കല്ല്യാണപെണ്ണ് 5 [ജംഗിള് ബോയ്സ്] 244

മാധവന്‍: നാളെ രാവിലെ ഒമ്പതിന് ഒരു ട്രെയിനുണ്ട്. അതില്‍ കയറിയാല്‍ ഉച്ചയോടെ കോയമ്പത്തൂര്‍. വൈകിട്ട് ഊട്ടിയില്‍ ഓക്കെ..?
രേണുക: മാധവേട്ടന്റെ കൂടെയാ ഞാന്‍ വരുന്നേ. ആരും അറിയരുത്..
മാധവന്‍: ഇല്ല.. ശരി ഞാന്‍ പോവാ.. വൈകിട്ട് വരാം.. നീ കുറച്ച് ഡ്രസെടുത്ത് പിടിച്ചോ. ഞാന്‍ ട്രെയിന്‍ ടിക്കറ്റ് തത്കാലില്‍ ബുക്ക് ചെയ്യട്ടെ
എന്നു പറഞ്ഞുപോവുന്ന മാധവന്‍. ടൗണില്‍ പോയി ട്രെയിന്‍ ബുക്ക് ചെയ്ത മാധവന്‍ അഷിതയെ ഫോണ്‍ ചെയ്തു. അവളുടെ ശബ്ദം കൂടുതല്‍ അടഞ്ഞിരുന്നു. അവളോട് ഊട്ടിയില്‍ പോവുന്ന കാര്യം മാധവന്‍ അറിയിച്ചു. അങ്ങനെ മാധവനും രേണുകയും കോയമ്പത്തൂരിലേക്ക് പിറ്റേന്ന് രാവിലെ ട്രെയിന്‍ കയറി.

