കല്ല്യാണപെണ്ണ് 9 [ജംഗിള് ബോയ്സ്] 187

വിമലയെ കുറിച്ചായിരുന്നു മാധവന്‍ ചിന്തിച്ചത്. അവള്‍ക്ക് തന്നോട് ദേഷ്യമല്ല, പിന്നെ എന്താണുള്ളത്. ഇങ്ങനെയൊരു കളി അവള്‍ പ്രതീക്ഷിച്ചില്ല. അതാണ് അവള്‍ മുഖത്ത് പോലും നോക്കാത്തത്. തന്നെ വിളിക്കണമെന്ന് പറഞ്ഞിട്ടുണ്ട്. പക്ഷെ വിളിക്കുമെന്ന് തോന്നുന്നില്ല. ഏതായാലും ഇനി താനായിട്ട് അവളെ വിളിക്കുകയോ ഇതുപോലെ കളിക്കുകയോ ചെയ്യുന്നത് അബദ്ധത്തില്‍ കലാശിച്ചേക്കാം. അതുകൊണ്ട് അത്രയൊരു നീക്കുപോക്ക് വേണ്ട. അയാള്‍ തീരുമാനിച്ചു. കാര്‍ കമ്പനിയുടെ മുമ്പിലേക്ക് എത്തിയപ്പോളാണ് മാധവന്‍ ചിന്തയില്‍നിന്ന് മോചിതനായത്. ഉടനെ കാറില്‍ നിന്നിറങ്ങി കമ്പനിയിലെ താഴത്തെ ഡോര്‍ തുറന്നു. നേരെ മുകളിലോക്കുള്ള ആ കോണികയറി പോയി. ഓഫീസ് തുറന്നു. മെയിന്‍ സ്വിച്ച് ഓണ്‍ചെയ്തു ലൈറ്റും കമ്പ്യൂട്ടറും ഓണ്‍ ചെയ്തു. സമയം എട്ടരയായിട്ടേയുള്ളൂ. ജോലിക്കാര്‍ വരാന്‍ ഒമ്പതെങ്കിലും ആവും. മാധവന്‍ ഫാനിട്ട് ഓഫീസ് കസേരയിലിരുന്നു. അപ്പോളേക്കും കമ്പ്യൂട്ടര്‍ സ്‌ക്രീന്‍ ഓണായി. താഴെ കോണിപ്പടി കയറി ആരോ വരുന്ന ശബ്ദം മാധവന്‍ കേട്ടു. ആരാണ് ഈ രാവിലെ എന്നോര്‍ത്ത് അയാള്‍ വാതില്‍ക്കലിലേക്ക് നോക്കി. മുമ്പില്‍ അതാ ഇന്‍സൈഡ് ചെയ്ത ഒരു ചെറുപ്പക്കാരന്‍. ആളെ മനസിലാവാതെ മാധവന്‍: ആരാ..?
ചെറുപ്പക്കാരന്‍: ഞങ്ങള് ഇവിടെ സിസിടിവി വെച്ചിരുന്നു. ക്യാഷ് കുറച്ച് ബാലന്‍സ് ഉണ്ട്. മാഡത്തോട് ചോദിച്ചപ്പോള്‍ സാറോട് ചോദിക്കാനാ പറഞ്ഞത്.
വെറുതെയല്ല ജയ തന്നോട് നേരത്തെ ഇവിടേക്ക് വരാന്‍ പറഞ്ഞത്. മാധവന്‍: എത്രയാ..?
ചെറുപ്പക്കാരന്‍: അയ്യായിരം രൂപയുണ്ട്.
മാധവന്‍: ഉം.. ഇതിന്റെയൊന്നും ആവശ്യം ഇവിടെയില്ല. അവളുടെ ഓരോ ഭ്രാന്ത്.
കീശയില്‍ നിന്ന് പേഴ്‌സെടുത്ത് തുറന്ന് അയ്യായിരം രൂപ എടുത്ത് എണ്ണി ചെറുപ്പകാരന് കൊടുത്ത് കൊണ്ട് മാധവന്‍: ഇവിടെയെങ്കിലും കാമറ കാണുന്നില്ല്‌ല്ലോ..?
പണം വാങ്ങികൊണ്ട് ചെറുപ്പക്കാരന്‍: ദാ സാര്‍ അങ്ങോട്ട് നോക്കിയേ..
അയാള്‍ ചൂണ്ടിയ ഭാഗത്തേക്ക് മാധവന്‍ നോക്കി. മുറിയുടെ മൂലയില്‍ കുപ്പിയുടെ മൂടിയുടെ വലിപ്പമുള്ള ഒരു കാമറകണ്ടു.
