കല്യാണത്തിലൂടെ ശാപമോക്ഷം [Deepak] 613

 

മാലിനി -അത് ശങ്കര സ്വാമി അല്ലല്ലോ തീയതി ഒക്കെ കുറിച്ചെ

 

അരുൺ -അതിന്

 

മാലിനി -സ്വാമി ഇപ്പോൾ സ്ഥലത്ത് ഇല്ല കല്യാണത്തിന് ഒരു ആഴ്ച മുൻപ് വരും അദ്ദേഹം കൂടി നോക്കിയിട്ട് പോരെന്ന ഓപ്പോള് ചോദിക്കുന്നെ

 

അരുൺ പെട്ടെന്ന് തന്നെ വണ്ടി നിർത്തി

 

അരുൺ -എന്നിട്ട് ആയാൾ പറ്റില്ല എന്ന് പറഞ്ഞാൽ

 

മാലിനി -നീ എന്തിനാ ഇങ്ങനെ ചൂട് ആവുന്നേ നിനക്ക് നല്ലതിന് വേണ്ടി അല്ലേ പറയുന്നേ

 

അരുൺ -ഇതാ ഇവിടെ വെച്ച് കല്യാണം നടത്താം എന്ന് ഞാൻ പറഞ്ഞേ

 

മാലിനി -നമ്മുടെ കുടുംബത്ത് നടന്നത് മുഴുവൻ നിനക്ക് അറിയാല്ലോ. പിന്നെ നിനക്ക് ദോഷം വരുന്ന കാര്യം വല്ലതും ഞങ്ങൾ പറയോ

 

അരുൺ -എനിക്ക് ഇതിൽ തീരെ വിശ്വാസം ഇല്ല

 

മാലിനി -ഞങ്ങൾക്ക് വേണ്ടി പ്ലീസ്. ഇനി സ്വാമി സമ്മതം തന്നാൽ ഞങ്ങൾക്ക് സന്തോഷത്തോടെ ഇത് നടത്താൻ പറ്റില്ലേ

 

അരുൺ -ശരി എന്ത് വേണമെങ്കിലും ചെയ്യ്

 

പിന്നിൽ നിന്ന് ഹോണിന്റെ ശബ്ദം നല്ല രീതിയിൽ ഉയർന്നു അപ്പോൾ അരുൺ വണ്ടി എടുത്തു . ഇതിന്റെ ഇടയിൽ ഒരു വണ്ടി ഓവർ ടേക്ക് ചെയ്യ്തു കൊണ്ട് ഉറക്കെ പറഞ്ഞു

 

ഓവർ ടേക്ക് ചെയ്യ്തവൻ -നടുറോട്ടിൽ നിന്ന് ചെയ്യാതെ അവളെ വല്ല ലോഡ്ജിലും കൊണ്ട് പോടാ

 

അയാളുടെ വാക്കുകൾ അരുണിന്റെ ദേഷ്യം കൂട്ടി അവന് അവർക്ക് പുറകെ വെച്ച് പിടിച്ചു

 

മാലിനി -അരുൺ നീ സ്പീഡ് കുറച്ചേ

 

അരുൺ -അമ്മ അവൻ പറഞ്ഞത് കേട്ടില്ലേ

 

മാലിനി -അവര് എന്ത് വേണമെങ്കിലും പറയട്ടെ

 

അരുൺ -ഇതൊന്നും അങ്ങനെ വിട്ട് കൊടുക്കാൻ പറ്റില്ല

 

മാലിനി -ടാ നിന്റെ കല്യാണം ആണ് ഈ അടുത്ത് ഇപ്പോ ഒരു പോലിസ് കേസ് ഒക്കെ ആയാൽ അത് വല്ലാത്ത പുലിവാൽ ആവും

 

അരുൺ അമ്മയുടെ വാക്കുകൾ ചെവി കൊണ്ടു എന്നിട്ട് സ്പീഡ് കുറച്ച് വീട്ടിലേക്ക് പോയി. അങ്ങനെ വീട്ടിൽ എത്തി അവർ കുളിച്ചു റെഡിയായി അരുൺ അവന്റെ ഫുഡ്ബോൾ കിറ്റ് എടുത്ത് പുറത്ത് ഇറങ്ങി മാലിനി അവന് പുറകെ വന്നു

The Author

16 Comments

Add a Comment
  1. കൊള്ളാം ❤❤❤

  2. ഇതു കോപ്പി പേസ്റ്റ് എഡിറ്റഡ് സ്റ്റോറി ആണോ അരുൺ ഇടക്ക് രാഹുൽ ആകുന്നു സ്വന്തമായി കഥ ഓ
    ഒന്നുമില്ലേ

