കല്യാണപ്പിറ്റേന്ന് [Arrow] [Climax] 2174

” കിച്ചാ, അങ്ങനെ, അഹ് വയ്യട വേഗം ah”

അവളുടെ ശബ്ദം അവനിൽ ആവേശതിന്റെ തീ കത്തിച്ചു. ഒടുവില്‍ അത് സംഭവിച്ചു, ഒരു വലിയ പൊട്ടിത്തെറി. കിച്ചൻ അവളിലേക്ക് പൊട്ടിയൊഴുകി. അവളുടെ ചെപ്പില്‍ തന്നെ മുഴുവനും നിക്ഷേപിച്ചു, അവിടെ നിന്ന് അത് നിറഞ്ഞൊഴുകി. അവള്‍ അരക്കെട്ട് ഉയര്‍ത്തി പുളഞ്ഞു. കിച്ചന്റെ സാധനം തളര്‍ന്നു, അവളും തളര്‍ന്നിരുന്നു.

 

രണ്ടുപേരും പരസ്പരം കെട്ടി പുണർന്നു, ചുംബനം കൊണ്ട് മൂടി അവൾ അവന്റെ നെഞ്ചിൽ തല ചായ്ച്ച് കിടന്ന് കിതച്ചു. കിച്ചനും അവളുടെ മുടിയിൽ തലോടി കൊണ്ട് കിതപ്പ് ആറ്റി. അവൻ അവളെ അടിമുടി നോക്കി. അവർ രണ്ട് പേരും പൂർണ നഗ്നർ അല്ല. അവൾ ഇട്ടിരുന്ന കൊച്ച് skater അവളുടെ അരക്കെട്ടിനെ ചുറ്റി ചുരുണ്ടു കിടക്കുന്നു, കിച്ചനും അവന്റെ ഷർട്ട് ബട്ടൺ എടുത്തു എന്ന് അല്ലാതെ ഊരി മാറ്റിയിട്ടില്ല, പാന്റും അവന്റെ ദേഹത്തു തന്നെ ഉണ്ട് സത്യത്തിൽ ഇത്രയും നാൾ ഇല്ലാതിരുന്ന ഒരു തരം ആവേശം ആയിരുന്നു രണ്ട് പേർക്കും അത്‌ കൊണ്ട് തന്നെ അവ ഊരി മാറ്റാൻ ഉള്ള ക്ഷമ ഒന്നും ഇല്ലായിരുന്നു. കിച്ചൻ ചുണ്ടിൽ വിരിഞ്ഞ ഒരു പുഞ്ചിരിയോടെ അവളെ നോക്കി. അവൾ അവനെ ചുറ്റി പിടിച്ചു ഉറക്കത്തിലേക്ക് വഴുതി വീണിരുന്നു.

 

താര, മിസിസ് താര കൃഷ്ണദാസ്.

 

കിച്ചന്റെ ഓർമ്മകൾ മൂന് കൊല്ലം മുമ്പുള്ള ആ പെരുമഴനനയാൻ ഓടി.

 

***

 

നല്ല കോരി ചൊരിയുന്ന മഴ, കിച്ചന്റെ ഉള്ളിലും വലിയ ഒരു പേമാരി പെയ്യുകയായിരുന്നു. അവൻ എങ്ങോട്ട് എന്ന് ഇല്ലാതെ നടന്നു. മഴ കാരണം അവിടെ എങ്ങും ആരും ഉണ്ടായിരുന്നില്ല, ഓരോന്ന് ആലോചിച്ചു നടന്ന കിച്ചൻ തന്റെ പുറകെ വന്ന കാൽപ്പെരുമാറ്റം ശ്രദ്ധിച്ചില്ല. ഒരു കൈ വന്ന് അവന്റെ തോളിൽ വീണു.

 

” താര ” ഒരുപാട് പ്രതീക്ഷയോടെ കിച്ചൻ തിരിഞ്ഞു നോക്കി, പക്ഷെ അത്‌ അവൾ ആയിരുന്നില്ല.

 

“അനന്ദു?? ” ഒരു ഞെട്ടലോടെ അവൻ വിളിച്ചു.

 

കരണം പൊകച്ചുള്ള ഒരു അടിയായിരുന്നു അനന്തുവിന്റെ മറുപടി.