————————————————————————————————————————————–

നേരം ഉച്ച കഴിഞ്ഞിരിക്കുന്നു. ചുറ്റും പച്ചപ്പ് നിറഞ്ഞ പ്രദേശം. ബസ് ഏതെക്കെയോ റോഡിലൂടെ ഓടികൊണ്ടിരിക്കുന്നു. ഒരു വിന്‍ഡോ സീറ്റിലിരിക്കുന്ന രേണുക മാധവന്റെ തോളില്‍ തലചായിച്ചു കിടക്കുന്നു. ഹണിമൂണ്‍ ആഘോഷിക്കാന്‍ വന്ന ഭാര്യാഭര്‍ത്താക്കന്മാരാണെന്നെ മറ്റുള്ളവര്‍ക്ക് തോന്നൂ. കാരണം, അവളെ പോലുള്ള പെണ്ണിനെ തൊട്ടുതലോടാന്‍ മാധവന്‍ ശ്രമിച്ചില്ല. മാധവന്‍ വൈകി കെട്ടിയ ഭാര്യയാണ് രേണുക എന്നേ വിചാരിക്കൂ. ട്രെയിനില്‍ വലിയ തിരക്കൊന്നും ഇല്ലായിരുന്നു. എന്നിട്ടും താന്‍ അവളെ തെറ്റായി നോക്കുകപോലുമുണ്ടായില്ല. അഷിത തന്റെ മനസ് കീഴടക്കിയിരിക്കുന്നു. യാത്ര ശീലമില്ലാത്തതുകൊണ്ടാവും രേണുക ഉറങ്ങിയത്. യാത്രയുടെയിടയില്‍ രേണുക ഉണര്‍ന്നു മാധവനെ നോക്കി.
രേണുക: എത്താറായോ..?
മാധവന്‍: കുറച്ചുകൂടെയുണ്ട്…
ഫോണ്‍ റിംഗ് ചെയ്തു. മാധവന്‍ അതെടുത്ത് ചെവിയില്‍ വെച്ചു മാധവന്‍: ഹാ പാണ്ഡ്യ ഞങ്ങള് എത്താറായി.
രേണുക അതുകേട്ടു മാധവനെ നോക്കി. ചെവിയില്‍നിന്ന് ഫോണെടുത്ത് രേണുകയെ നോക്കി മാധവന്‍: അവനാ.. കാറ് വിട്ടിട്ടുണ്ടെന്ന്
ബസ് ഒരു ടൗണ്‍ കഴിഞ്ഞ ബസ് സ്റ്റാന്‍ഡിലേക്ക് കയറി. അതില്‍നിന്ന് കയ്യില്‍ ബാഗുമായി മാധവനും പിന്നാലെ രേണുകയും ഇറങ്ങി. അയാള്‍ ആലോചിച്ചു. തനിക്ക് വഴങ്ങിയ പെണ്ണ് ആ നാട്ടില്‍നിന്ന് ഈ നാട്ടിലേക്ക് ഒരു വേശ്യയെപോലെ വന്നിരിക്കുന്നു. അതും ഒരു കൂട്ടികൊടുപ്പുകാരനായോ…? ഒരുലക്ഷം കൊടുത്താല്‍ ഇവളല്ലാ ഭൂരിഭാഗം പെണ്ണും വഴങ്ങും അത് തീര്‍ച്ച. സ്റ്റാന്റില്‍ ബസിറങ്ങി അവര്‍ പുറത്തേക്ക് നടന്നു. പാണ്ഡ്യന്‍ പറഞ്ഞ ഭാഗത്ത് ഒരു ടാക്‌സി കാറ് നിര്‍ത്തിയിട്ടിരിക്കുന്നത് മാധവന്‍ കണ്ടു. രേണുകയെയും കൂട്ടി അങ്ങോട്ട് നടന്നു. കാറിനടുത്തെത്തിയ മാധവനോട് ഒരു തമിഴവന്‍ വന്നു ചോദിച്ചു
ഡ്രൈവര്‍: ഉങ്ക പേര് മാധവനാ
മാധവന്‍: അതെ..
ഡ്രൈവര്‍: ഉള്ള് കേറ് ഉക്കാരങ്ക്..
ഇതുകേട്ട് മാധവന്‍ അതില്‍ കയറി കൂടെ രേണുകയും. കാറ് കുറച്ച് ദൂരെ റോഡിലൂടെ സഞ്ചരിച്ചു. പിന്നെ റോഡില്‍നിന്ന് കയറ്റമുള്ള ചെറിയ കുന്നിലൂടെയും സഞ്ചരിച്ചു. തണുപ്പുവന്നുതുടങ്ങി. രേണുക ബാഗ് തുറന്ന് ഒരു ടവ്വലെടുത്ത് പുതച്ചു. അവള്‍ ഒരു നീല സാരിയും ബ്ലൈസുമായിരുന്നു ധരിച്ചത്. മഞ്ഞ ടവ്വല്‍ അവളെ കുളിര് അകറ്റിയിരുന്നില്ല. കാറ് ഒരു ചെറിയ ഗേറ്റ് പോലുള്ള ഒരു ഭാഗത്ത് എത്തി. അവിടെ പ്രായമായ ഒരു സെക്യൂരിറ്റി ഉണ്ടായിരുന്നു. അയാള്‍ ഗേറ്റ് തുറന്നു. ഗേറ്റ് തുറന്ന് വഴിയിലൂടെ കാറ് അകത്തേക്ക് പോയി. മാധവനും ഇവിടെ ആദ്യമായാണ് വരുന്നത്. പാണ്ഡ്യരാജന്റെ എസ്റ്റേറ്റിലൂടെ കാര്‍ ഓടി. ചുറ്റും തേയിലകള്‍ മാത്രം. കുറച്ചു സഞ്ചരിച്ച കാര്‍ ഒരു വലിയ ബംഗ്ലാവിന്റെ മുമ്പില്‍ കൊണ്ടുപോയി നിര്‍ത്തി. കയ്യില്‍ ബാഗുമായി അതില്‍ നിന്നിറങ്ങി പേഴ്‌സില്‍നിന്ന് കാശെടുത്ത് മാധവന്‍ ഡ്രൈവര്‍ക്ക് നേരെ നീട്ടി.
ഡ്രൈവര്‍: കാശ് പാണ്ഡ്യസാര്‍ തന്ന്
ഇതുകേട്ട് പണം കീശയിലിട്ട്, പിന്നോട്ട് തിരിഞ്ഞപ്പോളേക്കും ബംഗ്ലാവിന്റെ അകത്ത് നിന്ന് വന്നുകൊണ്ട് പാണ്ഡ്യരാജന്‍: നായരെ
എന്നു പറഞ്ഞു കെട്ടിപിടിച്ചു. ഒരു ജുബ്ബയും തോളില്‍ ഒരു പുതപ്പും ചുണ്ടില്‍ സിഗരേറ്റും പാണ്ഡ്യനുണ്ടായിരുന്നു.
മാധവന്‍: എത്ര നാളായടോ കണ്ടിട്ട്…?

