കല്യാണത്തിലൂടെ ശാപമോക്ഷം 3 [Deepak] 586

എന്റെ ജീവൻ അപകടത്തിൽ ആണ് എന്നുള്ള കാര്യം

 

ഓപ്പോള് ഒരു നിമിഷം മാലിനിയെ നോക്കി അവൾ കുഴപ്പം ഒന്നും ഇല്ല എന്ന് ആഗ്യം കാണിച്ചു ഓപ്പോള് അത് മനസ്സിലാക്കി അരുണിനോട് പറഞ്ഞു

 

ഓപ്പോള് -അത് പിന്നെ മോനെ വെറുതെ പേടിപ്പിക്കണ്ടാ എന്ന് കരുതി

 

അരുൺ -മ്മ്….. ശരി

 

ഓപ്പോള് -പിന്നെ യാത്ര ഒക്കെ എങ്ങനെ ഉണ്ടായി

 

അരുൺ -ഓപ്പോളും കൂടി വരേണ്ടത് ആയിരുന്നു കാടും മരങ്ങളും അരുവിയുമായി ഒരു പുതിയ അനുഭവം ആയിരുന്നു

 

ഓപ്പോള് -മ്മ് ഞാൻ എങ്ങനെ വരാനാ ഈ നടുവും വെച്ച്

 

അരുൺ -അതും ശെരിയാ

 

മാലിനി -ഇനി ഇവന് ഒരു പെണ്ണിനെ കൂടി കണ്ട് പിടിച്ചല്ലേ എനിക്ക് സമാധാനം ആവൂ

 

ഓപ്പോള് -അതൊക്കെ നമ്മുക്ക് ഒപ്പിക്കാം

 

അരുൺ -രണ്ടാളും നോക്കുന്നത് ഒക്കെ കൊള്ളാം പക്ഷേ എനിക്കും കൂടി ഇഷ്ടപ്പെട്ടല്ലേ ഞാൻ കെട്ടു

 

ഓപ്പോള് -ശരി

 

മാലിനി -ഈ പത്ത് ദിവസം കൊണ്ട് എല്ലാം ശെരിയാവും അല്ലേ ഓപ്പോളേ

 

ഓപ്പോള് -പിന്നല്ലാതെ

 

അരുൺ -അമ്മ പേടിക്കണ്ടാ ഈ ഇല്ലാത്തിന്റെ പ്രതാപം ഞാൻ തിരികെ കൊണ്ട് വരും

 

മാലിനി -മ്മ്

 

ഓപ്പോള് -നിങ്ങള് വേഗം ഭക്ഷണം കഴിച്ചേ. ഒരുപാട് ദൂരം യാത്ര ചെയ്യതത് അല്ലേ

 

മാലിനി -അതെ ഒന്ന് ഉറങ്ങിയല്ലേ എല്ലാ ഷീണവും മാറൂ

 

അങ്ങനെ അവർ ഭക്ഷണം കഴിച്ചു. അരുൺ പെട്ടെന്ന് തന്നെ റൂമിലേക്ക് പോയി മാലിനിയും ഓപ്പോളും പിന്നെയും സംസാരം തുടർന്നു

 

മാലിനി -അവന് ആയില്യക്കാരി ആയാ ഒരു കുട്ടിയെ കിട്ടോ ഓപ്പോളേ എനിക്ക് ഇപ്പോഴും നല്ല ടെൻഷൻ ഉണ്ട്

 

ഓപ്പോള് -എനിക്ക് അറിയാവൂന്ന ഒരു ബ്രോക്കർ ഉണ്ട് അയാൾ എല്ലാം ശെരിയാക്കിക്കോളും

 

മാലിനി -മ്മ്

 

ഓപ്പോള് -നീയും പ്രാർത്ഥിച്ച് കിടക്ക് എല്ലാം ശെരിയാകും

 

മാലിനി -ശരി

 

The Author

19 Comments

Add a Comment
  1. കൊള്ളാം ❤❤

  2. കൊള്ളാം അടുത്ത ഭാഗം വളച്ചു കല്യാണം കഴിച്ചു ആ വലിയ മുലകളിൽ കളി നടത്തണം

  3. ×‿×രാവണൻ✭

    ??

  4. Ethe story ulla mattu kathakal arelum parayamo plz

  5. Do next part edado

  6. Next part vegam ezhuthu

  7. മന്ത്രവാദികളുടെ ആസ്ഥാന പേരാണോ മേപ്പാടൻ എന്നത്

  8. കമൻ്റ് സെക്ഷനിൽ ബാക്സീറ് ഡ്രൈവർമാരുടെ ബഹളം ആണല്ലോ. അയാളെ എഴുതാൻ വിടെഡോ…

  9. തേങ്ങ ഉടക്ക് സ്വാമി ???