The Author

Arrow

? എയ്തപ്പോൾ ലക്ഷ്യം പിഴച്ച് മറവിക്കുള്ളിൽ മറഞ്ഞു പോയ പാവം ഒരു അമ്പ് ?

95 Comments

Add a Comment
  1. ഇത് pdf ആക്കുമോ @admin @kambikuttan

  2. ആദ്യഭാഗം വായിച്ചപ്പോൾ ഏതു നേരമാണോ ഇതു വായിക്കാൻ തോന്നിയത് എന്നു തോന്നിപ്പോയി. അത്രയ്ക്ക് സങ്കടം വന്നു.2 മാസങ്ങൾക്ക് ശേഷം അവിചാരിതമായാണ് ഇന്ന് ഇങ്ങനെ ഒരു ഭാഗം ഉള്ളതായി കണ്ടത്. വായിച്ചു കഴിഞ്ഞപ്പോൾ മനസിനൊരാശ്വാസം ❤️

  3. വഴക്കാളി

    കടും കെട്ടു എന്ന നോവൽ തിരക്കി വരും അപ്പോൾ എല്ലാം ഇത് വായിക്കും

  4. ആരെങ്കിലും ഈ സ്റ്റോറി ഇപ്പൊ വായിക്കുണ്ടവർ ഇണ്ടോ
    അപ്പൊ ഞാൻ മാത്രം ആവുല്ലേ ??.
    ഈ പാർട്ടും ഇതിന് മുമ്പുള്ള പാർട്ടും ചുമ്മ വെടികെട്ടു സാനമായിരുന്നു ?.
    ക്ലൈമാക്സ്‌ എൻഡിങ് അതിലും പേടയായിരുന്നു ?.
    ഒരുപാട് ഇഷ്ടായി ??.
    ഇനിയും ഇതുപോലെ ഉള്ള സ്റ്റോറിയായി വരണേ ?.

    1. അറക്കളം പീലി

      ❤❤❤❤❤

  5. Super ഒരുപാട് ഇഷ്ടായി ???

  6. ഒഹ് ബ്രോ ഇപ്പളാണ് ഇത് വായിക്കുന്നത്
    ക്ലൈമാക്സ് നന്നായിട്ടുണ്ട്
    ഒന്നിക്കേണ്ടർ തന്നെ ഒന്നിച്ചു

  7. Hyder Marakkar

    ഇന്നാണ് ബ്രോ ഈ കഥ വായിക്കാൻ കഴിഞ്ഞത്, പക്ഷെ ആദ്യ ഭാഗം വായിച്ചു കഴിഞ്ഞപ്പോൾ ഈ കഥ ഇപ്പോ വായിച്ചത് നന്നായി എന്ന് തോന്നി, രണ്ടാം ഭാഗത്തിനുള്ള കാത്തിരുപ്പ് വേണ്ടി വന്നില്ലലോ?
    ഒരുപാട് ഇഷ്ടായി ഈ കഥയും താങ്കളുടെ അവതരണവും

    1. നല്ല ഭാഷ, നല്ല ശൈലി. Good one എഴുത്തു തുടരുക……

  8. ഒരുപാട് ഇഷ്ടമായി arrow തുടർച്ച ഉണ്ടാകും എന്ന് കരുതിയതല്ല നന്നായി തന്നെ അവസാനിച്ചു ഹാപ്പി എൻഡിങ്.thnks arrow

  9. അഗ്നിദേവ്

    നന്നായിരുന്നു ബ്രോ. അവരെ ഒന്നിപ്പിച്ചതിന് ഒരുപാട് താങ്ക്സ്. ഇല്ലകിൽ അത് ഒരു വല്ലാത്ത വിഷമം ആയി പോയെന്നെ. തനിക്ക് ഇനിയും നല്ല കഥകൾ എഴുതാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.all the best bro.???

    1. താങ്ക്സ് man ?

  10. “””ആരും കാണുന്നില്ല എന്ന് ഉറപ്പ് വരുത്തിയിട്ട് അവൻ പതിയെ പുറത്തേക്ക് നടന്നു. രാവിലെ മുതൽ പെയ്യാൻ മടിച്ചു നിന്നിരുന്ന ഒരു മഴ പതിയെ പെയ്തു തുടങ്ങി ആ മഴ നനഞ്ഞ് അതിനേക്കാളും വലിയ പേമാരി ഉള്ളിലൊതുക്കി കിച്ചൻ നടന്നകന്നു. അപ്പോഴും അന്ന് കുടയിൽ നിന്ന് ഇറങ്ങി നടന്നപ്പോ അവൾ തിരികെ വിളിക്കും എന്ന് പ്രതീക്ഷിച്ചത് പോലെ താര ഓടി വന്നു തന്നെ പുറകിൽ നിന്ന് കെട്ടി പിടിക്കും എന്ന് അവൻ വെറുതെ പ്രതീക്ഷിച്ചുവോ??.”””