The Author

56 Comments

Add a Comment
  1. എന്താണ് സുഹൃത്തേ ഇതു
    ഇത്രയും സപ്പോർട്ടും കംമെന്റ്സും കിട്ടിയിട്ടും enda അടുത്ത പാർട്ട്‌ ഇത്ര വൈകുന്നേ
    അടുത്ത പാർട്ട്‌ പെട്ടെന്ന് ഉണ്ടാവുമെന്ന് pratheekshikkunnu

  2. Machaaneee… next part idunnille? Katta waiting

    1. ജംഗിള്‍ ബോയ്‌സ്‌

      തിരക്കുകാരണം വൈകി.. ഉടനെ തരാം

  3. Ithinte baki eppola varik kure ayi wait chyunnu

    1. ജംഗിള്‍ ബോയ്‌സ്‌

      തരാം

  4. adipoliiiiiiiiiiiiiiiiiiii

    1. ജംഗിള്‍ ബോയ്‌സ്‌

      താങ്ക്‌സ് കിച്ചു

  5. Bro ashithaye kondu rim job and swallow pls nannayi rough s3x aval initave cheyanam

    1. ജംഗിള്‍ ബോയ്‌സ്‌

      ഓക്കെ കാത്തിരിക്കൂ

    2. Onnum masnil ayilla

      1. ജംഗിള്‍ ബോയ്‌സ്‌

        എന്താ..?

        1. Athentg e rimjob and initave cheynnam ennoke paranjal

  6. കലക്കി ചേട്ടാ നമിച്ചു നിങ്ങളെ. അഷിത പാണ്ട്യൻ കൂടി കളി വന്നാൽ ഇനിയും ത്രില്ലിംഗ് ആവും വെയിറ്റ് ഫോർ next part

    1. ജംഗിള്‍ ബോയ്‌സ്‌

      താങ്ക്യൂ റിഗില്‍

  7. Nalla avatharanam

    Ashithayke madavan mathi ennane ente abhiprayam

    Pandian varatte vereyum undallo madaalasakal alle

    Bakki vegam varum enne pratheekshikkunnu

    1. ജംഗിള്‍ ബോയ്‌സ്‌

      ഓക്കെ താങ്ക്യൂ

  8. ASHITHA ,PANDYAN,MADHAVAN ELLARUM KOOODI ORUMICHU KALICHU POLIKATTE WAIT FOR NEXT PART

    1. ജംഗിള്‍ ബോയ്‌സ്‌

      അടുത്ത പാര്‍ട്ടിന് കാത്തിരിക്കൂ

  9. Ashityede aniythu oke kadhyil varumo.bhavyil

    1. ജംഗിള്‍ ബോയ്‌സ്‌

      കഥയ്ക്ക് ലഭിക്കുന്ന അഭിപ്രായംപോലെയായിരിക്കും അതൊക്കെ

  10. കഴപ്പി

    അഷിതയെ എല്ലാവരും കളിക്കണം.. മാധവൻ അറിയാതെ പാണ്ഢ്യൻ അഷിതയെ വളച്ചു കളിക്കട്ടെ.. അല്ലെങ്കിൽ മാധവൻ അങ്ങോട്ട് തട്ടി പോയി എന്ന് വിചാരിക്കുക.. പിന്നെ അഷിത എങ്ങനെ ജീവിക്കും അവർക്കും വേണ്ട സുഖം അഷിത അങ്ങോട്ട്‌ ആര്മാദിക്കട്ടെ ഭർത്താവിനോട് ഉള്ള ദേഷ്യം മുഴുവൻ തീർക്കട്ടെ

    1. ജംഗിള്‍ ബോയ്‌സ്‌

      കാത്തിരിക്കൂ..

