊന്ന് പറഞ്ഞിരുന്നെങ്കില്‍ താന്‍ വീട്ടുകാരോട് കാര്യം പറഞ്ഞ് സമ്മതിപ്പിക്കാമായിരുന്നുവെന്ന് അഷിതയ്ക്ക് തോന്നി. കാറിന്റെ ഡോര്‍ തുറയ്ക്കാന്‍ പോവുന്ന മാധവന്‍ ഒരുവേള അഷിതയെ കുറിച്ച് ചിന്തിച്ചു. തുറന്ന കാറിന്റെ ഡോര്‍ അടച്ച് വീടിന്റെ വാതിക്കലില്‍ തന്നെ നോക്കി നില്‍ക്കുന്ന വിജയനെ നോക്കി ധൈര്യം സംഭരിച്ചുകൊണ്ട്
മാധവന്‍: വിജയാ ഞാനൊരു കാര്യം ചോദിക്കട്ടെ.
മാധവന്റെ അടുത്തേക്ക് വന്നുകൊണ്ട് വിജയന്‍: എന്താ മാധവേട്ടാ..?
മാധവന്‍: ഞാന്‍ അഷിതയെ വിവാഹം ചെയ്യട്ടെ..
ഇതുകേട്ട് ഞെട്ടുന്ന വിജയന്‍. അകത്ത് അത് ഞെട്ടലോടെ കേട്ട് സന്തോഷിക്കുന്ന അഷിത.
വിജയന്‍: മാധവേട്ടന്‍ എന്താ പറയുന്നേ..? എനിക്ക് മനസിലായില്ല.
മാധവന്‍: അഷിതയെ എനിക്ക് കെട്ടിച്ചുതരണം. ഞാനവളെ നോക്കിക്കോളാം
ഞെട്ടലോടെ വിജയന്‍: മാധവേട്ടാ, അവള് കുട്ടിയല്ലേ..? ഇരുപത്തിനാല് വയസേ ആയിട്ടുള്ളൂ.. മാധവേട്ടന്‍ എന്താ ഈ പറയുന്നേ..? വേറെ വല്ലവരും ഇതുകേട്ടാല്‍ എന്താ ഉണ്ടാവാ..
തലതാഴ്ത്തികൊണ്ട് മാധവന്‍: എന്നോട് കൂടുതലൊന്നും ചോദിക്കരുത്. സമ്മതമാണെങ്കില്‍ ആലോചിച്ച് പറയാം.
മാധവന്‍ വേഗം കാറില്‍ കയറി.
വിജയന്‍: അതേ മാധവേട്ടാ
മാധവന്‍ വേഗം കാര്‍ സ്റ്റാര്‍ട്ട് ചെയ്തു പോയി. വിജയന്‍ വേഗം വീടിന്റെയുള്ളിലേക്ക് കയറി.
വിജയനെ നോക്കി വിമല: എന്താ അയാള് വേഗം പോയത്..?
തനിക്കഭിമുഖമായി വന്നു നില്‍ക്കുന്ന വിമലയെ നോക്കി വിജയന്‍: അയാള് പറഞ്ഞത് നീ കേട്ടോ..?
വിമല: എന്താ പറഞ്ഞത്..?
വിജയന്‍: നമ്മളെ മോളെ അയാള്‍ക്ക് കെട്ടണമെത്രെ..?

The Author

22 Comments

Add a Comment
  1. ഷൈനിയും കരുണാകരൻ മാഷും ആയുള്ള കളി എന്തെ പറയാഞ്ഞേ

  2. അഭിപ്രായങ്ങള്‍ക്ക് നന്ദി

  3. കല്യാണപ്പെണ്ണിന്റെ തുടക്കം മുതൽ ഉള്ള ഒരു വായനക്കാരൻ ആണ് ഞാൻ.എന്റെ എല്ലാ അഭിപ്രായങ്ങളും അതാത് ഭാഗങ്ങളിൽ ഞാൻ പറയാറുണ്ട്.എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ട കഥയാണ് ഇത്.ഇടക്ക് നിന്നു പോയപ്പോഴും തിരക്കാറുണ്ടായിരുന്നു.ഏച്ചു കെട്ടൽ ഇല്ലാത്ത natural ആയ സംഭവികാസങ്ങൾ കോർത്തിണക്കിയ കഥ വളരെയേറെ ആകര്ഷണീയമാണ്.കഥയിലെ മെയിൻ കഥാപ്രത്രങ്ങൾ ആയ മാധവനും ആഷിതയും തന്നെയാണ് highlight.മാധവന്റെ എല്ലാവിധ ആഗ്രഹങ്ങളും അതിന് വേണ്ടി അയാൾ ദാഹിക്കുന്നതും എല്ലാം വളരെ മനോഹരമായി തന്നെ താങ്കൾ അവതരിപ്പിച്ചു.കഥ അവസാനിച്ചതിൽ വിഷമം ഉണ്ടെങ്കിലും നല്ല ക്ലൈമാക്‌സ് തന്നെ അവസാനം ഞങ്ങൾക്ക് തന്നു. ഈ കഥ ഞങ്ങൾക്ക് തന്നതിന് ഒരുപാട് നന്ദി.

    സ്നേഹപൂർവം സാജിർ??❤️

  4. Kashttayi poyi theerthath…Fav eppozhum Ashitha thanne…Aa picture le Ashithayude photo kodutha aa pullikaratheede peru parayamo

    1. Sambu

      Its
      Meera muralidharan (serial acteess)

  5. Jungle boys

    കഥ നന്നായിരുന്നു
    അഷിത യുടെ ജീവിതവും തുടർന്നുള്ള സംഭവങ്ങളും നന്നായി പറയാൻ സധിചിട്ടുണ്ട്‌
    Sex bhagangal ,also good
    നന്നായി തുടങ്ങി നന്നായി അവസാനിപ്പിച്ചു

    Waiting for ur next story

    with love
    anikuttan ?????