    മനോഹരം എന്നല്ലാതെ ഇതിനെ പിന്നെ എന്താ വിളിക്ക…….. കല്യാണപിറ്റേന്ന് എന്ന കഥയുടെ ആദ്യഭാഗത്തെ ക്ലൈമാക്സ് ആണിത് . ഇ സൈറ്റിൽ വന്നിട്ടുള്ള ചുരുക്കം ചില റിയലിസ്റ്റിക് ക്ലൈമാക്സ് ഉള്ള ഒരു കൊച്ചു മനോഹരമായ കഥയായിരുന്നു മനസിനെ ഒരുപാട് വേദനിപ്പിച്ചെങ്കിലും ഇ ക്ലൈമാക്സ് തന്ന ഒരു ഫീൽ പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു കാരണം കിച്ചന്റെ വേദന അത്രയ്ക്കും ഉള്ളിൽത്തട്ടി വന്നതായിരുന്നു ഒരു നഷ്ടപ്രണയം ഇല്ലാത്തവർ വളരെ വിരളമാണ് നേടുന്നത് മാത്രമല്ല പലപ്പോഴും വിട്ടുകൊടുക്കുന്നതും അസാധ്യ പ്രണയം തന്നെയാണ് എന്ന് ആരോ പറഞ്ഞിട്ടുണ്ട് പരസ്പരം ചതിച്ചു വഞ്ചിച്ചു ഒന്നാവാതെ പോയവരെക്കാളും സാഹചര്യംകൊണ്ടും മറ്റുള്ളോരെ വേദനിപ്പിക്കാൻ പറ്റാത്തതുകൊണ്ടും ഒന്നാവാതെ പോയ അനേകം കഥകളിൽ ഒന്നായിരുന്നു ഇതു
    ഇതിന്റെ സെക്കന്റ് പാർട്ട് നന്നായിട്ടില്ലെന്നല്ല പറഞ്ഞു വരുന്നത് അതും മനോഹരമായിട്ടുണ്ട് എന്നാൽ അതിന്റെ ആവിശ്യം ഉണ്ടാരുന്നില്ല

    “തൂവാനത്തുമ്പികൾ” ക്ലൈമാക്സ് വളരെ വികാരനിർഭരം ജയകൃഷ്ണന്റെയും ക്ലാരയുടെയും ഓരോ ഫ്രെയിം, കാഴ്ചകാരനിൽ ഒരു വിങ്ങലാണ് സമ്മാനിച്ചത് എന്നാൽ അതിലും നല്ലയൊരു ക്ലൈമാക്സ് ആ സിനിമക്കു കിട്ടാനില്ല അതുകൊണ്ടാണാലോ ഇപ്പോഴും അത് ഒരു എവർ ഗ്രീൻ ക്ലാസിക് എന്ന ഗണത്തിൽ പെടുന്നത് തൂവാനത്തുമ്പികൾക് സെക്കന്റ് പാർട്ട് വേണമെന്നു ഒരു സിനിമ പ്രേമിയും ആഗ്രഹിക്കില്ല കാരണം അത് ആ സിനിമയെ കൊല്ലുന്നതിനു തുല്യമാണ് അതുപോലെ കല്യാണപ്പിറ്റേന് എന്ന കഥക്ക് ഒരു സെക്കന്റ് പാർട്ട് വേണ്ടായിരുന്നു
    ഇവിടെ ആരോ പറഞ്ഞപോലെ ആ ഫീൽ പോയപോലെ…
    ഇത് ഒരിക്കലും arrow എന്ന കഥാകൃത്തിനെ വിമർശിച്ചതല്ല എന്റെ ഉള്ളിൽ വന്ന ഒരു അഭിപ്രായത്തെ കുറിച്ചിട്ടു എന്ന മാത്രം.. ഇനിയും ഇതുപോലത്തെ മനോഹരമായ കഥകൾ എഴുതാൻ പറ്റട്ടെന്ന് ആശംസിക്കുന്നു
    ആദ്യമായിട്ടാണ് ഒരു കമന്റ് ഇടുന്നതു വേണ്ട വേണ്ട എന്ന് തോന്നിയതാണ് എന്നാലും ഇട്ടുപോയി……….
    sahyan

    1. ഞാൻ പറയണം എന്നാഗ്രഹിച്ചതു എനിക്ക് പറയാൻ കഴിയുന്നതിനെക്കാൾ മനോഹരമായി പറഞ്ഞിരിക്കുന്നു.