  11. ഏതെങ്കിലും കഥ ആരെങ്കിലും എഴുതിയാൽ സദാചാരവാദികൾ…

    ” അയ്യോ കൊടുക്കല്ലേ …. അവളെ വേറെ ആർക്കും കൊടുക്കല്ലേ …
    അയ്യോ കൊടുക്കല്ലേ ….”

    കേട്ടാൽ തോന്നും നായിക അവരുടെ അമ്മയോ പെങ്ങളോ ആണെന്ന് …
    കഥ എഴുത്തുകാരന്റെ ഇഷ്ടത്തിന് വിടെടോ !

    1. ജംഗിള്‍ ബോയ്‌സ്‌

      എല്ലാവരും അഭിപ്രായം അറിയിക്കട്ടെ

  12. Shyniyude kalikal ariyan aayi kathirikkunn

    1. ജംഗിള്‍ ബോയ്‌സ്‌

      ഓക്കെ കാത്തിരിക്കൂ

  13. മാധവനും പാണ്ഢ്യനും കൊടുക്കാം അഷിതക്ക്.. അത് നല്ല ത്രില്ലിംഗ് ആകും…. പറ്റിയാൽ അഷിതയുടെ അമ്മയേം കളത്തിൽ ഇറക്കാം

    1. ജംഗിള്‍ ബോയ്‌സ്‌

      ഓക്കെ

      1. ആഷിതയെ പാണ്ട്യൻ കളിക്കേണ്ട .പകരം പാണ്ട്യൻ നാട്ടിൽ വന്നിട്ട് ഷൈനിയെ വളച്ചു കളിക്കട്ടെ .

  14. മനോഹരമായ അവതരണം .

    1. ജംഗിള്‍ ബോയ്‌സ്‌

      താങ്ക്‌സ്‌

  15. Ore kadha ayal avarthan virasda varum.cinema ayalum story ayalum new chrcters varumboleum .kadhakj maytam varumboleum anu athu engage akukka.allleu athu baoaru akum.vannu poya oru pandu kadhkal pole.ni evide pandyane kondu vanna twist anu ithine engagae chyikken.appo a reethyil thenne pokua.palrum ethu oru emotion pole ellam kanunna koanda a comment ithu.njan adyam ayi oru psot comment cheyunne.karanam eniku e kadha mathram anu expectations

    1. ജംഗിള്‍ ബോയ്‌സ്‌

      ഓക്കെ താങ്ക്‌സ്‌

  16. Ivide comment odathe 90 percent Alkrukum ashithye pandyan kalikanm.e kadhyude polum anaganya.5 peeude aboparyam kettu .kadha matturthu flow pokum

    1. ജംഗിള്‍ ബോയ്‌സ്‌

      കാത്തിരുന്നു കാണാം

  17. Ashitha pandyan kalikanm atahanu thriller.changes illenkil enthu kadha.

    1. ജംഗിള്‍ ബോയ്‌സ്‌

      കാത്തിരിക്കാം

  18. മനോഹരമായ എഴുത്തിന്റെ ലോകത്തേക്ക് കൊണ്ടുപോയതിന് നന്ദി, അഷിതയും മാധവനും വായിക്കുന്ന ഓരോരുത്തരുടെയും മനസ്സിലേക്കാണ് കയറുന്നത് അതുകൊണ്ട് ഒരു അഭിപ്രായം പറയുന്നു വെറുതെ അഷിതയെ വേറെ ഒരാളുമായി അടുപ്പിക്കരുത്… മാധവനല്ലാത്ത ഒരു അവകാശി ഉണ്ടാകരുത് എന്ന് ആഗ്രഹിക്കുന്നു.

    1. ജംഗിള്‍ ബോയ്‌സ്‌

      ശരി അങ്ങനെയാവട്ടെ

  19. അടിപൊളി, അഷിത സൂപ്പർ ആവുന്നുണ്ട്. അങ്ങനെ മാധവന്റെ സ്വകാര്യ സ്വത്ത് ആയിട്ട് അഷിത ജീവിക്കട്ടെ, മറ്റു കഥാപാത്രങ്ങൾ മാറി മാറി കളിച്ച് തകർക്കട്ടെ

    1. ജംഗിള്‍ ബോയ്‌സ്‌

      ഓക്കെ റാഷിദ്‌

  20. അഷിത സ്വന്തമായി കിട്ടിയ മാധവന്റെ ഭാഗ്യം… ഓ…. കിടു പാർട്ട്‌ ആയിരുന്നു ?