മാധവന്‍: ഇത് വെച്ചതിനാണോ അയ്യായിരം രൂപ
ചെറുപ്പക്കാരന്‍: അയ്യായിരമല്ല. ടോട്ടലി പന്ത്രണ്ടായിരം ആയിട്ട്ണ്ട്.
മാധവന്‍: ഈയൊരു കാമറക്കോ..?
ചെറുപ്പക്കാരന്‍: ഇത് മാത്രമല്ല. താഴെ ജോലിസ്ഥലത്തും വെച്ചിട്ടുണ്ട്.
കമ്പ്യൂട്ടറിലേക്ക് നോക്കി മാധവന്‍: എന്നിട്ട് ഇതൊന്നും വര്‍ക്ക് ചെയ്യുന്നില്ലേ…? മോണിറ്ററില്‍ കാണുന്നില്ല.
ചെറുപ്പക്കാരന്‍: അത് അങ്ങനെ നോക്കിയാല്‍ കാണില്ല. പ്രത്യേക സോഫ്ട് വെയര്‍ ഉപയോഗിച്ചാ ചെയ്തത്. ഞാന്‍ കാണിച്ചു തരാം.
എന്നു പറഞ്ഞു കമ്പ്യൂട്ടറില്‍ ഡസ്‌ക് ടോപ്പിലെ ഒരു സോഫ്റ്റ് വെയര്‍ തുറന്ന് കാണിച്ചുകൊണ്ട് ചെറുപ്പക്കാരന്‍: ഇത് തുറക്കണം.
അത് തുറന്ന് നോക്കിയ മാധവന്‍ ഒന്നില്‍ ഓഫീസില്‍ തന്നെയും ചെറുപ്പക്കാരനെയും മറ്റേതില്‍ ജോലി സ്ഥലവും കാണുന്നു. നല്ല ക്ലാരിറ്റിയുള്ള വീഡിയോ. ആ രേണുകയുള്ള കാലത്ത് ഇതെങ്ങാനും ചെയ്തിരുന്നേ താന്‍ പിടിക്കപ്പെട്ടേനെ. ഏതായാലും അവള്‍ക്ക് ഈ ബുദ്ധി ഇപ്പൊ തോന്നിയത് നന്നായി. മാധവന്‍ ഓര്‍ത്തു.
ചെറുപ്പക്കാരന്‍: കമ്പ്യൂട്ടര്‍ ഓണാക്കിയാല്‍ കാമറ റെക്കോര്‍ഡില്‍ ആവും. ജോലിക്കാരാരും ഇത് ഇവിടെ വെയ്ക്കുന്നത് അറിയരുതെന്ന് മാഡം പ്രത്യേകം പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ഇവിടുത്തെ ഡ്യൂട്ടിക്ക് ശേഷമാണ് ഞങ്ങള്‍ ഫിറ്റ് ചെയ്തത്.
അയാള്‍ മറ്റൊരു ഫോള്‍ഡര്‍ തുറന്ന് കൊണ്ട് ചെറുപ്പക്കാര്‍: ഒരാഴ്ച കൂടുമ്പോള്‍ സാറിതിലേ വീഡിയോ മാറ്റണം. അല്ലെങ്കില്‍ പുതിയ വീഡിയോ കയറിവരും.
മാധവന്‍: അതിനിവിടെ അത്ര തട്ടിപ്പുംവെട്ടിപ്പും നടത്തുന്നവരാരും ഇല്ല.
ചെറുപ്പക്കാരന്‍: ശരി സാര്‍. ഓഫീസിലെത്താന്‍ വൈകും. എന്തെങ്കിലും കംപ്ലെയിന്റ് വരികയാണെങ്കില്‍ വിളിക്കണം.
മാധവന്‍: ശരി
ശരി എന്നു പറഞ്ഞുപോവുന്ന ചെറുപ്പക്കാരന്‍. അതില്‍ കാണുന്ന ഇന്നത്തെ ദിവസത്തെ ഫയല്‍ തുറന്നു. അതില്‍ താന്‍ ഓഫീസില്‍ ഇരിക്കുന്നത്

The Author

55 Comments

Add a Comment
  1. Nex part katta waiting ?????