  10. കഥ കൊളളാം

    പിന്നെ എഴുതുമ്പോൾ lines തമ്മിൽ
    ഇത്ര space ഇടാതെ നോക്കുക
    അത് വായനയുടെ രസം കുറയ്ക്കും

  11. Super ?
    Nxt part udane idane appo idum bro

  12. ചോട്ടു

    അമ്മയുടെയും ഓപ്പോളിന്റെയും കൂടെ ഒരു കിടിലൻ ത്രീസം വേണം
    ശേഷം ഹണിമൂണിന് ബാലിയിലേക്ക് ഒരു യാത്രയും
    തിരിച്ചു മുംബൈ വഴി ഫ്ലൈറ്റ് വരുമ്പോ മുംബൈയിൽ നിന്ന് കയറുന്ന ഫ്ളൈറ്റിൽ അവന്റെ ചെറിയമ്മയും മകളും ?

  13. കഥ നല്ല laag ആവുന്നുണ്ട്…

  14. ആവശ്യമില്ലാത്ത കാര്യങ്ങൾ വലിച്ചുനീട്ടുന്നത്‌ രസംകൊല്ലി ആകുന്നുണ്ട്. അടുത്ത പാർട്ടിൽ എങ്കിലും കണ്ടന്റിലേക്ക് കടക്കുമല്ലോ..

  15. നോർമൽ സ്റ്റോറി ആണോ കഥ ഒരു പിടിത്തം കിട്ടുന്നില്ല

  16. ഹരീഷ് കുമാർ

    കമന്റിൽ കഥ ആളുകൾ പ്രെഡിക്ട് ചെയ്തു എന്ന് കരുതി കഥ മാറ്റണം എന്നില്ല
    നിങ്ങൾ മനസ്സിൽ കണ്ട കഥ ഏറ്റവും മികച്ച രീതിയിൽ പ്രെസെന്റ് ചെയ്താൽ മതി
    ക്ലിഷേ ഒഴിവാക്കാൻ വേണ്ടി ഓരോന്ന് എഴുതി കൂട്ടുന്നതിൽ അല്ല കാര്യം
    എല്ലാവർക്കും അറിയുന്ന സ്റ്റോറി ആണേലും എങ്ങനെ അത് പറയുന്നു എന്നതിലാണ് കാര്യം

    ഈ അടുത്ത് ഇറങ്ങിയ കുറുപ്പ് എല്ലാവർക്കും അറിയുന്ന കഥ അല്ലെ? എന്നിട്ട് ആ സിനിമ വലിയ വിജയം ആയില്ലേ
    അതാണ് പറയുന്നെ കഥ ആളുകൾ അറിഞ്ഞു എന്ന് വെച്ചു യാതൊരു പ്രശ്നവും കഥയുടെ ആസ്വാദനത്തിൽ ഇല്ല

    അമ്മയെയും ഓപ്പോളിനെയും കെട്ടുന്നതും അതിന് ശേഷം ഉണ്ടാകുന്ന സീൻസ് ഒക്കെ ഏറ്റവും രസകരമായ രീതിയിൽ എഴുതിയാൽ
    വീണ്ടും വീണ്ടും ആ കഥ വായിച്ചാലും അതിന്റെ ഫീലിംഗ് പോകില്ല

    “കഥ എന്താണ് എന്നതിൽ അല്ല എങ്ങനെ പറയുന്നു എന്നതിലാണ് കാര്യം”

  17. കഥ കൊള്ളാം
    മേപ്പാടൻ സ്വാമി അപ്പൊ തന്നെ എല്ലാ കാര്യങ്ങളും പറഞ്ഞിരുന്നേൽ ആ ഭാഗം ക്ലോസ് ആക്കി റിയൽ കഥയിലോട്ട് കടക്കാമായിരുന്നു
    അരുണിന്റെ അച്ഛന് ഒരു അനിയത്തിയും മകളും കൂടെ ഉണ്ടെങ്കിൽ കഥ കൂടുതൽ തീ ആകും
    ഇനീപ്പോ ഒരു പാർട്ട്‌ കൂടെ വരണമല്ലോ
    ഈ പാർട്ടിൽ തന്നെ പ്രതിവിധി പറയും എന്ന് കരുതിയിരുന്നു

Leave a Reply

Your email address will not be published. Required fields are marked *