കാണുന്നുണ്ട്. താഴെ ആരോ സ്റ്റെപ്പ് കയറിവരുന്നത് മാധവന് അറിഞ്ഞു. അയാള്‍ വാതിക്കലിലേക്ക് നോക്കി. അതാ ഒരു നീല സാരിയും ബ്ളൈസും മഞ്ചന്ത കസവോടുകൂടിയ ഡിസൈനുമായി വാതിക്കല് വന്നുനിന്ന പെണ്ണ്. ഇരുനിറമാണ്. അത്യാവശ്യം ഉയരമുണ്ട്. വയസ് ഏതാണ്ട് 38 ഉണ്ടാവും. മാധവന് സംശയത്തോടെ അവളെ നോക്കി.
മാധവനെ കണ്ട് ഞെട്ടലോടെ അവള്: ങാ മാധവേട്ടന്. ഏട്ടന് എന്ന് വന്നിട്ടേയുള്ളൂ.
സംശയത്തോടെ അവളെ നോക്കി മാധവന്: ആരോ..?
ചിരിച്ചുകൊണ്ട് അവള്: എന്നെ മനസിലായില്ലേ..?
മാധവന് അവളെ സൂക്ഷിച്ചുനോക്കി. എവിടെയോ കണ്ട പോലെ മാധവന് തോന്നി. അങ്ങോട്ടേക്ക് കയറി വന്നുകൊണ്ട് ജയ: ങാ നീ താഴോട്ട് പോയില്ലേ..
അവള്: പോവുന്നു.. മാധവേട്ടന് എന്നെ മനസിലായില്ല.
മാധവനെ നോക്കി ജയ: ങാ നിങ്ങള്‍ക്കിവളെ മനസിലായില്ലേ.. കരുണാകരന് മാഷേ മോള് ശ്യാമ. നമ്മുടെ ഗായത്രിയുടെ കൂടെ പഠിച്ചതാ.
ചിരിച്ചുകൊണ്ട് മാധവന്: ഹോ ഞാന്‍ മറന്നു.
രജിസ്റ്റര്‍ ബുക്ക് എടുത്തുകൊടുത്തുകൊണ്ട് ജയ: നീ താഴോട്ട് ചെല്ല്
ശ്യാമ: ശരി ചേച്ചി
എന്നു പറഞ്ഞു പോവുന്ന ശ്യാമ.
ജയയെ നോക്കി മാധവന്: ഇവള് ഇവിടെ എന്താ..?
ജയ: രേണുക പോയെന്ന് വിചാരിച്ച് ആളെ കിട്ടായികയൊന്നും ഇല്ല. അവള് ചെയ്ത പണിയൊക്കെ ഇവളും നന്നായി ചെയ്യുന്നുണ്ട്.
മാധവന്: അതൊക്കെ ശരി. ഇവളെ അച്ഛന് ഷൈനിയുടെ സ്കൂളില്‍ ഹെഡ് മാഷല്ലേ..?
ജയ: തന്തയല്ലേ ഹെഡ്മാഷ്. ഇവളെ കാര്യം കഷ്ടാ.. ഭര്‍ത്താവ് കുടിയും കളിയും ആയി നടക്കാ. മുമ്പ് കുറച്ച് ദൂരെ മറ്റൊരു സ്ഥലത്ത് ജോലി ചെയ്യുകയായിരുന്നു. പോക്ക് വരവ് പ്രയാസമായതോണ്ട് അത് നിര്‍ത്തി. ഒരിക്കല്‍ കണ്ടപ്പോള്‍ വെറുതെയൊന്ന് ചോദിച്ചതാ. ദാ വന്നു. പണത്തിന് നല്ല അത്യാവശ്യണ്ട്.
മാധവന്: ങാ അത് എന്തെങ്കിലും ആവട്ടെ. നീ നേരം വൈകുമെന്ന് പറഞ്ഞിട്ട് ഇപ്പൊ എന്തിനാ വന്നത്.
ജയ: ആ സിസിടിവിയുടെ ആള് വന്നിരുന്നോ.
മാധവന്: ങാ വന്നു
ജയ: കാശ് കൊടുത്തോ..?
മാധവന്: എന്റേല് ഇല്ലാന്ന് പറഞ്ഞു.
ദേഷ്യത്തോടെ ജയ: ങാ നിങ്ങള്‍ക്കങ്ങ് കൊടുത്താ പോരായിരുന്നോ..
മാധവന്: ഹോ അതിനാവും കാലത്തെ എന്നോട് ഇവിടെ വന്നിരിക്കാന്‍ പറഞ്ഞത്. ഏതായാലും ആ കാശ് ഞാന്‍ കൊടുത്തു. നിനക്ക് സിസിടിവി ഓഫീസില്‍ വെക്കേണ്ട വല്ല കാര്യവുമുണ്ടായിരുന്നോ..? വെറുതെ കാശ് കളയാന്‍
ചിരിച്ചുകൊണ്ട് ജയ: എല്ലായിടത്തും അതുണ്ട്. നമ്മളിവിടെ വെച്ചത് ഇവിടെ ആര്‍ക്കും അറിയില്ല.