  2. ബ്രോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നുണ്ട്

    1. ഉടനെ വരും അടുത്ത പാര്‍ട്ട്. കമന്റ് ചെയ്യുക

  3. ബാക്കി എപ്പോ വരും വെയ്റ്റിംഗ് ആണ്.പ്ളീസ് വേഗം

    1. കാത്തിരിക്കൂ

  4. Madhavante flute adikkana oru Cherukkane koode add cheyyamo.. fantasy aayikotte. avante koothiyilum Madhavante paalu nirakkanam. adutha part il ezhuthamo…..

    1. please wait

  5. Ashithye pakka kalikari aakanam.waited ng for next part

    1. കാത്തിരിക്കൂ

  6. Karunakran mashinu ashithye kittumo??

    1. കാത്തിരിക്കാം

  7. ഗായത്രിയെ മഹേഷ്‌ കളിച്ചത് അഷിത അമ്മാവനോട് പറയണം

    1. ok Manju kannan

    2. കൊള്ളാം തുടരുക. ???

      1. thank you das

  8. Bro.ente fav ആയിരുന്നു അഷിത. ഇത്രയും കാലം കണത്തെ ഇരുന്നപ്പോൾ ശരിക്കും sad ആയി

    പൻഡ്യൻ അഷിത കളി. മാഷ് നോട്ടം വച്ച അഷിത ഇങ്ങാൻ oke ഉള്ള കിടിലൻ സന്ദർഭത്തിൽ നിർത്തിയ ശേഷം കാത്തു കാത്തു എപ്പോളും നോക്കും.ഇന്ന് surprsie ഇതു കണ്ടപ്പോൾ ഉള്ള സന്തോഷം പറഞ്ഞു അറിയിക്കാൻ വയ്യ ??????

    Lots of love brother

    1. ok Jack, Thank you

  9. എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ട കഥയാണ് കല്യാണപ്പെന്നു.ഫെബ്രുവരി മുതൽ കഥ പിന്നെ വന്നില്ല ഇടക്കിടക്ക് പഴയ ഭാഗങ്ങളിൽ തുടർച്ച എപ്പോൾ വരും എന്ന് ചോദിക്കുമായിരുന്നു.ജീവിതപ്രശ്നങ്ങൾ ആയിട്ടാണ് എഴുതത്തെന്നു അറിയാം മനസിലാക്കുന്നു.നല്ലത് മാത്രം വരട്ടെ എന്ന് ആശംസിക്കുന്നു.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ഫ്രീ ആവുമ്പോൾ മാത്രം എഴുതിയാൽ മതി തിരക്ക് കൂട്ടണ്ട ok bye.

    ❤️സ്നേഹപൂർവം സാജിർ❤️

    1. ഓക്കെ Sajir
      thank you for comment

  10. കൊള്ളാം

    1. Thank you

  11. Sooper bro, അടിപൊളിയായി. കുറെയായി ഈ കഥക്ക് കാത്തിരിക്കുന്നു വീണ്ടു എഴുതിയതിന് നന്ദി.

  12. അടിപൊളി

    1. tnank you Love Land

  13. എവിടെയായിരുന്നു ഇത്രയും നാൾ????

