ജീപ്പുക്കാരൻ -മേപ്പാടനെ കാണാൻ വന്നത് അണ്ണോ
മാലിനി -അതെ
ജീപ്പുക്കാരൻ -ഒരു അരമണിക്കൂർ വെയിറ്റ് ചെയ്യേണ്ടി വരും
മാലിനി -അതെന്താ
ജീപ്പുക്കാരൻ -അത് ഈ ഒരൊറ്റ വണ്ടിയെ ഒള്ളു അവിടെക്ക് ഇനി ആരെങ്കിലും വരാണെങ്കിൽ ഒരുമിച്ച് കൊണ്ട് പോവാമല്ലോ
മാലിനി -ശരി
ജീപ്പുക്കാരൻ -നിങ്ങൾ വന്നിട്ട് ഒരുപാട് നേരം ആയോ
മാലിനി -കുറച്ച് ആയി
ജീപ്പുക്കാരൻ -നിങ്ങൾക്ക് മുഖം ഒക്കെ കഴുകണം എങ്കിൽ അടുത്ത് ഒരു അരുവി ഉണ്ട്
ജീപ്പുക്കാരൻ അവർക്ക് ഒരു വഴികാട്ടി എന്നിട്ട് പറഞ്ഞു
ജീപ്പുക്കാരൻ -കുറച്ചു പോയാൽ മതി പിന്നെ ഇറങ്ങാൻ ഒന്നും നിൽക്കണ്ടാ നല്ല ആഴം ഉണ്ട്
മാലിനി -മ്മ്
മാലിനി അരുണിന്റെ അടുത്ത് പറഞ്ഞു
മാലിനി -അരുൺ ഇവിടെ അടുത്ത് ഒരു അരുവി ഉണ്ട് നമ്മുക്ക് മുഖം ഒക്കെ കഴുകി വന്നല്ലോ
അരുൺ -മ്മ്
അങ്ങനെ മാലിനിയും അരുൺ ആ വഴി പോയി നടക്കാൻ വേണ്ടി മാത്രം ആരോ വെട്ടിയ വഴി ആയിരുന്നു അത്. അവർ അതിലൂടെ പോയി കുറച്ചു പോയപ്പോൾ അരുവിയുടെ ശബ്ദം അവർ കേട്ടു എന്നിട്ട് അവർ കുറച്ചു കൂടി നടന്നു. പച്ചപ്പ് നിറഞ്ഞ ആ സ്ഥലത്ത് ഒരു അരുവി കൂടി വന്നതോടെ ഒരു പ്രതേക ഭംഗിയായിരുന്നു കാണാൻ. അരുണും മാലിനിയും അവരുടെ കൈകൾ അരുവിയിൽ മുക്കി എന്നിട്ട് മുഖത്തേക്ക് വെള്ളം തളിച്ചു. തണുത്ത വെള്ളം അവരുടെ മുഖത്തിന് നല്ല കുളിർമ്മ പകർന്നു
മാലിനി -നല്ല തണുപ്പ് ഉണ്ടല്ലേ
അരുൺ -അതെ
അങ്ങനെ മുഖത്ത് കുറച്ചു കൂടി വെള്ളം തളിച്ച് കൊണ്ട് രണ്ട് കാലും വെള്ളത്തിൽ മുക്കി അവർ രണ്ട് പേരും അവിടെ ഇരുന്നു
മാലിനി -നല്ല സുഖം ഒന്ന് ഇറങ്ങി കുളിക്കാൻ തോന്നുന്നു
അരുൺ -എനിക്കും. എന്തായാലും ഇവിടെ വന്നത് വെറുതെ ആയില്ല
കൊള്ളാം ❤❤
Death ?
കൊള്ളാം അടുത്ത ഭാഗം വളച്ചു കല്യാണം കഴിച്ചു ആ വലിയ മുലകളിൽ കളി നടത്തണം
??
Ethe story ulla mattu kathakal arelum parayamo plz
Do next part edado
Stop?
Next part vegam ezhuthu
മന്ത്രവാദികളുടെ ആസ്ഥാന പേരാണോ മേപ്പാടൻ എന്നത്
കമൻ്റ് സെക്ഷനിൽ ബാക്സീറ് ഡ്രൈവർമാരുടെ ബഹളം ആണല്ലോ. അയാളെ എഴുതാൻ വിടെഡോ…
തേങ്ങ ഉടക്ക് സ്വാമി ???