മാധവന്: ഉം അവന് പറഞ്ഞു.
മേശപ്പുറത്ത് നിന്ന് മാധവന്റെ കാറിന്റെ ചാവിയെടുത്തുകൊണ്ട് ജയ: പിന്നെ കാറ് ഞാന്‍ എടുക്കാണ്. എനിക്ക് ആയൂര്‍വേദ ഡോക്ടറെ ഒന്ന് കാണണം. ഉച്ചയാവും വരാന്‍.
മാധവന്: എന്ത് പറ്റി..?
ജയ: നടുവിനൊരു വേദന. ഭാരതി ചേച്ചിയുടെ കാലിന് കാണിച്ച ഡോക്ടറെ. ഒന്ന് പോയി കാണട്ടെ.
മാധവന്: അവള്‍ക്ക് തന്നെ കാലുവേദന മാറിയിട്ടില്ല. പിന്നെ നടുവേദനക്ക് അയാളെ തന്നെ കാട്ടണോ..?
ജയ: നോക്കട്ടെ.. പിന്നെ ഒരു കാര്യം നാളെ എല്ലാവര്ക്കും സാലറി കൊടുക്കേണ്ടതാ. കുറച്ച് സാധനവും വാങ്ങണം. ബാങ്കില്‍ പോയി അറുപതിനായിരം രൂപ എടുക്കണം.
മാധവന്: ശരി നീ പൊയ്ക്കോ.
ഇതുകേട്ട് മൂളി പോവുന്ന ജയ. മാധവന് വൈകിട്ട് വരെ അവിടെ കുത്തിയിരുന്നു. പ്രത്യേകിച്ച് പണിയൊന്നും ഇല്ലെങ്കിലും അയാള്‍ ഓഫീസില്‍ കഴിച്ചുകൂട്ടി. രാത്രിയോടെ വീട്ടിലെത്തി. ഭക്ഷണം കഴിച്ചു കിടക്കാനൊരുങ്ങവെ ജയ: നിങ്ങള്‍ ബാങ്കില്‍ പോയോ..?
മാധവന്: ഇല്ലെടി ഞാനത് മറന്നു.
ദേഷ്യത്തോടെ ജയ: നിങ്ങളോട് ഇന്ന് രാവിലെ പറഞ്ഞതല്ലേ ഞാന്‍.
മാധവന്: നാളെ ഏതായാലും എടുത്തിട്ട് തരാം. അല്ല ഷൈനിയെവിടെ..?

Nex part katta waiting ?????
ബ്രോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നുണ്ട്
ഉടനെ വരും അടുത്ത പാര്‍ട്ട്. കമന്റ് ചെയ്യുക
ബാക്കി എപ്പോ വരും വെയ്റ്റിംഗ് ആണ്.പ്ളീസ് വേഗം
കാത്തിരിക്കൂ
Madhavante flute adikkana oru Cherukkane koode add cheyyamo.. fantasy aayikotte. avante koothiyilum Madhavante paalu nirakkanam. adutha part il ezhuthamo…..
please wait
Ashithye pakka kalikari aakanam.waited ng for next part
കാത്തിരിക്കൂ
Karunakran mashinu ashithye kittumo??
കാത്തിരിക്കാം
ഗായത്രിയെ മഹേഷ് കളിച്ചത് അഷിത അമ്മാവനോട് പറയണം
ok Manju kannan
കൊള്ളാം തുടരുക. ???
thank you das
Bro.ente fav ആയിരുന്നു അഷിത. ഇത്രയും കാലം കണത്തെ ഇരുന്നപ്പോൾ ശരിക്കും sad ആയി
പൻഡ്യൻ അഷിത കളി. മാഷ് നോട്ടം വച്ച അഷിത ഇങ്ങാൻ oke ഉള്ള കിടിലൻ സന്ദർഭത്തിൽ നിർത്തിയ ശേഷം കാത്തു കാത്തു എപ്പോളും നോക്കും.ഇന്ന് surprsie ഇതു കണ്ടപ്പോൾ ഉള്ള സന്തോഷം പറഞ്ഞു അറിയിക്കാൻ വയ്യ ??????
Lots of love brother
ok Jack, Thank you
എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ട കഥയാണ് കല്യാണപ്പെന്നു.ഫെബ്രുവരി മുതൽ കഥ പിന്നെ വന്നില്ല ഇടക്കിടക്ക് പഴയ ഭാഗങ്ങളിൽ തുടർച്ച എപ്പോൾ വരും എന്ന് ചോദിക്കുമായിരുന്നു.ജീവിതപ്രശ്നങ്ങൾ ആയിട്ടാണ് എഴുതത്തെന്നു അറിയാം മനസിലാക്കുന്നു.നല്ലത് മാത്രം വരട്ടെ എന്ന് ആശംസിക്കുന്നു.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ഫ്രീ ആവുമ്പോൾ മാത്രം എഴുതിയാൽ മതി തിരക്ക് കൂട്ടണ്ട ok bye.