    1. ജംഗിള്‍ ബോയ്‌സ്‌

      താങ്ക്‌സ്‌

  21. ഫഹദ് സലാം

    അഷിതയെ പുറത്ത് വേറെ ആരും കളിക്കുന്നതിനോട് എനിക്ക് വ്യക്തിപരമായി യോജിപ്പില്ല.. കാരണം വേറെ ഒന്നും അല്ല തുടക്കത്തിൽ വളരെ മനോഹരമായി അഷിതയെ ചിത്രീകരിച്ചിട്ട് അവസാനം വരുന്നവനും പോകുന്നവനും ചായ കുടിക്കാൻ വന്നവനും അടക്കം അഷിതയുമായി ബന്ധപ്പെട്ടാൽ ചിലപ്പോ അഷിതയെ ഇഷ്ട്ടപെടുന്നവർക്കു ദഹിചോളനം എന്നില്ല..

    ഈ പാർട്ടും മനോഹരമായിട്ടുണ്ട്.. വളരെ സുന്ദരമായ ഭാഷ.. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..

    1. ജംഗിള്‍ ബോയ്‌സ്‌

      നന്ദി ഫഹദ്.. ഈ അഭിപ്രായത്തോട് യോജിക്കുന്നു

  22. അഷിതയെ വേറെ ആർക്കും കൊടുക്കരുത് അവൾ മാധവന്റെ മാത്രം ആണ്.

    1. ജംഗിള്‍ ബോയ്‌സ്‌

      ശരി മാധവന് സ്വന്തം… അത് അങ്ങനെയെ ആവൂ

  23. ഈ പാർട് സൂപ്പർ ആയിട്ടുണ്ട് എന്റെ അഭിപ്രായം ആഷിതയെ വേറെ ആർക്കും കൊടുക്കേണ്ട എന്ന ആഷിതയെ ഒരു വെടിയാക്കണ്ട അവൾ മാധവന്റെ ഭാര്യയും കാമുകിയയും ആക്കുന്നതാ നല്ലത് ആഷിതയെ വേറെ ആർക്കും കൊടുകണ്ട ബ്രോ

    1. ജംഗിള്‍ ബോയ്‌സ്‌

      ശരി ബ്രോ.. അങ്ങനെയാവട്ടെ..

      1. എനിക്ക് ഒരു അഭിപ്രായം കൂടി ഉണ്ട് അഷിതയുടെ അമ്മായിയമ്മ എല്ലാം അറിയട്ടെ അവരുടെ സമ്മതത്തോടെ മാധവൻ അഷിത ബന്ധം തുടരട്ടെ എന്നാണ് എന്റെ അഭിപ്രായം അഷിത പഠിപ്പു continue ചെയ്യട്ടെ അതാകുമ്പോൾ അവർക്ക് ടൂർ ടൈംയിൽ ഒരു ഹണിമൂൺ ട്രിപ്പ് പോകാൻസാധികും

        1. ജംഗിള്‍ ബോയ്‌സ്‌

          ഓക്കെ..
          ഇതുപോലെ അഭിപ്രായങ്ങള്‍ അറിയിച്ചുകൊണ്ടിരിക്കണം..

  24. അഷിതയെ പാണ്ട്യന് കൊടുക്കരുത് വേറെ ആർക്കും കൊടുക്കരുത് അവൾ മാധവന്റെ കുഞ്ഞിന്നെ പ്രസവിക്കണം

    1. ജംഗിള്‍ ബോയ്‌സ്‌

      അഭിപ്രായത്തിന് നന്ദി

  25. ee part super ayi..
    ratri mazhayathulla ottam kollamayirunu

    1. ജംഗിള്‍ ബോയ്‌സ്‌

      ഓക്കെ..
      താങ്ക്‌സ് ശ്രീനി

Leave a Reply

Your email address will not be published. Required fields are marked *