  3. ഹരീഷ് കുമാർ

    അവന്റെ കുടുംബത്തിലെ സ്ത്രീകളെ അവൻ വിവാഹം കഴിച്ചു അവരെ അവൻ ഗർഭിണി ആക്കിയാലേ അവന്റെ കുടുംബം ശാപമോക്ഷം ലഭിക്കൂ എന്നാണേൽ കഥ ?
    കുടുംബത്തിൽ പുരുഷന്മാർ വാഴില്ല
    ഇതാണ് ശാപം
    ഇത് കേട്ട് പേടിച്ചു അവൻ അമ്മയെയും ഓപ്പോളിനേയും വിവാഹം കഴിക്കുന്നു
    അങ്ങനെ കുറച്ചു കാലങ്ങൾക്ക് ശേഷം അവർ ഗർഭിണി ആകുന്നു
    എന്നിട്ടും ചെറിയ പ്രശ്നങ്ങൾ നടന്നുകൊണ്ടിരിക്കുന്നു അപ്പോഴാണ് അവൻ അറിയുന്നത് അവന്റെ അമ്മക്ക് ഒരു അനിയത്തി കൂടെയുണ്ട് അവരെക്കൂടെ വിവാഹം കഴിച്ചു ഗർഭിണി ആക്കിയാലേ ശാപമോക്ഷം കിട്ടൂ എന്ന്
    അങ്ങനെ അവരെ കണ്ടെത്തുകയും
    അവർക്ക് ഒരു മകളും ഉണ്ടെന്ന് അറിയുന്നു
    ഭർത്താവ് കുടുംബത്തിന്റെ ഈ ശാപം കാരണം മരണപ്പെട്ടിരുന്നു
    മകൾ ഉള്ളതുകൊണ്ട് അമ്മയുടെ അനിയത്തിയെയും അവരുടെ മകളെയും അവൻ വിവാഹം കഴിച്ചു ഗർഭിണി ആക്കേണ്ട അവസ്ഥയായി
    അങ്ങനെ അമ്മയുടെയുടെ അനിയത്തിയോട് കരഞ്ഞു കാര്യം ബോധിപ്പിച്ചു അവരെയും മകളെയും വിവാഹം കഴിക്കാനുള്ള സമ്മതം വാങ്ങുന്നു
    അല്ലേൽ ഈ ശാപം കാരണം അവസാനത്തെ ആൺതരിയായ അവനും മരണപ്പെടുമെന്ന് പറയുന്നു

    1. ഹരീഷ് കുമാർ

      തിരക്കുകളിൽ പെട്ടത് കാരണം സ്വാമിക്ക് അവന്റെ കല്യാണത്തിന് മുന്നെ എത്താൻ കഴിയാതെ ആകുന്നു
      അങ്ങനെ മീരയുമായുള്ള കല്യാണം കഴിഞ്ഞ അതെ ദിവസം അങ്ങാടിയിലേക്ക് സാധനം വാങ്ങാൻ പോയ അവന്റെ ബൈക്ക് ആക്‌സിഡന്റ് ആയി അവൻ ഒരാഴ്ച്ച ഹോസ്പിറ്റലിൽ ആകുന്നു
      അവന്റെ അമ്മയും ഓപ്പോളും കുടുംബത്തിന്റെ ശപമോർത്തു അവന് അവന് എന്തേലും പറ്റുമോ എന്ന് പേടിക്കുന്നു
      മീര അവന് ആക്‌സിഡന്റ് ആയത് കണ്ട് ആകെ വിഷമിക്കുന്നു
      ഒരാഴ്ച്ച ഹോസ്പിറ്റലിൽ കിടന്നു ഡിസ്ചാർജ് ആയി വീട്ടിൽ എത്തുമ്പോ സ്വാമിയെ അവരവിടെ കാണുന്നു
      സാമി കുടുംബത്തിന്റെ ശാപം അവരോട് വിവരിക്കുന്നു
      അത് കേട്ട് അവനും അമ്മയും ഓപ്പോളും മീരയും പേടിക്കുന്നു
      താനല്ലാതെ തന്റെ കുടുംബത്തിൽ ഇപ്പൊ ജീവിച്ചിരിക്കുന്ന ഒരാണ് പോലും ഇപ്പൊ ഇല്ലല്ലോ എന്നോർക്കുമ്പോ അവൻ സ്വാമി പറഞ്ഞത് വിശ്വസിക്കുന്നു
      ഇതിന് എന്തേലും പരിഹാരം ഉണ്ടോ എന്ന് സ്വാമി പ്രശ്നം വെച്ച് നോക്കുമ്പോഴാണ് അവൻ കുടുംബത്തിലെ എല്ലാ സ്ത്രീകളെയും വിവാഹം കഴിച്ചു ഗർഭിണി ആക്കിയാൽ ഈ ശാപം മാറുമെന്ന് സ്വാമി പറയുന്നത്
      വേറെ എന്തിനെക്കാളും അരുണിന്റെ ജീവൻ വലുതായി കാണുന്ന മീര സമ്മതിക്കുന്നു
      അമ്മയും ഓപ്പോളും അവന്റെ ജീവനെ കരുതി സമ്മതിക്കുന്നു
      താൻ കൂടെ മരിച്ചാൽ തന്റെ കുടുംബത്തിൽ വേറെ ആണായി ആരുമുണ്ടാകില്ലല്ലോ എന്ന് പേടിച്ചു അമ്മയുടെയും ഓപ്പോളിന്റെയും കുറേ അഭ്യർത്ഥനകൾ കേട്ടു അരുണും സമ്മതിക്കുന്നു