    2. Sahyan ബ്രോ ഈ കമന്റ്‌ വായിച്ചപ്പോ ഒരുപാട് സന്തോഷം തോന്നി, ഇത്ര മനോഹരമായി കമന്റ്‌ ചെയ്യാൻ പറ്റുന്ന ബ്രോ ഒക്കെ കമന്റ്‌ ഇടാറില്ല എന്ന് അറിയുന്നത് തന്നെ അത്ഭുതം ആണ്.

      To be honest ഞാനും നിങ്ങളുടെ അഭിപ്രായക്കാരൻ ആണ്, കിച്ചനും താരയും ഒന്നിക്കുമോ ഇല്ലയോ എന്ന ചോദ്യം ബാക്കിയാക്കി കല്യാണപ്പിറ്റേന്ന് അവസാനിച്ചു. എന്നെ സംബന്ധിച്ചിടത്തോളം അത് അങ്ങനെ അവിടെ തീർന്നു.

  11. ആരോ, ആദ്യ ഭാഗത്തിന്റെ ഒരു ഫീലിംഗ് കിട്ടിയില്ല എന്നു വാസ്തവം. എന്നിരുന്നാലും ആരെയും നിരാശരാക്കിയില്ല.

    വായനക്കാരുടെ അഭിപ്രായങ്ങൾ കാരണം സ്വന്തം തൂലിക പണയം വെച്ചു എന്നു എനിക്ക് മാത്രമായിരിക്കും തോന്നിയത്..

    താങ്കളുടെ സ്വന്തം താൽപ്പര്യം മാത്രം ഉൾക്കൊണ്ട കടുംകെട്ടിനു വേണ്ടി കാത്തിരിക്കുന്നു…

    സസ്നേഹം
    ❣️❣️❣️❣️❣️

    1. അമ്മൂസെ ?

      ഈ കമന്റ്‌ന് നന്ദി

      കടുംകെട്ട് അടുത്ത പാർട്ട്‌ ഉടനെ ഉണ്ടാവും

      1. അമ്മുട്ടി

        ❣️❣️❣️

  12. Kollam bro. Katta waiting for “Kadumkettu”. Vaaykanulla kothikondato atrek ishtayi enik aa Katha athukonda. Vegam idane❤️❤️

    1. അടുത്ത പാർട്ട്‌ വേഗം വരും

  13. മുത്തേ… പ്രതീക്ഷിച്ച പോലെ അല്ലായിരുന്നു കഥ… എന്നാലും കൊള്ളാം pwolichu….

    അപ്പോൾ ഇനി kadumkett ഉടനെ തരും അല്ലോ ?❤️?

    1. പിന്നെ ഉടനെ ഉണ്ട്

  14. Bro super,,,, vegam thanne kadumkett idu,,,,,, waiting,,,,

    1. ഉടനെ ഉണ്ടാവും

  15. pravasi

    ഇന്നാ ഫസ്റ്റ് പാർട് വായിച്ചത്. അതോണ്ട് പറയാ. ഇത് വേണ്ടാരുന്നു.

    ഇത് മോശമായിട്ടല്ല. ഫസ്റ്റ് അത്രേം നന്നായി എഴുതി.

    1. ഫസ്റ്റ് പാർട്ട്‌ പണ്ട് എഴുതിയത് ആണ് അത് അവിടെ അങ്ങനെ അവസാനിച്ചു അങ്ങനെ ഓർക്കാൻ ആണ് എനിക്ക് ഇഷ്ടം

      പിന്നെ ഈ പാർട്ട് വായനക്കാരുടെ അഭിപ്രായം മാനിച്ച് എഴുതിയത് ആണ് ?

Leave a Reply

Your email address will not be published. Required fields are marked *