കഥ കൊളളാം
പിന്നെ എഴുതുമ്പോൾ lines തമ്മിൽ
ഇത്ര space ഇടാതെ നോക്കുക
അത് വായനയുടെ രസം കുറയ്ക്കും
Super ?
Nxt part udane idane appo idum bro
അമ്മയുടെയും ഓപ്പോളിന്റെയും കൂടെ ഒരു കിടിലൻ ത്രീസം വേണം
ശേഷം ഹണിമൂണിന് ബാലിയിലേക്ക് ഒരു യാത്രയും
തിരിച്ചു മുംബൈ വഴി ഫ്ലൈറ്റ് വരുമ്പോ മുംബൈയിൽ നിന്ന് കയറുന്ന ഫ്ളൈറ്റിൽ അവന്റെ ചെറിയമ്മയും മകളും ?
കഥ നല്ല laag ആവുന്നുണ്ട്…
ആവശ്യമില്ലാത്ത കാര്യങ്ങൾ വലിച്ചുനീട്ടുന്നത് രസംകൊല്ലി ആകുന്നുണ്ട്. അടുത്ത പാർട്ടിൽ എങ്കിലും കണ്ടന്റിലേക്ക് കടക്കുമല്ലോ..
നോർമൽ സ്റ്റോറി ആണോ കഥ ഒരു പിടിത്തം കിട്ടുന്നില്ല
കമന്റിൽ കഥ ആളുകൾ പ്രെഡിക്ട് ചെയ്തു എന്ന് കരുതി കഥ മാറ്റണം എന്നില്ല
നിങ്ങൾ മനസ്സിൽ കണ്ട കഥ ഏറ്റവും മികച്ച രീതിയിൽ പ്രെസെന്റ് ചെയ്താൽ മതി
ക്ലിഷേ ഒഴിവാക്കാൻ വേണ്ടി ഓരോന്ന് എഴുതി കൂട്ടുന്നതിൽ അല്ല കാര്യം
എല്ലാവർക്കും അറിയുന്ന സ്റ്റോറി ആണേലും എങ്ങനെ അത് പറയുന്നു എന്നതിലാണ് കാര്യം
ഈ അടുത്ത് ഇറങ്ങിയ കുറുപ്പ് എല്ലാവർക്കും അറിയുന്ന കഥ അല്ലെ? എന്നിട്ട് ആ സിനിമ വലിയ വിജയം ആയില്ലേ
അതാണ് പറയുന്നെ കഥ ആളുകൾ അറിഞ്ഞു എന്ന് വെച്ചു യാതൊരു പ്രശ്നവും കഥയുടെ ആസ്വാദനത്തിൽ ഇല്ല
അമ്മയെയും ഓപ്പോളിനെയും കെട്ടുന്നതും അതിന് ശേഷം ഉണ്ടാകുന്ന സീൻസ് ഒക്കെ ഏറ്റവും രസകരമായ രീതിയിൽ എഴുതിയാൽ
വീണ്ടും വീണ്ടും ആ കഥ വായിച്ചാലും അതിന്റെ ഫീലിംഗ് പോകില്ല
“കഥ എന്താണ് എന്നതിൽ അല്ല എങ്ങനെ പറയുന്നു എന്നതിലാണ് കാര്യം”
കഥ കൊള്ളാം
മേപ്പാടൻ സ്വാമി അപ്പൊ തന്നെ എല്ലാ കാര്യങ്ങളും പറഞ്ഞിരുന്നേൽ ആ ഭാഗം ക്ലോസ് ആക്കി റിയൽ കഥയിലോട്ട് കടക്കാമായിരുന്നു
അരുണിന്റെ അച്ഛന് ഒരു അനിയത്തിയും മകളും കൂടെ ഉണ്ടെങ്കിൽ കഥ കൂടുതൽ തീ ആകും
ഇനീപ്പോ ഒരു പാർട്ട് കൂടെ വരണമല്ലോ
ഈ പാർട്ടിൽ തന്നെ പ്രതിവിധി പറയും എന്ന് കരുതിയിരുന്നു