      തൊട്ടടുത്ത നല്ല മുഹൂർത്തത്തിൽ തന്നെ മാലിനിയേയും ഓപ്പോളിനെയും അരുൺ വിവാഹം കഴിക്കുന്നു

  4. Neyyattinkara kurup???

    Kollaaam bro,,adipoli story.. Next part pettannu aayikotte

  5. എഴുത്തുകാരനോട്. ടാഗ് cheyyumbo അവിഹിതം എന്നുകൂടി എഴുതി എങ്കിൽ ആർക്കും പ്രോബ്ലം ഉണ്ടാകില്ലെന്ന്

  6. വായനക്കാരൻ

    മാലിനിക്ക് ഇഷ്ടമില്ലാതെ ഒരാൾ അവളുടെ ശരീരത്തിൽ വീണ്ടും വീണ്ടും തൊട്ടിട്ടും ശക്തമായി പ്രതികരിക്കാതെ അവിടെയിരുന്നു അയാളോട് വീണ്ടും സംസാരിച്ചിരുന്ന മാലിനിയെ സമ്മതിക്കണം ?
    ഏതേലും സ്ത്രീ അവളുടെ തുട പോലുള്ള സ്വകാര്യ ഭാഗത്തു സ്പർശിക്കാൻ സമ്മതിക്കുമോ
    അതും ഒന്നുരണ്ടു വട്ടം എതിർത്തിട്ടും വീണ്ടും അവിടെ സ്പർശിക്കുക ആണേൽ ഒന്നുങ്കിൽ മുഖത്തിനിട്ട് ഒന്ന് പൊട്ടിക്കും
    അല്ലേൽ ചൂടായി അവിടന്ന് എണീറ്റുപോരും
    ഇത് രണ്ടും മാലിനി ചെയ്തതായി കണ്ടില്ല

    1. തുട സ്വകാര്യം,എല്ലാം സ്വകാര്യം ആണ്.ഉഭയസമ്മതപ്രകരം തോട്ടതനെങ്കിൽ പിന്നെ കോഴപ്പo ഇല്ലാലോ അങിനെ പറയാൻ കാരണം കഥ തീർന്നിട്ടില്ല……അല്ലേ

    2. Malinik 18 kazhinju. Pokso nilanilkilla. Ethirkathath kond balalsangavum nilanilkilla.

  7. Ezhuthoke nannayitund.. Idak idak ARUN nu pakaram RAHUL aavunnund. Athonn nokkkane.

    Pinne ithepolathe kadha vayikan ningade account thanne edukkanam???. ADIPOLI EZHUTHUKARANANUTO.

  8. റാംബോ 6

    ഒന്നും മനസിലായില്ല

  9. Bro starting polichu എനിക്ക് പറയാൻ ഉള്ളെ അമ്മയുടെ കാര്യം ആണ് അമ്മ മകനെ ചതിക്കുവാണെ അല്ലെ രാവിലത്തെ ഡ്രസ്സ്‌ തന്നെ ആണ് എനിക്ക് തോന്നിയെ എന്നിട്ട് പറയുന്നേ ഓഫീസിൽ നിന്ന് ഇറങ്ങാൻ നേരം ലിഫ്റ്റ് ക കൊടുത്തത് ആണ് എന്ന് അത് തന്നെ ഒരു കൺഫ്യൂഷൻ അല്ലെ പിന്നെ അമ്മ യോടെ ഇച്ചിരി ഗ്യാപ് ഉണ്ടായിരുന്നു മകൻ അവോയ്ഡ് ചെയുന്ന റീതിയിൽ എഴുതൂയിരുന്നേൽ പൊളിച്ചേനെ

  10. Kollam
    Udane adutha part idane

  11. നല്ല കഥ പക്ഷേ അവസാനം അമ്മയുടെ സീൻ കുറച്ച് കൂടി നല്ലത് ആക്കം ആയിരുന്നു

  12. പ്രേമം മുളക്കുന്നേയുള്ളു ബ്രോ, next part തൊട്ട് വരുമായിരിക്കും

  13. Bro ith oru kambikadha site aanu ?ithil normal kadha enthina

Leave a Reply

Your email address will not be published. Required fields are marked *