    1. Saam. എഴുതാന്‍ താല്‍പര്യം ഉണ്ടായില്ല. കൊറോണ കാരണം ജോലി ഇല്ല. അതുകൊണ്ടാണ് വീണ്ടും എഴുതിയത്. അതിനേക്കാള്‍ കൂടുതല്‍ നിങ്ങളെപ്പോലുള്ളവര്‍ ആ സൃഷ്ടിയെ കുറിച്ച് ചോദിച്ചു. അതിനാല്‍ എഴുതിയതാണ്. Thank you

  14. കലക്കി ബ്രോ

    1. Thanks jo

  15. Orupad nalayi kathiruna kadha thank you jungle boys

    1. THANK YOU RAVANAN

  16. അടിപൊളി, വായനക്കാരുടെ അഭ്യർത്ഥന മാനിച്ച് വീണ്ടും എഴുതി തുടങ്ങിയതിൽ സന്തോഷം. മാധവൻ മാഷിന്റെ ലോട്ടറി കൂടുകയാണല്ലോ, വെവ്വേറെ തരുണീമണികളെ കിട്ടുന്നു.അഷിത പോകില്ല എന്ന് വിചാരിക്കുന്നു.
    ഓഫീസിൽ അവരുടെ ക്യാബിനിലും ക്യാമറ വെച്ചിട്ടില്ലേ? അപ്പോ അവരുടെ കളി ജയ കാണില്ലേ?

    1. Rashid താങ്കള്‍ കഥ വായിക്കുകമാത്രമല്ല. അതിനെ പറ്റി ചിന്തിക്കുകൂടെ ചെയ്യുന്നുണ്ട്. താങ്ക്‌സ്… ഇനി മുതല്‍ മാധവന്‍ ഓഫീസില്‍ ഉണ്ടാവും. ഇങ്ങനെയുള്ള വീഡിയോകള്‍, ഫോട്ടോകള്‍ മാധവന്‍ സൂക്ഷിക്കുന്ന കാര്യം അറിയാലോ. അതുകൊണ്ട് ഓഫീസിലെ കമ്പ്യൂട്ടര്‍ ഫോള്‍ഡറില്‍ നിന്ന് തന്റെ ഫോണിലേക്ക് ആ വീഡിയോ ക്ലിപ്പ് മാധവന്‍ മാറ്റും.

      അടുത്ത ഭാഗത്ത് എഴുതാമെന്ന് വിചാരിച്ചതാണ്.

      Good

  17. Suuuprtto

    1. thank you

  18. അടുത്ത പാർട്ട്‌ എപ്പോ വരും

    1. താമസിയാതെ തരാം…

  19. Thanks bro,വായിച്ചിട്ട് അഭിപ്രായം പറയാം.

      1. കഥ ഓക്കേ . പക്ഷെ കാത്തിരിപ്പിക്കൽ ഒരു പ്രശ്നമാണ്

  20. Dear Brother അടിപൊളി, നന്നായിട്ടുണ്ട്. അടുത്ത ഭാഗം കാത്തിരിക്കുന്നു
    Regards.

    1. ok haridas

  21. hai kathirunna katha bro thanks

    1. thanks rahul

    1. thank you

  22. മാധവന്റെ ഷഡ്ഢി uff

    1. മാധവനെ ഇഷ്ടപ്പെട്ടില്ലേ..? അദ്ദേഹമാണ് ഇതിലെ നായകന്‍

  23. മേലെടുത് വീട് ഉടനെ ഉണ്ടോ

    1. ഇപ്പോള്‍ ഏതാണ് വേണ്ടത്. മേലേടത്ത് വീട്/കല്ല്യാണപെണ്ണ്..?

  24. NIce പൊളിച്ചു അടിപൊളി.. കാത്തിരുന്ന ഒരു കഥ… പെട്ടന്ന് പോരാട്ട അടുത്ത പാർട്ട്‌ ?????

    1. ഓക്കെ കിരണ്‍

  25. ഹായ് കാത്തിരുന്ന കഥയാണിത്.എഴുതിയതിനു് താങ്ക്സ്.നിർത്തിന്നു പറഞ്ഞിരുന്നു

    1. എഴുതേണ്ട എന്നു വിചാരിച്ചതാണ്. മേലേടത്ത് വീട് കഥയിട്ടപ്പോള്‍ ഒരുപാട് പേര്‍ ചോദിച്ചു. അങ്ങനെ എഴുതിയിട്ടതാണ്. thank you..

Leave a Reply

Your email address will not be published. Required fields are marked *