  6. Hi boys…
    Katha eshtaayi…jet pokumpole valare speed ethinaayirunnu.oru partkoodi koduthu avasaanipikanulla chance undaayirunnu. Akshithaye angane oru vazhikkakkille…avideyum speedodu speed.
    Pinne…ezhuthunnoru kathayude claimaxle chila rengangal thangale evide exhuthi..njn njn njettipoyi…(njnthudangiyatheyulluangethiyilla)
    eniyippol climax mattam nokkm. Enteyum thangaludeyum manass orupole pravarthichu….boys athezhuthi..njn ezhuthn pokunneyullu….
    Enthaayaalum nalloru avasaanam thanks thannu.
    Suuuper paartt..
    All the best boys…
    Eniyum varooo..
    Sneham
    BheeM ♥️

  7. ഇതു അവസാന്പിച്ചതിൽ sangdam ഉണ്ട്.ഇത്ര കാലം കാത്തു നിന്നു വായിച്ചിട്ട് മുന്നേ ഉള്ള storyil പറഞ്ഞു വെച്ച പല കാര്യങ്ങളും പൂർത്തയികത്തെ പോയതിൽ സംഗദം ഉണ്ട്

    Got സീരീസ് last സീസൺ കണ്ട പോലെ ആയി.ഇത്ര കാലം നന്നായി കൊണ്ടു പോയിട്ടു ഒരു തൃപ്തി നല്കതെ നിർത്തി

    പല charcaters മുന്നേ പറഞ്ഞ കാര്യങ്ങൾ ഇത്രയും കാലം ദിവസവും അതിന്റെ ബാക്കി വായികൻ കാത്തു നിന്നിട് അതിൽ ഒന്നും touch ചീയതെ നിർത്തി

    ഒന്നോ, രണ്ടോ കഥ മാത്രം വായിക്കുന്ന ഞാൻ.ദിവസവും ഈ site തുറക്കുന്ന ഈ കഥ വായികാൻ ആണ്.അതു കൊണ്ടാണ് ഇത്ര കലാം late ആയിട്ടും ennekikum അതൊക്കെ stoeyil വരും എന്ന് കരുതി ഇരുന്നു

    ഇതു നിർത്തി പുതിയ കഥ തുടങ്ങുന്നതിനു തപര്യം ഇല്ല. അതു വായിക്കാനും

    കുളിപ്പിച്ചു കുളിപ്പിച്ചു കുട്ടിയെ കൊന്നു

    ആദ്യ ഭാഗങ്ങൾക് 10/10

    Last ഭാഗത്തിന് 0/10

    ഇതു ഇനി ആറു എട്ടു എടുത്തു ezutboyalum mamngam filimite ഗതി തന്നെ ആകും.ഇതു എഴുതാൻ1 നിങ്ങൾക്കു മാത്രം കഴിയൂ

  8. photoyil ulla ashita yude real name??

  9. Ofcourse ashitha thanne fvrt?

  10. Dear Brother,കഥ നന്നായിട്ടുണ്ട്. അമ്മാവന്റെ അഷിതമോൾ അമ്മാവന്റെ ഭാര്യ ആയത് നന്നായിട്ടുണ്ട്. വിമലക്ക് ഒരു പണി കൊടുക്കണമായിരുന്ന. അതുപോലെ ശ്യാമ പാണ്ടിയുടെ അടുത്ത് പോയിട്ട് പിന്നെ ഒന്നും അറിഞ്ഞില്ല. അടുത്ത കഥ വെയിറ്റ് ചെയ്യുന്നു
    Regards.

  11. ലൗ ലാൻഡ്

    കൊള്ളാം

  12. കൊള്ളാം നന്നായിട്ടുണ്ട് ഞാൻ മുരുകൻ ഇതു പോലെ എഴുത്ത് ഇഷ്ടപ്പെടുന്ന ആളാ വിരോധമില്ലെങ്കിൽ എന്റെ ഐഡി എന്റെ കഥയായ രാജമ്മയുടെ 15 മത്തെ പാർട്ടിൽ കാണാം

  13. Eni appol meledath veedu 2 am bhagam udane undakum alle.

  14. നന്ദിനി

    മഹേഷിനെ കൊല്ലണ്ടായിരുന്നു

  15. അടിപൊളി കഥയായിരുന്നു ബോസ്. എന്തായാലും നല്ല രീതിയിൽ തന്നെ അവസാനിച്ചു.ബോസിൻ്റെ പുതിയ കഥ മേലേടത്ത് വീട് തുടരുന്നില്ലെ അതൊരു നല്ല തീമായിരുന്നു. Please അതിൻ്റെ രണ്ടാംഭാഗം എഴുതൂ…

  16. വന്നല്ലോ ജംഗ്ൾബോയ്സ്.വായിച്ചിട്ട് വരാം ബ്രോ.

  17. Bro polichu kiduki adutha katha udane thrane pls bro kuduthal സെറ്റ് സാരി ഉടുപ്പിച്ചാണ് സ്ത്രീകളെ kalikan vidarullathu athanu broyude kathakale njan ethrayere eshtapettathu pinne nikishtapetta kathapathram ashithayanu puthiya kathakalkayi njan kattawaiting anu udane puthiya kathayumayi varuka all the best

Leave a Reply

Your email address will not be published. Required fields are marked *