❤️സ്നേഹപൂർവം സാജിർ❤️
ഓക്കെ Sajir
thank you for comment
കൊള്ളാം
Thank you
Sooper bro, അടിപൊളിയായി. കുറെയായി ഈ കഥക്ക് കാത്തിരിക്കുന്നു വീണ്ടു എഴുതിയതിന് നന്ദി.
OK SAJI
അടിപൊളി
tnank you Love Land
എവിടെയായിരുന്നു ഇത്രയും നാൾ????
Saam. എഴുതാന്‍ താല്പര്യം ഉണ്ടായില്ല. കൊറോണ കാരണം ജോലി ഇല്ല. അതുകൊണ്ടാണ് വീണ്ടും എഴുതിയത്. അതിനേക്കാള്‍ കൂടുതല്‍ നിങ്ങളെപ്പോലുള്ളവര്‍ ആ സൃഷ്ടിയെ കുറിച്ച് ചോദിച്ചു. അതിനാല്‍ എഴുതിയതാണ്. Thank you
കലക്കി ബ്രോ
Thanks jo
Orupad nalayi kathiruna kadha thank you jungle boys
THANK YOU RAVANAN
അടിപൊളി, വായനക്കാരുടെ അഭ്യർത്ഥന മാനിച്ച് വീണ്ടും എഴുതി തുടങ്ങിയതിൽ സന്തോഷം. മാധവൻ മാഷിന്റെ ലോട്ടറി കൂടുകയാണല്ലോ, വെവ്വേറെ തരുണീമണികളെ കിട്ടുന്നു.അഷിത പോകില്ല എന്ന് വിചാരിക്കുന്നു.
ഓഫീസിൽ അവരുടെ ക്യാബിനിലും ക്യാമറ വെച്ചിട്ടില്ലേ? അപ്പോ അവരുടെ കളി ജയ കാണില്ലേ?
Rashid താങ്കള്‍ കഥ വായിക്കുകമാത്രമല്ല. അതിനെ പറ്റി ചിന്തിക്കുകൂടെ ചെയ്യുന്നുണ്ട്. താങ്ക്സ്… ഇനി മുതല്‍ മാധവന് ഓഫീസില്‍ ഉണ്ടാവും. ഇങ്ങനെയുള്ള വീഡിയോകള്‍, ഫോട്ടോകള്‍ മാധവന് സൂക്ഷിക്കുന്ന കാര്യം അറിയാലോ. അതുകൊണ്ട് ഓഫീസിലെ കമ്പ്യൂട്ടര്‍ ഫോള്‍ഡറില്‍ നിന്ന് തന്റെ ഫോണിലേക്ക് ആ വീഡിയോ ക്ലിപ്പ് മാധവന് മാറ്റും.
അടുത്ത ഭാഗത്ത് എഴുതാമെന്ന് വിചാരിച്ചതാണ്.
Good
Suuuprtto
thank you
അടുത്ത പാർട്ട് എപ്പോ വരും
താമസിയാതെ തരാം…
Thanks bro,വായിച്ചിട്ട് അഭിപ്രായം പറയാം.
ok saji
കഥ ഓക്കേ . പക്ഷെ കാത്തിരിപ്പിക്കൽ ഒരു പ്രശ്നമാണ്
Dear Brother അടിപൊളി, നന്നായിട്ടുണ്ട്. അടുത്ത ഭാഗം കാത്തിരിക്കുന്നു
Regards.
ok haridas
hai kathirunna katha bro thanks
thanks rahul
Kollam
thank you
മാധവന്റെ ഷഡ്ഢി uff
മാധവനെ ഇഷ്ടപ്പെട്ടില്ലേ..? അദ്ദേഹമാണ് ഇതിലെ നായകന്
മേലെടുത് വീട് ഉടനെ ഉണ്ടോ
ഇപ്പോള്‍ ഏതാണ് വേണ്ടത്. മേലേടത്ത് വീട്/കല്ല്യാണപെണ്ണ്..?
Randum venam
NIce പൊളിച്ചു അടിപൊളി.. കാത്തിരുന്ന ഒരു കഥ… പെട്ടന്ന് പോരാട്ട അടുത്ത പാർട്ട് ?????
ഓക്കെ കിരണ്‍
ഹായ് കാത്തിരുന്ന കഥയാണിത്.എഴുതിയതിനു് താങ്ക്സ്.നിർത്തിന്നു പറഞ്ഞിരുന്നു
എഴുതേണ്ട എന്നു വിചാരിച്ചതാണ്. മേലേടത്ത് വീട് കഥയിട്ടപ്പോള്‍ ഒരുപാട് പേര് ചോദിച്ചു. അങ്ങനെ എഴുതിയിട്ടതാണ്. thank you..